മുടിഞ്ഞ വിലയാണ്, ഇതിലും ബേധം പുതിയ spare എടുക്കുന്നതാണ് 😤
@shajishajishajishajishaji84436 ай бұрын
Matis njan kuwaitil ubayogichirunnu devoo korian
@BijuNarayanan-hz3gc6 ай бұрын
Sumo gold aano?
@nibinjacob9117 ай бұрын
Corolls altis
@abhijith2308 Жыл бұрын
Bro 800 kanunnilalo
@divindivakar3407 Жыл бұрын
അവിടെ വിളിച്ചപ്പോൾ കൊറിയർ ചെയ്തു തരില്ല എന്നാണ് പറഞ്ഞത് 😢
@haneefipallangod3132 Жыл бұрын
800-2002ന്റെ ഹെഡ് ലൈറ്റ് ഉണ്ടോ
@d4dworld112 Жыл бұрын
Yes.. Plz contact them🤝
@MonuArun-uk7nr Жыл бұрын
Enganatte വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🚩
@d4dworld112 Жыл бұрын
Sure broo❤❤
@Rijesh.Mathew Жыл бұрын
കുറഞ്ഞ വില എന്ന് പറയല്ലേ മുടിഞ്ഞ വില എന്ന് പറയ് സഹോ
@anvaransari2504 Жыл бұрын
ഒരു കാര്യം ചെയ്യ് ഒരു വണ്ടി കൊണ്ട് താ കുറഞ്ഞ വിലയ്ക്ക് വണ്ടി എടുത്തിട്ട് കുറഞ്ഞ വിലയ്ക്കു പാർട്സ് വിക്കാം
@Rijesh.Mathew Жыл бұрын
@@anvaransari2504ഒരുപാട് ആളുകൾ പറഞ്ഞിരിക്കുന്നു വില കൂടുതലാണെന്ന്.. പേട്ടക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോഴേ അറിയാവുന്ന ഫ്രണ്ട്സ് പറഞ്ഞു വെറുതെ പോയി ഡീസൽ കാശ് കളയണ്ടാന്ന് 😀