ദേവരാജൻ മാഷിനൊപ്പം പ്രേമഗാനവുമായി P ജയചന്ദ്രനും മാധുരിയും| Devarajan Mash | P Jayachandran | Madhuri

  Рет қаралды 173,989

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 65
@sadifharansasi7071
@sadifharansasi7071 Жыл бұрын
ഈ പാട്ടുകൾ ഇത്രയും ഭംഗിയായി ചിട്ടപ്പെടുത്തിയ ദേവരാജൻ മാസ്റ്ററിന്റെ കാലുകൾ വണങ്ങുന്നു🌹🌹🌹🙏🏻
@sabithaasiya801
@sabithaasiya801 2 жыл бұрын
എന്റെ പ്രിയ പെട്ട സോങ് താങ്ക്യൂ 👍👍💕💕
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
പാട്ടിന്റെ ശില്പികളിൽ രണ്ടുപേർ മരിച്ചു ഗായകനും ഗായികയും ജീവിച്ചിരിപ്പുണ്ട്. രണ്ടുപേർക്കും ദീർഘായുസ് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@ramank8715
@ramank8715 Жыл бұрын
Raman
@jessythomas6350
@jessythomas6350 2 жыл бұрын
കുട്ടിക്കാലം ഓർത്തു... പണ്ട് റേഡിയോ യിൽ കേട്ടു ആസ്വദിച്ച.. പാട്ടിൽ ഒന്ന് 💖💖💖
@jacobthomas9419
@jacobthomas9419 2 жыл бұрын
മരണം വരെ ഭാവം വിടാത്ത എന്റെ ജയേട്ടൻ 🥰🥰
@muralicnair4296
@muralicnair4296 2 жыл бұрын
പഴയ പാട്ട് ഏന്നും കേൾക്കാൻ തോന്നും ഭാവഗായകനും മാധുരിയമ്മക്കും കോടി നമസ്ക്കാരം
@radhakrishnana375
@radhakrishnana375 2 жыл бұрын
What abeauty
@venumulakodimankal7161
@venumulakodimankal7161 2 жыл бұрын
മനസ്സിൽ നിന്നും മായാത്ത മറയാത്ത ഗാന സുധ 🌹
@ABIROOPAV.P
@ABIROOPAV.P Жыл бұрын
മലയാളത്തിലെ എക്കാലത്തിലെയും മികച്ച യുഗ്മഗാനം
@ajithkumargopalakrishnan420
@ajithkumargopalakrishnan420 Ай бұрын
തീർച്ചയായും... 🙏🏼
@vinodkumar-jh3bk
@vinodkumar-jh3bk 4 ай бұрын
Jayachandran രാജകുടുംബംഗം...... അനുഗ്രഹീത ഗായകൻ 🙏🙏🙏
@harim6401
@harim6401 2 жыл бұрын
അദ്ദേഹത്തിന്റെ ആമുഖം കൂടി വേണമായിരുന്നു. സംസാരിക്കുമ്പോൾ പോലും ആ ശബ്ദം എത്ര സംഗീത മധുരം. അസൂയപ്പെടുന്നതരത്തിൽ ഈശ്വരാനുഗ്രഹം ലഭിച്ച മനുഷ്യൻ.
@sudheeranp9352
@sudheeranp9352 2 жыл бұрын
ഏറെ പ്രിയപ്പെട്ട ഗാനം.. മനോഹരം
@vijayakumargopalannair4407
@vijayakumargopalannair4407 2 жыл бұрын
സത്യത്തിൽ, ഒരു സിനിമാഗാനം സംഗീതസാഗരത്തിന്റെ ഒരു പ്രതിഫലനം അഥവാ നേർക്കാഴ്ചതന്നെയാണ് ! രാഗാധിഷ്ഠിതം ! പല്ലവിയും അനുപല്ലവിയും ചരണവും കൂടിച്ചേർന്ന് പിറവികൊള്ളുന്നൊരു മധുരസംഗീത ചാരുശില്പം 👌👌👌❤️❤️❤️👍👍👍🌹🌹🌹💐💐💐💐💐
@revikudamaloor3715
@revikudamaloor3715 2 жыл бұрын
ഒറ്റക്കിരിക്കുമ്പോൾ വീടിന്റെ ഒഴിഞ്ഞ കോണിൽ ഇരുന്ന് പഴയത് ഓർക്കാൻ പറ്റിയ ഗാനം
@revikudamaloor3715
@revikudamaloor3715 2 жыл бұрын
മാധുരിയമ്മയും ജയേട്ടനും ആ മൈക്ക് എത്ര Adjustable ആണ് മുന്നോട്ടും പിറകോട്ടും ചലിപ്പിക്കുന്നത്. ദേവരാജൻ മാഷെ നിങ്ങളാണ് ശരിക്കും ദേവരാഗം
@vinumenon3136
@vinumenon3136 2 жыл бұрын
Oru song polum book nokkathe varshangalk sheshavum super ayi paduna gayika, ooonjalil aaduna oru feel anu ammayude song kelkkumbol,orikal enkilum neril kanan aagrahikkunna guru bhakthi ulla oru kalakari madhuri amma
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
Amma ഇപ്പോൾ കാനഡയിൽ മകന്റെ കൂടെ ആണ് എനിക്കും കാണണമെന്നാഗ്രാം ഉണ്ട് 👍🏻
@ShajiShaji-i5u
@ShajiShaji-i5u 8 ай бұрын
ഇ ഈ ഗാനങ്ങൾ നിലനിൽക്കുമ്പോഴും മറ്റു പാട്ടുകൾ കേൾക്കുമ്പോൾ -- ഈ പാട്ടുക ഇന്നുo നിലനിൽക്കുഠ
@sudhagnair3824
@sudhagnair3824 2 жыл бұрын
ഹോ കുട്ടികാലം ഇനി ഒരിക്കലും തിരിച്ചു kitillalo 😔😔😔😔
@asokmr4148
@asokmr4148 2 ай бұрын
സൂപ്പർ 🎉🎉🎉
@jessythomas6350
@jessythomas6350 2 жыл бұрын
അന്നത്തെ കുട്ടി ആയി.. കുറച്ചു സമയം 💕💕
@SatheesanR-wk8yx
@SatheesanR-wk8yx 14 күн бұрын
ഏറ്റവും മികച്ച singeres ജയേട്ടൻ maduri
@valsalakt1800
@valsalakt1800 2 жыл бұрын
My favourite.song Thanks
@radhakrishnana375
@radhakrishnana375 2 жыл бұрын
BEAUTIFUL
@raghunathanp7555
@raghunathanp7555 Жыл бұрын
Super, song&rendering
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
നമ്മുടെ മഹാഭാഗ്യങ്ങൾ.
@jarishnirappel9223
@jarishnirappel9223 2 жыл бұрын
അനുപമo അതുല്യം ഇന്നത്തെ തലമുറ കേൾക്കട്ടെ ❤️😁
@sasikumarmenon8521
@sasikumarmenon8521 2 жыл бұрын
Among all malayalam male singers, my favourite singer is Jayettan. Hear his melodious voice, no change at this age also🙏🙏🙏
@kumarkavil3476
@kumarkavil3476 2 жыл бұрын
Nostalgic.
@radhakrishnanpillai3690
@radhakrishnanpillai3690 2 жыл бұрын
Super song Evergren lyrics, music and singers voice
@sathischandrakn9953
@sathischandrakn9953 2 жыл бұрын
The great great great great great great song wóoderfull very very nice-song favorite ❤️❤️ songs 👍
@revshijokcsunny
@revshijokcsunny 3 ай бұрын
Great composion
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
എന്റെ ഫേവറൈറ്റ് പാട്ടുകളിൽ ഒന്ന് ഗാനരംഗത്ത് അഭിനയിച്ചത് സുധീർ,സുജാത അല്ലേ?
@sivaprakashcs7890
@sivaprakashcs7890 2 жыл бұрын
Yes
@sivanandanm1186
@sivanandanm1186 2 жыл бұрын
മനോഹരം
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
രണ്ടുപേരും മരിച്ചു പ്രണാമം 🙏
@Snair269
@Snair269 10 ай бұрын
ഒരദ്ധ്യാപകൻ്റെ മുൻപിൽ പഠിപ്പിച്ച പാഠം ചൊല്ലുന്ന പോലെ ഗായകർ സംഗീത സംവിധായകൻ്റെ മുന്നിൽ അനുസരണയോടെ പാടുന്നു. !!!
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 8 ай бұрын
Exactly 👍🏻
@jobyjollyabraham8900
@jobyjollyabraham8900 2 ай бұрын
Guitarist josettan on stage, who left us recently 😢
@sangeethkumarmp5168
@sangeethkumarmp5168 2 ай бұрын
🙏👍👌🥰
@sreejavo2339
@sreejavo2339 2 жыл бұрын
Old, is, gold
@SanthoshSanthosh-wt4vk
@SanthoshSanthosh-wt4vk 2 жыл бұрын
Book nokkathe full paatt paadan kazhiyunath thanne valiya kaaryam allee
@RoseMansoor
@RoseMansoor 3 ай бұрын
Devarajan master introduce good singer in malayalam industry p madhuri
@nidish.vnidhish5690
@nidish.vnidhish5690 Жыл бұрын
👏👍👍
@rameeszeenathrahman8677
@rameeszeenathrahman8677 Жыл бұрын
❤❤❤
@_Dharshana_s
@_Dharshana_s 2 жыл бұрын
2003 🎼 wow
@_Dharshana_s
@_Dharshana_s 6 ай бұрын
@George_Gabriel_ 🤔
@madpochayilpochayil2837
@madpochayilpochayil2837 Ай бұрын
ഒരു അന്യ ഭാഷ ഗായിക ഒരു ബുക്കും നോക്കാതെ.. കാണാതെ ഈ പാട്ട് കാൽ നൂറ്റാണ്ടിന് ശേഷം ഇങ്ങനെ പാടുന്നു എങ്കിൽ.. എത്രത്തോളം അവർ ഓരോ പട്ടിനേയും ഹൃദയത്തിൽ സൂക്ഷിച്ചു എന്നതിന്റെ. തെളിവ്.. 🙏🙏🙏🌹🙏🙏
@valsalakk5373
@valsalakk5373 2 жыл бұрын
Supper
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഇവർ ദൈവത്തിന്റെ അപൂർവ്വസൃഷ്ടികൾ.
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft Жыл бұрын
പ്രത്യക്ഷദൈവങ്ങൾ -...നമസ്ക്കരിക്കാനേ കഴിയൂ.....!
@devarajank7404
@devarajank7404 Жыл бұрын
Jayachanran s upper song
@mohanancr9943
@mohanancr9943 2 жыл бұрын
Dear Madhuri amma and Jayettan, please don't sing like this. My eyes filled with hot tears. Without crying I can't see and hear your singing.
@ramank8715
@ramank8715 Жыл бұрын
Raman
@ambikakumari1242
@ambikakumari1242 3 ай бұрын
🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻💪🏻💯💯💯💯💯♥️♥️💪🏻💪🏻💪🏻
@ushaushakumari2892
@ushaushakumari2892 2 жыл бұрын
വെരി നൈസ്
@santhammamathew4344
@santhammamathew4344 2 жыл бұрын
ഗുഡ് song.. എന്റെ കുട്ടികാലം ഓർമ്മകൾ....
@mathewjoseph7216
@mathewjoseph7216 Жыл бұрын
Ho kadannu poya aa kaumara kalam. Pattu kettappo ayavakkarhe veettinnu radoyil uchakku oru manikku pattu kekkanayi velikkalekku oodiyurunna madhurikkunna ormakal. Orikkalum thirichu kittillatha kalarhinte ormakal.
@ponnappanshanthi4957
@ponnappanshanthi4957 Жыл бұрын
E.oru.jenmatyil.iganeyokeulla.patu.kelkan.pattiyathu.punyam.
@vasuvlm6421
@vasuvlm6421 Жыл бұрын
ഇവരൊക്കെ അല്ലെ മലയാളികളുടെ അഹങ്കാരം
@satheeshank9338
@satheeshank9338 Жыл бұрын
ഈ പാ ട്ട്
@sajis8063
@sajis8063 8 ай бұрын
Super
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Manjalayil mungithorthi live - by P. Jayachandran @ Celluloid Mega Event
8:53
Manoramaonline Celluloid
Рет қаралды 488 М.
Innenikku pottukuthan (Madhuriyamma )
6:25
JOSE THOMAS OFFICIAL
Рет қаралды 2,7 МЛН
Guru Pranamam- nin maniyarayile nirmala sayyayile...by P jayachandran
3:59
Leela Entertainment
Рет қаралды 427 М.
Priyasakhi gange -MADHURI
4:16
JOSE THOMAS OFFICIAL
Рет қаралды 2,9 МЛН
Mallikabalanthante - Achaani(1973) |  P Jayachandran | P Madhuri | P Bhaskaran | G Devarajan
4:29
Evergreen Malayalam Film Songs
Рет қаралды 4,4 МЛН