മാനവന്നീ ലോകമാകെ/ഷാനവാസ്, സാജിദ

  Рет қаралды 7,223

D4Media

D4Media

Күн бұрын

Пікірлер: 5
@ashkabshac8830
@ashkabshac8830 3 жыл бұрын
മാനവൻ ഈ ലോകമാകെ സേവനം ചെയ്യുന്നേ താനിവിടം എന്തിനെന്നവൻ മറന്നീടുന്നേ. എത്രയും ഉൽകൃഷ്ട്ടനീ മണ്ണിൽ മനുഷ്യൻ തന്നെ അത്രയും നികൃഷ്ട്ടനജീവിയും മനുഷ്യൻ തന്നെ. മാനവൻ ഉണ്ടഖീലാണ്ട കടാഹ പിന്തുണ'യതിൻ പ്രവാഹം സൗരയുഥാകൃഷ്ട വ്യൂഹം വേറയും ഗോളസമൂഹം സേവനം ചെയ്യുന്നേ, ഇഹജീവിതം നൽകുന്നേ. സുന്ദര നീലാമ്പരത്തിൻ ചന്ദമാർന്ന മാറിടത്തിൽ പൂത്തിരി പൂരം നടത്തി ,നിത്യവും കാന്ധി പരത്തി. വിണ്ണിലെ ഗോളങ്ങൾ പിടിക്കുന്നതാ താളങ്ങൾ. മാനവൻ വിണ്ണിലോ ഗോള ഗണങ്ങൾ മന്നിതിൽ വേറെയിനങ്ങൾ , എണ്ണമറ്റനുഗ്രഹങ്ങൾ എന്നുമെന്നും സേവനങ്ങൾ. ഓർക്കുവാൻ ഒഴിവില്ലേ,ചിന്തിക്കുവാൻ തരമില്ലേ. ബീജമായ് വന്നെത്തിയ സാമ്രാജ്യമാം ജഡരദേശം തന്നിലെ ആ പത്തുമാസം തന്നെയും ഏകാന്ത വാസം ആയിരുന്നിട്ടില്ല , വെറുതെയിരുന്നിട്ടില്ല. മാനവൻ അപ്പൊഴും കാണാം തുടർന്ന് രൂപബേധങ്ങൾ വരുന്ന് റൂഹതാ ബന്ധപ്പെടുന്ന് ബാഹ്യ ലോകം തേടിടുന്ന് ജീവിയായ് വരുന്ന്, ദുനിയാവിതിൽ വിരുന്ന് നാളതിൽ പൊഴിഞ്ഞതായ പാലതാ ഊട്ടുന്നു തായ പ്രാണവാഴുവും വിധേയ മാണതു പോലഥിദേയൻ മാരൊരുപാടുണ്ട്, തയ്യാറെടുത്ത് കൊണ്ട്. മാനവൻ ഇത്രയും സന്നാഹമൊക്കെ ശക്തമായുണ്ടെന്നിരിക്കെ ബാധ്യതയെന്തെന്നുറക്കെ ചിന്തചെയ്യാതെ പതുക്കെ. പിന്തിരിഞ്ഞാൽ നാളെ ,നാം വെന്തെരിയും നീളെ. മാനവൻ
@anazanaz2446
@anazanaz2446 5 жыл бұрын
കേട്ടിരിക്കാവുന്ന വളരെ നല്ലൊരു ഗാനം... നന്ദി...
@ansaaarul2250
@ansaaarul2250 4 жыл бұрын
❣️
@febinasherin1883
@febinasherin1883 5 жыл бұрын
Nice
@fahmifaraz8747
@fahmifaraz8747 5 жыл бұрын
Nice
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 9 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 28 МЛН
Thank you Santa
00:13
Nadir Show
Рет қаралды 41 МЛН
ചോദ്യോത്തരം -A.R, S.M.K (question & answer)
43:31
ERATTUPETTA VARTHA
Рет қаралды 32 М.
Minni thilangum - U K Abu Sahla
9:38
KhaleelullahChemnad Calligrapher
Рет қаралды 158 М.