Tap to unmute

ദേവുന്റെ ജീവൻ അപകടത്തിലാവുമ്പോൾ

  Рет қаралды 17,157

Crazy Girl. The Story Teller

Crazy Girl. The Story Teller

Күн бұрын

Пікірлер: 45
@jarishaabid1014
@jarishaabid1014 12 күн бұрын
Ithil oru veriety villan athu polichuu😂😂😂😂 nannaaayii pathuuuu😊
@geetanair921
@geetanair921 11 күн бұрын
ആഹാ, പാത്തൂ...സൂപ്പർ, സാധാരണ കാണുന്ന വില്ലന്മാരിൽ നിന്ന് മാറി ഒരു സൈക്കോ വില്ലത്തി വന്നത് കഥയിൽ വ്യത്യസ്തത വരുത്താൻ സഹായിച്ചു. ഇങ്ങനെ മാറി ചിന്തിക്കാൻ തോന്നിയതിന് അഭിനന്ദനങ്ങൾ ❤❤❤❤
@murshimurshida6468
@murshimurshida6468 11 күн бұрын
ഒട്ടും പ്രതീക്ഷിക്കാത്ത twist ആയിപോയി... വില്ലത്തി എന്തായാലും അടിപൊളി.. എനിക്കിഷ്ടായി 😂😂 ആ പെണ്ണിന് devu ne കിട്ടിട്ട് എന്തിനാവോ endhoo 🙄
@renjurajesh2227
@renjurajesh2227 12 күн бұрын
വെറൈറ്റി വില്ലൻ സോറി വില്ലത്തി ❣️❣️❣️❣️❣️അത് പൊളിച്ചു ❤❤❤
@MANJUVINCENT
@MANJUVINCENT 12 күн бұрын
Last vannu kulamakki😂😂chaliyakki😂😂echiroode uyarathil chinthikku❤❤❤❤
@CrazyGirl-pl8rz
@CrazyGirl-pl8rz 12 күн бұрын
സ്റ്റോറി ആ സെൻസിൽ എടുത്താൽ പോരെ.... ഇങ്ങനെ നെഗറ്റീവ് അടിച്ചു അടുത്ത പാർട്ട്‌ ഇടാനുള്ള മൂഡ് കളഞ്ഞല്ലോ
@AmarrahmanNadiya
@AmarrahmanNadiya 12 күн бұрын
Shoo angane parayalle innu thanne idane​@@CrazyGirl-pl8rz
@Clt124
@Clt124 11 күн бұрын
​@@CrazyGirl-pl8rzthan dusp avathe... Iyalde mind ok avanjitta..... Relax.... Ithil anagne kozhpponnulla.... Iyalu 1 negative comment kandal pinne 100 positive comment kanilla... Pinne gap vannathkond vanna chrla prashnangal jelkkunna njangalkkum ezhuthunna iyalkkum evdeyo vann poyatga.... Climax koodi kelkkanundallo
@MANJUVINCENT
@MANJUVINCENT 11 күн бұрын
@CrazyGirl-pl8rz sorry sorry. +Ve mindil edukkum ennorthu.sorry
@RakhiR-q9q
@RakhiR-q9q 12 күн бұрын
ശേ ഞാൻ ഇതിലും മേലെ കരുതി അതുകൊണ്ടാണോ എന്നറിയില്ല ഈ പാർട്ട്‌ ഇഷ്ടമായില്ല 🫣 കുളമാക്കി എന്നൊരു feel 😢 ശോ നല്ലൊരു story അവസാനം കുളമാക്കി കളഞ്ഞല്ലോ എന്റെ പാത്തൂ.......
@CrazyGirl-pl8rz
@CrazyGirl-pl8rz 12 күн бұрын
ഇതിലും വലിയൊരു വില്ലനെ എനിക്ക് കിട്ടിയില്ല
@swap142
@swap142 12 күн бұрын
പാത്തൂനെന്തോ mood ശരിയല്ല. അതാ
@aryas236
@aryas236 12 күн бұрын
Njan karuthi Anikha and team aayirikkum villains enn
@swap142
@swap142 12 күн бұрын
It is not bad. A new entry. Lady villain. Ok യാ.
@aryas236
@aryas236 12 күн бұрын
@swap142 hmm👍
@vijayank427
@vijayank427 9 күн бұрын
Ennado ഇതൊന്നു കേട്ടത് ദേവു അഭിപിണക്കം മാറി ഒരു റൊമാൻസ് പ്രതീക്ഷിച്ചു
@LailaPK-en6dw
@LailaPK-en6dw 11 күн бұрын
ട്വിസ്റ്റ്‌ പൊളി എനിക്ക് ഇഷ്ടപ്പെട്ടു ഇനി 5മണി വരെ കാത്തിരിക്കണോ ല്ലോ അതാ ഒരു ബെസ്‌മം ❤❤❤❤
@rajisreekumar421
@rajisreekumar421 11 күн бұрын
കൊള്ളാമല്ലോ... ബ്രേക്ക്‌ പോയ വണ്ടി ഹെലികോപ്റ്റർ ഉപയോഗിച്ച് പൊക്കി എടുക്കുമോ? എവിടേലും വണ്ടി ഇടിക്കും. അല്ലേൽ വീഴും. അപ്പോൾ കൊക്കയിൽ നിന്നും ഏതെങ്കിലും ചാഞ്ഞു നിക്കുന്ന കൊമ്പിൽ തൂങ്ങി ദേവു രക്ഷപ്പെടുമായിരിക്കും അല്ലെ.... എന്ത് രീതിയിൽ പോയിരുന്ന കഥയായിരുന്നു! എന്ത് രീതിയിൽ അതിനെ ആക്കി! ആർക്കുവേണ്ടി? ആവോ ആർക്കറിയാം. എങ്ങനെ എങ്കിലും സ്റ്റോറി തീർത്തേക്കാം എന്ന രീതിയിൽ എഴുതിയ പോലെ ഉണ്ട്.
@Noufiyashan-q9k
@Noufiyashan-q9k 11 күн бұрын
Vanna villathi polichu psyco girl twist polichu
@jainpraveen3473
@jainpraveen3473 12 күн бұрын
വല്ലാത്ത twist ആയി പോയല്ലോ.... ഇനി 5 മണി വരെ കാത്തിരിക്കണം.....
@krishnaanoop7178
@krishnaanoop7178 10 күн бұрын
❤️❤️
@Sandrahannazara
@Sandrahannazara 12 күн бұрын
waiting!!!❤️‍🔥
@anjushakrishnan4774
@anjushakrishnan4774 12 күн бұрын
Njan inganoru villathiye alla pratheekshichee 🫢😶😶. Last kondupoyi chalamakkiyallo pathu 😐
@arshadainsha2422
@arshadainsha2422 12 күн бұрын
വില്ലെനെ കുറച്ച് കൂടി സ്ട്രോങ്ങ്‌ ആകാമായിരുന്നു.
@NAZZ_ARTSS
@NAZZ_ARTSS 12 күн бұрын
Ennalum ente patho Ingane oru villa ne swapnathil polum പ്രതീക്ഷിച്ചില്ല
@ZayanZayu123-m5f
@ZayanZayu123-m5f 11 күн бұрын
Waiting for the climax part
@sangeethaajith123achu
@sangeethaajith123achu 12 күн бұрын
❤❤❤❤❤❤❤❤❤❤❤
@Sheejanimi
@Sheejanimi 11 күн бұрын
🥰🥰🥰
@soumyaraju1278
@soumyaraju1278 12 күн бұрын
❤❤❤
@hiha6329
@hiha6329 12 күн бұрын
👌💞🥰🥰❤️💞💞
@SAJINIVK-z9x
@SAJINIVK-z9x 12 күн бұрын
❤❤❤❤❤❤
@praveenpillai2365
@praveenpillai2365 11 күн бұрын
5pm ayi😂
@CrazyGirl-pl8rz
@CrazyGirl-pl8rz 11 күн бұрын
സ്റ്റോറി ഇട്ടിട്ടുണ്ടല്ലോ
@praveenpillai2365
@praveenpillai2365 11 күн бұрын
😂😂😂
@maisha3718
@maisha3718 12 күн бұрын
First ❤❤❤❤
@SindhuK-do8wm
@SindhuK-do8wm 12 күн бұрын
❤❤❤🎉🎉🎉🎉😅😅😅😅
@kumarimoly5183
@kumarimoly5183 11 күн бұрын
ഓ നശിപ്പിച്ചു ഇനി അടുത്ത ഭാഗം കിട്ടാതെ എങ്ങനെയാ സമാധാനിക്കാനേ
@banazarsalam8518
@banazarsalam8518 12 күн бұрын
Waiting ❤❤❤
@AkhilaRejikumar
@AkhilaRejikumar 12 күн бұрын
First 🎉
@AmarrahmanNadiya
@AmarrahmanNadiya 12 күн бұрын
Firstee🎉
ദിൽസേ അവസാന ഭാഗം ❣️❣️❣️❣️
26:58
Crazy Girl. The Story Teller
Рет қаралды 20 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Kitchen Hacks | Pearle Maaney | Srinish Aravind
33:04
Pearle Maaney
Рет қаралды 634 М.