ലോകം മുഴുവൻ നിയന്ത്രിക്കുന്നത് മുതൽ ചുട്ട കോഴിയെ മാനം പറപ്പിക്കുന്ന ത് വരെ ചെയ്യും എന്നൊക്കെ വീംപിലക്കുന്ന ആൾദ്ദേവങ്ങളുടെ മേച്ചിൽ സ്ഥലമാണ് നമ്മുടെ ഗോഡ്സ് ഔൻ കൺട്രി, അതിലേക്ക് നിങ്ങളുടെ ഈ അവതാരരത്തിന് കൂടെ ഹാർധവ മായ സ്വാഗതം
@shareefkalathil14 жыл бұрын
ماشالله 🤲🤲🤲
@fulanbinfulan14 жыл бұрын
🤲😍
@izzudheenabuabdullah57702 жыл бұрын
Alhamdu lillah 🤲
@wisherwishes20823 жыл бұрын
വഫാത്തായ വർഷം ഏതാ?
@shihabmalappuram73004 жыл бұрын
ماشاءاللہ
@umaraithubeegum45713 жыл бұрын
Duayil ulpeduthane.
@naseehafarsana15953 жыл бұрын
Duayil ulpaduthane
@ASHMUBWORLDWIDE3 жыл бұрын
മാഷാ അല്ലാഹ്
@azeezck61233 жыл бұрын
Masha Allah😭😭😭😭🤲🏻
@abdurahman-rk1qt3 жыл бұрын
Dua.chyyanee
@afsalkk47713 жыл бұрын
DuA cheyanam
@usmansanah52204 жыл бұрын
😍👌
@zakircholayil23652 жыл бұрын
🌹🌹🌹🌹❤️❤️❤️
@rabizvlogs35584 жыл бұрын
❣️❤️mashah allah
@abdullasaqafi44123 жыл бұрын
വിനയപൂർവ്വം : സ്വാലിഹീങ്ങളെ പരിചയപ്പെടുത്തുന്ന നിങ്ങൾക്ക് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ .... But : മ്യൂസിക് ഒന്ന് ഇല്ലായ്മ ചെയ്താൽ🌹🌹🌹
@muhammadfathima97803 жыл бұрын
❤️...
@ashrafme3644 Жыл бұрын
Back round ശ്ലോകം നീരസം
@azharali39174 жыл бұрын
Alhamdulillah
@phoenixvideos22 жыл бұрын
മുസിക് എല്ലാം തകർത്തു യേശുദാസിൻ്റെ ഗാനമേള അടുത്തതിൽ വേണം
@flmediaislamic34922 жыл бұрын
Ok
@Hafiz_Muhammad_sufiyan2 жыл бұрын
@@flmediaislamic3492 ഉസ്താദ് നിങ്ങളെ contact ചെയ്യാനുള്ള നമ്പർ ഒന്ന് തരുമോ.. അതിൽ സിഎം വലിയുള്ളാഹിയെ കുറിച്ച് പറയുന്ന ഉസ്താദിനെ ഒന്ന് ബന്ധപെടാൻ വേണ്ടിയാണ്... Urgent replay please..!
@aneeztk82863 жыл бұрын
Masha allah💙 എന്റെ നാട്ടിൽ 💙
@m.u.s.sdarstalks12173 жыл бұрын
കറക്റ്റ് ഈ മഖാമ് എവടെ എന്നൊന്ന് പറയാമോ നിങ്ങളെ crct നാട്
@tpyousaf58572 ай бұрын
മൂസിക്ക് കുറക്കുക
@ansarikannur97242 жыл бұрын
❤❤❤❤❤❤❤❤🌹🌹🌹🌹🌹👍👍👍👍
@smarttechvlog96564 жыл бұрын
ഇത് എന്റെ നാടാണ് ഞാൻ സ്നേഹിക്കുന്ന എന്റെ നാട് കളത്തിൽകുണ്ട് മഹൽ 😍😍
@harisksharisrichu31783 жыл бұрын
അല്ലഹു ബർകത് ചെയ്യട്ടെ
@Hafiz_Muhammad_sufiyan2 жыл бұрын
ഇതിൽ CM വലിയുള്ളാഹിയെ കുറിച്ച് പറയുന്ന ഉസ്താദിനെ നിങ്ങൾക്ക് അറിയുമോ
@Hafiz_Muhammad_sufiyan2 жыл бұрын
Please urgent replay!
@firunisha68684 жыл бұрын
മാഷാ allh
@sabithtksabithtk86024 жыл бұрын
Mashaaalla
@tmkmafia96804 жыл бұрын
🤲🤲🤲🤲
@rasheedks4056 Жыл бұрын
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
ഇവർ മമ്പുറത്ത് വരാറുണ്ടായിരുന്നു. വാഴൻകടവ് ഹസൻ മുസ്‌ലിയാർ നക്ഷബന്ധി ത്വരീഖത്തിന്റെ ശൈഖ് ആയിരുന്നു. ഇയ്യടുത്ത് വഫാത്തായ വെളിമുക്ക് കമാലുദ്ദീൻ മുസ്‌ലിയാർ ഇവരിൽ നിന്നാണ് നഖശ്ബന്ധി ത്വരീഖത് സ്വീകരിച്ചത്. മമ്പുറം പുഴയിൽ തോണിയിൽ സഞ്ചരിക്കുമ്പോൾ ആയിരുന്നു അത്.
@shaikunacmalmadad45692 жыл бұрын
മ്യൂസിക് ഇല്ലെങ്കിൽ 👌👌🌹
@travellersvlogg52243 жыл бұрын
അവതരണ ശൈലി ഒന്ന് മാറ്റണം..
@phoenixvideos22 жыл бұрын
ഒരു തെറ്റ് ആർക്കും പറ്റും: മ്യുസിക്
@innika42334 жыл бұрын
Masha allah
@muhammedkuttyonnamkallu90623 жыл бұрын
Usethathe.etheborayi.anavaseyamusike
@mhdsadiqpnr4 жыл бұрын
الحمد لله على كل حال
@SirajSiraj-jo7uw3 жыл бұрын
Avar manoodhukkam anubavikkunnavaralla
@hussainuchu14483 жыл бұрын
🙄മ്യൂസിക് ഓവർ ആയി പോയ് മുസ്ലിയരെ
@muhammedhanerfa95692 жыл бұрын
ജീവിച്ചിരിക്കുന്ന എല്ലാറ്റിനും കഴിവുള്ള അല്ലാഹുവനോട് മാത്രം പ്രാർത്ഥിക്കുക മൂക്കിൽ പഞ്ഞി വെച്ച് കിടക്കുന്നവനോടല്ല സഹായം തേടേണ്ടത്
@sharafuc44373 жыл бұрын
Pls ഉസ്താദേ നിങ്ങളുടെ number വേണമായിരുന്നു.
@Hafiz_Muhammad_sufiyan2 жыл бұрын
@FL MEDIA ISLAMIC ഉസ്താദ് നിങ്ങളെ contact ചെയ്യാനുള്ള നമ്പർ ഒന്ന് തരുമോ.. അതിൽ സിഎം വലിയുള്ളാഹിയെ കുറിച്ച് പറയുന്ന ഉസ്താദിനെ ഒന്ന് ബന്ധപെടാൻ വേണ്ടിയാണ്... Urgent replay please..!
@XxneonxX_2 Жыл бұрын
നബി,സ,യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല