ചങ്ങായീ , നമ്മുടെ ലാലേട്ടനുവേണ്ടി ഈ സോങ് ഉൾക്കൊള്ളിച്ചുകൊണ്ട് കോമഡി ഉത്സവം ഫെയിം ശ്രീ .രഞ്ജിത് ഗുരുവായൂർ ചെയ്ത ട്രിബ്യുട് ഈ ചാനലിൽ ചേർത്തിട്ടുണ്ട്.ഇതുവരെ മറ്റാരും ചെയ്തിട്ടില്ലാത്ത സോങ് വിത്ത് പിക്‌സ് ക്യൂബ് സോൾവിങ് എന്ന മൾട്ടിടാസ്‌ക് രീതിയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.യൂണിവേഴ്സൽ സ്റ്റാറായ ലാലേട്ടന് വേണ്ടി ഈ ട്രിബ്യുട് ചെയ്തിരിക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന റെക്കോർഡും അദ്ദേഹം നേടിയിരിക്കുകയാണ്,അതുകൊണ്ടുതന്നെ ലോകത്തിന്റെ പലദിക്കുകളിൽ നിന്നും പ്രശംസാപ്രവാഹം അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്.നിങ്ങളും കാണൂ...അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കൂ......
@sandeepchallayil26635 жыл бұрын
O S m4 creations
@MAlik-di2se4 жыл бұрын
🤜🤛
@skkcutspromo47683 жыл бұрын
💖
@akhil_mp3 жыл бұрын
01:01 സാധാരണ മനുഷ്യർ ആണേൽ ഇജ്ജാതി ഇൻട്രോ കിട്ടുമ്പോൾ അടിമുടി കോരിത്തരിക്കേണ്ടതാണ്... പക്ഷെ ഈ മനുഷ്യൻ.. ശാന്തം.. സൗമ്യം.. ആ മുഖഭാവത്തിൽ എല്ലാം ഉണ്ട്.. 🔥❤️
@renjithrenjan25215 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു ഐറ്റം...ഏട്ടൻ ഉയിർ.... 😍😍😍😍😘😘😘😘😘
@suharashahanak11173 жыл бұрын
അതെ
@vineshdhason74776 жыл бұрын
I m from tamilnadu,but i love moganlal,,💚💚
@jagannathanmenon37086 жыл бұрын
Vinesh Dhason he is mohanlal not moganlal..our lalettan
@drthuganomics49605 жыл бұрын
@@muslimutd4045 da mammuni poyi chavada myre
@vishnu27535 жыл бұрын
@@muslimutd4045 mamootty nahi only mamunni
@vishnu27535 жыл бұрын
@@muslimutd4045 than poyi mammunni yude theetam thinnu poda nayi
@vishnu27535 жыл бұрын
@@muslimutd4045 lalappan alla punde lalettan mamooty alla only mammunni
@shefishafeeq73772 жыл бұрын
ഒരു നായകന് കിട്ടേണ്ട ഏറ്റവും വലിയ പുരസ്കാരം എന്തോ... ഇഷ്ടമാണ് എല്ലാർക്കും ഇങ്ങേരെ 🥰🥰🥰
@mollackd56536 жыл бұрын
പകരം വെക്കാൻഇല്ലാതെ അമരക്കാരൻ ലാലേട്ടൻ
@anadhan.anadhan95514 жыл бұрын
👍👍👍👍🥀🥀🥀💪💪💪
@salmancr75486 жыл бұрын
ലാലേട്ടന്‍ ചങ്കാണ് ചങ്കിടിപ്പാണ്! 😍
@ashaunnikrishnan1275 жыл бұрын
Jayanu shesham ithreyum janaprithi nediya veroru nadan undo malayalathil ഒരു ദേശം ഒരു വികാരം ലാലേട്ടൻ🔥🔥 lalettan lalettan chaginakath lalettan.......🤩🤩🤩🤩🤩💪💪💪💪💪
@Abhi-iv9pp4 жыл бұрын
Sathyam ❤️ *MOLLYWOOD ONE AND ONLY KING* 👑 #MOHANLAL ❤️
@abhimanyucvinod86845 жыл бұрын
ആ വരവ് കണ്ടോ .. ഒരേ ഒരു രാജാവ് 😍😍😘
@ananthasankarsaju41116 жыл бұрын
Lalettan atrom crowd puller e Keralatil vere aarelum undo? Most powerful man of kerala. Proud to be his follower.♥️
@Shilpa298696 жыл бұрын
ലാലേട്ടൻ ലാലേട്ടൻ നെഞ്ചിനകത്തു ലാലേട്ടൻ 😍😍
@finufinu84606 жыл бұрын
ഒടുക്കത്തെ രോമാഞ്ചം😍😍😍
@akhilc.a28606 жыл бұрын
Mass entry ennokke paranjal itaanu😎... luv u laletta😘😘😘
@ബെല്ലാരിരാജബെല്ലാരിരാജ5 жыл бұрын
ഞാൻ ഒരു ikka ഫാൻ ആണ് പക്ഷെ ഏട്ടന്റെ ഈ item അത് ഒരു കൊലമാസ്സ് തന്നെയാണ് .. ലെവൻ പുലിയാണ് കേട്ട വെറും പുലിയല്ല ഒരു സിംഹം... 🦁🦁
@Akshai226 жыл бұрын
ഖൽബാണ് ലാലേട്ടൻ 😘😘😘
@baburajan25003 жыл бұрын
ആർക്കും കിട്ടാത്ത വരവേൽപ്പ് ഇത് ആൾ വേറെയാ ലാലേട്ടൻ 🔥🔥🔥
@aryanandakumar84286 жыл бұрын
Nammude muthannu lalettan....😙😘
@governmen6 жыл бұрын
NARASIMHAM
@aishumol12014 жыл бұрын
എന്റെ. ലാലേട്ടാ...... സൂപ്പർ. കലക്കി. മുത്തേ.
@mridulsankar19403 жыл бұрын
Lalettan nammude natturajav aane💥💥💥⚡⚡💥😍💥
@mridulsankar19403 жыл бұрын
Lalettan uyir 💥💥💥💥💥🔥🔥💥⚡💥
@adarshvijay63356 жыл бұрын
ഒന്നും പറയാനില്ല ഏട്ടന് തുല്യം ഏട്ടൻ mathra.. ലാലേട്ടൻ
@mittugaming13 жыл бұрын
Satyam
@muhammedshakirck87896 жыл бұрын
ചഗ്ഗാണ് ലാലേട്ടൻ ചോര മുത്തേ.........
@favourabledelicious1636 жыл бұрын
What an amazing intro....... Really the complete actor... Am watching many more times.... Thankz for flowers 💐 chanel for giving this glorious moment about our LALETTAN...
@neethumpneethu41234 жыл бұрын
ലാലേട്ടൻ.. 💪😜ആ പാട്ടിൽ audiences പാടുന്നത് കേക്കുമ്പോൾ 💪💪💪💪💪💪💪💪💪💪ചങ്കിനകത് ലാലേട്ടൻ
@karthika.p.a20412 жыл бұрын
എനിക്ക് തോന്നുന്നു ആ പാടുന്ന audience ക്വീൻ സിനിമയിലെ കോളേജ് students ആയിട്ടുള്ളവരല്ലേ ❣️❣️✨️✨️
@mtshareefkgr5 жыл бұрын
തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം 😍😍
@sandradavis14686 жыл бұрын
OMG!.... Adipwoli performance.......... DSOULS DANCE CREW 😍😍😍....hats off
@shanafc24116 жыл бұрын
രോമാജിഫിക്കേഷൻ
@devananil33466 жыл бұрын
ശോ, എനിക്കറിയില്ല ഈ ഏട്ടനെ നമ്മൾ എന്തിനാണ് ഇങ്ങനെ ഇഷ്ടപ്പെടുന്നത് എന്ന്
@rajeevrajeev65935 жыл бұрын
😊😊😀😁😂😃
@nithyap38445 жыл бұрын
കല്പ
@anstinsaju51594 жыл бұрын
എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക് 💯
@bindhugopan77764 жыл бұрын
Athe
@sajithkaramvely16274 жыл бұрын
kzbin.info/www/bejne/nmSrc6CAZp2jipo Mass combo entry mohanalal🥰🥰
@Vivek-zl6ye6 жыл бұрын
Huge range of ഏട്ടൻ💪💪💪😎
@Rahul_Ravichandran6 жыл бұрын
ഒടുക്കത്തെ രോമാഞ്ചം ഹോ..👌
@vandanaaneesh23146 жыл бұрын
Ore oru jenmathil ethremoke sadhikumoooooo 😍😍
@vijeshvijayan79873 жыл бұрын
എന്റെ പൊന്നോ ഏട്ടനെ കണ്ടപ്പോൾ രോമം പോലും സല്യൂട്ട് അടിച്ചു ❤
@Ajithkalloor16 жыл бұрын
WoRLd bEst ActoR 😍 MOHANLAL 😍 NADANA DAIVAM that's what Flowers Channel called Mohanlal in its Proclamation !!
@niyaspanthappilan6 жыл бұрын
ഒരു രക്ഷയുമില്ല മച്ചാന്മാരെ
@suharashahanak11173 жыл бұрын
മെഗാസ്റ്റാർ ലാലേട്ടൻ ❤❤❤ love you
@alvaromorte25476 жыл бұрын
Goosebumps overloaded 😍😍😍👌👌👌👌
@Brokenasphalt__6 жыл бұрын
Ambooo Powlichu.... Dsouls is My Fev Dance Team... Ennik Deen chettaneyum Antony Chettanayum Valare Ishtaa😘😘
@mathewsonysolomon77536 жыл бұрын
Ponno thakarthu
@Ajithkalloor16 жыл бұрын
from 5:43 Electrified mine Energy ... GOOSEBUMPS, GOOSEBUMBS... 5:43 to 6:36 was like a Heavenly Bless.. Also the Dancers Hatsoff to u Brothers.. 🙏
@Mr-xz8xz5 жыл бұрын
Sathyam bro enikku from 5:43 🔥🔥🤩🤩
@jerrinjosephvadakkekara94064 жыл бұрын
Mohanlalwood💪 biggest crowd puller in Malayalam
@ashokana72263 жыл бұрын
ഇന്ത്യൻ സിനിമയിൽ ഫാൻസ് പവർ കൂടുതലുള്ള നടൻ വേറെ ഇല്ല uff രോമാഞ്ചം 🔥🔥🔥🔥🔥🔥
@xaviermarydasan14292 жыл бұрын
Sharuk khan. No 1, But acting no 1 lalettan
@teslinbabuthomas41386 жыл бұрын
Indian cinemayude nadana vismayam....one and only Mohanlal....The phenomenon of indian cinema...proud to be a Malayali
Proud of Indian film industry one and only Mohanlal ❤️
@aneeshsankar75166 жыл бұрын
Ithenthoru entryaa etta....romanchification
@ajoa.j59592 жыл бұрын
ലാലേട്ടൻ മാസ്സ് ആണ് എന്ന് പറയണ്ട ആവിശ്യം ഇല്ല ലാലേട്ടൻ അതിനും അപ്പുറം ആണ് പക്ഷെ മീശ പിരിക്കുന്ന ലാലേട്ടൻ അതാണ് ഞങ്ങള്ക് ഇഷ്ടം മീശ ഇല്ലാത്തത് റോൾ ആണ് എങ്കിലും ലാലേട്ടൻ ഇങ്ങനെ ഉള്ള വേഷങ്ങൾ ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത് കാരണം ലാലേട്ടനെ ഒരു സിംഹം ആയി കാണാനാണ് ഇഷ്ടം 🔥🔥🔥
@Mr_kuruvilanz6 жыл бұрын
Ponnu mone deene oru rakshayum ellalo polich 😍😍😍😍😎👌🏻classy 😍😍
@steninthomas43675 жыл бұрын
Ore oru janmam oru vikaaram lalettan☺️☺️☺️☺️☺️☺️☺️