Devika paranjathu sheriyaa tto Vijay ethinu munne kodutha interview lu ethre active allayirunnu eppo aanu kattakku nikkunne.... Oro aalkarkkum oro character alle 😍😍 Any way randuperum 👍🏼👍👌🏼👌🏼💏
@kunjusworld55232 жыл бұрын
Ennle njn ഇവരുടെ ഒരു ഇന്റർവ്യൂ കണ്ടത് അതിൽ vijay onnum parayunila പക്ഷേ ഇതിൽ നന്നായി സംസാരിക്കുണ്ട് super 🔥
@sreejith19992 жыл бұрын
Same😁
@survivalofthefittest56542 жыл бұрын
Ee boran.jaadayude koode jeevikkunnathilum nallath...kalyanam.kazhikkathirikunnatha
@itzzmeminu32182 жыл бұрын
Enikk Devikayude dress bhayankara ishttaayii ❤❤
@Prasiprasi-q9g2 жыл бұрын
വിജയ് സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് ആണ്.. അൽപ്പം സീരിയസ് കുറച്ചു സന്തോഷം ആയി ജീവിക്കു.. വൈഫ് കുറച്ചു കൂടി കെയർ പ്രതീക്ഷിക്കുന്നു എന്ന് തോന്നി...
@survivalofthefittest56542 жыл бұрын
He is a phsyco..like shammmi...athu matan kazhiyilla
@lalala81802 жыл бұрын
Sathym relative ayathu kond parayuvalla...aalu ara piri loose aah..😂
@krishnakrishna-kh4vf2 жыл бұрын
@@lalala8180 🙄
@tinatitus96392 жыл бұрын
Plz don't put negative comment
@ajishmamalavika67142 жыл бұрын
@@lalala8180 relative anoo..personally ariyumoo
@shahana122 жыл бұрын
*Happy Married Life Chechiii💕💕💕*
@swathysudheer28222 жыл бұрын
haaaii ee interview lu devunte maash nalla vibe aanulo..inganenne pokatte life long🤩🤩🤩
@krishnakichus75932 жыл бұрын
ഈ കമന്റ് കാണുവോന്നറീല്ല..കണ്ടാല്‍ സ്വകാര്യ ജീവിതത്തില്‍ കൈ കടത്തൂന്ന് കരുതരൂത്..ദേവീക വളരേ പാവം open mindedആണ്....വിജയ് അല്പം കൂടി സ്നേഹം നല്‍കണം. മഴവില്‍ മനോരമയില്‍ കണ്ടൂ ദേവികകെട്ടിപിടിക്കുമ്പേൊ വെര്‍തേ പോലുംആ കൈ എടുത്ത് വിജയ് ഒന്ന് ചേര്‍ത്ത് പിടിച്ചില്ല....ചിലപ്പോഴൊക്കെ ആചേര്ത്തു പിടിക്കല്‍ ആവശ്യാണ്.. നിങ്ങള്‍ക്ക് അത്ര പ്രായോന്നും ആയില്ലല്ലോ ഇത്രയും over mechurityകാണിക്കാന്‍
@shanichikkus37662 жыл бұрын
വള വള എന്നു സംസാരിക്കുന്നവർക്ക് സൈലന്റ് ആയിട്ടുള്ള ഒരു പങ്കാളിയെ ആണ് കിട്ടുന്നത് എങ്കിൽ ജീവിതം ഫുൾ ബോർ ആവും അനുഭവം ഗുരു😌😌😌😌ഞമ്മള് ഫുൾ ജോളി ടൈപ്പും അവർക്ക് ഇഷ്ടം വീട്ടിൽ ഒതുങ്ങി പുറത്തു പോവാൻ ഇഷ്ടമില്ലാത്തവർ ആവും, അപ്പോൾ സ്വാഭാവികം ആയിട്ടും ആദ്യം ഒക്കെ പരാതി പരിപവം ഒക്കെ ആയി കരച്ചിലും പിയിച്ചിലും ഒക്കെ ആവും പിന്നെ പതുക്കെ ഞമ്മള് തന്നെ ലൈഫിൽ സൈലന്റ് ആയി എല്ലാത്തിൽ നിന്നും ഒതുങ്ങി പോവും....
@becoolwithshehas93912 жыл бұрын
Correct 👍njnum aghane Oru life l aanu
@shanichikkus37662 жыл бұрын
@@becoolwithshehas9391 ഭാഗ്യം എന്നെപോലെ ഒരാളെ കണ്ടല്ലോ😁😉
@shahinashahinac92952 жыл бұрын
Its very correct
@minnu2522 жыл бұрын
Like pearle sreeni
@shanichikkus37662 жыл бұрын
@@minnu252 അവർ ഒക്കെ സെലിബ്രിറ്റികൾ ആണ് അവരുടെ താളത്തിന് തുള്ളിയില്ലേൽ അവൾ ഒക്കെ ഇട്ടേച്ചു പോവും
@soumyakutty10942 жыл бұрын
Idea star singer episode okke kandirunu ....ann Vijay madhavinde oru fan ayirunu....
@jinimkrishna48502 жыл бұрын
Cute couples 🥰🥰💕 stay blessed
@libithomasstephen57852 жыл бұрын
Happy married life 🎉💖
@remyanair96882 жыл бұрын
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok.