എത്ര പറഞ്ഞിട്ടെന്താ ഉൾകൊള്ളാൻ അല്ലഹു നമ്മൾ എല്ലാവരെയും സഹായിക്കട്ടെ 🤲
@AbdulSamad-li8he2 жыл бұрын
റബ്ബെ ഈ തൗഹീദിന്റെ കരുത്തുറ്റ ശബ്ദത്തിന് നീ ആരോഗ്യമുള്ള ആയുസ്സ് നൽകേണമേ...
@hameedkatoor74692 жыл бұрын
Ameen
@27swaliha.k.s942 жыл бұрын
Ameen
@hameedkatoor74692 жыл бұрын
@@27swaliha.k.s94 Ameen
@bismillahbismillah26152 жыл бұрын
AAMEEN
@hameedkatoor74692 жыл бұрын
@@bismillahbismillah2615 Ameen ya Allah
@EshopStoreYT2 жыл бұрын
അല്ലാഹു തീർഘായുസ്സ് നൽകുമാറാകട്ടെ
@faisalnp78952 жыл бұрын
ആമിൻ
@sameeraliyar2 жыл бұрын
നിരവധി സാധാരക്കാർക്ക് തൗഹീദ് പകർന്നുകൊടുത്ത മഹത് വ്യക്തിത്വം , അള്ളാഹു ആഫിയത്തും ആയുസും വർധിപ്പിച്ചു കൊടുക്കട്ടെ , യഥാർത്ഥ ദീനിനെ മനസിലാക്കാൻ ഇത്തരം പ്രഭാഷണങ്ങൾക്ക് തുടർന്നും സാധിക്കട്ടെ ..അമീൻ
@logicalanswers1559 Жыл бұрын
ആത്മാർത്ഥമായ പ്രബോധനം 🥰🥰😘 ഹുസൈൻ സലഫി 🥰🥰🥰🥰
@abdulsalam-zd7yk2 жыл бұрын
ഇത് സന്നർഭോചിതമായി സലഫിക്ക് അള്ളാഹു എല്ലാവിധ ഖൈറും പ്രധാനം ചെയ്യട്ടെ. ആമീൻ
@faisalnp78952 жыл бұрын
ആമിൻ
@hakimvk50402 жыл бұрын
Aameen
@Guest-uo3rp2 жыл бұрын
ap yude pedi swapnam
@MARahmananotherwonderfulyear2 жыл бұрын
റബ്ബ് ഹാഫിയത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ അമീൻ
@soopisoopi23492 жыл бұрын
Jazakumullah kair എത്ര നല്ല അവതരണം അല്ലാഹു പ്രതിഫലം നൽകട്ടെ ആമീൻ
@mohammedrasheed42812 жыл бұрын
Ljl
@leoboy66502 жыл бұрын
Ameen
@suhrabip86262 жыл бұрын
Suhrabi🤲🤲🤲👍👍👍
@faisalnp78952 жыл бұрын
ആമിൻ
@abdulsalam-sz2xk2 жыл бұрын
അല്ലാഹുവേ ഞങ്ങൾക്ക് ദീൻ പഠിപ്പിച്ചു തരുന്ന ഞങ്ങളുടെ ഉസ്താദ്മാർക്ക് അനുഗ്രഹം നൽകണേ
@muhammedkunju84982 жыл бұрын
വളരെ കൃത്യമായ ഉപദേശം.
@tkf19862 жыл бұрын
👍 മാഷാ അല്ലാഹ്
@rasiyathc79162 жыл бұрын
മാഷാഅല്ലാഹ് 👍👍👍
@shameerkpkizhoor5872 Жыл бұрын
ماشااللة നല്ല പ്രസംഗം❤❤❤
@moiduch13412 жыл бұрын
Masha Allah
@Sh.addehlwiАй бұрын
May Allah bless Sheikh Jilani. May Allah guide his self acclaimed 'followers'.
@shaheemem11732 жыл бұрын
Masha അല്ലഹാ 🤲🏽🤲🏽👍🏼👍🏼😭😭
@doulathraheema50052 жыл бұрын
Masha Allah.
@hydaralivayalil2272 жыл бұрын
ഒരു സുന്നി യായ എനിക്ക് നല്ല അറിവ് പതിച്ചു നൽകിയ സലഫിക്കു റബ്ബ് ആഫിയത്തും ദീര്ഗായുസ്സും പ്രധാനം ചെയ്യട്ടെ
@sfinnan882 жыл бұрын
Aameen
@iqbalikku-d4o Жыл бұрын
Aameen
@hussainV-xw6qu Жыл бұрын
ആമീൻ
@jameelahameed67322 жыл бұрын
ماشاء الله الحمد لله
@AbdullaAbdulla-lu3ki2 жыл бұрын
ഉസ്താദിനും കേൾക്കുന്നവർക്കു അസ്സലാമുഅലൈക്കും
@iqbalikku-d4o Жыл бұрын
Valaikkumussalaam
@tameemambivlog83212 жыл бұрын
Mashallah
@hameedkatoor74692 жыл бұрын
Long live Hussain Salafi Ameen ya Allah
@ckbasheer9422 жыл бұрын
മാഷാഅല്ലാഹ്
@MUHAMMED-ALI.992 жыл бұрын
Al hamdhu lillah
@sunrise3302 жыл бұрын
Alhamdulillah.....🤲
@sabudeenshahul8178 Жыл бұрын
Maasha Allah, May Allah guide us in the right path....
@saidalisaidusaidu38842 жыл бұрын
Mashallah tabarakaalla
@abdulnazernewbeach4692 жыл бұрын
Ameen
@AbdullaAbdulla-lu3ki2 жыл бұрын
സ്വർഗം വാതിൽ ചുണ്ടി കാണിക്കുന്ന സെൽഫിക് നമ്മുക്ക് ദീര്ഗായിസ് നൽകട്ടെ ആമീൻ
@faisalnp78952 жыл бұрын
നല്ല പ്രഭാഷണം
@abidabi5532 жыл бұрын
മാഷാഅല്ലാഹ്.
@avaranavarankutty83442 жыл бұрын
നമ്മുടെ നാട്ടിൽ ബഹുഭൂരിപക്ഷം മുസ്ലിം വിഭാഗവും സുന്നികളാണ്.... പക്ഷേ ദൗർഭാഗ്യകരം എന്ന് പറയട്ടെ. ഈ വിഭാഗത്തിൽ പെട്ട 50% ൽ അധികം പേരും കൃത്യമായി നിസ്ക്കാരം പോലുമില്ലാത്തവരാണ്. എന്നാൽ അവർ നേർച്ചയും വഴിപാടും നബിദിനവും കെങ്കേമമായി ആഘോഷിക്കുകയും ചെയ്യുന്നു.. ഇതൊരിക്കലും ഒരു കുറ്റപ്പെടുത്താലല്ല. നിസ്കാരം കൃത്യമായി പാലിച്ചാൽ മറ്റുള്ള തെറ്റുകൾ ചെയ്യാൻ നമ്മുടെ മനസ്സ് അനുവദിക്കില്ല... നിസ്ക്കാരം നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ...
@@ANSARALI-ki2op നിസ്കാരം കഴിഞ്ഞു പിന്നെ അവിടെ കിടന്ന് ഉറങ്ങണോ,അല്ലാഹുവിൽ പങ്ക് ചേർതാൽ എല്ലാ അമലും ബാതിലാകും.സ്വര്ഗം അവന് ഹറാം ആകും .അത് വരെ ചെയ്ത നിസ്കാരവും നോമ്പും ഒക്കെ വേസ്റ്റ് ആകും
@mohamedshan1832 жыл бұрын
10% കൂടി ഇല്ല സ്ഥിരമായി നിസ്കരിക്കുന്നവർ
@AbdulRazak-fu1oe2 жыл бұрын
സുന്നികൾ എന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ സുന്നികളേയല്ല .സുന്നികളാവണമെങ്കിൽ തിരുസുന്നത്ത് പിൻ പറ്റണം .തിരുസുന്നത്ത് പിൻപററുന്നതിൻ്റെ അടിസ്ഥാനം എന്താണ്? തിരുദൂതരോട് ഉറക്കെ പ്രഖ്യാപിക്കാൻ അല്ലാഹു പറയുന്നു " ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ ഞാൻ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ" (സൂറ: ജിന്ന്: 20) ഇവർ അല്ലാഹുവിനോടൊപ്പം സകല ജാറങ്ങളിലും മഖാമു കളിലും ദർഗകളലും പോയി മരിച്ചവരോട് പ്രാർത്ഥിക്കുന്നവരല്ലേ? തിരുദൂതരെയും സുന്നത്തിനേയും ധിക്കരിക്കുന്ന വല്ലേ? പിന്നെ ഇവർ എങ്ങിനെ സുന്നികളാവും? ഇവർ സുന്നികളല്ല ', മുസ്ലിമീങ്ങൾ പോലുമല്ലെന്നും വഴി പിഴച്ചവരാണെന്നുമാണ് അല്ലാഹു പറയുന്നത് "മരിച്ചവർ കേ ൾക്കില്ല ,അത് കൊണ്ട് അവരോട് സഹായം ചോദിച്ചാൽ ഖിയാമം വരെയും ഉത്തരവും ചെയ്യില്ല .മരിച്ചവരോ ട് സഹായം ചോദിച്ച് പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവൻ ആരുണ്ട്? (സൂറ: അഹ്ഖാഫ്: 5) ആരാണ് ജാറങ്ങളിൽ പോയി മരിച്ചവരോട് പ്രാർത്ഥിക്കുന്നത് ? EK / AP വിഭാഗങ്ങൾ തന്നെ "! ഈ രണ്ട് വിഭാഗങ്ങളും വഴി പിഴച്ചവരാണെന്നാണ് അല്ലാഹു തന്നെ പറയുന്നത് .ഇത് ഇവർ മനസിലാക്കുന്നുമില്ല .കാരണം ഇവർക്ക് ഖുർആൻ അർത്ഥമറിയില്ല എന്നത് തന്നെ!
@mohammedshafeeque10422 жыл бұрын
ഭൂരിപക്ഷം ഒരു സങ്കടനയും ഇല്ലാത്തവരാണ്. ഭൂരിപക്ഷവും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് അംഗീകരിക്കുന്നില്ല. But അവർ സങ്കടനകളിൽ ഇല്ലാത്തത് കൊണ്ട് എല്ലാവരും വിചാരിക്കുന്നത് ഭൂരിപക്ഷം മുസ്ലിങ്ങളും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നവരാണെന്നാണ്.. സലഫി ആദർശം ആണ് ഭൂരിപക്ഷം മുസ്ലിങ്ങൾക്കും. പ്രത്യേകിച്ച് ചെറുപ്പക്കാർക്ക്. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക എന്നത് സാധാരണ മനുഷ്യർക്ക് അംഗീകരിക്കാൻ കഴിയില്ല... സങ്കടന ഉള്ളവരിൽ കൂടുതൽ സുന്നികൾ ആവും. But ഭൂരിപക്ഷം മുസ്ലിങ്ങളും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് വിഡ്ഢിത്തം ആണെന്ന് വിശ്വസിക്കുന്നവരാണ്. ഒരു സങ്കടനയിലും ഇല്ലാത്ത ഭൂരിപക്ഷം മുസ്ലിങ്ങളിൽ പെട്ട ആരോട് ചോദിച്ചാലും അവർക്ക് പറയാം ഉള്ളത്, ചില തലേകെട്ടി ടീംസ് പ്രചരിപ്പിക്കുന്നത് ഇസ്ലാമിന് എതിരാണ് എന്നാവും.
പേരോട് വന്നു ഒരു മറുപടി പറഞാൽ നന്നായിരുന്നു നാദാപുരം ഖണ്ഡനം പോലെ പെരുമ്പാവൂർ ഖണ്ഡനം.. ssf കരാ ഒന്ന് ട്രൈ ചെയ്ത് നോക്കുന്നോ
@ponnuponnu56492 жыл бұрын
പേരോട് മറുപടി പറഞ്ഞാൽ മിനിമം 50 പേർ മുജാഹിദിലേക്ക്പോകും ഉറപ്പ്
@Guest-uo3rp2 жыл бұрын
perodinte kalla chiri evide nadakkilla
@mtfaisalrojidmtfaizal56672 жыл бұрын
റിജാലുൽ ഗൈബ് എന്ന് അറിയപ്പെടുന്നു, അവരുടെ ദിശ നോക്കി സലാം പറയുന്ന ഒരു രീതി, അതാണ് ഇവർ പറഞ്ഞത്
@abdulrasheed30842 жыл бұрын
ഞാൻ 17 വർഷം ഇറാഖ് എംബസിയിൽ. മുസ്കറ്റിൽ ഉണ്ടായിരുന്നു.സുന്നിക്കാരോട്. ശൈഖ് അവർക്കറിയില്ല. ഷിയാകൾക് അറിയാം രിഫാഇ അവർ പറഞ്ഞു അവിടെ ഒന്നും ഇല്ല എന്ന്
@gafoorkottilil70892 жыл бұрын
ഇത്രയും വിവരമുള്ള മൗലവി പറയുന്നു നിങ്ങൾ നരഘത്തിലെക്കാണ് പോകുന്നത് എന്ന് എന്നാൽ ഒരാൾക്കും ഒരു അവകാശമില്ലാ നരഗവും സ്വർഗംവും ത്ഥീഷുമാനിക്കാൻ മനസിലിയോ മൗല്ലവ്വി
@tsaydtsayd61482 жыл бұрын
ദൗർഭാഗ്യവശാൽ യഥാർത്ഥ സുന്നീ പ്രസ്ഥാനങ്ങളെ ആരും സുന്നികളെന്ന് വിളിക്കുന്നില്ല,ശിയാചായിവുള്ളവരെ സുന്നീ എന്ന് വിളിക്കുകയും ചെയ്യുന്നു.. കഷ്ടം!
@nazeersainudeen49722 жыл бұрын
സമസ്തയുടെ അക്കീദയിൽ മാറു , ജനങ്ങളെ ,,
@asharafmoosa77422 жыл бұрын
A , Jeelaniyuda Peru. Respect chyudu. Samsarikku Aarengilum Tettu paranchengil A jeelani Endu. Pizhachu
@MuhammadAli-nz8bw2 жыл бұрын
ഞാൻ suni. ഈസ്റ്റൈൽ. ഇഷ്ടമാണ്. Adiam. നിങ്ങൾ. ചെയ്തത്. എലിയെ. പിടിക്കാൻ. വേണ്ടി. Elam. ചുടുക. Ena. തിയറി. യാണ്. നിങ്ങൾ. Sekarichat.. കബർ. സിയാറത്. ജാറം. മരിച്ച. വീട്ടിലെ. Oth. അവിടെ. എന്ത് ചെയ്യണം. ചെയ്യാൻപാടില്ല. ഇസ്ലാം എന്നാൽ. Thameez. ആണ്. നീ ubadeshicho. Muimeneengallk. അത്. ഉപകാരം. ചെയ്യും. തീ vra. Nilabad. സ്വീകരിക്കാതെ. ഉപദേശം. കൊണ്ടും. യുക്തി. കൊണ്ടും. മാർഗത്തിലേക്.. Kshanikuka
@shafeekshafeeksalam6422 жыл бұрын
ഖിയാമത്ത് നാൾ വരെ വിളിക്കും ഇൻ ഷാ അള്ളാഹ് അവരുടെ ബർക്കത്ത് കൊണ്ട് റബ്ബ് ഞങ്ങളെ കാക്കും
@rafeequeak82282 жыл бұрын
അള്ള ഇങ്ങളെ വിളിപ്പിക്കും മരണം വരെ
@mohammeda63822 жыл бұрын
അബൂജഹൽ പറഞ്ഞതും ഇത് തന്നെയല്ലേ എന്നിട്ട് അബൂജഹൽ വിജയിച്ചവരിൽ ഉൾെപ്പടില്ലല്ലോ അതായിരിക്കും വിധി
@sameeracpsameeracp3579 Жыл бұрын
chollunna usthadmaarum kallanmaar. 1000 vattam enn paranjal athrayene chollende. ith moiden shaikin ariyile ene patikunnathanenn. 😁😁