ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത് president ആണ്. പക്ഷെ സംസ്ഥാന മനുഷ്യാവകാശ അംഗങ്ങൾ രാജിക്കത്ത് നൽകേണ്ടത് ഗവർണർക്കു ആണ്. Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/
@sujithsudhakaran30772 жыл бұрын
Appointment?
@AASTHAACADEMY2 жыл бұрын
@@sujithsudhakaran3077 State government
@sujithsudhakaran30772 жыл бұрын
Claasinte PDF onnum kittunnillallo teligramil sir?
@muhammadalia7016 Жыл бұрын
@@AASTHAACADEMY ,
@learnpscer Жыл бұрын
😊😊😊
@AmS-py8qn2 жыл бұрын
എല്ലാ കോച്ചിംഗ് സെന്റർ കാരും യൂട്യൂബ്ർസും പിള്ളേർടെ റാങ്ക് ന്റെ ക്രെഡിറ്റ് പിടിക്കാൻ ഓടിയപ്പോ അതിനൊന്നും പോവാതെ കുറച്ചു പിറകിലായി പോയവർക്ക് വേണ്ടി നിരന്തരം ക്ലാസ്സ് തരുന്ന സർ നു എൻ്റെ സല്യൂട് 🙌💗💗💗🙌💝
@AASTHAACADEMY2 жыл бұрын
നല്ല ജോലി വാങ്ങി ഒരു ദിവസം കുഞ്ഞു പറയണം എനിക്കും ജോലി കിട്ടി എന്ന്. Aastha ക്കു അതിനേക്കാൾ ഒന്നും വേണ്ട. നന്നായി പഠിക്ക്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കുക. ചങ്ക് ആയി കൂടെ ഉണ്ട് Aastha. വിശ്വസിക്കാം❤️
@AmS-py8qn2 жыл бұрын
ഇനി ഇടാനുള്ള മെയിൻ റാങ്ക് ലിസ്റ്റ് ഒക്കെ ഇട്ടതിനു ശേഷം ഞാനും സർ നെ കാണാൻ വരും എൻ്റെ അഡ്വൈസ് മെമോയുമായിട്ട് ✌️😊
Hello അജിത് sir.. Sirde ചാനലിൽ ഉണ്ടായിരുന്ന എല്ലാ ക്ലാസ്സുകളും വളരെ helpful ആയിരുന്നു.. ആസ്തയുടെ ക്ലാസുകൾക്കൊക്കെ എപ്പോഴും ഒരു വ്യത്യസ്തത feel ചെയ്യാറുണ്ട്.. Way of teaching, പ്രസന്റേഷൻ, voice, അങ്ങനെ പലതും.. I respect u sir.. And ur whole ടീം.. കാസറഗോഡ് ldc റാങ്ക് 72 കിട്ടാൻ aasthayum help ചെയ്തു.. Thank u sir
@AASTHAACADEMY2 жыл бұрын
Congrats dear❤️👌 Go ahead ✌️
@anumol972 жыл бұрын
Congrats 👍🏻
@sabarinathp51392 жыл бұрын
Sec OA undankil deletion kodukkumo
@jyothsna99442 жыл бұрын
@@sabarinathp5139 kodukkam
@sabarinathp51392 жыл бұрын
@@jyothsna9944 Thanks
@priyavasudev35502 жыл бұрын
Dear sir......ldc 145 rank und......sir paranjath pole risk edukkuna aal......sir nte class valare help cheythu......tension kond exam il chila kuzhappam pattiyenkilum edutha effortinu result kitty......youtube,telegram, rankfiles,thozhil vartha okke enik support aayittund......ippo veroru thasthikayil advice aayittund.....3 maasathinullil oudyogika jeevithathil praveshikkum enn karuthunnu.....enik vendi prarthikkaney.....thank you sir....Ajith sir ishtam...❤ By...H
@AASTHAACADEMY2 жыл бұрын
Congrats dear❤️🙏 Go ahead✌️
@sahla-silu10 ай бұрын
ഏതൊക്കെ, class കണ്ടാലും കിട്ടാത്ത ഒരു confedence aan Ajith sir nte class കാണുമ്പോ...my favorite sir Thanks for your valuable classes.....❤❤❤❤❤❤❤ LDC 2024 aan my aim
@keerthisreedhar95512 жыл бұрын
ഈ ഒരൊറ്റ ക്ലാസ് മതി . ഇതിൽ കൂടുതൽ ഒന്നും ഇനി റഫർ ചെയ്യാനില്ല👌👌👌
@chitchatcafe23732 жыл бұрын
ഞാൻ ഒരു ഗ്രൂപ്പിൽ combine study ചെയ്യുന്നുണ്ട്. ഞങ്ങൾ homestudy യ്ക്ക് ഒരു topic ഇടും. എന്നിട്ട് ആ ടോപിക്കിൽ സാറിന്റെ ക്ലാസ്സ് തിരഞ്ഞെടുത്തു link ഗ്രൂപ്പിൽ ഇടും. എല്ലാരും സാറിന്റെ ക്ലാസ്സ് കണ്ട് ആ topic notes എഴുതും... സാറിനോടുള്ള ബഹുമാനം ഓരോ ദിവസവും കൂടി വരുന്നു 🥰🥰🥰
@FathimaShahala-y2j9 ай бұрын
Eganeya compainstudy groupil add aayath
@meerannair58617 ай бұрын
😊😊😊😊😊😊😊
@vaheedanh41612 жыл бұрын
എന്തു പഠിച്ചില്ലെങ്കിൽ മാർക്ക് പോകും എന്ന് പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി, സ്നേഹം
@remyaanil1237 ай бұрын
സാറിന്റെ ക്ലാസ്സ് കണ്ടു തുടങ്ങി. വളരെ നല്ല ക്ലാസ്സ് ആണ് 2024 ldc എഴുതുന്നുണ്ട് പരമാവധി ക്ലാസ്സ് കണ്ടിട്ട് എക്സാം അറ്റൻഡ് ചെയ്യാൻ ആണ് വിചാരിക്കുന്നത്. കുറെവർഷങ്ങൾ നഷ്ടപ്പെട്ടു. ഇനിയുള്ള വർഷങ്ങളിൽ പഠിച്ചു സർവീസിൽ കയറണം. സാറിന്റെ ക്ലാസ്സ് കണ്ടു ഒരു നല്ല റാങ്ക് നേടാൻ കഴിയും എന്നു ഞാൻ വിശ്വസിക്കുന്നു. സാറിനെ പോലെ ഒരു പാടു കുഞ്ഞുങ്ങളെ അവരുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഒരു നല്ല ടീച്ചർ ആകണമെന്നാണ് എന്റെയും ആഗ്രഹം B.Ed എടുത്തു 10 വർഷത്തിന് ശേഷം ആദ്യത്തെ lpup എക്സാം എഴുതുന്നു സാറിന്റെ അനുഗ്രഹം ഉണ്ടാവണം.
@sreejithmattathil55342 жыл бұрын
*5 വർഷങ്ങൾക്കു മുൻപ് LGS റാങ്ക് pkd 797 ആയപ്പോൾ ഞാൻ ഒത്തിരി വിഷമിച്ചു അന്ന് ഞാൻ വീണു പക്ഷെ ശക്തമായി തിരിച്ചു വന്നു ആരും വീണു പോകരുത് കഷ്ടപ്പെട്ടാൽ വിജയം തേടി വരും 💚💚💚💚💚*lot of love❤*
sir cheyyunna oro classukalkum oro jeevante vilayund ......enne poleyullavark sir cheyunna oro free classes um etratholam precious anenn words lude express cheyan pattunnilla , because padikanum joli vanganum pratheeksha nalkunnath sir ne pole ulla valya manasulla adhyapakaranu. god bless you sir ,,,,,, thanks for this wonderful class....
@kidscorner46602 жыл бұрын
Sirnte ക്ലാസ്സിന്റെ കേട്ടിട്ട് rank നേടിയ ഒരുപാട് കുട്ടികൾ ഉണ്ട്. അതിന്റെ അഹങ്കാരം ഒന്നും കാണിക്കാതെ ഇനിയും അടുത്ത examinulla ടോപ്പിക്ക് upload ചെയ്തു തരുന്ന ഞങ്ങളുടെ PSC രാജ 😍😍😍
@AASTHAACADEMY2 жыл бұрын
25 വർഷമായി പഠിപ്പിക്കുന്നു. മുൻപ് ക്ലർക് ആയി ജോലി നേടിയവർ ഇപ്പോൾ ഡെപ്യൂട്ടി തഹസിൽദാർ ആയി .SI ആയി കയറിയവർ DYSP ആയി. IAS ആയവരും ISRO യിലും സെക്രെട്ടറിയേറ്റിലും PSC യിലും ഉയർന്ന പദവിയിൽ ഇരിക്കുന്നവ രൊക്കെയുണ്ട്. പക്ഷേ അത് ഞാൻ പഠിപ്പിച്ചത് കൊണ്ടാണെന്നു വിശ്വസി ക്കുന്നില്ല. അവരുടെ മിടുക്കു ആണ്. ഞാനില്ലെങ്കിലും അവർ അത് നേടും അവരെപ്പോലുള്ളവരെ കാണാനും മിണ്ടാനും അറിയാനും കഴിഞ്ഞതിൽ ഞാൻ ഭാഗ്യവനാണ്.❤️ ഇഷ്ടത്തോടെ ആസ്വദിച്ചു പഠിക്കണം. നാളെ നിങ്ങളും ഉയർന്ന ഉദ്യോഗം നേടും. ഇത് വാക്കാണ്. ഒപ്പ് 💥 അജിത് സുമേരു❤️ Dated 7/08/2022🙏
@oormilaunni6783 Жыл бұрын
@@AASTHAACADEMYഒരുപാട് നന്ദി ഉണ്ട് സർ.... 🙏🏻🙏🏻🙏🏻
@FathimaShahala-y2j9 ай бұрын
🎉🎉❤,njanjm ipol kandu thudagunu,ldc kk vendi,track il etheetillaa
@Arya-maalu5 ай бұрын
Sir njane ee LDC k aan onn padich thudangunne dhe just oru 2 week ea aayullu enk ariyaam njan nalla pirakil aanenu ennittum njan vitt kodkathe padikkunund. Njan oru engineer aan 22 vayas nammade naatil ivde kannuril pothve padip kainj nere joli erangum njanum erangi but enik 3 masam kainj resign cheith irangi adyoke psc chumma ezhthaam ennarn karanm ee koranja kalayavil padich edukkan patillallo eni thott padikaam enn aarn LDC kainjenu shesham but ipo enik enthayalum ath kittanm ennu oru moham nerathe korachoke padichundaarun lgs nde okke prilims kitteern pinne jolik poi ... Prasnm enthaan vachal ende veetkaro kudumbakarko ee psc ne pati veliaya ariv illathond ennum kutapeduthalum okkeyaa joli kitiyalum paisa kitilla pinne ithoke ezhtheettum karyulla ennoke , eni enik enthayalum adutha jolik kerunundel ath gov service thanne aayirikanm agrahichu poi ....motivation alla njan sir nde reply aayi pratheekshikkunne enik vastavam paranju tharanm ipo padichalum enk LDC nalla reethel attend cheyyn patumo ennu .. Karanam sir paranjaal enik viswasam aan athipo yes aanelum no aanelum enk ok aan LDC illel adutha exam orapoayum padikkum ipolum padikkunund@@AASTHAACADEMY reply tharane 😊 enik paranju tharan vere aarum illanjittaa
@akhilar2582 Жыл бұрын
Pavapettavante psc class room. അതും ഏറ്റവും ഉയർന്ന നിലവാരത്തിൽ തരുന്ന അസ്ത ആണ് എന്റെ വഴികാട്ടി. ❤️
@bhadravs492 жыл бұрын
Njan sirnte channel follow cheythanu padiche..coachingnu onnum pokathe thanne lgs examnu 243 rank kitty tvm..ente first exam aayirunnu..oru rank file polum njan nokkittilla..sirnte class kand note prepare cheyyumayirunnu..personal aayit contact cheyyan nokkitt pattila..athaa ippo late aayit comment itte..Thankyou so much sir🙏❤
@AASTHAACADEMY2 жыл бұрын
Congrats dear❤️🙏 Go ahead✌️
@AbhijithR1239 ай бұрын
Congrats
@vidyanath15622 жыл бұрын
Pathanamthitta main ലിസ്റ്റില് ഉൾപ്പെടാൻ സാധിച്ച ഞാൻ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വ്യക്തി അത് അജിത്ത് സാറും ,സാറിൻ്റെ ക്ലാസ്സുകളും ആണ്..അത് ഞാൻ ഇപ്പോഴും തുടരുന്നു....ഈ കഴിഞ്ഞ പ്രിലിംസിലും സാറിൻ്റെ ക്ലാസ്സുകൾ ആണ് എനിക്ക് മുതൽക്കൂട്ടായി ഉണ്ടായിരുന്നത്......🙏നന്ദി പറഞ്ഞാല് തീരുന്നത് അല്ല..എന്നാലും ഒരുപാട് നന്ദി ഉണ്ട് സാർ🙏🙏🙏
@AASTHAACADEMY2 жыл бұрын
Congrats dear👌 Go ahead👍🙏
@akhilakhil69626 күн бұрын
Aasta academy de എല്ലാ ക്ലാസുകളും വളരെ മികച്ചതാണ് .
@sarajasmin77904 ай бұрын
പഠിക്കാൻ വലിയ സുഖമുള്ള ടോപ്പിക്ക് അല്ലെങ്കിലും ഇപ്പൊ ഒരുപാട് ചോദ്യങ്ങൾ വരുന്നുണ്ട് ഈ ഭാഗത്തൂന്ന്.... Thank u sir❤️
@നടന്നെത്തുന്നോൻ2 жыл бұрын
LGS പരീക്ഷയ്ക്ക് Free യൂട്യൂബ് ചാനൽ ക്ലാസുകളെ മാത്രം ആശ്രയിച്ച് വളരെക്കുറച്ച് ദിവസങ്ങൾ കൊണ്ടൊരു ശ്രമം നടത്തി നോക്കിയതാണ്. പിന്നിലാണെങ്കിലും ലിസ്റ്റിൽ ഇടം കിട്ടി. സാറിന്റെ ക്ലാസുകളും ഒരുപാട് സഹായിച്ചിട്ടുണ്ട്. ഹൃദയപൂർവ്വം നന്ദി അറിയിക്കട്ടെ ....🙏 LGS TVM 277th Rank .
@AASTHAACADEMY2 жыл бұрын
എന്റെ ജില്ലയിൽ നിങ്ങളുടെ റാങ്ക് ഒട്ടും മോശമല്ല. ജോലി ഉറപ്പിക്കുന്ന റാങ്ക് അല്ലേ👌 Congrats dear❤️🙏 Go ahead✌️
@നടന്നെത്തുന്നോൻ2 жыл бұрын
@@AASTHAACADEMY 💜🙏🙏🙏
@vaheedanh41612 жыл бұрын
അജിത് സാറിന്റെ ക്ലാസുകൾ likeഓ commentഓ ചെയ്യാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല😊
@SrEe93-k52 жыл бұрын
Mattu chanel ellam rank talli marikupol evide oral onnum ariyate pole tanta joli cheyyanu.. Ejjati oru item vere kanulla sire🌈🌈🌈🌈🌈😍😍🥰
@arunm54442 жыл бұрын
ഇ ചാനലിലെ ക്ലാസുകൾ എല്ലാം സൂപ്പർ ആണ്
@theertharamachandran68792 жыл бұрын
Ldc നിസാര മാർക്കിന് പോയി നെഗറ്റീവ് ആയിർന്നു വില്ലൻ എന്നാലും പഠനം തുടരും സാർ ന്റെ ക്ലാസ്സ് വളരെ ഉപകാരം ആയിർന്നു നന്ദി ❤
@AASTHAACADEMY2 жыл бұрын
Congrats dear👌 Go ahead👍🙏
@rahulrm52512 жыл бұрын
Sir , I got 298 rank in ldc trivandrum Your classes were very helpful Thanks a lot sir
@AASTHAACADEMY2 жыл бұрын
Congrats dear❤️👌 Go ahead ✌️
@sabarinathp51392 жыл бұрын
Sec OA undankil deletion kodukkumo
@littlepassion1232 жыл бұрын
@@AASTHAACADEMY adutha LD eppozhakum...age over aakaraya aspirant aanu
@arunvichu97382 жыл бұрын
Onnum parayan illa clear cut class 👌💥 Orikal njn sir ne kanan neritt varum. Sure... Oru gift ayit
@abhinavmanoj11442 жыл бұрын
വളരെ മികച്ച നിലവാരമുള്ള ക്ലാസ് AASTHA ACADEMY♥️♥️
@AS-ls1ph2 жыл бұрын
Ajith sir... Am sayooj A... I got 40th rank In LDC kozikod.... Thanks for ur support...... Sir helped me alot to achieve this rank...... You Motivated me.... Thank you sir..
@AASTHAACADEMY2 жыл бұрын
Congrats dear❤️👌 Go ahead ✌️
@AS-ls1ph2 жыл бұрын
@@AASTHAACADEMY sir i would like to express my gratitude directly
@sabarinathp51392 жыл бұрын
Sec OA undankil deletion kodukkumo
@AS-ls1ph2 жыл бұрын
@@sabarinathp5139 oa illa
@ushapushpangathan14862 жыл бұрын
Toppers list idunna time kond pinnil aayavare topper aakki maattan ulla sirinte dedication parayathe vayyaa🙏🙏🙏
Sir inte class matram mathy vere onnum vendaa👍🏻👍🏻👍🏻 atrakk adipoli
@BABUANJITHA16 күн бұрын
Sir സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പുകൾ നടപടി ക്ലാസ്സ് എടുക്കണേയ്
@PradeepPradeep-yw8lm2 жыл бұрын
ഹാജർ, ഞാൻ ക്ളാസ് കണ്ടുകൊണ്ടിരിക്കുന്നു നന്ദി അറിയിക്കുന്നു.
@FIFA_X36 ай бұрын
Sir njan thandapper certificate nu apply cheythittu village office nu no responding enthankilum cheyyan patto kure aayi keri irungunnathu
@rajithkumars32002 жыл бұрын
Daily class പ്രതീക്ഷിക്കുന്നു.... Sir full active aayi🥰🥰🥰 thank u sir..
@deepan40932 жыл бұрын
Sir njan sir ന്റെ എല്ലാ class കളും kandirunnu note s prepare ചെയ്തു Aastha class ഇല്‍ join cheyuthu but listil vanilla sir ന്റെ നല്ല class നന്നായി പഠിക്കാന്‍ എനിക്ക് kazhinjilla അത് ente thetanu sir eni നന്നായി പഠിക്കാന്‍ thudangiyittundu sir veendum നല്ല class tharunnathinu വളരെയധികം നന്ദി ഉണ്ട് sir full class tharanam sir God bless you sir 🙏🙏🙏🙏
@AASTHAACADEMY2 жыл бұрын
സ്വയം തെറ്റു മനസ്സിലാക്കുക എന്നതിന്റെനിങ്ങൾ ജയിക്കാൻ തുടങ്ങി എന്നാണ്❤️ Go ahead ✌️
Thank you very much sir🙏💟💟🙏your classes are helped me get 409 rank in tvm. I don't go to coachin classes & mostly followed your casses🙏🙏🙏🙏
@AASTHAACADEMY2 жыл бұрын
Congrats dear❤️👌 Go ahead ✌️
@successManthra-hv7ue5 ай бұрын
നിങ്ങളെ പോലെയുള്ള അധ്യാപകർ ❤❤❤
@sreeshmaa88472 жыл бұрын
Sir njan degree prelims class join cheydu. Nalla class anu👌🏻👌🏻👌🏻👌🏻 tnx sir
@akhila97622 жыл бұрын
Sir ഇത്തവണത്തേ LGS ലിസ്റ്റിൽ ഉണ്ട്. സപ്ലി ലിസ്റ്റിൽ ആണ്.അത് എക്സാം ഹാളിലെ സാഹചര്യം അറിയാത്തതുകൊണ്ട് ഉണ്ടായ ചില പ്രശ്നങ്ങൾ കൊണ്ടാണ് എന്ന് എനിക്ക് എക്സാം കഴിഞ്ഞപ്പോൾ മനസിലായി ആദ്യത്തെ എക്സാം ആയിരുന്നു. അന്നും ഇന്നും ഫോളോ ചെയ്യുന്നത് sir ന്റെ ക്ലാസുകൾ ആണ്. ഇത്തവണ മെയിൻ ലിസ്റ്റിൽ ഉൾപെടും അത് ഉറപ്പാണ് സർ ന്റെ ക്ലാസ്സ് കാണുന്ന എന്നെപോലെ തുടക്കകാരന് തന്നെ സപ്ലി ലിസ്റ്റിൽ കേറാൻ കഴിഞ്ഞെങ്കിൽ സർ എത്ര മികച്ച അധ്യാപകൻ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഒരുപാട്പേരിന്റെ ഹൃദയത്തിൽ സർ ജീവിക്കുന്നുണ്ട് എന്നത് സത്യമാണ്. ഡോക്ടർ രക്ഷിക്കുന്നത് ജീവൻ ആണെങ്കിൽ സർ രക്ഷിക്കുന്നത് എന്നെപോലെ ഒരായിരം പേരുടെ ജീവിതമാണ്. ❤ താങ്ക് യു സർ ❤
@AASTHAACADEMY2 жыл бұрын
Thats the spirit Go ahead all the best dear❤️✌️
@layaharshin63642 жыл бұрын
ഞാൻ ഇപ്പൊ തുടങിയേള്ളു സർ ന്റെ യുട്യൂബിൽ ഉള്ള ക്ലാസ്സ് മാത്രം കണ്ട് പഠിച്ചാൽ മൈൻസ് ക്രാക്ക് ചെയ്യാൻ കഴിയോ? ഫീ കൊടുത്തു ജോയിൻ ചെയ്യണോ?
@noushidap2 жыл бұрын
Aasthayude oru class vannal annathe day padikan oru usharanu.sir nte class kandukindanu psc thudakam .ipol kkd main listil und.thank uuuuu so much sirrrrr
@AASTHAACADEMY2 жыл бұрын
Congrats dear❤️👌 Go ahead ✌️
@mary-bh9ws4 ай бұрын
എനിക് ഇപ്പോൾ സർ എൻ്റെ ക്ലാസുകൾ കാണാന്തെ പഠിക്കാൻ പറ്റുന്നില്ല.റാങ്ക് ഫയൽ നോക്കി പഠിച്ചാൽ വേഗം കവർ ആവും പക്ഷെ സർ വീഡിയോസ് നോക്കി പഠിക്കുമ്പോൾ ശെരിക്കും ഇഷ്ടപ്പെട്ടു പഠിക്കാൻ പറ്റുന്നുണ്ട് മറന്നും പോവില്ല വേഗം. ഞാൻ ഒരു ബീഗിനർ ആണ് എന്നാലും യെത്രെയും വേഗം ലിസ്റ് ൽ കേറിയിട്ട് എനിക്ക് ഒരു മെസ്സേജ് ഇടണം.സർ ൻ്റെ ക്ലാസ് കേട്ട് എനിക് ജോലി കിട്ടി പറയാൻ.ദൈവം അനുഗ്രഹിക്കട്ടെ ❤
@mumthasmuhammed21772 жыл бұрын
Thank you so much sir..127 iduki..videos maximum kandu note ezhuthi padichu..thank you aastha
@AASTHAACADEMY2 жыл бұрын
Good spirit dear❤️🙏 Congrats Go ahead✌️
@gayathrijs5354 Жыл бұрын
Justice Antony Dominic is the present chairperson of human rights commission of kerala .. Shri Justice Arun Kumar mishra . is the present human rights commissioner of india
@rafsalrahman98479 ай бұрын
Now S Manikumar. മണികുമാർ എത്രാമത്തെ വ്യക്തിയാണ് എന്ന് അറിയാമോ
@varshaanirudhan2308 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ♥️🙌🏻
@savithap9092 жыл бұрын
Hai sir njanum ldc listil oridam pidichuu...sir nte classukalm enk orupad help cheythittund...orupad nannii...ca k vendi akhil sir ne mathranu follow cheythath...team aastha orupad nannii... 🥰🙏🙏
@AASTHAACADEMY2 жыл бұрын
Congrats dear👌 Go ahead👍🙏
@nixonjacob69752 жыл бұрын
Hi sir. Njan kurachu, days aayullu sir nte class kanan, thudangiyittu. Your very dedicated sir. Keep going. Thank you sir.
@rekhasunil8207 ай бұрын
Sir, എനിക്ക് ഇന്ന് exam ആയിരുന്നു. Elective subject human rights ആയിരുന്നു exam. രാവിലെ ഇരുന്ന് സാറിന്റെ class കേട്ട് നോട്ട് എഴുതി പഠിച്ചു. ഒരുപാട് വിഷമിച്ചാണ് ഇറങ്ങിയത്. പഠിച്ചിട്ടില്ല എന്നതാണ് കാരണം പക്ഷെ essay വന്നത് human right കമ്മീഷൻ. മൊത്തത്തിൽ നല്ല exam ആയിരുന്നു. ഇൻഫർമേഷൻ right 5 marks ന് ഉണ്ടായിരുന്നു. ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@dancecorner632810 ай бұрын
എനിക്ക് ജോലി കിട്ടിയാൽ സാറിനെ നേരിട്ട് വന്ന് കണ്ട് നന്ദി പറയണം എന്നുണ്ട് 🙏
@sia28652 жыл бұрын
These class was so much helped sir.... Thanku for the dedication.... Ellarum payment classes an offer chyunnath..... Athint edel financial stability ellathork ith orupad helpful an.... God bless you sir🙏🏻
@aswathyaswathy88792 жыл бұрын
Detailed class🙏🙏🙏thank u sir oru divasam njanum appointment order mayi sirne kanan varum
സർ ക്ലാസ്സ് നന്നായിരുന്നു, ഓരേ കമന്റും കാണുമ്പോൾ എനിക്ക് എന്റെ റാങ്ക് പറഞ്ഞു കൊണ്ട് എന്നാണ് msg ഇടാൻ പറ്റുക എന്ന വിഷമത്തിലാണ്. കഴിഞ്ഞ lgs നു സർ ന്റെ ക്ലാസ്സ് കണ്ടിരുന്നു വെങ്കിൽ ഞാനും അതിൽ ഉണ്ടായനെ, വൈകിയാണെങ്കിലും സാറിന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയത് പഠിക്കാൻ ഉള്ള എനർജി കിട്ടി അടുത്ത തവണ ഞാനും ഉണ്ടാവും ലിസ്റ്റിൽ. thanku sir
@AASTHAACADEMY2 жыл бұрын
നല്ല ജോലി വാങ്ങാം. നന്നായി നമുക്ക് പഠിക്കാം (ഞാനും) നമുക്ക് തകർക്കണം✌️🙏
@kidsword641 Жыл бұрын
Its Better than Entri premium❤ Thanks🎉
@FathimaShahala-y2j9 ай бұрын
Entry student aano
@hanandks79762 жыл бұрын
Thank you sir.... Eniyum sirnte clases vegan
@jibinraj23692 жыл бұрын
Hai sir, I got 80th in kollam ldc . E exam il sirnte gk class enna orupad help cheythu , thanks a lot 😍😍😍
@AASTHAACADEMY2 жыл бұрын
Congrats dear❤️🙏 Go ahead✌️
@amruthamd82832 жыл бұрын
🔥🥳
@kilikood752 жыл бұрын
Sirnte you tube classayiruno kandirune atho aapileyo
@jibinraj23692 жыл бұрын
@@kilikood75 youtube class
@kilikood752 жыл бұрын
Ok thank u
@vaheedanh41612 жыл бұрын
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഇപ്പോൾ അരുൺ കുമാർ മിശ്ര കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഇപ്പോൾ just. ആന്റണി ഡൊമിനിക്
@arunlalthoroth931619 күн бұрын
Now india - vijaya bharathi sayani Kerala - Alexander thomas.
@mehrin97472 жыл бұрын
ഒരുപാട് സ്നേഹം മാഷെ.... Ldc within 200 റാങ്ക്.. Aasthayude പങ്ക് പറഞ്ഞുഅറിയിക്കുന്നതിലും വലുതാണ്
@AASTHAACADEMY2 жыл бұрын
Congrats dear❤️🙏 Go ahead✌️
@ayaandevi79412 жыл бұрын
Sir channel Karach nalukalayi Ariyan kazhijath.....thank u so much sir......Nella classukal ...........oru pade ishtathode
@sheenasreena90745 ай бұрын
സൂപ്പർ ക്ലാസ്സ് സർ ❤❤❤❤❤❤🙏🙏🙏🙏👌👌👌👌👌👌👌
@athulbabu10568 ай бұрын
State human right commission chairman - s. Manikumar (former highcourt chief) Members- p. Mohan das Vk. Beena kumari
@pscaspirant16142 жыл бұрын
Thank you sir#Aastha. Ajith Sir 🙏 sirnte class kand note prepare cheythal pinne chutum ulla Rank file onnum nokkanda makkallee😍. #points anu sirnte Main👌😍
@bijusomanathan3982 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ്
@sunildas-xt3bx2 жыл бұрын
Sir Rajyasabhayude chairman wise president alle ennatheyum pole super class 👍👍👍👍👍
@SrEe93-k5 Жыл бұрын
Sirne enik valiya eshdanu .😊😊
@nivedp9174 ай бұрын
13:49 manushyavagasha commissionil chairperson ഉൾപ്പെടെ 5 member ennanalo scert 6th std chap 10 il...😢
@akshayat13914 ай бұрын
Sthirangangal ahn ath
@nivedp9174 ай бұрын
@@akshayat1391 alla bro 🥺
@alakhanandha39042 жыл бұрын
Inn cls kanan korach late aayi.. Anyway kndittee urangu.. Thank u sir❤😍
@AASTHAACADEMY2 жыл бұрын
❤️🙏
@archanaa57182 жыл бұрын
Sir English, Malayalam class edukkumo
@sammusanusanu54912 жыл бұрын
Sir pkd ldc 757rank.calculate cheytha mark prakaram 650 undalumayirunu. Evideyya thettiyathu ennu manasilavunilla. Muslim. Job illathae nivrthiyilla. Ee rank nu hope undo sir. Pls reply.
@AASTHAACADEMY2 жыл бұрын
ഉറപ്പായും ഉണ്ട്dear🙏 പഠനം തുടരണം. Congrats dear ✌️ Go ahead🙏
@sammusanusanu54912 жыл бұрын
@@AASTHAACADEMY thank you sir. Ippol oru samadhanam thonnunu. Njan padanam thudarum
@amruthamd82832 жыл бұрын
അടിപൊളി ക്ലാസ്സ് 🔥🔥🔥🔥🔥🙏🏻🙏🏻
@sarathpmurali2 жыл бұрын
Hi sir..... Njn sir nte classes സ്ഥിര ആയി kanunna oral anh... Ldc pkd listil und.. 67th rank... Sir kk വിളിച്ചിരുന്നു അയച്ചിരുന്നു...oru madam anu atnd ചെയതത്... Sir nod nerit parayanam enn ഉണ്ടായിരുന്നു... Thank u for ur support.... Engne nanni parayanam enn അറിയില്ല... Thnk u so much. ❤️❤️❤️
@AASTHAACADEMY2 жыл бұрын
Congrats dear❤️👌 Go ahead ✌️
@devika30932 жыл бұрын
Ldc idukki rank 51.sir nte class orupad help cheythitund.Thank you so much sir.
Sir manushyavakasha commission swayam case edukkunnath eth reethiyilanu athinu prethyekam section enthenkilum undo??
@AASTHAACADEMY2 жыл бұрын
പ്രത്യേകം സെക്ഷൻ ആയിട്ടില്ല. അതിന്റെ അധികാര പരിധിയിൽ വരുന്നു എന്നെ ഉള്ളു.
@soumyakp68942 жыл бұрын
Ennatheyum pole poli class👌👌👌👌
@athiraprathapan9880 Жыл бұрын
Ldc 2024 nu course start cheytho sir
@achuachurathy71702 жыл бұрын
Hi sir... Thanks for ur valuable classes 🙏
@aiswaryakb8892 Жыл бұрын
Njan adhyamayanu sirinte class kanunnath nalla class Anu . Njan 2024ldc k vendi prepare cheyyunnu oralanu e topic e syllabusilum und sirinte KZbin videos kand prepare cheyalo athil valla updation undo sir doubt Anu onnu paragu tharuo plz reply
@zykid60 Жыл бұрын
Fav channel🥰
@sunaina11533 ай бұрын
Sir, ee notesil ippo changes vannitundo.?
@dileepdileepcheravalloor31922 жыл бұрын
Thank you Valare nalla class
@sameeravijayan7499 Жыл бұрын
Sir UDHR united nations declaration of human rights ano univerasal declaration of human rights ano?
@joonak9568 Жыл бұрын
May god bless you
@Nedhiii3 ай бұрын
Aasthayude clss entha ellathe eppoo🥲
@lincybensily73412 жыл бұрын
Sir plss SI mains class appil thudanganam. Its a request
@sinishiju42132 жыл бұрын
Good one👍👍👍
@SCREENSPEAK332 жыл бұрын
Knr lgs 30, ldc751 rank നേടാൻ പറ്റി സാറിൻ്റെ ക്ലാസ്സുകൾ തന്ന കോൺഫിഡൻസ് ചെറുതല്ല.thanks
@AASTHAACADEMY2 жыл бұрын
Good spirit dear❤️🙏 Congrats Go ahead✌️
@reshmamoles18912 жыл бұрын
പ്രിയ ഗുരുനാഥാ എത്ര തവണ നമിച്ചാലും മതിയാകില്ല
@sreelekshmi1272 жыл бұрын
Good class...Thank you so much Sir 🙏🙏🙏🙏
@prasanthramesh41432 жыл бұрын
ഐവാ ചങ്കെ പൊളി 👏👏🔥🔥🥰
@karthikaviju Жыл бұрын
Sir cls kanddu thudangunnathe ulluu padichu varunnund cls ellam oru paad ishttamakunnundd kazhinja exam oke ezhuthan poyappol njan ee cls onnum thanne kanathe aanu poyath inn oro clsum thirthu thirthu padikkumbo annu aa exam chothicha oru paad chothiyangalum athinte utharangalum sir clsil unddarunnu😢 njan kurachu kudi nerathe kanddu thudangeddathayirunnu sirinte cls 🥺
@chinnu19942 жыл бұрын
Sir please give current affairs classes of May,June,July
@jubyarun35722 жыл бұрын
സൂപ്പർ class🙏🏻🙏🏻🙏🏻
@sameeravijayan7499 Жыл бұрын
State human rights s commission അംഗങ്ങൾ കാലാവധിക്കു ശേഷം state and central govt പദവികളിൽ അയോഗ്യരാണോ? Or only in state govt