കാലം മാറിക്കൊണ്ടിരിക്കുമ്പോളും വളരെ പ്രസക്തമായ വിഷയം . റബ്ബ് അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും എവിടെയും...
@pmashraff3621 Жыл бұрын
മനോഹരമായ പ്രസംഗം. ആരാധനകളും അതിനപ്പുറവുമാണ് ഇസ്‌ലാം. ശരിയായ ഇസ്ലാമിക കാഴ്ചപ്പാട് വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ ❤️❤️❤️ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
@mohammabkuttyottayil55334 ай бұрын
ഇദ്ദേഹത്തിന്റെ വേദ പാരായണം വളരെ ഭംഗി, അർത്ഥം തെറ്റും.
@3nnnnabasworld7192 жыл бұрын
Good.speeking
@mohammabkuttyottayil55339 ай бұрын
ഖുർആൻ വിശദീകരണം അല്ലെങ്കിലും കേൾക്കാൻ രസമുണ്ട്.
@manus32445 жыл бұрын
പ്രസംഗം വളരെ നന്നായി
@mohammabkuttyottayil55339 ай бұрын
ഖുർആൻ പഠിക്കാത്ത കുഞ്ഞാടുകളെ മുൻപിൽ പ്രസംഗം ഭയങ്കരമാണ്.