Рет қаралды 7,723
മനുഷ്യരാശിയുടെ പിതാവാണ് ആദം നബി (അ) .മനുഷ്യവർഗത്തെ ആരംഭത്തിൽ ഒരേ വ്യക്തിയിൽ നിന്നാണ് ഉണ്ടാക്കിയിട്ടുള്ളത്. ആദിമ പിതാവായ ആ ഒന്നാമത്തെ മനുഷ്യനാണ് ആദം നബി . ആദമാകട്ടെ മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടു. വിശുദ്ധ ഖുർആനിലും ബൈബിളിലും നിരവധി തവണ ഇത് പ്രതിപാധിച്ചിട്ടുണ്ട് . ആദം നബിയുടെ ഭാര്യ ഹവ്വാ ബീവിയെ ആദം നബിയുടെ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിച്ചത് . വിശുദ്ധ ഖുർആൻ ഇത് വെക്തമായി പ്രതിപാധിക്കുന്നു . ആദം നബിയുടെ ചരിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഈ വീഡിയോ .
Prophet Adam (a) was the father of mankind. Adam was the first man to be the first father. Adam was created from dust. It has been mentioned many times in the Holy Qur'an and the Bible. Hawwa beevi , the wife of Prophet Adam, was created from the ribs of Prophet Adam. The Holy Qur'an clearly states this. This video is the first part of the history of Prophet Adam.
Link :
/ @journeywithanwar
കടപ്പാട് :
1, ആദം നബി (അ)
nermozhi.com
2, ആദം നബി (അ) ചരിത്രം
അബ്ദുൽ ഹഖ് മുളയങ്കാവ്
inslamonveb. net
#journeywithanwar #holidays #journey #motivational #stories #motivationalstories #islam #muslim #islamic #quran #quran #bible #holyspirit #worldislam #prophet #adam