Dabzee Interview | വിവാദങ്ങൾ കേൾക്കാൻ ഞാൻ നിൽക്കാറില്ല | Rapper | Dabztories | Malabar |

  Рет қаралды 218,653

MediaoneTV Live

MediaoneTV Live

Күн бұрын

#dabzee #rapper #malayalamrap #nmp
'എന്റെ സ്റ്റേജ് പെർഫോമൻസോ, മറ്റ് പരിപാടികളോ കുളമായി എന്ന് ആരും പറയരുത്. അതിന്റെ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്'.| വിവാദങ്ങൾ കേൾക്കാൻ ഞാൻ നിൽക്കാറില്ല.| 'ഒരാളുടെ പ്രായത്തിനല്ല അയാളുടെ കണ്ടന്റിനും അവരിലെ പ്രതിഭയെയുമാണ് ഞാൻ ബഹുമാനിക്കുന്നത്'| റാപ്പർ ദബ്‌സിയുടെ അഭിമുഖം കാണാം.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 408
@jamsheerk3252
@jamsheerk3252 3 ай бұрын
മലബാർനെ കളിയാക്യോർക്കു പാട്ടിലൂടെ വിപ്ലവം സൃഷ്ടിച്ചവൻ..... ഇവൻ വമ്പൻ
@ishaqmuhammad8524
@ishaqmuhammad8524 3 ай бұрын
Pinne ithelle viplavam. Oru samohathe naduroadil shirt urri thullubadanallo viplavam. Ithkand mapila maar aram kollumbo. Ha madam haram akiya music anen orkanam
@Fx-.aLi_666
@Fx-.aLi_666 3 ай бұрын
😂
@chinnusudarsanan9497
@chinnusudarsanan9497 3 ай бұрын
​@@ishaqmuhammad8524എന്റ പൊന്നു ചങ്ങാതി ഞാൻ പല മുസ്ലിം പണ്ഡിതന്മാർ പറയുന്ന ഒക്കെ കേട്ടിട്ടുണ്ട്. പ്രതേകിച്ചു അറബ് രാജ്യത്തെ ഒക്കെ.. പക്ഷെ ഈ മലയാളികളെ പോലെ ചിന്തിക്കാൻ നിങ്ങൾക്കേ പറ്റു 🙏🏻🙏🏻.
@Comrade92
@Comrade92 3 ай бұрын
ഇവടെ അയിന് ആരാ ഹറാമും ഹലാലും ചോദിച്ചേ 🤔🤔​@@ishaqmuhammad8524
@syamjith5576
@syamjith5576 3 ай бұрын
വമ്പൻ അല്ല ഊമ്പൻ
@Prosperpro6
@Prosperpro6 3 ай бұрын
വാര്യർ പറയുമ്പോലെ ഇത് അയാളുടെ കാലം അല്ലെ 🔥❤️ dabzee ❤️
@rejoicemabraham1788
@rejoicemabraham1788 3 ай бұрын
മഞ്ചേസ്റ്ററിൽ dabzee വന്നപ്പോൾ പോകാൻ ഇടയായി. അന്ന് ഒരു ചെറിയ ഡിജെ console മൈക്കും സ്പീക്കറിന്റെ മുൻപിൽ നിന്ന് സ്ഥല പരുമതിക്കുളിൽ നിന്നും പാടി എല്ലാരെയും entertain ചെയ്തു. അങ്ങനെ ഒരു സ്ഥലത്തു പാടുമ്പോൾ ഹൗളിങ്ങും ഇഷ്യൂസ് ഉണ്ടാക്കാൻ സാധ്യത വളരെ അതികം ഉള്ളതായിട്ടും അത് സൂചിപ്പിക്കുകയല്ലാതെ dabzee വളരെ മന്യമായി പാടി. ഇതു സൗണ്ട് എഞ്ചിനീയർ അനാവശ്യമായി പ്രകോപിപ്പിച്ചതാണ്. ഒരു കലാകാരന്റെ പേരിൽ ടിക്കറ്റ് വിറ്റിട്ടു അദ്ദേഹത്തിന്റെ ആവിശ്യമായ സൗണ്ട് കൊടുക്കാതെ പ്രകോപിപ്പിച്ചതാണ്. പിന്നെ മലപ്പുറം ഭാഷ (ഏത് ബാപ്പന്റെ മോനാണേലും )അത് അറിയുന്നവർക്ക് അറിയൂ തന്തക്കു വിളിച്ചതല്ല ഏത് കൊമ്പത്തെ ആളാണെൽ എന്നതാണ് അതിന്റെ അർത്ഥം.
@nowyorkdood6172
@nowyorkdood6172 3 ай бұрын
എന്തൊരു വെറുപ്പിക്കൽ 😂🤣🤣ഫാനിസം തലക്ക് പിടിച്ചോ
@juna3444
@juna3444 3 ай бұрын
Well said...ith ellarum onn manasilakkyenkil
@AjmalAju-x5z
@AjmalAju-x5z 3 ай бұрын
ഓ അത് ശരി പിണറായി ചൂടായാൽ പ്രശ്നം dabzee ചൂടായാൽ അത് മൈക്ക് ഓപ്പറേറ്റർ പ്രകോപിപ്പിച്ചത് നല്ല തമാശ
@rejoicemabraham1788
@rejoicemabraham1788 3 ай бұрын
@@nowyorkdood6172 എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ് തങ്ങളുടെ അനുഭവം ഇവിടെ പറഞ്ഞോളൂ. .. സോഷ്യൽ മീഡിയ ഒരു ഭാഗം മാത്രം വന്നു കമെന്റ് അടിക്കുന്നവനെ കാണുബോൾ കണ്ണുപൊട്ടൻ ആനയെ കണ്ട അവസ്ഥ പൊലെ തോന്നുന്നു. .
@MalluInfohub-cn1hh
@MalluInfohub-cn1hh 3 ай бұрын
❤❤❤❤ My hero 🔥🔥🔥🔥🔥
@adamhambalmedia1748
@adamhambalmedia1748 3 ай бұрын
കാഴ്ചപ്പാടുള്ളവൻ .. ഇവനിലൂടെ വിപ്ലവം പുലരട്ടെ ! പാട്ടുകൾ ഇഷ്ടം
@azloncreation2856
@azloncreation2856 3 ай бұрын
ഇതൊരു സത്യം. ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്ത് ഒരുപാട് പേർ തരംതാഴ്ത്ത്ി കണ്ടിരുന്നു മലബാർ ഏരിയയെ '' ഇന്ന് മലബാറിൻ്റെ മക്കൾ എല്ലാ field ലും എത്തി സന്തോഷം
@rejinsam729
@rejinsam729 3 ай бұрын
🥹💯
@muzammilcmohammed
@muzammilcmohammed 3 ай бұрын
💯 തീർച്ചയായും ഒരുപാട് പേര് തരംതാഴ്ത്തി കണ്ടിരുന്നു മലബാറിനെ..
@mediamalabaricus3927
@mediamalabaricus3927 3 ай бұрын
ശിർക്ക്
@chembsajin5235
@chembsajin5235 3 ай бұрын
Islam poorikal ula sthalam
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 3 ай бұрын
Anchor എന്ന് പറഞ്ഞാൽ ഇതാണ്
@Dzcreation83
@Dzcreation83 2 ай бұрын
മലബാറിന്റെ മാണിക്യ കല്ല് . . ഇനിയും ഉയരങ്ങളിൽ ഉയരത്തിലേക്ക് അടിച്ചു കയറും . . . DABZEE❤🔥
@rejinsam729
@rejinsam729 3 ай бұрын
ഇജ്ജ് പജ്ജ് പുജ്ജ് ഒക്കെ പറഞ്ഞു താഴ്ത്തി കെട്ടിയവരുടെ മുന്നിൽ എന്റെ മലപ്പുറം ഭാഷയെ ഉയർത്തി പിടിച്ച കാണിക്കാൻ എനിക്ക് കിട്ടിയ മുത്ത് 😘
@MohammedHashfakAsppu
@MohammedHashfakAsppu 3 ай бұрын
Ijj balatha jaathi🎉
@EllysMalayalam
@EllysMalayalam 3 ай бұрын
മുഹ്‌സിൻ പരാരിയും ഖാലിദ് റഹ്‌മാനും മലയാളത്തിന് നൽകിയ അതുല്യ കലാകാരൻ....❤
@alibhaimct
@alibhaimct 3 ай бұрын
ഇവിടെ മുഴുവൻ അനുകൂല കമന്റുകൾ.... എഫ്ബിയിൽ അമ്മാവൻ വസന്തങ്ങൾ കിടന്നു കാറുന്നു, അതിൽ ഒറ്റയെണ്ണം ഇന്റർവ്യൂ കണ്ടിട്ടില്ല എന്ന് മനസ്സിലായി.
@CNL_TITAN_ADHI
@CNL_TITAN_ADHI 3 ай бұрын
Malappuram Dabzee ❤❤
@chembsajin5235
@chembsajin5235 3 ай бұрын
Methan punda
@nubairanoushad8989
@nubairanoushad8989 3 ай бұрын
DabZee❤❤❤
@thariqprinx3487
@thariqprinx3487 3 ай бұрын
എല്ലാം പാട്ടുകളും കൊള്ളാം അടി പൊളി 💯
@bellatrixox
@bellatrixox 3 ай бұрын
i dont care what anyone says he's talented asf and he deserves all the success. ethra degrade cheythallum true talent will prevail 🤍
@naseebnazeer2519
@naseebnazeer2519 3 ай бұрын
സബാഷ്..... മനസ്സിന് ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ.... Keep going man ❤
@saidalavick1356
@saidalavick1356 10 күн бұрын
Very powerful interview 👍🏼 Dabzee presented well than a singer 👍🏼
@Mallu_klaassic
@Mallu_klaassic 3 ай бұрын
പെരുത്ത് ഇഷ്ടം മാത്രം....❤❤
@sabinmb9633
@sabinmb9633 3 ай бұрын
Anna is so good
@Salman-sp3kr
@Salman-sp3kr 3 ай бұрын
കഴിവ് കൊണ്ട് തന്നെ എത്തിയത് dabzee.. പക്ഷെ ഒരിക്കലും വന്ന വഴി കിട്ടിയ struggle ഒന്നും മറക്കരുത്.! Muhsin perari ഒരു വഴി ഒരുക്കിത്തരുന്നത് വരെ ഉണ്ടായ dabzee ടെ അവസ്ഥ ഓർത്താൽ മതി ഒരിക്കലും കൂടെ നിക്കണവരെ മറക്കണ്ട.! എല്ലാർക്കും ഉയർച്ചെയും താഴ്ചയും വരും അതിപ്പോ ഏത് മമ്മൂട്ടിക് ആയാലും മോഹൻലാലിനു ആയാലും. 💯 keep going on your work man with Kind!❤️
@amanazar2597
@amanazar2597 3 ай бұрын
മൈക്ക് താഴ്ന്ന് പോയി ശരിക്കും കേൾക്കുന്നില്ല
@adnanthings5174
@adnanthings5174 2 ай бұрын
Goosebumps 🥺❤ 4:28
@__athira___aathi__
@__athira___aathi__ 3 ай бұрын
മാണിക്യകല്ലേ ❤️🔥
@mudhunas
@mudhunas 3 ай бұрын
keep moving forward🙌
@ajmalshan8379
@ajmalshan8379 3 ай бұрын
Dabzeeeeee❤
@rshadozil6705
@rshadozil6705 3 ай бұрын
Loving more ❤
@ZippyHellen
@ZippyHellen 3 ай бұрын
ചോദ്യത്തിന് അല്ലാ ആൻസർ പറയുന്നത്.എന്ന് തോന്നിയവർ ഉണ്ടോ??
@zayanuvlog2330
@zayanuvlog2330 3 ай бұрын
മീഡിയ one നല്ല അവതരിക 😍
@mrsajilvlogsdubai
@mrsajilvlogsdubai 3 ай бұрын
Dabzi ഇന്ത്യയുടെ അഭിമാനം ❤♥️🔥💯🎈
@Fx-.aLi_666
@Fx-.aLi_666 3 ай бұрын
😂
@Snowdrops314
@Snowdrops314 3 ай бұрын
ലേശം കുറക്കാമോ?? 🤭
@jabe5101
@jabe5101 3 ай бұрын
Y ❤❤❤
@deepakvmdpk5200
@deepakvmdpk5200 3 ай бұрын
😂
@sharafalimkm4628
@sharafalimkm4628 3 ай бұрын
ലോകത്തിന്റെ 😄
@Raghavparameswar
@Raghavparameswar 3 ай бұрын
പൊളി സാനം
@salmanfariz-or8my
@salmanfariz-or8my 27 күн бұрын
Good interview ❤️
@thahamsmukriyakath1712
@thahamsmukriyakath1712 3 ай бұрын
ഇവനെ പടച്ച കടകുൾക്ക് പത്തിൽ പത്ത് ❤🔥
@riyakallingal7786
@riyakallingal7786 Ай бұрын
Dabzeee❤❤❤❤❤❤❤❤
@aking_India
@aking_India Ай бұрын
Malabar slang became world-class through dabzeee❤❤
@riggerfield9546
@riggerfield9546 3 ай бұрын
Dabbazz 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@A100.0
@A100.0 3 ай бұрын
🔥💯 സെൽഫ് കോൺഫിഡൻസ്👏👏
@MuhammadShibli-m5l
@MuhammadShibli-m5l 3 ай бұрын
Dabzee malppuram ❤
@MuhammadShibli-m5l
@MuhammadShibli-m5l 3 ай бұрын
@rizwan.muhmd_
@rizwan.muhmd_ 3 ай бұрын
Chekkn ithre okke vivram ndaayrnno😌❤️
@nazlasvlog9798
@nazlasvlog9798 3 ай бұрын
Keep manners bro you will be best
@Antonynithinmaliyekkal
@Antonynithinmaliyekkal Ай бұрын
Eh interview lu dabzee use cheytha specs details onnu parayavooo??
@yunussaleem1596
@yunussaleem1596 3 ай бұрын
katts waiting for Alif um noorum❤
@BR-vu8wx
@BR-vu8wx 25 күн бұрын
മുഹമ്മദ് ഫാസിൽ അലി, DABZE❤
@rafffiafffi
@rafffiafffi 3 ай бұрын
നാലോണം നയ്ച്ചു വനവാനാണ് ,,,തളർത്താൻ കുറച്ചു ബുദ്ധിമുട്ടും
@RaheemVs-p1c
@RaheemVs-p1c 3 ай бұрын
Nejjooo pajjoooo enn paranjavarod adaaa nejjenneee pajjanneee🔥🔥🔥🔥🔥
@ax8819
@ax8819 2 ай бұрын
CHANGARAMKULAM കാർ EVDE ??
@rafeekahammed7911
@rafeekahammed7911 3 ай бұрын
Dabzee the real singer
@nahasummer2943
@nahasummer2943 3 ай бұрын
revolution ❤
@gom7741
@gom7741 3 ай бұрын
Eyal veroru shine tom, Shain nigam okke an ❤❤❤❤❤❤❤
@shaibrahim___
@shaibrahim___ 3 ай бұрын
തീജ്ജ് തീ 🔥
@Alihydar004
@Alihydar004 3 ай бұрын
Dabzeee
@nadhaop9845
@nadhaop9845 6 күн бұрын
Nice interview
@RAFIMaranchery
@RAFIMaranchery 3 ай бұрын
Anchor🔥dabba
@Jahasibrahim123
@Jahasibrahim123 3 ай бұрын
ഒഴുക്കിനെതിരെ നീന്തിയവൻ❤
@munumunu9885
@munumunu9885 8 күн бұрын
Malappuram changaramkulam
@jamsheermdry2557
@jamsheermdry2557 2 ай бұрын
മലബാർകാരൻ 💖
@AkbarAli-wy5ig
@AkbarAli-wy5ig 2 ай бұрын
Ithindyilum gazalukalum maapilapaatukalum istapedunna singer nyzz
@saleembavoo9445
@saleembavoo9445 2 ай бұрын
ഉയരും തോറും താഴുകയാണ് നല്ലത്. അഹംഭാവത്തിനു നിലനിൽപ് കുറവാണ്
@rajulsss
@rajulsss 3 ай бұрын
KL 10 ishtam ❤
@ashiq509
@ashiq509 2 ай бұрын
malabaru manamaanu monjaanu muthaanu khalbinte kashnaanu theenanu paaalanu njammante malabaaru.. from kochi love
@hanjohnnydepp
@hanjohnnydepp 2 ай бұрын
@raazarazaq9766
@raazarazaq9766 2 ай бұрын
കൃത്യമായ നിലപാട്‌.. കാഴ്ചപ്പാട്‌.. മുന്നോട്ട്‌ തന്നെ പോകൂ.. 🌸🌸🤍🫂🫂
@sakeerhuzain6919
@sakeerhuzain6919 3 ай бұрын
dabzee❤❤❤ poli
@abdulrasheed1031
@abdulrasheed1031 7 күн бұрын
🎉🎉🎉🎉
@afsalvp6177
@afsalvp6177 3 ай бұрын
Anchor 🌹
@nisarmudavankattil5939
@nisarmudavankattil5939 3 ай бұрын
അലി ഹേ അന്തർ 👍
@Moyideen123-me5vr
@Moyideen123-me5vr 2 күн бұрын
Desbi..myfavourate
@mallucutz1
@mallucutz1 3 ай бұрын
90s le 🎉jyothi achaar😂joker mittayi
@abdulnizar9415
@abdulnizar9415 5 күн бұрын
ഡാപ്സീ❤
@Shibinbasheer007
@Shibinbasheer007 3 ай бұрын
💙🌿
@suhailmohd3976
@suhailmohd3976 3 ай бұрын
Dabbaaaaa❤
@noufal3132
@noufal3132 3 ай бұрын
👌👌
@Safu_s6
@Safu_s6 3 ай бұрын
അറബി മലയാളത്തിൻ്റെ വിപ്ലവം മദ്രസ പ്രസ്ഥനത്തിനുള്ള പങ്ക് ചെറുതല്ല.
@Pthouse-j8k
@Pthouse-j8k 3 ай бұрын
@mallucutz1
@mallucutz1 3 ай бұрын
Mohammed fazil enna dabazee x
@jabe5101
@jabe5101 3 ай бұрын
❤️‍🔥
@rahdilsvlog6168
@rahdilsvlog6168 6 күн бұрын
🌹🌹🌹🌹❤❤❤
@Shuuuuuuuuuuuuuaibb
@Shuuuuuuuuuuuuuaibb 3 ай бұрын
Malabarinte dabba ❤🎉
@JINOCHERIYAN
@JINOCHERIYAN 3 ай бұрын
Malabar monjan❤
@Azlamko
@Azlamko 3 ай бұрын
💥💥മലബാരി ഗാങ് 💥💥💥
@housekitchen4533
@housekitchen4533 3 ай бұрын
മണിമുത്ത് രാജാവ് ❤️❤️❤️👍🏼👍🏼
@vinoj1722
@vinoj1722 3 ай бұрын
മലയാളത്തിന്റെ eminem ❤
@arifsanchari
@arifsanchari 3 ай бұрын
Dabzee The energy 👑
@sirajsiju5120
@sirajsiju5120 3 ай бұрын
Good anchoring 👏👏
@farookumer2221
@farookumer2221 5 күн бұрын
മലപ്പുറത്തു ആണല്ലോ 😀 ഭാഷ നിർമാധവ് ജനിച്ചെതു... ഭാഷ ക്കല്ല പ്രശ്നം.. ആളുകൾ ക്കാണ് പ്രശ്നം 😀😀ഇപ്പോൾ മലപ്പുത്തുകാർ സംസാരിക്കാൻ പഠിച്ചു 👌🏻👌🏻
@triple5206
@triple5206 3 ай бұрын
Waiting for dabzee fejo combo❤
@ksmampad
@ksmampad 3 ай бұрын
രണ്ടു പേർക്കും കാലിനു സുഖല്ലേ... വീൽ ചെയറിൽ ഇരിക്കുന്നു
@kramachandran2846
@kramachandran2846 2 ай бұрын
😂😂
@naseefanwar3436
@naseefanwar3436 3 ай бұрын
Sabash
@myvoiceCTZN
@myvoiceCTZN 3 ай бұрын
He has right fix his sound at his stage ! It’s his program not the operator! വിനയം കുലീനത പോലുള്ള മലയാളി മണ്ടത്തരങ്ങൾ നമ്മളെ അടിമകളാക്കി വെയ്ക്കാൻ മറ്റാരോ കണ്ടെത്തി നമ്മിൽ അടിച്ചേൽപ്പിച്ച ഒരു പട്ടം മാത്രമാണ്! ഒരാൾ അയാൾക്കു വേണ്ട കാര്യം ഉറക്കെ പറഞ്ഞു എന്നതിന് അയാൾ അഹങ്കാരിയാണ് എന്ന് അർത്ഥമില്ല അതുപോലെ തന്നെ അഹങ്കാരം ഒരു മോശം കാര്യമല്ല! അത് കൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കത്തോളം കാലം അലയാളുടെ സ്വാതന്ത്രയമാണ്!
@AjmalAju-x5z
@AjmalAju-x5z 3 ай бұрын
അപ്പോൾ പിണറായി ഓപ്പറേറ്ററോട് ചൂടായാൽ പ്രശ്നമാണ് dabzee ചൂടായാൽ അത് അദ്ദേഹത്തിന്റെ അവകാശവും നല്ല തമാശ
@myvoiceCTZN
@myvoiceCTZN 3 ай бұрын
@@AjmalAju-x5z എന്തിനും ഏതിനും പിണറായി മോദി അല്ലെങ്കിൽ ഹിന്ദു മുസ്ലിം, സ്വയം ചിന്തിച്ച് നോക്കൂ ഈ കമന്റും നിന്റെ കമന്റും എന്ത് ബന്ധം ? പാട്ടുകാരുടെ ശബ്ദം ആ കലയുടെ പ്രധാന ഘടകം ആയത് കൊണ്ടാണ് അത് പറഞ്ഞത് .. ഇതിൽ രാഷ്ട്രീയമോ മതമോ ഇല്ല!
@riyasriyas5131
@riyasriyas5131 3 ай бұрын
👍👍
@Mikhaeellll
@Mikhaeellll 3 ай бұрын
Dabzee
@latheefettumana5916
@latheefettumana5916 2 ай бұрын
Best wishes 🎉❤
@secrettips438
@secrettips438 3 ай бұрын
Dabba🧿
@rasheedkulangaraveettil3851
@rasheedkulangaraveettil3851 3 ай бұрын
Dabzzzzz❤❤❤
@jasartclass8797
@jasartclass8797 11 күн бұрын
നിൻറെ പാട്ടു കേൾക്കാൻ ഞങ്ങളും നിൽക്കാറില്ല😂😂
@jabe5101
@jabe5101 3 ай бұрын
❤️‍🔥❤️‍🔥❤️‍🔥
@nabeelabdullah902
@nabeelabdullah902 13 күн бұрын
❤️👍
@gafoorkk1636
@gafoorkk1636 3 ай бұрын
Dabba❤
@raneespk7628
@raneespk7628 3 ай бұрын
ADTHE ORU ALIFINTE HURUMATH VERUNIND MACHAANE ❤️
@sabumangalath
@sabumangalath 3 ай бұрын
First question duration 1.30 minutes 🤥
@kamarudheen7249
@kamarudheen7249 14 күн бұрын
Hai I am kamaru gudallur
@jamsheerk3252
@jamsheerk3252 3 ай бұрын
ഇത് മലബാർ വിപ്ലവം
@Mathew-f4
@Mathew-f4 3 ай бұрын
ഹിന്ദു വംശഹത്യ (മലബാർ മാപ്പളകലാപം )
@Colorista496
@Colorista496 3 ай бұрын
@@Mathew-f4 para kadha kekatte
@MyKodinhi712
@MyKodinhi712 3 ай бұрын
😂😂😂​@@Colorista496
@shez1264
@shez1264 3 ай бұрын
​@@Mathew-f4 ഒന്ന് പോയി ചത്തൂടെ മൈര
@shanshahulhameed4452
@shanshahulhameed4452 3 ай бұрын
Malabar is now kallakkadath bar😅
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 577 М.
Dabzee With Fathima Jahaan Live Show
21:34
ishma ishus
Рет қаралды 2,1 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2 МЛН