ആദർശ വാദിയും ഭീകര വാദിയും. CHUZHALI ABDULLA MOULAVI. WEEKLY CLASS

  Рет қаралды 10,476

JOUHARUL HUDA ISLAMIC CENTRE

JOUHARUL HUDA ISLAMIC CENTRE

Күн бұрын

Пікірлер: 27
@nidhamuflih1926
@nidhamuflih1926 Жыл бұрын
Masha Allah....Nammude ee adarsha nayakanaya usthadin iniyum deen paranju tharan Allahu orupad thoufeeq choriyatte
@sahlamp2492
@sahlamp2492 Жыл бұрын
Ameen
@SulfathShamsudeen-zp3vu
@SulfathShamsudeen-zp3vu Жыл бұрын
അല്ലാഹു ദീർഘായുസ് നൽകി അനഗ്രഹിക്കട്ടെ
@abdurahimkarappancheri8010
@abdurahimkarappancheri8010 Жыл бұрын
Ameen
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Very nice presentation. JazakhAllhahu Khaira. Very very thanks to the channel teams also.
@Khaleel1977
@Khaleel1977 Жыл бұрын
Assalamualaikum Maa Shaa Allah Barakallah lak
@aulsala9937
@aulsala9937 Жыл бұрын
‏ما شاء الله تبارك الله❤ ‏جزاكم الله خير
@liyakathali8744
@liyakathali8744 Жыл бұрын
ماشاء الله....جزاكم الله خيرا و جزاء..
@aboobacker9860
@aboobacker9860 Жыл бұрын
ഇത് ഹൈറിൽ പൊതിഞ ശറാണ്
@thwayyibchannel4506
@thwayyibchannel4506 Жыл бұрын
ماشاء الله تبارك وتعالى 👍👌💚
@shamsheerfarookkhan1556
@shamsheerfarookkhan1556 Жыл бұрын
സലാമുൻ അലൈക്കും , ഉസ്താദിനും കുടുംബത്തിനും സമാധാനവും ശാന്തിയും ഉണ്ടാകട്ടെ. മനുഷ്യർക്ക്‌ വളരെ ആവശ്യമായ ഒരുപാടു നല്ല ചിന്തകൾ ഉസ്താദ് നമുക്ക് പകർന്നു തന്നിരിക്കുന്നു . എന്റെ പഠനത്തിൽ ഞാൻ മനസിലാക്കിയ ചില കാര്യങ്ങൾ താങ്കളുടെ അറിവിനായി ഞാൻ പറയാം . അസ്ഹാബുൽ കഹ്ഫ് ആരാണ് എന്ന് അല്ലാഹുവിന്റെ കാരുണ്യത്താൽ ഞാൻ പഠനം നടത്തി . അവരുടെ ചരിത്രം മനുഷ്യരുടെ കണ്ണിനു ബാധിച്ചിരിക്കുന്ന ഇരുട്ടിനെ നീക്കുന്നതാണ് . അസ്ഹാബുൽ കഹ്ഫ് മൂന്ന് പേരാണ് . ഒന്ന് മറിയം , രണ്ടു യഹിയ , മൂന്ന് യൂദാസ് . ഇവർ മൂന്ന് പേരെയും വെട്ടി അരിഞ്ഞു ഈത്തപന കൊണ്ടുള്ള വീപ്പക്കകത്തു ഇട്ടു വീഞ്ഞ് ഉണ്ടാക്കാൻ മുന്തിരിങ്ങ പിഴിയുന്ന പോലെ ചവിട്ടി പിഴിഞ്ഞു . ഇതിനെ ആണ് ക്രൂശീകരണം എന്ന് പറയുന്നത് . അങ്ങനെ അവരുടെ രക്തവും ശരീരവും രണ്ടാക്കി മാറ്റി . ഇവരുടെ മൃതദേഹം ഒരു തോട്ടത്തിലെ ഗുഹയിൽ കൊണ്ട് പോയി ശിഷ്യന്മാർ സൂക്ഷിച്ചു . ഈ മൃത ദേഹങ്ങൾക്കു കാവലായി ഒരു മലക്കും ഉണ്ടായിരുന്നു . അതാണ് അസ്ഹാബുൽ കഹ്ഫിന്റെ കാവൽ പട്ടി . ⏩ ഈസ റസൂലുല്ലാക്കു 12 ശിഷ്യന്മാർ ഉണ്ട് . അതിൽ ഈസയിൽ വിശ്വസിച്ച ഏക ശിഷ്യൻ യൂദാസ് മാത്രമാണ് . ബാക്കി 11 എണ്ണവും പിഴച്ചതാണ് .പരിശുദ്ധ ഖുറാനിൽ യൂദാസ് വളരെ പ്രധാനപ്പെട്ട പുണ്യവാളൻ ആണ് . പരിശുദ്ധ ഖുറാനിൽ യുദാസിനെ കുറിച്ച് ധാരാളം പരാമർശം ഉണ്ട് . ഈ യൂദാസിന്റെ കയ്യിലാണ് ഈസ റസൂലുല്ലയെ വിറ്റ വെള്ളിക്കാശു ഉള്ളത് . യുദാസു മാത്രമാണ് അവസാനം സത്യവിശ്വാസത്തിലേക്ക് മടങ്ങിയത് . ആ വിറ്റ വെള്ളികാശാണ് അസ്ഹാബുൽ കഹ്ഫിലെ ഒരു യുവാവ് ചന്തയിൽ കൊണ്ട്പോയി നല്ല ഭക്ഷണം വാങ്ങാൻ പറയുന്നത് . ⏩ ഖുർആൻ പരിശോധിച്ചാൽ കാണാം യൂദാസിന്റെ ഏറ്റവും വലിയ സംശയം മരിച്ചതിനു ശേഷം ഉള്ള ഉയർതെഴുനെൽപ്പാണ്. ഖുറാനിലെ 80 അദ്ധ്യായം അബസ വത്തവല്ല യൂദാസും , ഈസയുമായി ബന്ധപ്പെട്ടതാണ് . അത് കൊണ്ടാണ് 309 വര്ഷങ്ങള്ക്കു ശേഷം ഈ മൂന്നുപേരെ ഉയർത്തെഴുനെല്പിച്ചതു. അപ്പോൾ അവർ കാണുന്നത് ജനങ്ങൾക്ക് യാതൊരു മാറ്റവും ഇല്ല . അവർ ഒരു ദിവസം ഉറങ്ങി എഴുനേൽറ്റതുപോലെ തോന്നി കാരണം അല്ലാഹുവിന്റെ മതം ഇസ്ലാം സ്ഥാപിച്ചു അൽപ നാൾ കഴിയുമ്പോൾ തന്നെ അതിനെ ഇബ്ലീസും അവന്റെ സഹായികളായ രണ്ടു ശൈതാൻകളും ചേർന്ന് ആ മതത്തിനെ നശിപ്പിച്ചു കോഞ്ഞാട്ട ആക്കും . പഴയതു തന്നെ ആവർത്തിച്ച് കൊണ്ടിരിക്കും . ഒരു മാറ്റവും ഉണ്ടാവില്ല . ⏩മുഹമ്മദ് റസൂലുല്ലാഹ് ഇസ്ലാം സ്ഥാപിച്ചു കഴിഞ്ഞപ്പോളും ഇത് തന്നെ ആണ് സംഭവിച്ചത് . ശിഷ്യന്മാരിൽ അധികവും കള്ളന്മാരാണ് . ഈസ റസൂലുള്ളയുടെ ശിഷ്യന്മാരെ പോലെ തന്നെ ആണ് മുഹമ്മദ് റസൂലുല്ലയുടെ ശിഷ്യന്മാരും . മുഹമ്മദ് റസൂലുല്ലാഹ് എന്താണോ കൊണ്ട് വന്നത് . അതിനെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു 300 വര്ഷം കഴിഞ്ഞപ്പോൾ . 300 വര്ഷം കഴിഞ്ഞപ്പോൾ വീണ്ടും പഴയ പടിയായി . ഇതിൽ നിന്ന് സത്യത്തെ മനസിലാക്കി നേരായി വഴിയിൽ നമ്മെ എത്തിക്കാൻ ഖുർആൻ ഒന്നിന് മാത്രമേ സാധിക്കുകയുള്ളു . മറ്റെല്ലാം ഇബ്ലീസും അവന്റെ രണ്ടു സഹായികളായ ശൈതാൻകളും ചേർന്ന് ഒരുക്കുകൂട്ടിയതാണ് .
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Farook khan oru tharam rogi aanu ennu manasilayee. Shari. Ethrayum pettennu chikilsikunnath nannayirikum ennanu Thaangalk nelganulla upadhesham. Alopathyil chikilsa labbiyamaanu.
@shamsheerfarookkhan1556
@shamsheerfarookkhan1556 Жыл бұрын
@@khaleelkodakkad744 സലാമുൻ അലൈകും സഹോദര നിങ്ങള്ക്ക് സമാധാനം , ഞാൻ ഈ പറയുന്നതൊന്നും എന്റെ തോന്നിവാസം അല്ല . നിങ്ങൾ കൂടി ഒന്ന് പരിശോധിക്കൂ . നിങ്ങൾ സുറാഹ് യൂസഫ് വായിച്ചിട്ടുണ്ടോ ? അതിൽ ഈസയുടെയും യുസുഫിന്റെയും ചരിത്രം ഒരേ സമയം പറയുന്നു . സുറാഹ് വായിക്കുമ്പോൾ യുസുഫിനു പകരം ഈസ എന്നാക്കുക . യുസുഫിന്റെ അനുജന് പകരം യഹിയ എന്നാക്കുക . യുസുഫിന്റെ 12 സഹോദരന്മാർക്ക് പകരം ഈസയുടെ 12 ശിഷ്യൻ എന്നാക്കുക . യുസുഫിനെ തന്റെ സഹോദരങ്ങൾ വെള്ളി കാശിനു വേണ്ടി വിൽക്കുന്നുണ്ട് . അപ്പോൾ അതിനർത്ഥം ഈസായെയും തന്റെ ശിഷ്യന്മാർ വെള്ളി കാശിനു വിറ്റു എന്നല്ലേ ? അതുപോലെ യുസുഫിന്റെ മൂത്ത സഹോദരൻ അവസാനം പശ്ചാത്തപിക്കുകയും ഈജിപ്തിൽ തന്നെ യുസുഫിനും അനുജനും കൂടെ കഴിയാം എന്ന് തീരുമാനം എടുത്തു . ബാക്കി 11 സഹോദരന്മാർ തിരിച്ചു ബാപ്പയുടെ അടുത്തേക്ക് മടങ്ങി . ഈ മൂത്ത സഹോദരനാണ് യൂദാസ് . അയാൾ മാത്രമാണ് ഇസ്ലാം പുൽകിയതു . ഇതൊക്കെ നിങ്ങളെ പോലുള്ള സാധാരണ ജനങ്ങൾ കൂടി അറിയണം . മുസ്ലിയാക്കന്മാർ ഇതൊന്നും പറഞ്ഞു തരില്ല . അവർ വേറെ ഏതെങ്കിലും വ്യക്തികളുടെ ചരിത്രം പറഞ്ഞു നമ്മളെ പറ്റിക്കുന്നു . ഖുർആൻ നമ്മുക്ക് വേണ്ടി ഇറങ്ങിയതാണ് . ധൈര്യമായി ഖുർആൻ എടുത്തു വക്രത ഇല്ലാതെ പഠനം തുടങ്ങു . അള്ളാഹു വഴികാട്ടും . ഖുർആൻ പഠിക്കുന്നതിൽ ആരാണ് നിങ്ങള്ക്ക് തടസം . എന്ത് സംശയം ഖുറാനിൽ ഉണ്ടെകിലും അല്ലാഹുവിനോട് ധൈര്യമായി ചോദിക്കുക .നമ്മുടെ റബ്ബ് പറഞ്ഞു തരും ഖുർആനിലെ മറ്റു ആയത്തുകളിലൂടെ . ഖുർആനിന്റെ വിശദീകരണം ഖുർആൻ തന്നെ തന്നോളും . മറ്റൊരു ഗ്രന്തത്തിന്റെ ആവശ്യം ഇല്ല .
@public808
@public808 Жыл бұрын
​@@khaleelkodakkad744 ഇ ചുഴലി ഉസ്താദ്യം മക്കളും ഒന്നും ഇവന്റെ കമന്റ് കാണുന്നില്ല? എന്താ ഇ വ്യാജ ഐഡിയെ ബ്ലോക്ക് ചെയ്യാത്തത്
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
​@@public808Enthina chengayee comment block cheyyunnath. Iddheham valarea vekthamayee Thouheed parayunnu. Chilappol parivarthanam sambavikaam.(enthayalum speach shreddhikunnundallo,Comment post cheyyan/vimarshikaan engilum.
@thariqvp8255
@thariqvp8255 Жыл бұрын
Anyone please share the Masjid address where Moulavi deliver the Friday Qutbah
@vpmsaidalavi5848
@vpmsaidalavi5848 Жыл бұрын
അൽ ഹംദു ലില്ല
@thariqvp8255
@thariqvp8255 Жыл бұрын
Assalamu Alaikum, how can I meet Abdulla Moulavi personally? Can anyone share his house address?
@abdusalamsalam7528
@abdusalamsalam7528 Жыл бұрын
1
@iris0328
@iris0328 Жыл бұрын
👍
@Suneerbabu007
@Suneerbabu007 Жыл бұрын
@balkeesriyas6539
@balkeesriyas6539 Жыл бұрын
قدر ne sambhadhichu onnu samsaarikaamo
@shmeert8997
@shmeert8997 Жыл бұрын
ഏതാ ഈ സാധനം
@asharafam8100
@asharafam8100 Жыл бұрын
സംസാരിക്കുന്ന ആളെയാണ് ഉദ്ദേശിച്ചതെങ്കിൽ അത് ചുഴലി അബ്ദുള്ളാ മൗലവിയാണ്.
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Kandalum keatalum manasikatha vekthi aano. EMU vibhagathil ninnulla avadharam vallathum aano atho valla Sangadana bakthanum....
@vpmsaidalavi5848
@vpmsaidalavi5848 Жыл бұрын
അൽ ഹംദു ലില്ല
@Suneerbabu007
@Suneerbabu007 Жыл бұрын
ജുമുഅ ഖുതുബ, 06.12.24 CHUZHALI ABDULLA MOULAVI
58:49
JOUHARUL HUDA ISLAMIC CENTRE
Рет қаралды 10 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 20 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 191 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН
chuzhali abdulla moulavi / തൗഹീദ് പ്രഭാഷണം
1:45:12
അല്ലാഹു തിരക്കിലാണ് എന്നോ 🧐
51:34
نور على نور ﷺ💝
Рет қаралды 11 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 20 МЛН