മാഷാ അല്ലാഹ് എനിക്ക് വളരെ ഇഷ്ടമായി ലളിതമായ പ്രസംഗം
@AbdulrahmanMacheri10 күн бұрын
വിശ്വസിക്കാനാവുന്നില്ല. 8 വർഷം മുമ്പെ ഇങ്ങനെയൊരു പ്രസംഗം നടന്നുവെന്നും, അതിപ്പോൾ നടക്കുന്ന 'തണലാണു് കുടുംബം' കാംപയിനിൻ്റെ പ്രമേയത്തെ പൂർണമായി ഉൾക്കൊള്ളുന്നു എന്നതും. ഉച്ചരിച്ച ഒരു വാക്കു പോലും അസ്ഥാനത്തോ, അധികമോ അല്ല എന്നും അനുഭവപ്പെടുന്നു. അൽഹംദുലില്ലാഹ്! അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ!
@NabeelMpm14 күн бұрын
മറ്റൊരു കുടുംബ കാമ്പയിന്റെ പശ്ചാതലത്തിൽ ഈ പ്രഭാഷണം വീണ്ടും പ്രസക്തമാവുന്നത് സന്തോഷം നൽകുന്നതോടൊപ്പം ആശങ്കക്കും കാരണമാവുന്നുണ്ട്.