Elsie from TVM very well explained about giving to God from the word of God ,believe it has helped many to clear their doubts . God bless
@madonnamathew2 ай бұрын
ഞാൻ nursing പഠിക്കുമ്പോൾ 3rd year ൽ കിട്ടിയിരുന്ന stipend ൽ നിന്നും ദശം ശം കൊടുത്തു തുടങ്ങിയതാ.. ഇന്നും തുടരുകയും ചെയ്യുന്നു.. ഒരുപാട് up and downs ഉണ്ടായി. അപ്പോഴെല്ലാം ഈശോ കൂടെയുണ്ടായിരുന്നു. ഞങ്ങൾക്ക് എതിരെ നിന്നവരോടൊക്കെ ഈശോ ഇടപെട്ടു. ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടി വരുന്നില്ല. ദ ശം ശം കൊടുത്ത് ആരും നശിച്ചിട്ടില്ല. നേടിയിട്ടേയുള്ളു. ഉള്ളതുപോലെ കൊടുക്കുക . നിറച്ചു അളന്നു അമർത്തിക്കുലുക്കി തമ്പുരാൻ തരും. എന്റെ അനുഭവമാണ്.. നന്ദി ദൈവമേ 🙏🙏🙏🙏
@johnpmathai3537Ай бұрын
@@madonnamathew കൊള്ളാം പക്ഷേ ആർക്കു കൊടുക്കണം എന്നതാണ് വിഷയം. ചെറിയവരിൽ ഒരുവന് കൊടുക്കാൻ ആണ് പുതിയ നിയമത്തിൽ യേശു പഠിപ്പിച്ചത്.
@raniminin9932Ай бұрын
Very true Teacher. I also experienced the blessings after giving the tiths🙏🏻
@johnsarvome87892 ай бұрын
Kindness shown to the poor is an act of worship.
@marykuttygeorge81742 ай бұрын
നന്ദി. ♥️♥️♥️♥️
@philipvarkey69862 ай бұрын
"Money belongs to the LORD, we are only trustees."
@kunjamma45462 ай бұрын
❤ Good message.
@somanvlog4094Ай бұрын
ദശമശം സഭയിൽ കൊണ്ടുവന്ന് ദൈവദാസന് കൊടുത്തതിന് ശേഷം ബാക്കി വരുന്നത് വിധവകൾക്കും അനാധർക്കും ബാക്കിയുള്ളത് നിങ്ങൾ പന്തിഭോജനം കഴിച്ച് സന്തോഷിപ്പിൽ എന്നാണ്ബൈബിൾ പറയുന്നതത് എന്നാൽ ഇന്ന് ദശാംശം വാങ്ങിച്ച് കോടികൾ സമ്പാദിച്ച് ഏറ്റവും വില കുടിയ കാറ് ബംഗ്ലാവ് എന്നിവ സമ്പാദിക്കുന്നുപാവപ്പെട്ടവർ വിശ്വാസികൾ കേറി കിടക്കാൻ ഗതിയില്ലാതെ കഴിക്കാൽ ആഹാരമില്ലാതേ അനേകർ ദൈവ സന്നിധിയിൽ നിലവിളിക്കുന്നു ഇവരുടെ ശാഭം എവിടെ തിർക്കും❤❤❤❤❤❤
ഈശോയെ എൻ്റെ മകൻ സജിത്തിൻറ ബാംഗ്ലൂരിലുള്ള ഫ്ളാറ്റ് മുടക്കുമുതൽ നഷ്ടപ്പെടാതെ വിറ്റു കിട്ടാൻ ഈശോ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ
@JGeorge_c2 ай бұрын
ethrya rate ? Location
@DawnofNewHumanityАй бұрын
ഈശോയേ Real Estate agent ആക്കരുതേ...
@josephpt72862 ай бұрын
അവസാന വിധിയിൽ തൻറെ വലത് വശത്തും ഇടത് വശത്തുമായി വേർതിരിച്ചു നിർത്തിയവരോട് വിധികർത്താവ് അരുൾ ചെയ്യുന്നത് എന്തെന്ന് ആദ്യം മനസ്സിരുത്തി വായിച്ചു മനസ്സിലാക്കുക.ഈ സൃഷ്ട പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന് ആരുടെ ദശാംശമാണ് വേണ്ടത്? സ്വന്തം നിലയ്ക്ക് അദ്ധ്വാനിക്കാൻ മനസ്സില്ലാത്ത കൗശലബുദ്ധിക്കാരായ ബുദ്ധിമാന്മാർ ചരിത്രാതീത കാലം മുതലേ, ദൈവത്തിന്റെ പേരിൽ തട്ടിപ്പും വെട്ടിപ്പും കപടനാട്യവും നടത്തി , അന്യരുടെ അദ്ധ്വാനഫലം തിന്ന് കുടിച്ച് ദുർമേദസ്സ് മുറ്റി ജീവിക്കാൻ കണ്ടുപിടിച്ച ഏറ്റവും വലിയ തട്ടിപ്പ്.വലതുകരം കൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയാതെ, അർഹരായ സഹജീവികളെ പരമാവധി സഹായിച്ചാൽ, അതല്ലേ, ദൈവം ആവശ്യപ്പെടുന്ന ദശാംശം?
@morex25352 ай бұрын
അവസാന വിധി വരെ എല്ലാം തരണം ചെയ്ത്, ഭൂമിയിൽ മുതലാളിയായി ജീവിക്കാൻ ദശാശം കൊടുത്ത്,കർത്താവ് നിറച്ചുകുലുക്കി തിരിച്ചുതരുമ്പോൾ, പിന്നയും ദശാശം കൊടുത്തു ജീവിച്ചാ മതിയില്ലേ?എന്റെ അനുഭവമാണിത്. കുറവുകൾ ഒക്കെ മറ്റുപല വിഷയത്തിലും ഉണ്ട് എന്നാലും ദശാശം കൊടുത്താൽ തിരിച്ചുകിട്ടിയിരിക്കും. ദശംസമാണ് എന്ന് പറഞ്ഞു എടവകപള്ളിയിൽ കൊടുത്തുനോക്കു.
@monsonmathew10722 ай бұрын
ദൈവാലയത്തിൽ ജോലി ചെയ്യുന്നവർ എങ്ങനെ ജീവിക്കണം, താങ്കൾ കൊടുത്തു നോക്ക് അപ്പോൾ അറിയാം
@josephpt72862 ай бұрын
@@monsonmathew1072 കത്തോലിക്കാ സഭയിലെന്നല്ല,ഏതൊരു മതസമൂഹമാണെ ങ്കിലും, ആ വിശ്വാസ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരെ മാന്യമായി പരിപാലിക്കാനും സംരക്ഷിക്കാനുമുള്ള കടമയും ബാദ്ധ്യതയും ആ സമൂഹത്തിനുണ്ട്.എന്നാൽ, ഭൂമിയിൽ ജീവിച്ച് നമുക്ക് മാതൃകയായ ഈശോ, സ്വന്തമെന്ന് പറയാൻ യാതൊന്നും സമ്പാദിച്ചില്ല.സർവവും പരിത്യജിച്ച്, ഈശോയുടെ പിന്നാലെ പോകുന്നവരും, ലൗകിക സ്വത്തും ഭൗതിക നേട്ടങ്ങളും ലക്ഷ്യം വെക്കുന്നവരാകരുത്.എന്നാൽ യഥാർത്ഥത്തിൽ ചുറ്റും നടക്കുന്നത് ഇതിന് നേരേ വിപരീതമായവയാണ്.സഭ ഒരു കുടുംബം എന്ന് കരുതിയാൽ, അഥവാ സഭാ ശരീരത്തിലെ വിവിധ അവയവങ്ങളാണ് ഓരോ ഇടവകകളെന്ന് കരുതിയാൽ, ബിഎംഡബ്ല്യു കാറിൽ സഞ്ചരിക്കുന്ന വരും,അത്യാഢംബര മന്ദിരങ്ങളിൽ രാജകീയ പ്രൗഢിയോടെ കഴിയുന്നവരും ഒരു വശത്തും, സ്വന്തം നിലയ്ക്ക് ഒരു ടൂവീലർ പോലും കൊണ്ടുനടക്കാനോ, വാസയോഗ്യമായ വൈദിക ഭവനങ്ങളില്ലാത്തതോ, ബലിയർപ്പണത്തിന് യോജിച്ച ദേവാലയങ്ങൾ ഇല്ലാത്തവർ മറ്റൊരു വശത്തും ഉണ്ടാകാമോ? നൂറും നൂറ്റിയമ്പതും കോടികൾ മുടക്കിയ അംബരചുംബികളായ ദേവാലയങ്ങൾ കെട്ടി ഉയർത്തുമ്പോൾ, തലചായ്ക്കാൻ ഒരിടം ഇല്ലാത്ത എത്രയോ സഭാ മക്കൾ ഇവിടെ നട്ടം തിരിയുന്നു.ആതിനാൽ ആദ്യം ശ്രദ്ധ തിരിയേണ്ടത് കാണപ്പെടുന്ന ദൈവത്തിന്റെ സ്വന്തം പ്രതിബിംബങ്ങൾ തന്നെയായ പാവപ്പെട്ട സഹോദരരിലേക്കാണ്.ആകാശത്തോളം ഉയരുന്ന ദേവാലയങ്ങളും,ആഢംബരം വിളിച്ചോതുന്ന വൈദിക മന്ദിരങ്ങളും പാരിഷ്ഹാളുകളും കോൺക്രീറ്റ് കെട്ടിടങ്ങളും പടുത്തുയർത്തിയാൽ സഭ വളരും എന്ന ചിന്ത, നമ്മുടെ വളർച്ചയുടെ ഗ്രാഫിനെ താഴേക്ക് മാത്രമെ എത്തിക്കൂ.
@johnsondaniel83662 ай бұрын
@@monsonmathew1072എന്താണ് ഭായ് നിങ്ങൾ പറയുന്ന ആലയം കർത്താവ് പറയുന്നു നിന്റെ ഹൃദയം ആണ് എന്റെ ആലയം പിന്നേ നിങ്ങൾ പറയുന്ന ആലയം ഏതാണ് ഒന്ന് വിശദീകരിക്കു
@annammapoulose22932 ай бұрын
ഉള്ളവർ കൊടുക്കുക കുറ്റം പറയരുത് കൊടുത്താൽ ദൈവം അനുഗ്രഹിക്കും സത്യം 🙏🏽🙏🏽
@aleyammarenjiv7978Ай бұрын
Few decades back my parents didn't give tithing. But breakfast and lunch , many people ate in our house. Parents used keep a certain quintal of dried Kappa for rainy season, uppu Manga and more sothat anyone ask they will get free. Every season, people come and ask and was given. We still take care our house helps children's education and health and one time food
@lambochanmathew49782 ай бұрын
Don't give to church & diocese. Give to homeless and poor people. God will give you more blessings
@JGeorge_c2 ай бұрын
Both are onevwayvor other way same, business
@jjacob-j9d2 ай бұрын
Teacher കാര്യങ്ങൾ എല്ലാം ശരിയാണ് , ദുഷ്ടന്മാർക്ക് സമ്പത് വർത്തിക്കുന്നതെ എന്തുകൊണ്ടാ എന്നുകൂടി ചിന്തിച്ചു പറയണം, please???
@josephvarkey2882 ай бұрын
നല്ല ചിന്ത, ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ
@rajupm6037Ай бұрын
Church is not a Church building. Church is the called out people for a special purpose. Purpose is eternal life.
@leopaul19552 ай бұрын
Good
@jojithomas34832 ай бұрын
അവതരണം മനോഹരം. യഥാർത്ഥ ജീവിതത്തിൽ ഈ വരച്ചുകാട്ടിയത്. ഇതുവരെ ഞാൻ കണ്ടിട്ടില്ല. ആരേങ്കില്ലും പറഞ്ഞപ്പോലെ ഉണ്ടെങ്കിൽ കർത്താവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
@Samantha_larusso6042 ай бұрын
Very good message God bless you sister I received it
@mollyvarghese4920Ай бұрын
ദശാംശം ദൈവത്തിന് കൊടുക്കുക എന്നത് കൊണ്ട് ഉദേശിക്കുന്നത് മറ്റുള്ളവർക്ക് , ആവശ്യം ഉള്ളവർക്ക് കൊടുക്കുന്നതല്ലേ
@944Bosco2 ай бұрын
കൊടുക്കുന്നത് വാങ്ങാതെ ഒരാളുടെ വരുമാനം മനസിലാക്കാതെ നിർബന്ധ പിരിവ് നടത്തുന്ന കുറേ അച്ഛന്മാരും ഉണ്ട്. അവർ പിടിച്ചുവാങ്ങുന്നത് മറ്റൊരാളുടെ കണ്ണിരാണെന്ന് മറന്നുപോകരുത്
@vijayphilip77Ай бұрын
പുതിയ നിയമത്തിൽ ഓഹരി കൊടുക്കണം എന്നാണ്.. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം അനുഗ്രഹിക്കും. എന്റെ ജീവിതാനുഭവം ഉണ്ട്.സുവിശേഷ വേലക്കു,പാവപ്പെട്ടവർക്ക് ജോലിക്ക് വരുന്നവർക്ക്, ഡെലിവറി ബോയ്സ്.. Ect(Luke 6:38)
@lissyninan2856Ай бұрын
I have the experience After I paid tieth my income multiplied
@rosemaryg22332 ай бұрын
Super message 🙏
@keralatopbuskomban60612 ай бұрын
Super Message ദൈവം അനുഗ്രഹിക്കട്ടെ
@johnsarvome87892 ай бұрын
ചുരുക്കി പറഞ്ഞാൽ; ആടുകളെ മെയ്ക്കുന്നു എന്ന വ്യാജേന തന്നെത്താൻ മേയ്ക്കുന്ന ഇടയന്മാരായിത്തീർന്നിരിക്കുകയാണിവർ. അതുകൊണ്ടു ജാഗ്രത പുലർത്തുക.
@majeeshmathew96262 ай бұрын
❤
@antothachoth97282 ай бұрын
അല്ലയോ സഹോദരി ദശാംശം എന്ന് പേരുപറഞ്ഞ് പള്ളികളും കൂടെ നിൽക്കുന്ന സിൽബന്ധികളും കോടീശ്വരന്മാർ ആകുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത് അത് സഹോദരിയെ ഒന്ന് ശ്രദ്ധിക്കുക നോക്കൂ എത്ര പാവങ്ങൾ പട്ടിണികിടന്നാലും കുഴപ്പമില്ല പള്ളിമേട വലുതാവണം അച്ചന്മാരുടെ റൂമുകളും മറ്റുള്ള ഒരു ബന്ധം സ്ഥാപനങ്ങളെല്ലാം എസി റൂം ആക്കണം ഇതല്ലേ ഇപ്പോഴത്തെ ദശാംശം കൊണ്ട് ചെയ്യുന്നത് അടിച്ചുപൊളിക്കുക എന്നല്ലാതെ പാവങ്ങൾ എത്ര പേർ സഹായിക്കുന്നുണ്ട്
@monsonmathew10722 ай бұрын
താങ്കൾക് ac റൂം വേണം, 2000sq ft രണ്ടു നില വീട് വേണം പിന്നെന്തുകൊണ്ട് ദൈവാലയശുശ്രുഷകർക് ആയിക്കൂടാ
@IT_Jobs_Referral2 ай бұрын
ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ധൈര്യമായി ദശാംശം കൊടുത്തോളു, കാരണം നമ്മളത് ദൈവത്തിനു, ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ്. അത് തട്ടിയെടുത്തു, സ്വന്തം കാര്യം നൊക്‌നാരുടെ കാര്യം ദൈവം നോക്കിക്കോളും.
@savalindia66432 ай бұрын
ഇല്ലാത്തവർക്ക് ആണ് കൊടുക്കേണ്ടത്. പള്ളികളിൽ പണം വർധിച്ചു അതിന്റെ അഹങ്കാരത്തിലാണ്.
@nirmalakc8425Ай бұрын
@@monsonmathew1072പക്ഷേ പാവപ്പെട്ടവരോടുളള അവരുടെ സമീപനം എങിനെയാണ്.?
@mamamary5509Ай бұрын
കേരളത്തിലെ എല്ലാ പള്ളികളിലും പാരീഷ് കൗൺസിൽ ഉണ്ട്, എല്ലാ മാസത്തിലെ മീറ്റിങ്ങിൽ കണക്കുകൾ അവതരിപ്പിക്കുകയും ചെലവുകൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇടവകകളിൽ ആവശ്യമുള്ള കാരുണ്യ പ്രവർത്തികൾ ഓരോ ഇടവകയുടെയും സാമ്പത്തിക സ്രോതനുസരിച്ച് പൊതുവിൽ ചർച്ചചെയ്താണ് തീരുമാനമെടുക്കുന്നത്. സ്വന്തം ഇഷ്ടം അനുസരിച്ച് അവിടെ ആർക്കും ഇപ്പോൾ സമ്പത്ത് കൈകാര്യം ചെയ്യാൻ സാധിക്കില്ല.
@anilpantony2 ай бұрын
കൊടുക്കേണ്ട, ശിക്ഷ ഉണ്ടായെന്നു വരില്ല പക്ഷെ അനുഗ്രഹം കുറയുക തന്നെ ചെയ്യും. എന്നാൽ കൊടുക്കുന്നതിനെ കുറിച്ച് ദൈവം പറഞ്ഞത് തള്ളുവാൻ പ്രചോദിപ്പിക്കരുത്, അത് ശിക്ഷയ്ക്ക് ഈ ലോകത്തിലും വരും ലോകത്തിലും കാരണമാകും. വരുമാനത്തിൻ്റെ 30 ശതമാനം വരെ നികുതി സർക്കാരിനു കൊടുക്കുന്നില്ലേ? രാഷ്ട്രിയക്കാരനു കൈയ്യിട്ടു വാരാൻ ഞാൻ കൊടുക്കില്ല എന്ന് എന്തുകൊണ്ട് തീരുമാനം എടുക്കാൻ സാധിക്കുന്നില്ല? അത് നിയമം അനുശാസിക്കുന്നത് ആയതു കൊണ്ട്. ദൈവവചനം അനുശാനിക്കുന്നതാണ് ദൈവം തന്നതിൽ നിന്ന് കൊടുക്കുക എന്നുള്ളത്. ഈശോ യഥാർത്തത്തിൽ 50:50 ആണ് പഠിപ്പിച്ചത്. രണ്ട് ഉടുപ്പ് ഉള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ എന്ന്. അപ്പോൾ പത്ത് ശതമാനം ഇല്ലാത്തവന് കൊടുക്കാൻ കഴിയേണ്ടേ? ക്രിസ്ത്യാനികളല്ലാത്തവർ കൊടുക്കുന്നതിൽ ക്രിസ്ത്യാനികളെകാൾ മുന്നിട്ട് നിൽക്കുന്നു എന്നാണ് ഞാൻ കണ്ടിട്ടുള്ളത്. അപ്പോൾ സത്യ ദൈവ വചനത്തിൻ്റെ സംരക്ഷണം ഉള്ള ക്രിസ്ത്യാനി എത്ര അധികമായി കൊടുക്കേണ്ടിയിരിക്കുന്നു! അങ്ങനെ നമ്മൾ സ്വർഗ്ഗത്തിൽ നമുക്കായി നിക്ഷേപം വർദ്ധിപ്പിക്കും എന്നല്ലേ ഈശോ പറഞ്ഞത്. ദൈവത്തിലും ദൈവവചനത്തിലും വിശ്വാസം ഇല്ലാത്തതാണ് കൊടുക്കുന്നതിൽ നിന്ന് നമ്മെ തടയുന്നത്. നമ്മൾ വിശ്വസിക്കുന്ന ദൈവത്തിൽ യഥാർത്തത്തിൽ നമ്മൾ വിശ്വസിക്കുന്നുണ്ടോ എന്നത് ആ ദൈവത്തിൻ്റെ വാക്കുകൾ അനുസരിക്കുന്നുണ്ടോ എന്നതിൽ നിന്നാണ് തിരിച്ചറിയേണ്ടത്. പള്ളിക്കും കഷ്ടത അനുഭവിക്കുന്ന ആവശ്യക്കാർക്കും കൊടുക്കേണം. അതാണ് വചനം പറയുന്നതും ഈ സന്ദേശത്തിൽ ഓർമിപ്പിച്ചതും എന്നത് സത്യം തന്നെയാണ്. ഞാൻ ഒരു കാലത്ത് ദശാംശം ആയി കൊടുത്തിരുന്നു, പിന്നീട് വ്യാഖ്യാനങ്ങൾ കണ്ടെത്തി കൊടുക്കാതെയായി. എന്നിട്ടും ദൈവം അന്നും ഇന്നും ഒരു കുറവും വരുത്താതെ എൻ്റെ കുടുംബത്തെ പരിപാലിക്കുന്നു. ദൈവത്തിൻ്റെ സ്നേഹവും വിശ്വസ്തതയും നമുക്കു വേണ്ടി ഈശോയെ കുരിശ്ശിൽ മരിക്കാൻ വിട്ടു തരുവാൻ പോലും തയ്യാറായപ്പോൾ നശിച്ചു പോകുന്ന പണത്തിൻ്റെ ഒരു പത്തു ശതമാനം കൊടുക്കാൻ വിസമ്മതിച്ച ഞാൻ എത്ര ഹീനനാണ് എന്ന് തിരിച്ചറിയുന്നു. പള്ളിക്കും പാവപ്പെട്ടവനും വീണ്ടും കൊടുത്തു തുടങ്ങുവാൻ ഈ സന്ദേശം എനിക്ക് വഴികാട്ടിയും പ്രചോദനവും ആയി തന്ന സന്ദേശകയ്ക്ക് നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ
ദശാംശം കൂടി നില്ക്കുന്ന സഭയിലും അനാഥർ വിധവകൾ അനാഥശാല ഇവർക്കെല്ലാം കൊടുക്കണം
@STANLY-v4t2 ай бұрын
Veedinte Kadamtheeran prarthikkane
@mathewkuttyj37592 ай бұрын
ചേച്ചി ജനങ്ങളുടെ പണം ദശംശം ആയി ആൾ ദൈവങ്ങളുടെ കയ്യിൽ എത്തിക്കുന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടോ. ദൈവ മാർഗം ഉപജീവനത്തിന് വേണ്ടിയാകരുത്. സ്തോത്ര കാഴ്ച ഇല്ലാത്ത പ്രാർത്ഥന ഗ്രൂപ്പിനെ ഞാൻ അംഗീകരിക്കാം.
@ptjoseph11132 ай бұрын
1കോറിൻതോഷ് 9:14 അതുപോലെ സുവിശേഷ പ്രഘോഷകർ സുവിശേഷം കൊണ്ട് തന്നെ ഉപജീവനം കഴിക്കണമെന്ന് കർത്താവ് കല്പിച്ചിരിക്കുന്നു, ഇത് അനിസരിച്ച നമ്മൾ കൊടുക്കണം, പിന്നെ കാശ് കൂടുമ്പോൾ അവർ പലതും കാണിക്കും, അതു നമ്മൾ വിഷയം ആക്കേണ്ട,
@savalindia66432 ай бұрын
TPM
@tgmathew6640Ай бұрын
How it use ,ie to conduct case, luxu rious life of somebody ....
@GAME-5K-v5M2 ай бұрын
I have no income now, but my dear God give a income, definitely my Appa i will give you, help me to keep my words......
@binuvarghese83472 ай бұрын
Trust in the Lord, He will definitely provide you a job/income
@morex25352 ай бұрын
മാലാക്കി 3-10.പരീക്ഷിച്ചു.ദശാശം മുഴുവൻ കൊടുത്തില്ല. പക്ഷേ കർത്താവ് വിശ്വസ്ഥൻ ആണ്. സ്വർഗ്ഗകവാടം തുറന്നു, എനിക്കുവേണ്ടി അനുഗ്രഹം വർഷിച്ചു. എടവകപള്ളിയിൽ ദശാശം എന്നുതന്നെ പറഞ്ഞു കൊടുക്കണം.പണം എന്തുചെയ്ത് എന്നു നോക്കേണ്ട കാര്യം നമുക്കില്ല. മറ്റുള്ളവർക്കു കൊടുക്കാൻ നമുക്ക് വേറെ ഇഷ്ടംപോലെ കിട്ടുമല്ലോ.
@RajuMon-zr9sqАй бұрын
ബൈബിൾ പഠിപ്പിക്കുന്നത് നിങ്ങളുടെ നല്ല ദാനങ്ങളെ അറിഞ്ഞു കൊടുപ്പിൻ എന്നാണ് കൊടുക്കുന്നത് ദൈവാഹിതമാണോ എന്നുനോക്കി ഇത് ആരുടെ കൈയിൽ എത്തിയാൾദൈവ അനുഗ്രഹം ഉങ്ടാകും അത് അറിഞ്ഞേകൊടുക്കാവ്
@DawnofNewHumanityАй бұрын
How are we to understand Mammon, then?
@RoyAbraham-r9rАй бұрын
There is no tithe in the New Testament. It's simply existed under the old covenant.
@prakashaccountant5361Ай бұрын
ദൈവത്തിന്റെ ആലയം ദേവാലയം, അത് പുരോഗതി വരാൻ ദ്ദേശംസം ആവശ്യം ആണ് പണം കൂടുമ്പോൾ സാത്താൻ അവിടെ പണി തുടങ്ങും പണത്തിനു വേണ്ടി പള്ളി പിടിച്ചെടുക്കാൻ കുറെ ആൾക്കാർ ഉണ്ടാകും
@danieljoseph1813Ай бұрын
കാണപ്പെടുന്ന ദൈവം മനുഷ്യൻ ആണ്, ആവശ്യം ഉള്ള മനുഷ്യന് കൊടുക്കാതെ പള്ളിക്കും ആൾ ദൈവങ്ങൾക്കും കൊടുത്താൽ അവർ തഴച്ചു വളരും. കൊടുക്കുന്നവന് ഒരു പ്രയോജനവും ഉണ്ടാകില്ല
@johnsarvome87892 ай бұрын
Ultimately, who is the beneficiary of Tithe?
@youbelieve-u6gАй бұрын
Tithe is important but don't give the entire amount to the pastor or church if your tithe comes as a significant amount , give a good part to poor people for their food , children's education , clothes etc .. pastors will keep reminding about the tithe , of course for mission works , can spend some , I usually focus on helping poor besides giving a part to church since I know that church gets a good income by different ways , if we don't help poor , who will help them ? They also have the right to eat good food , to have good clothes and good education for their children
@ShebinlalITАй бұрын
Money will be waste real god does not need our money 😃
@johnpmathai35372 ай бұрын
Sajith joseph വന്നതോടെ ധ്യാനകേന്ദ്രത്തിന്റെ ആകർഷണം പോയി എന്നറിയുക. ഒരു പുനർചിന്തനം ആവശ്യമാണ്.
@sunnyn3959Ай бұрын
സജിത്ത് എന്നെ ചതിച്ചതാണ്. സജിത് ചെയ്യുന്നത് പൈശാചികതയാണ്.
@neetabright44282 ай бұрын
സബ്ബത് ആചാരിക്കാനും പറയുന്നുണ്ട്
@peterkm41372 ай бұрын
സിസ്റ്ററെ പുതിയ നിയമത്തിൽ എവിടെയാണ് ദശാംശം കൊടുക്കണമെന്ന പറഞ്ഞിട്ടുള്ളത്, ഒന്നു പറഞ്ഞു തരാമോ
@thomasrochan60152 ай бұрын
ഫരിസേയരും ച്ചുങ്കക രനും എന്ന ലൂക്ക : 18-9: 12-13 വാക്യത്തിൽ ഫരിസേയൻ - ഞാൻ സമ്പാദിക്കുന്ന സകലതിൻ്റെയും ദശാംശം കൊടുക്കുന്നതായി പറയുന്നു. ദശാംശം നീ എല്ലാ ചെലവും കഴിഞ്ഞ് ഈ കൊല്ലം ബാക്കി വച്ച സമ്പാദ്യത്തിൻ്റെ പത്തിലൊന്നാണ്.
@nidhin8512Ай бұрын
ദൈവത്തിനു ഉള്ളത് ദൈവത്തിനു സീസറിനു ഉള്ളത് സീസറിന്
@AjiAji-y7rАй бұрын
നിങ്ങൾ പത്തിലൊന്നു പള്ളിക്കു കൊടുക്കണമെന്ന് പറയുന്നു. എന്തുകൊണ്ട് പാവങ്ങൾക്ക് കൊടുക്കണമെന്ന് പറയുന്നില്ല ??? ദൈവപുത്രൻ പറയുന്നു ഞാൻ ദരിദ്രന്റെ കൂടെയാണെന്നു. ദൈവത്തിന് കൊടുക്കുകയാണെങ്കിൽ ദാരിദ്രന് വേണ്ടേ കൊടുക്കാൻ.
@aleyammarenjiv7978Ай бұрын
When you give thither give to the needy. Especially for education and health. Don't give weddings. If the girl is educated, that's dowry. Can have a small church wedding. Try not to take a loan, get girls married
ആ വസ്തു വിറ്റ വ്യക്തി മുഴുവൻ തുകയുടയും കരം അടച്ചുവോ??
@ShajiPaulose-i9m2 ай бұрын
ക്രിസ്തുവുമായോ ക്രിസ്ത്യാനികളുമായോ സുവിശഷ കൊള്ളക്കാരുമായോ മൊണ്ണ വിശ്വാസികളുമായോ ഒരു ബന്ധവുമില്ലെന്നു അറിയിക്കുന്നു നമ്മുടെ നാട്ടിൽ നടക്കുന്ന ഇതുപോലെയുള്ള കൊള്ളകൾ എത്ര കണ്ടാലും, കേട്ടാലും പഠിക്കില്ലായെന്ന് മൊണ്ണ വിശ്വാസികൾ തീരുമാനിച്ചാൽ ഈ കൊള്ളകൾ തുടർന്നു കൊണ്ടേയിരിക്കും
@jojithomas34832 ай бұрын
എത്ര പറഞ്ഞാലും ഒരു കുഞ്ഞാടും മാറില്ല. സഭയെന്ന് ദശാംശം നിർബന്ധമാക്കാൻ തീരുമാനിച്ചാൽ കുർബ്ബാനയ്ക്കു വേണ്ടി അടിവയ്ക്കാൻ ആരും കാണില്ല.
ഇഷ്ടമുള്ളത് സാധിക്കുന്നപോലെ പള്ളിയിൽ കൊടുത്താൽ പോരെ?ദൈവം കൈക്കൂലി ആവശ്യപ്പെടുന്നില്ല. പാതിരികളുടെ ചിലവിനു കൊടുക്കണം അവർ ആണല്ലോ പള്ളി നടത്തുന്നത്. പള്ളിയുടെ അറ്റകുറ്റ പണികൾക്കും പണം ഉള്ളപോലെ കൊടുക്കണം. കാരണം അവിടെ ആണല്ലോ സുവിശേഷ പ്രസംഗം കേൾക്കാൻ ഒന്നിക്കുന്നത്.തീരെ ഇല്ലാത്തവർക്കു, പണി ചെയ്യാൻ പറ്റാതെ കുടുംബത്തിന് ആവശ്യമായ ചിലവിനു ഉണ്ടാക്കാന് പറ്റാത്തവരെ സഹായിക്കണം.അല്ലാതെ പള്ളിയിലേക്ക് കൊടുക്കണോ?
കൊടുത്താൽ ഒരു നഷ്ടമില്ല കൊടുത്തില്ല എങ്കിൽ ശരീരം ചകയ്ക്കും കേട്ടോ നീ രോഗി യാവും
@josephmj78142 ай бұрын
Janathe patikunnathu nirthikoode
@ThomasDaniel-hg4cxАй бұрын
New Testament free New life churches heavily on tieth preaching, no one cares about judgement day.
@sherinjosejose72592 ай бұрын
യോഹന്നാൻ 8:39 യേശു തൻ്റെ അടുത്ത് ഉണ്ടaaയിരുന്നവരോട് പറയുന്നു............നിങ്ങൾ എബ്രഹാം മിൻ്റെ പ്രവർത്തികളെ ചെയ്യുമായിരുന്നു എന്ന് ............അതായത് എബ്രഹാം ദശാംശം കൊടുത്തു എങ്കിൽ പുതിയനിയമ വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവർ അത് കൊടുക്കണം ........അത് ദശാംശം അയിട്ടായലും ഓഹരി....ആയിട്ടായaലും.....,.....,....യേശു ഒരിക്കൽ ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ കാണിച്ചിട്ട് പറയുന്നു.........കൈസർക്കുള്ളത് കൈസർക്ക് ......ദൈവത്തിനുള്ളത് ദൈവത്തിനും എന്ന്.......അങ്ങനെ എങ്കിൽ ദൈവത്തിനു നാം കൊടുക്കണം
@MariammaKoshy-g1w2 ай бұрын
Did Jesus tell to give 10 percent ?.He told to give everything like that woman who gave 2,nanayam i.e,your time health and money in God's way.
@ejemmanual99392 ай бұрын
എല്ലാ പള്ളികളിലും മൈക്ക് കെട്ടി വിളിച്ചു പറയുന്നു. അച്ചൻമാരെ ആദ്യം ഉപദേശിക്ക് '
@johnsondavidmadthil70722 ай бұрын
In the bible anywhere saying to kiss earth, you are the spirit of Satan, repand, take water baptism, receive the holyspirit, live in Jesus chirst
@jijov72 ай бұрын
ഏത് ദൈവത്തിനാണ് മനുഷ്യന്റെ ദശഅംശം വേണ്ടത്. അതും പാവങ്ങളുടെ. സഭകളുടെ, church കളുടെ, ഇതര പ്രവർത്തന ആവശ്യങ്ങൾക്കായി എല്ലാവരും കൂടി ധന സമാഹരണം നടത്തി അതു മുൻപോട്ടു കൊണ്ടുപോകുന്നു. ഇതിനു വേണ്ടി മാത്രം ആണ് ദശംശം. നിങ്ങൾ പറയുന്ന ദശാശം കുറെ ബുദ്ധി കൂടിയവന്മാരെ കള്ളപ്പണക്കാരാക്കാൻ വേണ്ടി മാത്രം ഉപകരിക്കും. ഇത്തരം സംസാരങ്ങൾ എല്ലാം അല്പവിശ്വസിക്കളെ. പറ്റിക്കപ്പെടാൻ ഇടയ്ക്കുകയെ ഉള്ളു.
ദശാംശം പള്ളിയിൽ തന്നെ കൊടുക്കണോ അതോ പാവപെട്ടവന് നേരിട്ട് കൊടുത്താല് മതിയോ
@johnsondavidmadthil70722 ай бұрын
You should give apostles
@johnpmathai35372 ай бұрын
ഈ എളിയവരിൽ ഒരുവന് കൊടുക്കുമ്പോൾ എനിക്ക് തന്നെയാകുന്നു നൽകുന്നതെന്ന് യേശു തന്നെ അരുളിച്ചെയ്തല്ലോ. പിന്നെ എന്ത് സംശയം?
@mathew93902 ай бұрын
പളളിയിൽ കൊടുകാൻ ഒരിടത്തും പറഞ്ഞിട്ടില്ല. എനനാൽ ഇല്ലാത്തവന് കൊടുകാൻ പറയുന്നുണ്ട്.
@nidhin8512Ай бұрын
@@mathew9390അത് ധാനധർമ്മം സുവിശേഷവേലക്കു വേണ്ടി കൊടുക്കുന്നത് ആണ് ദശംശം
@mathew9390Ай бұрын
@@nidhin8512 ധാനധർമം ആണ് സഹോദരാ സുവിശേഷം. സുവിശേഷതതിന് രണ്ട് ഉടുപോ രണ്ട് ചെരുപോ കൈയിൽ ഭക്ഷണമോ കരുതരുത് എന്നാണ് യേശു പറഞത്.
@sureshmoris7362Ай бұрын
ദശാംശം പഴയ നിയമ വ്യവസ്ഥയാണ്. പുതിയ നിയമ വ്യവസ്ഥ അല്ല. ദൈവം നമുക്ക് നൽകിയ സംബത്തിൽ പത്ത് ശതമാനം കൈക്കൂലി ദൈവത്തിനു ആവശ്യമില്ല. നിങളുടെ ദശാംശം പട്ടിണി പാവങ്ങൾക്ക് വീതിച്ചു കൊടുക്ക്. അപ്പോ I ദൈവം സന്തോഷിക്കും
@AngelAngel-ky2wu2 ай бұрын
ഞാൻ ഒരു റോമൻ കത്തൊലിക് ആണ് ഈ പള്ളിയിൽ അച്ഛന്മാരും ബിഷപ്പ് മാരും ചേർന്ന് പാവപെട്ട അൽമായരെ പറ്റിച്ചു സാമ്പാധി ച്ചു കൂട്ടുന്നു ആർക്ക് കൊടുക്കാൻ ഒരു +2 ടീച്ചർ ജോലിക്ക് 40 ലക്ഷം വാങ്ങുന്നില്ല? മെഡിക്കൽ കോളേജ് കളിൽ അഡ്മിഷൻ ന് എത്ര 50 60 അതും നിങ്ങളുടെ പള്ളികാരിൽ നിന്ന് തെളിവുണ്ട് സഹോദരി യേശു ശിഷ്യൻ മാരോട് dashamsam വാങ്ങി ജീവിക്കാൻ പറഞ്ഞില്ല
@taantony6845Ай бұрын
ഉദര നിമിത്തം ബഹുകൃത വേഷം എന്നാണ്.
@ajohn9163Ай бұрын
യേശു ആവശ്യപ്പെട്ടത് എന്താണ്.... എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ ഈ എളിയവരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്ത് നൽകിയപ്പോൾ എനിക്കുതന്നെയാണ് ചെയ്ത് തന്നത്... അതായത് നിങ്ങൾ കർത്താവിനോടുള്ള സ്നേഹത്താൽ എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങളുടെ ഇടയിലുള്ള ആവശ്യക്കാരന് അത് ചെയ്ത് കൊടുക്കുക.. അതാണോ നമ്മൾ ചെയ്യുന്നത് പാസ്റ്റർമാർക്കും അച്ഛന്മാർക്കും കൊടുക്കുന്നു അവരും അവരുടെ പ്രസ്ഥാനങ്ങളും തടിച്ചുകൊഴുക്കുന്നു ക്രിസ്തുവിനെ അവർ മറക്കുന്നു... നമുക്ക് ഈ പാസ്റ്റർമാർ ദൈവമായി മാറുന്നു.. ടിനു,താരു, തങ്കു..... അങ്ങനെ ദൈവങ്ങൾ ഇഷ്ടംപോലെ...
@johnpmathai3537Ай бұрын
പഴയ നിയമ കാലത്ത് ദശാശം കർശനമായി കൊടുത്തേ തീരൂ. കാരണം വേറെ യാതൊരു വരുമാനമാർഗവും ലേവി ഗോത്രത്തിന് ഇല്ലായിരുന്നു. പുതിയ നിയമത്തിൽ എല്ലാവരും പുരോഹിത വർഗ്ഗമാണ്. ലേവ്യർ ഇല്ല. പുരോഹിതരോ പാസ്റ്റര്മാരോ ലേവ്യരുമല്ല. ഇക്കാലത്ത് സമൂഹത്തിലെ അഗതികൾക്ക് ആ പണം കൊടുക്കാൻ ആണല്ലോ യേശുക്രിസ്തു അരുളിച്ചെയ്തത്. ചെറിയവരിൽ ഒരുവന് ചെയ്യുമ്പോൾ എനിക്ക് തന്നെയാണ് ചെയ്യുന്നത് എന്ന വചനം ഓർക്കുക.
@thomsoncj12992 ай бұрын
ശതം പള്ളിക്ക് ദശം ധ്യാനകേന്ദ്രത്തിന് ആ പണി പാവം വിശ്വാസികൾ നൽകി അതിചതി നൂറിൽ ഒരു രുപയാണ് പള്ളിക്ക് കിട്ടുന്നത് എന്നാൽ ദശം ധ്യാനകേന്ദ്രത്തിന് നൂറിൽ പത്ത് കിട്ടുന്നത് ആർക്ക് അങ്ങിനെ വളർന്നു വലുതായി
@ShebinlalITАй бұрын
I have given time and money to this kind of things but it is useless job 🤣🤣
@josephjohnkoreth45462 ай бұрын
Please inform Thara Thoma of changanassery diocese and Ronnie manikal hiding in Ireland to return six crores to elsy and then carry on your buisness.
@anishma65552 ай бұрын
Both bother about that. You did your part. Trust Jesus
@neetabright44282 ай бұрын
തനിക്കുള്ളതെല്ലാം വിറ്റു ദാരിദ്രന്മാർക്ക് കൊടുത്തിട്ടു എന്നെ പിന്തുടരൂ 😂😂😂😂 എന്നാൽ സ്വർഗ്ഗ രാജ്യം നമ്മുടേത്. നരകത്തിൽ പോകാൻ നിൽക്കുന്ന പിശാചുക്കളുടെ വാക്ക് കേട്ടു, നരകത്തിൽ പോകൂ 🤣🤣🤣
@joseputhur37762 ай бұрын
ദശാംശം കൊടുക്കുക എന്നാൽ ആർക്ക് കൊടുക്കണം? പാവപ്പെട്ടവർക്കൊ പള്ളിക്കൊ
സഭയുടെയും pastor മാരുടെയും സഞ്ചിക്കു ഒറ്റയുള്ളത് കൊണ്ടല്ലേ എപ്പോഴും ദശംശം കൊടുക്കാൻ ആഹ്വാനം ചെയ്യുന്നത്. 😂😂
@devasiak.s38982 ай бұрын
പുതിയ നിയമത്തിൽ ദശാംശം കൊടുത്തത് സക്കേവൂസാണ് അത് വച്ച് നോക്കിയാൽ സക്കേവൂസിന് പിന്നെ ബാക്കിയൊന്നും ഉണ്ടാകുവാൻ വഴിയില്ലാ? പുതിയ നിയമം അനുസരിച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിത്ത് അവരുടെ മാനൃതയ്ക്ക് കോട്ടം വരാതെ അവരെ സഹായിക്കുക പഴയ നിയമം അനുസരിച്ച്10 ശതമാനം ദേവാലയത്തിന്10% കാരുണ്യ പ്രവർത്തികൾക്ക്10 ശതമാനം അവനും അവൻറെ കുടുംബങ്ങൾക്കും ആ പണം ചിലവഴിച്ച് സന്തോഷിക്കുവാനായിട്ട്
@kmmathew63982 ай бұрын
സഭ വിശുദ്ധ കുർബാനയുടെ കാര്യത്തിൽ വൈദികരിൽ നിന്നും അവരെ പ്രലോഭിപ്പിക്കുന്ന വിവരമില്ലാത്ത വിശ്വാസികളിൽ നിന്നും വലിയ നാണക്കേട് ഉണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ കാലഘട്ടത്തിൽ ഒരു സുവിശേഷപ്രഘോഷക എന്ന നിലയിൽ ഒരു വീഡിയോയും ഒരു കമന്റും ഇതേപ്പറ്റി ഇതേപ്പറ്റി മേടത്തിൽ നിന്നും കണ്ടിട്ടില്ല ദശാംശം കൊടുത്ത സഭയ്ക്ക് പണമുണ്ടാക്കണം എന്നാണോ അതോ പാവങ്ങളെ സഹായിക്കണമെന്ന് ഉദ്ദേശിക്കുന്നത് സഹായിക്കണമെന്ന് ഉദ്ദേശിക്കുന്നത് ഇനിയും സഭയ്ക്ക് സ്വത്ത് വേണം എന്ന് നിർബന്ധിക്കണം എന്ന് തോന്നുന്നില്ല ആത്മീയത നഷ്ടപ്പെടാനുള്ള ഒരു ഉപാധി കൂടിയാണ് സഭ സ്വത്ത്സമാഹരിക്കുന്നത്. എന്തായാലും പാവങ്ങളോട് കരുണ കാണിക്കണം എന്ന് കർത്താവ് പറഞ്ഞിട്ടുണ്ട് അതിന് ദശാംശം എന്ന ലേബൽ ആവശ്യമില്ല വേണോ
@cheriangeevarghese10112 ай бұрын
ദൈവം അവസാനം ഒരു ചോദ്യമേ മനുഷ്യനോട് ചോദിക്കയുള്ളൂ. നീ എനിക്ക് എന്തു ചെയ്തു? ഈ കാണുന്ന എളിയവന് ചെയ്തത് എനിക്ക് ചെയ്തു .അല്ലാതെ പള്ളിക്ക് കൊടുക്കാനല്ല യേശു പറഞ്ഞത്.
@GirijaR-b9xАй бұрын
ദൈവത്തിനു paisa വേണ്ട
@georgethomas12872 ай бұрын
ഒന്ന് വെച്ചാൽ പത്തു കിട്ടും, വെയ് രാജാ വെയ്. ദശംശം കൊടുക്കാൻ പറഞ്ഞ സമയത്തു oru സർക്കാർ ഉണ്ടായിരുന്നില്ല, ഇപ്പോൾ നാം ജീവിക്കുന്ന രാജ്യത്തു സർക്കാറുണ്ട്, വരുമാന നികുതി കൊടുക്കണം, അത് സമൂഹത്തിന്റെ ആവശ്യം നിറവേറ്റാനാണ്, വരുമാനം കുറഞ്ഞവരെ സഹായിക്കാൻ കൂടിയാണ്. ഇപ്പോൾ സഭക്കും പാസ്റ്റർക്കും ദശംശം എന്നത് മൊണ്ണ കുഞ്ഞാടുകളെ കൊള്ളയടിക്കൽ ആണു. കിതാബിലെ outdated ആയിട്ടുള്ള കാര്യങ്ങൾ വായിച്ചു കൊള്ള അടിക്കപ്പെടാനുള്ള മൊണ്ണ വിശ്വാസികളുടെ ആഗ്രഹത്തെ ഇവർ ഒന്നുകൂടി ചൂടാക്കുന്നു.😂😂
@nidhin8512Ай бұрын
അന്നും നികുതി കൊടുക്കുന്നുണ്ട്
@k.nmohanlal5777Ай бұрын
karthav dhravita mohiyoo??10%??
@wilsonkuriakose75342 ай бұрын
Tith Daivathinte avasyathinu alla. Purohitharude sambalavum daivalaya maintenansum balikkulla chelavum okke nadathunnathinu vendi anu. Tith nyaya pramanam anu. Christiansinu badakam alla.
@Catholic-Defender2 ай бұрын
Lions Club or Jacees 😂
@chackohezeakiel962 ай бұрын
അതൊക്കെ പഴയ നിയമ ഉപദേശം. Dr തെറ്റുപറ്റി. പുതിയനിയമത്തിൽ ദശസം എന്നാ വകുപ്പോളും ഇല്ല. ഒരു ഷെയർ കൊടുക്കുന്നതിൽ തെറ്റില്ല. പാവങ്ങൾക്ക് കൊടുക്കുമ്പോൾ പിന്നെ അവര് ശാസ്‌റുകൾ ആകാതെ നോക്കണം. ഇതൊക്കെ എഹുദന്റെ അലയം പണിയുമായി ബന്ധപ്പെട്ട ആണ്. പഴയനീയമാപ്പദേശത്തിലേക്കു സഭയെ കൊണ്ടുപോകരുത്.
@johnsondavidmadthil70722 ай бұрын
You and people worshipping luzifer Satan, obe the word Jesus chirst and apostle doctrine, prepare for secret coming of Jesus chirst
@v.aissac7983Ай бұрын
ഈ ദശാംശം ക്രിസ്ത്യാനികൾക്ക് മാത്രം ബാധകമായ ഒരു കാര്യമാണോ. അങ്ങനെയാണെങ്കിൽ ബാക്കിയുള്ളവർ ഒ ക്കെ ദൈവത്തിന്റെ സൃഷ്ടിയല്ലേ.