ദേവി സന്നിധിയിൽ | Rasool Pookkutty | Suresh Gopi | Chandy Oommen | Sree Mridangasaileswari Temple

  Рет қаралды 183,426

KERALA MAN

6 ай бұрын

കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതീ ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം. മൃദംഗരൂപിണിയായ ആദിപരാശക്തിയാണ് ഇവിടുത്തെ പ്രധാനപ്രതിഷ്ഠ. പ്രധാനമായും ദുർഗ്ഗ, ഭദ്രകാളി, സരസ്വതി സങ്കല്പങ്ങളിൽ ഈ ഭഗവതി പൂജിയ്ക്കപ്പെടുന്നു.
Location: maps.app.goo.gl/7wTUHX8zccsNhZix5
#SreeMridangasaileswari #Kerala #Malayalam #Keralam #Malayali #sureshgopi #chandyoommen #RasoolPookkutty #malayalamfilmindustry #oommenchandy #kannur

Пікірлер: 143
@rajeshtd7991
@rajeshtd7991 5 ай бұрын
വീര കേരളവർമ പഴശ്ശിരാജ യുടെ കുലദൈവം❤️❤️🙏🙏🙏
@padmakumar6677
@padmakumar6677 5 ай бұрын
മക്കളെ ഇതുപോലെ വളർത്തണം . ഉമ്മൻ ചാണ്ടി സാർ❤❤❤❤. സുരേഷ് ഗോപിസാർ❤❤❤❤
@gopalabykrishnan744
@gopalabykrishnan744 6 ай бұрын
എല്ലാ നന്മ യും dr. അലക്സാണ്ടർ ജെകബ്,... സാറിന് 🙏🙏🙏🙏🙏🙏
@saburaghavan5361
@saburaghavan5361 6 ай бұрын
യെസ്
@nidhinlakshman2557
@nidhinlakshman2557 6 ай бұрын
Sathyam
@stopforever366
@stopforever366 5 ай бұрын
ഇയാള് സംഘി ആണോ..
@manukn3773
@manukn3773 6 ай бұрын
ഭവാനി മാതാവിന്റെ അനുഗ്രഹം എല്ലാവരിലും ചൊരിയാൻ പ്രാർത്ഥിക്കുന്നു .
@jijojanardhanan4170
@jijojanardhanan4170 5 ай бұрын
പല വട്ടം മോഷണം പോയിട്ടുണ്ട് ദേവിയുടെ വിഗ്രഹം എന്നിട്ടും അത് അവിടേക്ക് തിരിച്ച് വന്നു, ദിവസവും 22 തരം പൂജകൾ ദേവിക്കുണ്ട് അതുകൊണ്ടാണ് ദേവിക്ക് അസാധ്യമായ ശക്തി കൂടുതൽ കൂടുതൽ ഉണ്ടാകുന്നതും, ഇതിന് Equal ആണ് ക്രൈസ്തവരുടെ St:Jude Church: ഭക്തരെ ഒരിക്കലും നിരാശരക്കുക ഇല്ല എന്നും പറഞ്ഞു കേൾവിയുണ്ട് :Retired SP:നന്ദി ശ്രീമാൻ അലക്സാണ്ടർ ജേക്കബ് സാർ💐...
@Indiaworldpower436
@Indiaworldpower436 5 ай бұрын
🙏
@unnipooja4453
@unnipooja4453 6 ай бұрын
അമ്മേ ദേവി ഞങ്ങളെ കാത്തോളണേ 🙏🙏🙏
@learnandpracticecarnaticmusic
@learnandpracticecarnaticmusic 5 ай бұрын
ലോകത്തിൽ എവിടെയും കളിക്കുന്ന ഓരോ കഥകളിയിയും ആരംഭിക്കുന്നത് " മൃദംഗശൈല നിലയാം ശ്രീ പോർക്കലി " എന്ന് പാടിക്കൊണ്ടാണ് . കോട്ടയം തമ്പുരാന് കഥകളി സ്ത്രീവേഷം എങ്ങനെ ഉണ്ടാവണം എന്ന് സംശയം ഉണ്ടായപ്പോൾ ദേവി കുളത്തിൽ നിന്ന് പൊങ്ങി വന്ന് ഇന്ന് കാണുന്ന രൂപത്തിൽ ദർശനം കൊടുത്തു എന്നാണു പറയപ്പെടുന്നത്
@sathyantk8996
@sathyantk8996 6 ай бұрын
നമ്മുടെ ഭാരതം ഇങ്ങനെയാവണം
@prabhakarank6177
@prabhakarank6177 5 ай бұрын
കണ്ണൂർ ജില്ലക്കാരൻ ആയ ഞാൻ പോലും അലക്സാണ്ടർ ജേക്കബ് സർ വഴിയാണ് അറിഞ്ഞത്. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ക്ഷേത്ര ദർശനം നടത്താൻ ഭാഗ്യം ഉണ്ടായി.
@Indiaworldpower436
@Indiaworldpower436 5 ай бұрын
🙏
@_India853
@_India853 6 ай бұрын
വീഡിയൊ upload ചെയ്തവരുടെ ശ്രദ്ധയ്ക്കായി..... ദയവായി, ഇതുപോലെയുള്ള മഹത്തായ ക്ഷേത്രങ്ങളുടെയൊക്കെ അറിവുകൾ പ്രേക്ഷകർക്കായി നല്കുമ്പോൾ, വീഡിയോയുടെ thumbnail,ലൊ or video, യിലെ സ്ഥലനാമം കൂടി ഉൾപ്പെടുത്തിയാൽ.. ക്ഷേത്ര ദർശനം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ( മറ്റ് ജില്ലക്കാർക്ക് കൂടി ) വളരെ ഉപകാരപ്രദമാകും .. 🙏🙏y
@KERALA_MAN
@KERALA_MAN 6 ай бұрын
thank u for ur valuable feedback
@maheshm96
@maheshm96 6 ай бұрын
🙏എന്റെ ദേവി 🙏
@vimalamenon78
@vimalamenon78 6 ай бұрын
Amme Sharanam Devi Sharanam 🙏🙏🙏❤️
@chinnypillay2859
@chinnypillay2859 5 ай бұрын
A Christian,a Hindu,a Muslim ....this is the India we need.
@sreehari.l.s9544
@sreehari.l.s9544 6 ай бұрын
❤അമ്മേ ദേവി കാത്തോളണേ ❤️
@ananthakrishnana5351
@ananthakrishnana5351 6 ай бұрын
ഓം മൃദംഗ ശൈലേശ്വര്യൈ നമ:🙏🙏🙏🙏🙏🙏🙏
@sreenivasanp8323
@sreenivasanp8323 6 ай бұрын
അമ്മേ ദേവി കാത്തോളണേ 🙏🙏
@Indiaworldpower436
@Indiaworldpower436 5 ай бұрын
🙏
@renjithbs7331
@renjithbs7331 5 ай бұрын
സർവഐശ്വര്യവും കേരളീയർകു മൊത്തം ഭവിക്കട്ടെ.. അമ്മേ നാരായണ 🔥🤘
@user-qb3ep3bb5q
@user-qb3ep3bb5q 6 ай бұрын
അമ്മേ നാരായണ 🙏
@nairjayannair4026
@nairjayannair4026 5 ай бұрын
❤sree rasool pookuty..
@user-wc6tu5hc4b
@user-wc6tu5hc4b 6 ай бұрын
Amme Narayana Devi Narayana Lekshmi Narayana Badre Narayana 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@leelammas3633
@leelammas3633 6 ай бұрын
അമ്മേ narayana🌹🌹
@viswanathpillai3570
@viswanathpillai3570 5 ай бұрын
വീര പഴശ്ശി യുടെ ദേവിയും നാടും . പ്രണാമം.
@sathyaprabhanv398
@sathyaprabhanv398 5 ай бұрын
Great
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
അമ്മേ മൃദംഗ ശൈലേശ്വരി...
@anoopkv3548
@anoopkv3548 6 ай бұрын
@baldisbold2482
@baldisbold2482 6 ай бұрын
❤❤❤
@geethakrishnan2268
@geethakrishnan2268 6 ай бұрын
🙏🙏🙏
@surabalavg7685
@surabalavg7685 5 ай бұрын
Nallathuvaratte 🙏
@jayasreenair1
@jayasreenair1 5 ай бұрын
Blessed to go there 2 times 🙏🙏🙏💐💐💐💐💐🕉🕉🕉🕉🕉🕉🕉
@ambilik7644
@ambilik7644 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️
@sanjubhaskar3241
@sanjubhaskar3241 5 ай бұрын
🙏
@sunithasunithan2307
@sunithasunithan2307 5 ай бұрын
congratulations supper
@user-jb5dg5tt4s
@user-jb5dg5tt4s 5 ай бұрын
Amme narayana devi narayana lakshmi narayana
@akhilash7538
@akhilash7538 5 ай бұрын
Manass niranj❤❤
@KERALA_MAN
@KERALA_MAN 5 ай бұрын
🙏
@rahulr8560
@rahulr8560 5 ай бұрын
Ammey Devi
@cheerbai44
@cheerbai44 5 ай бұрын
🙏🏻🙏🏻
@sabarinath3095
@sabarinath3095 5 ай бұрын
👍👍👍🙏❤
@lijinaliji7332
@lijinaliji7332 5 ай бұрын
🙏🏻🙏🏻🙏🏻
@subhadrag6731
@subhadrag6731 5 ай бұрын
🙏❤🙏❤🙏❤
@santhukumar3715
@santhukumar3715 5 ай бұрын
💐💐🙏
@smithks3544
@smithks3544 6 ай бұрын
അടിപൊളി ❤❤❤
@ArchanaAchu-qy6yg
@ArchanaAchu-qy6yg 5 ай бұрын
🌿🌹🙏🙏🙏🌹🌿
@brjvibes4815
@brjvibes4815 5 ай бұрын
❤❤🎉
@mohanpmohanp2630
@mohanpmohanp2630 5 ай бұрын
🌹🌹🌹❤️👌👏
@meee6145
@meee6145 5 ай бұрын
🙏🏻❤
@deepaknair3340
@deepaknair3340 5 ай бұрын
Respect
@user-lt3fx5dr3c
@user-lt3fx5dr3c 6 ай бұрын
,🙏
@aniljanardhanannairennackk9679
@aniljanardhanannairennackk9679 5 ай бұрын
🙏🙏🙏🙏
@purushothamankb5781
@purushothamankb5781 5 ай бұрын
🙏🕉️🕉️♥️🕉️🙏
@santhammaprakash169
@santhammaprakash169 6 ай бұрын
Dr. Alexader Jacobinte U tube kandashesham nattil vannappol Mata Mridanga Shileshwari kshetrathil poyirunnu. Annu ente ilaya makante marriage kazhinjirunnilla. Thozhuthu veliyil irangiyappol kai nookkunna oru Amma paranjathu pole karyangal nadannu. Angane malayali allatha marumakaleyum koott Ammayude aduthu vannu thozhuthu. Annu aaa streeye kanaan kazhinjilla, annu avar vannirunnilla ennarinju. Avar paranja prakaram oru gift bakki undu. Iniyum Amma vilikkukayanenkil vannu aaa gift kodukkanam ennagrahikkunnu.Aum Mridanga Shyleshwariye Namah.
@KERALA_MAN
@KERALA_MAN 5 ай бұрын
🙏
@kannan6927
@kannan6927 5 ай бұрын
Ethe alle paranje njuanum poyi. Enthe 27 years ulla allergy poyi kitti njan ippole happy.
@adhi-lp5nj
@adhi-lp5nj 6 ай бұрын
Kannur muzhakkunnu
@balan8640
@balan8640 6 ай бұрын
Evaranu yedhartha bharathiyar
@balan8640
@balan8640 5 ай бұрын
Thanks 🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rajapsraguyty6
@rajapsraguyty6 5 ай бұрын
ബിജെപി കാർ ❤❤❤
@mahavtar
@mahavtar 5 ай бұрын
ക്ഷേത്രവിശ്വാസികൾ എല്ലാം ബിജെപി ക്കാർ ആകുന്നതെങ്ങനെ? Bjp വരുന്നതിനു മുൻപേ തലമുറകളായി അമ്പലത്തിൽ പോയ ഞങ്ങളൊക്കെ ബിജെപി ആണോ
@arunsuchithra758
@arunsuchithra758 5 ай бұрын
വരുന്നത് വിശ്വാസികൾ ആണെങ്കിൽ ക്ഷേത്ര ദർശനം ഒരു bjp ക്കാരും തടയില്ല
@jaikrishnan-gh6jf
@jaikrishnan-gh6jf 6 ай бұрын
Which temple ?? Which place ?
@KERALA_MAN
@KERALA_MAN 5 ай бұрын
Kannur, Details in description...
@balan8640
@balan8640 6 ай бұрын
Edhanu yethratha kabdayilatha madheatharavtham aladhea veroom polayayya kabadamadhetharathvam adhada yedhartha bharatham vote bank ulla madhaprinanala adhanu bharathathinte yedhartha smskkaravoom
@sunilkumarkumara.s.4095
@sunilkumarkumara.s.4095 6 ай бұрын
Name of temple area.
@KERALA_MAN
@KERALA_MAN 6 ай бұрын
Muzhakunnu, Kannur
@kathusssvlog6655
@kathusssvlog6655 6 ай бұрын
ഇത് എവിടാ
@kadhacheppukadhaneram8397
@kadhacheppukadhaneram8397 6 ай бұрын
Kannur
@sethusethu8279
@sethusethu8279 6 ай бұрын
കണ്ണൂരിൽ
@stock7764
@stock7764 6 ай бұрын
കണ്ണൂർ മുഴക്കുന്ന്
@krishnanpotty4808
@krishnanpotty4808 6 ай бұрын
കണ്ണൂർ
@arjunsudhakaran1275
@arjunsudhakaran1275 5 ай бұрын
mridangasaileswaritemple.org/ maps.app.goo.gl/cDZCF7tdnRtSqn7f8
@shinymadhusudanan
@shinymadhusudanan 5 ай бұрын
ഇതെവിടെയാണ് എന്ന് കൂടി പറയു pls🙏
@KERALA_MAN
@KERALA_MAN 5 ай бұрын
Kannur, check description
@arjunsudhakaran1275
@arjunsudhakaran1275 5 ай бұрын
maps.app.goo.gl/Jpp8XYji6UrZvvaq9
@sunisunil9580
@sunisunil9580 5 ай бұрын
ഈ ക്ഷേത്രം ഏത് ജില്ലയിൽ ആണ്
@KERALA_MAN
@KERALA_MAN 5 ай бұрын
Kannur
@jabshijabshida9621
@jabshijabshida9621 5 ай бұрын
Kannur
@WirelessElectricity
@WirelessElectricity 5 ай бұрын
കണ്ണൂർ, ഇരിട്ടി.
@sandhyag4202
@sandhyag4202 5 ай бұрын
Kannur
@arjunsudhakaran1275
@arjunsudhakaran1275 5 ай бұрын
maps.app.goo.gl/Jpp8XYji6UrZvvaq9
@shajuxavier2801
@shajuxavier2801 5 ай бұрын
നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. As a christian Please obey God's commandements.
@sanilk6396
@sanilk6396 5 ай бұрын
ക്രിസ്തു എവിടുന്നു വന്നു, എവിടെ നിന്നു പോയി ?? എവിടുന്നു ക്രിസ്തു ദേവന് ആത്മ ജ്ഞാനം കിട്ടി??? ഇത് ആദ്യം പഠിച്ചിട്ടു ക്രിസ്തുദേവന്റെ ശെരിക്കും ഉള്ള പാഠങ്ങൾ പഠിക്കു.. ഇത് വരെ ആ ക്രിസ്തുദേവനെ ആ കുരിശിൽ നിന്നു ഇറക്കാൻ ഉള്ള വിവരം നിങ്ങൾക്കൊന്നും ഉണ്ടായിട്ടില്ല... കഷ്ടം
@sherly_j
@sherly_j 5 ай бұрын
​@@sanilk6396പഠിക്കാൻ ബൈബിൾ ഉണ്ട്.
@madhusyams3920
@madhusyams3920 5 ай бұрын
ഈ ക്ഷേത്രം എവിടെയാണ് ?
@KERALA_MAN
@KERALA_MAN 5 ай бұрын
Kannur
@kannan6927
@kannan6927 5 ай бұрын
Irrutti, Muzhakune enna sthalath.
@rahel7792
@rahel7792 6 ай бұрын
Jathi matha bethamanye...kayaramo..ivide
@KERALA_MAN
@KERALA_MAN 6 ай бұрын
Yes
@samarth4054
@samarth4054 5 ай бұрын
അഹിന്ദു പ്രവേശനമില്ല. പിന്നെയെങ്ങനെ ?
@SPAN25
@SPAN25 5 ай бұрын
ഈ പുണ്യഭൂമി എല്ലാവരേയും സ്വാഗതം ചെയ്യുന്നു 🙏
@samarth4054
@samarth4054 5 ай бұрын
@@SPAN25 No.
@SPAN25
@SPAN25 5 ай бұрын
@@samarth4054 why bro?
@samarth4054
@samarth4054 5 ай бұрын
@@SPAN25 As Per Temple Protection Rule 1965 Non Hindus are not Allowed. This Temple is under Secular Govt.
@samarth4054
@samarth4054 5 ай бұрын
@@SPAN25They Don't Know PULA & VALAYMA. Temple is not Prayer Hall .Temple is Power Station. Temple SHAANTHI is not Hindu Authority.
@susanthb3063
@susanthb3063 5 ай бұрын
Sanghikal😂😂
@user-ld8gc1ck2d
@user-ld8gc1ck2d 5 ай бұрын
ചാണ്ടി 😂😂😂😂 തുരഞ്ഞെടുപ്പായി ഏത് വേഷവും കിട്ടും ഹിന്ദു കളെ പറ്റിക്കാൻ 😂😂😂😂😂😂😂
@vijayanpillai2739
@vijayanpillai2739 5 ай бұрын
That comment was unwarranted. Hindus goes to churches in Kerala too. Is that for vote ?
@SUNIL.vettam
@SUNIL.vettam 5 ай бұрын
🌹 സമ്പൂര്‍ണ്ണ സാക്ഷരത 😂 മൃഗ ബലിയും നര ബലിയും നടത്തിയ മലയാളി മനുഷ്യ മാംസം വരെ ഭക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു അപ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കും 😂 സമ്പൂര്‍ണ്ണ സാക്ഷരത @ 14 - 01 - 2024 🌹
@sanilk6396
@sanilk6396 5 ай бұрын
നിന്റെ പേരിൽ വെട്ടം ഉണ്ടങ്കിലും തലക്ക് അകത്ത് വെട്ടം ഇല്ല സുനിൽ....
@SUNIL.vettam
@SUNIL.vettam 5 ай бұрын
@@sanilk6396 തന്റെ അച്ഛൻ ഉത്തർ പ്രദേശിയാകും അല്ല ??? അലവലാതി
@vinodcv3411
@vinodcv3411 6 ай бұрын
ഇത് ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ കേക്ഷത്രം ആണോ??
@somasenanvaruvil6558
@somasenanvaruvil6558 6 ай бұрын
അല്ല
@gk-dl7wl
@gk-dl7wl 6 ай бұрын
Athu cherthala kalavamkodakam temple aanu.
@user-cx6yh1fk5r
@user-cx6yh1fk5r 5 ай бұрын
ഇതു പഴശ്ശി രാജാവിന്റെ കുടുംബക്ഷേത്ര മാണ്. കണ്ണൂർ ജില്ല
@midhuntc991
@midhuntc991 5 ай бұрын
❤❤❤
@mathewjoseph7816
@mathewjoseph7816 5 ай бұрын
@readre
@readre 5 ай бұрын
🙏🙏🙏
@swara747
@swara747 5 ай бұрын
@ThambanSuresh-gn2ou
@ThambanSuresh-gn2ou 5 ай бұрын
🙏🙏🙏
WHO DO I LOVE MOST?
00:22
dednahype
Рет қаралды 78 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 90 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 78 МЛН