ഈ കുഞ്ഞന്മാരെ കൊണ്ട് വല്ല പ്രയോജനവും ഒണ്ടോ. ഈ വിഭവങ്ങൾ ഒക്കെ വാങ്ങാൻ എത്ര രൂപാ വേണം. ഈ പൈസ്സ കൊടുത്തു കറക്കുന്ന ആടിനെ വാങ്ങിയാൽ വരുമാനം ഉറപ്പാണ്. മുയലിൽ നിന്നും വരുമാനം ഉണ്ടെങ്കിൽ തള്ള മുയലിനെ കൊടുത്തത് എന്തിനാണ്.
@naturewarriors76983 жыл бұрын
രണ്ടരമാസം കൂടുമ്പോൾ നല്ല ഒരു മുയലാണെങ്കിൽ പ്രസവിക്കണം മിനിമം 7 കുഞ്ഞെങ്കിലും വേണം. ആ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരണമെങ്കിൽ തള്ള മുയലിനു നല്ല പാൽ വേണം. ഈ ക്വാളിറ്റി ഇല്ലാതെ വരുമ്പോൾ സാധാരണ ഗതിയിൽ, തള്ള മുയലുകളെ ഒഴുവാക്കി പുതിയ മുയലുകളെ പരിപാലിച്ചെടുക്കും.കുഞ്ഞുങ്ങളെ ഒന്നര മാസം കൊണ്ട് വിൽപ്പന ചെയ്യാം. ഒരു കുഞ്ഞിന് മിനിമം 300 രൂപ കിട്ടും. രണ്ടര മാസം കൊണ്ട് 2100 രൂപ കിട്ടും, ഒരു ആടിൽ നിന്ന് രണ്ടര മാസം കൊണ്ട് ഇത്രേം കിട്ടുമോ? ഒരു ആടിനെ വളർത്തുന്ന ചിലവും ഒരു മുയലിനെ വളർത്തുന്ന ചിലവും തുല്യമാണോ?കുഞ്ഞന്മാർ തന്നെ അല്ല ചെയ്യുന്നത്,അവരും ഇതിന്റെ ഭാഗമാണ്. മുയൽ കൃഷി അവരുടെ വിനോദമാണ്.മുയൽ കൃഷി ലാഭകരമാകുന്നതിനെ കുറിച്ച് മുയലിന്റെ അടുത്ത വീഡിയോയിൽ കാണിക്കാം.
@amalasony99263 жыл бұрын
@@naturewarriors7698 usefull information 👍👍👍well said
@amalasony99263 жыл бұрын
Muyal valarthalinte labhasadhyathayekkurich palarkkum arivilla athinepattiyulla oru vedio pratheekshikkunnu
@sibymattathil33153 жыл бұрын
അദ്ദേഹം ആദ്യത്തെ മുയലുകളെ ഒഴിവാക്കിയതിനു ശേഷം എന്റെ അടുത്തുനിന്നും 1400 രൂപ പ്രകാരം pregnant ആയ 4മുയലുകളെ വാങ്ങി. അത് പ്രസവിച്ചു.8 കുഞ്ഞുങ്ങൾ വീതം ഉണ്ട്. കൂടാതെ കുറച്ചു കുഞ്ഞുങ്ങളെയും male rabbit നെയും വാങ്ങി. എല്ലാം എന്റെ അടുത്തുനിന്നും ആണ് വാങ്ങിയത്. അദ്ദേഹം കണ്ണൂർ ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയ വ്യക്തിയാണ്. എല്ലാ മൃഗങ്ങളും, മറ്റു കൃഷിയും മീൻ ഉൾപ്പെടെ ഉള്ളയാളണ്. മുയൽ കൃഷി എന്റെ അനുഭവത്തിൽ വളരെ ലാഭാകരമാണ്. അത് മാർക്കറ്റ് ചെയ്യുന്ന രീതിയാണ് പ്രധാനം. ഇവർക്ക് മുയൽ വിഭവങ്ങൾ ഉണ്ടാക്കി റിസോർട്ടിൽ കൊടുക്കുന്ന രീതിയുണ്ട്. കൂടാതെ കുഞ്ഞുങ്ങളെയും കൊടുക്കും. ഒരു പ്രായം കഴിഞ്ഞാൽ മുയലുകളെ ഇറച്ചിക്ക് ഉപയോഗിക്കും. അപ്പോൾ വേറെ വാങ്ങും. കുഞ്ഞു മുയലിനെ വാങ്ങി കാത്തിരിക്കാതെ പ്രസവിക്കാറായ മുയലിനെ വാങ്ങിയ nature warriors ന്റെ തീരുമാനം വളരെ നന്നായി. 💪💪💪