മഞ്ചേസ്റ്ററിൽ dabzee വന്നപ്പോൾ പോകാൻ ഇടയായി. അന്ന് ഒരു ചെറിയ ഡിജെ console മൈക്കും സ്പീക്കറിന്റെ മുൻപിൽ നിന്ന് സ്ഥല പരുമതിക്കുളിൽ നിന്നും പാടി എല്ലാരെയും entertain ചെയ്തു. അങ്ങനെ ഒരു സ്ഥലത്തു പാടുമ്പോൾ ഹൗളിങ്ങും ഇഷ്യൂസ് ഉണ്ടാക്കാൻ സാധ്യത വളരെ അതികം ഉള്ളതായിട്ടും അത് സൂചിപ്പിക്കുകയല്ലാതെ dabzee വളരെ മന്യമായി പാടി. ഇതു സൗണ്ട് എഞ്ചിനീയർ അനാവശ്യമായി പ്രകോപിപ്പിച്ചതാണ്. ഒരു കലാകാരന്റെ പേരിൽ ടിക്കറ്റ് വിറ്റിട്ടു അദ്ദേഹത്തിന്റെ ആവിശ്യമായ സൗണ്ട് കൊടുക്കാതെ പ്രകോപിപ്പിച്ചതാണ്. പിന്നെ മലപ്പുറം ഭാഷ (ഏത് ബാപ്പന്റെ മോനാണേലും )അത് അറിയുന്നവർക്ക് അറിയൂ തന്തക്കു വിളിച്ചതല്ല ഏത് കൊമ്പത്തെ ആളാണെൽ എന്നതാണ് അതിന്റെ അർത്ഥം.
@nowyorkdood61727 ай бұрын
എന്തൊരു വെറുപ്പിക്കൽ 😂🤣🤣ഫാനിസം തലക്ക് പിടിച്ചോ
@juna34447 ай бұрын
Well said...ith ellarum onn manasilakkyenkil
@AjmalAju-x5z7 ай бұрын
ഓ അത് ശരി പിണറായി ചൂടായാൽ പ്രശ്നം dabzee ചൂടായാൽ അത് മൈക്ക് ഓപ്പറേറ്റർ പ്രകോപിപ്പിച്ചത് നല്ല തമാശ
@rejoicemabraham17887 ай бұрын
@@nowyorkdood6172 എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ് തങ്ങളുടെ അനുഭവം ഇവിടെ പറഞ്ഞോളൂ. .. സോഷ്യൽ മീഡിയ ഒരു ഭാഗം മാത്രം വന്നു കമെന്റ് അടിക്കുന്നവനെ കാണുബോൾ കണ്ണുപൊട്ടൻ ആനയെ കണ്ട അവസ്ഥ പൊലെ തോന്നുന്നു. .
@MalluInfohub-cn1hh7 ай бұрын
❤❤❤❤ My hero 🔥🔥🔥🔥🔥
@jamsheerk32527 ай бұрын
മലബാർനെ കളിയാക്യോർക്കു പാട്ടിലൂടെ വിപ്ലവം സൃഷ്ടിച്ചവൻ..... ഇവൻ വമ്പൻ
@ishaqmuhammad85247 ай бұрын
Pinne ithelle viplavam. Oru samohathe naduroadil shirt urri thullubadanallo viplavam. Ithkand mapila maar aram kollumbo. Ha madam haram akiya music anen orkanam
@Fx-.aLi_6667 ай бұрын
😂
@chinnusudarsanan94977 ай бұрын
@@ishaqmuhammad8524എന്റ പൊന്നു ചങ്ങാതി ഞാൻ പല മുസ്ലിം പണ്ഡിതന്മാർ പറയുന്ന ഒക്കെ കേട്ടിട്ടുണ്ട്. പ്രതേകിച്ചു അറബ് രാജ്യത്തെ ഒക്കെ.. പക്ഷെ ഈ മലയാളികളെ പോലെ ചിന്തിക്കാൻ നിങ്ങൾക്കേ പറ്റു 🙏🏻🙏🏻.
വാര്യർ പറയുമ്പോലെ ഇത് അയാളുടെ കാലം അല്ലെ 🔥❤️ dabzee ❤️
@go2wildlife9087 ай бұрын
ഓരോ കാലത്തും ഓരോരുത്തർ ഉയർന്നു വരുന്നു.. അത് ഫുട്ബോൾ ആയാലും സിനിമ ആയാലും രാഷ്ട്രീയമായാലും ആ സമയത്തു അങ്ങ് കേറി പോവും........ ചിലർ അത് മുതൽ ആകും.. Dabzee അത്തരം മുതലാണ്..... മൽപോറം ഡാാാാാാാ 🌹🌹🌹
@Dzcreation836 ай бұрын
മലബാറിന്റെ മാണിക്യ കല്ല് . . ഇനിയും ഉയരങ്ങളിൽ ഉയരത്തിലേക്ക് അടിച്ചു കയറും . . . DABZEE❤🔥
@adamhambalmedia17487 ай бұрын
കാഴ്ചപ്പാടുള്ളവൻ .. ഇവനിലൂടെ വിപ്ലവം പുലരട്ടെ ! പാട്ടുകൾ ഇഷ്ടം
@azloncreation28567 ай бұрын
ഇതൊരു സത്യം. ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത് ഒരുപാട് പേർ തരംതാഴ്ത്ത്ി കണ്ടിരുന്നു മലബാർ ഏരിയയെ '' ഇന്ന് മലബാറിൻ്റെ മക്കൾ എല്ലാ field ലും എത്തി സന്തോഷം
@rejinsam7297 ай бұрын
🥹💯
@rubeelsalih47547 ай бұрын
100 % നിലവാരം പുലർത്തിയ ഇന്റർവ്യൂ. തികച്ചും പക്വതയോട് കൂടിയ ചോദ്യവും, മറുപടിയും.
@saleemkps30807 ай бұрын
Yeah
@Mubashirmubu3697 ай бұрын
21:40 '' ഇനിക്ക് ഇന്റെ പണി ഇസ്ട്ടം പോലെ കെടക്കിണ്ട് ''.. That's ഞമ്മളെ മലപ്പുറം❤ 🥰
@muzammilcmohammed7 ай бұрын
💯 തീർച്ചയായും ഒരുപാട് പേര് തരംതാഴ്ത്തി കണ്ടിരുന്നു മലബാറിനെ..
എന്റെ മോൾക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകനാണ്..... കേട്ട് കേട്ട് ഇപ്പം എനിക്കും🥰🥰
@afsalpeedika13 күн бұрын
നല്ലൊരു interview ..anavashy ..അനാവശ്യ ചോദ്യങ്ങൾ ഇല്ല , നല്ല പക്വമായ രീതിയിൽ മനോഹരമായി ചോദ്യങ്ങൾ ചോദിച്ചു ❤
@dreamzletitgo34877 ай бұрын
നല്ല വിവരം ഉള്ള അവതാരിക 👍😍 Dabzee ❤️❤️
@saleemkps30807 ай бұрын
അവതാരക
@JANASOPANAM10 сағат бұрын
Luv you Dabzee. ഞെരളത്ത് ഹരിഗോവിന്ദൻ ഒരു മൈക്ക് ഓപ്പറേറ്റർ വിചാരിച്ചാൽ 10 കോടിയുടെ event കൊളമാക്കാൻ പറ്റും... സ്വന്തം മണ്ണിന്റെ തനതുശൈലിയെ ഇങ്ങനെ പുൽകാനുള്ള തീരുമാനത്തെ ആദരിക്കുന്നു... ഞാൻ മലപ്പുറം അങ്ങാടിപആണ്.. I luv my malappuram...n its tongues...
@EllysMalayalam7 ай бұрын
മുഹ്‌സിൻ പരാരിയും ഖാലിദ് റഹ്‌മാനും മലയാളത്തിന് നൽകിയ അതുല്യ കലാകാരൻ....❤
@rejinsam7297 ай бұрын
ഇജ്ജ് പജ്ജ് പുജ്ജ് ഒക്കെ പറഞ്ഞു താഴ്ത്തി കെട്ടിയവരുടെ മുന്നിൽ എന്റെ മലപ്പുറം ഭാഷയെ ഉയർത്തി പിടിച്ച കാണിക്കാൻ എനിക്ക് കിട്ടിയ മുത്ത് 😘
@MohammedHashfakAsppu7 ай бұрын
Ijj balatha jaathi🎉
@mujeebrahman742 ай бұрын
വൃത്തികെട്ട ഇന്റർവ്യൂകൾ ചെയ്യുന്ന കാലത്ത്, തന്റേടവും മാന്യതയും ഉള്ള ചോദ്യങ്ങളും മറുപടിയും, well done❤
@naseebnazeer25197 ай бұрын
സബാഷ്..... മനസ്സിന് ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ.... Keep going man ❤
@alibhaimct7 ай бұрын
ഇവിടെ മുഴുവൻ അനുകൂല കമന്റുകൾ.... എഫ്ബിയിൽ അമ്മാവൻ വസന്തങ്ങൾ കിടന്നു കാറുന്നു, അതിൽ ഒറ്റയെണ്ണം ഇന്റർവ്യൂ കണ്ടിട്ടില്ല എന്ന് മനസ്സിലായി.
@saidalavick13564 ай бұрын
Very powerful interview 👍🏼 Dabzee presented well than a singer 👍🏼
@Salman-sp3kr7 ай бұрын
കഴിവ് കൊണ്ട് തന്നെ എത്തിയത് dabzee.. പക്ഷെ ഒരിക്കലും വന്ന വഴി കിട്ടിയ struggle ഒന്നും മറക്കരുത്.! Muhsin perari ഒരു വഴി ഒരുക്കിത്തരുന്നത് വരെ ഉണ്ടായ dabzee ടെ അവസ്ഥ ഓർത്താൽ മതി ഒരിക്കലും കൂടെ നിക്കണവരെ മറക്കണ്ട.! എല്ലാർക്കും ഉയർച്ചെയും താഴ്ചയും വരും അതിപ്പോ ഏത് മമ്മൂട്ടിക് ആയാലും മോഹൻലാലിനു ആയാലും. 💯 keep going on your work man with Kind!❤️
@nubairanoushad89897 ай бұрын
DabZee❤❤❤
@_SAJIDMUHAMMED_7 ай бұрын
Anchor എന്ന് പറഞ്ഞാൽ ഇതാണ്
@ajmalshan83797 ай бұрын
Dabzee ഞമ്മളെ മുത്താണ് ❤
@CNL_TITAN_ADHI7 ай бұрын
Malappuram Dabzee ❤❤
@chembsajin52357 ай бұрын
Methan punda
@Mallu_klaassic7 ай бұрын
പെരുത്ത് ഇഷ്ടം മാത്രം....❤❤
@MuhsinMuhammad-hn1px7 ай бұрын
സത്യം നമ്മുടെ ഭാഷ കെട്ട് കളിയാക്കിയിട്ട് ഉണ്ട്. നാലും നമ്മൾ മലപ്പുറം കാർ വിട്ട് കൊടുക്കില്ല ആ ഭാഷ തന്ന പറഞ്ഞു അവരെ കയ്യിൽ എടുക്കും ലാസ്റ്റ് നമ്മൾ kooday അവരും കൂടും
@Chikkuuuuuuuu7 ай бұрын
Uffff ആ വോയിസ് ഒരു രക്ഷയില്ല ❤️❤️❤️❤️❤️❤️❤️❤️❤️
@sabinmb96337 ай бұрын
Anna is so good
@adnanthings51746 ай бұрын
Goosebumps 🥺❤ 4:28
@ajmalshan83797 ай бұрын
Dabzeeeeee❤
@salmanfariz-or8my4 ай бұрын
Good interview ❤️
@mudhunas7 ай бұрын
keep moving forward🙌
@nadhaop98454 ай бұрын
Nice interview
@A100.07 ай бұрын
🔥💯 സെൽഫ് കോൺഫിഡൻസ്👏👏
@__athira___aathi__7 ай бұрын
മാണിക്യകല്ലേ ❤️🔥
@zayanuvlog23307 ай бұрын
മീഡിയ one നല്ല അവതരിക 😍
@Raghavparameswar7 ай бұрын
പൊളി സാനം
@rshadozil67057 ай бұрын
Loving more ❤
@aking_India5 ай бұрын
Malabar slang became world-class through dabzeee❤❤
@mrsajilvlogsdubai7 ай бұрын
Dabzi ഇന്ത്യയുടെ അഭിമാനം ❤♥️🔥💯🎈
@Fx-.aLi_6667 ай бұрын
😂
@Snowdrops3147 ай бұрын
ലേശം കുറക്കാമോ?? 🤭
@jabe51017 ай бұрын
Y ❤❤❤
@deepakvmdpk52007 ай бұрын
😂
@sharafalimkm46287 ай бұрын
ലോകത്തിന്റെ 😄
@jamsheermdry25576 ай бұрын
മലബാർകാരൻ 💖
@ashiq5096 ай бұрын
malabaru manamaanu monjaanu muthaanu khalbinte kashnaanu theenanu paaalanu njammante malabaaru.. from kochi love
@ppakbarali4 ай бұрын
Great..
@thariqprinx34877 ай бұрын
എല്ലാം പാട്ടുകളും കൊള്ളാം അടി പൊളി 💯
@FAHADMEYON7 ай бұрын
You have great talent bro . Go ahead - You have miles to gooooo
@sachinkrishnamusic7847 ай бұрын
Old school hip hop and today's rap music has sooo much difference
@irshadarakkal45387 ай бұрын
Ending superb
@nahasummer29437 ай бұрын
revolution ❤
@shaibrahim___7 ай бұрын
തീജ്ജ് തീ 🔥
@rasheedkulangaraveettil38517 ай бұрын
Dabzzzzz❤❤❤
@raazarazaq97666 ай бұрын
കൃത്യമായ നിലപാട്.. കാഴ്ചപ്പാട്.. മുന്നോട്ട് തന്നെ പോകൂ.. 🌸🌸🤍🫂🫂
1980 ൽ കാലഘട്ടത്തിൽ കിഴിക്കര പ്രദേശത്ത് ആദ്യമായി വാർപ്പ് വീട് നിർമിച്ചു കൊണ്ട് വീട് താമസത്തിനു vm കുട്ടിയെ കൊണ്ട് വന്ന് ഗാന മേള നടത്തിയ dabzee യുടെ ഉപ്പ അബ്ദുട്ടി അളിയൻ ഇന്നും എന്റെ ഓർമയിൽ ഉതിക്കുന്നു
@Sidbm21407 ай бұрын
Respect u brother dabzee❤
@riggerfield95467 ай бұрын
Dabbazz 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@BR-vu8wx4 ай бұрын
മുഹമ്മദ് ഫാസിൽ അലി, DABZE❤
@abdulsalamm.a67907 ай бұрын
Dabzee മച്ചാനെ അടിച്ചു കേറി പോ അങ്ങോട്ട് 🥰👍. എല്ലാം സൂപ്പർ 👌
@MuhammadShibli-m5l7 ай бұрын
Dabzee malppuram ❤
@MuhammadShibli-m5l7 ай бұрын
❤
@bellatrixox7 ай бұрын
i dont care what anyone says he's talented asf and he deserves all the success. ethra degrade cheythallum true talent will prevail 🤍
@asifsaheer36797 ай бұрын
മലബാറീ 🔥🙌
@rafeekahammed79117 ай бұрын
Dabzee the real singer
@saleembavoo94456 ай бұрын
ഉയരും തോറും താഴുകയാണ് നല്ലത്. അഹംഭാവത്തിനു നിലനിൽപ് കുറവാണ്
@RAFIMaranchery7 ай бұрын
Anchor🔥dabba
@thahamsmukriyakath17127 ай бұрын
ഇവനെ പടച്ച കടകുൾക്ക് പത്തിൽ പത്ത് ❤🔥
@nazlasvlog97987 ай бұрын
Keep manners bro you will be best
@yunussaleem15967 ай бұрын
katts waiting for Alif um noorum❤
@MusthafaV-bl7ph9 күн бұрын
ചങ്ങരകുളത്തെ കിഴിക്കരയിലെ നേരവത്ത് വളപ്പിൽ അബ്ദുട്ടിയുടെയും ആയിഷുമ്മയുടെ യും മകൻ dabzee എന്റെ സഹോദരിയുടെ മകൻ
@Voyager06567 ай бұрын
അല്ലെങ്കിലും സംഗീതത്തിന് അതിർവരമ്പുകൾ എന്തിന്...? നിർവചനവും വേർതിരിവുകളും വർണവും എന്തിന്..? കാലങ്ങളായി തീർപ്പുകല്പിച്ചു നൽകിയ മുൻ ധാരണകൾ എന്തിന്..? താങ്കളുടെ ശൈലി തുടരുക...അർഹത ഉള്ളവ അതിജീവിക്കും...
@maufoos7 ай бұрын
❤❤ malabar
@Jahasibrahim1237 ай бұрын
ഒഴുക്കിനെതിരെ നീന്തിയവൻ❤
@sirajsiju51207 ай бұрын
Good anchoring 👏👏
@RaheemVs-p1c7 ай бұрын
Nejjooo pajjoooo enn paranjavarod adaaa nejjenneee pajjanneee🔥🔥🔥🔥🔥
@JINOCHERIYAN7 ай бұрын
Malabar monjan❤
@abdulrasheed10314 ай бұрын
🎉🎉🎉🎉
@nishadkaniyil22076 күн бұрын
എന്റെ നാട്ടുക്കാരൻ ❤
@musthafapariyadath94027 ай бұрын
വിനായകനുമായി വല്ല സാതൃ ശ്യവും തോന്നുന്നവരുണ്ടോ.?
@vijaykumar-c6i6j7 ай бұрын
Yes
@afsalvp61777 ай бұрын
Anchor 🌹
@housekitchen45337 ай бұрын
മണിമുത്ത് രാജാവ് ❤️❤️❤️👍🏼👍🏼
@Moyideen123-me5vr4 ай бұрын
Desbi..myfavourate
@amanazar25977 ай бұрын
മൈക്ക് താഴ്ന്ന് പോയി ശരിക്കും കേൾക്കുന്നില്ല
@rahdilsvlog61684 ай бұрын
🌹🌹🌹🌹❤❤❤
@suhailmohd39767 ай бұрын
Dabbaaaaa❤
@Alihydar0047 ай бұрын
Dabzeee
@Antonynithinmaliyekkal5 ай бұрын
Eh interview lu dabzee use cheytha specs details onnu parayavooo??