Bro, ഞാൻ zebronics ന്റെ 5.1 home theatre വാങ്ങി, എന്റെ tv lattest smart tv ആണ് അതിൽ HDMI പോർട്ട് ഉണ്ട്, ഞാൻ ഇത് വാങ്ങി tv യും home theatre ആയിട്ട് connect ചെയ്താൽ 5.1 surround sound കിട്ടുമോ?. ഇത് tv ആയിട്ട് connect ചെയ്യാൻ ulla cable ithinte koode kittumo plz rply
@TechMalayalicom Жыл бұрын
Home theatre നു 6 ചാനൽ ഇൻപുട്ട് സൗകര്യം ഉണ്ടങ്കിൽ ഇത് ഉപയോഗിക്കാം 5. 1 കിട്ടും ഒപ്ടിക്കൽ കേബിൽ ഇതിന്റെ കൂടെ വരുന്നുണ്ട് Tv യുമായി കണക്ടുചെയ്യാം
@athish.m2 жыл бұрын
Bruh, ente kayyil oru old DVd player undu (PASSION) എന്നാണ് brand name Athil Dolby digital supported cheyyum ennu mention cheythittund HDMI PORT Athu pole 3 different colour cables und അതിനെ കൊണ്ട് എന്തേലും പ്രയോജനം ഉണ്ടോ mobile connect cheyyan പറ്റുമോ അതോ additional speaker's vangichal Sound system build ചെയ്യാൻ kazhiyo? Veedu clean cheyyumbol കിട്ടിയതാണ്
@TechMalayalicom2 жыл бұрын
Bro ചില DVD കളിൽ മാത്രം മേ ബിൽറ്റിൻ ആoബളിഫയർ കാണൂ
@ghostride2239 Жыл бұрын
Android tvയിലെ KZbin video യിലെ sound 5.1ആയി കിട്ടുമോ
@TechMalayalicom Жыл бұрын
ഇല്ല യു റ്റ്യൂബിൽ 5.1 ഇല്ല പ്രീമിയത്തിൽ കിട്ടും എന്നു പറയുന്നു ടെസ്റ്റ് ചെയ്തിട്ട് എനിക്ക് വർക്കായില്ല
@aghilvijayan75642 жыл бұрын
ചേട്ടാ എന്റെ 5.1 prologic amplifier ഇൽ 5.1 sound effect കിട്ടാൻ ഈ decoder connect ചെയ്യാണമോ amplifier ന്റെ ബാക്ക് ഇൽ aux മാത്രം ഉള്ളു വ്യക്തത ഉള്ള ഒരു മറുപടി പ്രതീക്ഷിക്കുന്നു 💞
@TechMalayalicom2 жыл бұрын
ഓക്സ് വഴി കണക്ട് ചെയ്താൽ DTS ഇഫക്റ്റ് കിട്ടും പക്ഷെ 5.1 ശരിയായ വർക്ക് കിട്ടില്ല പക്ഷെ ഒരേ പോലെ 6 ചാനലും വർക്കു ചെയ്യും നിലവിലെ ആമ്പിലേക്ക് ഇതിൻ്റെ Aux ൽ നിന്നും out എടുത്തു കൊടുക്കാo ഇപ്പോഴത്തെതിൽ നിന്നും നല്ല മാറ്റമുണ്ടാകും ഈ ഡീക്കോ ഡർ വാങ്ങൂമ്പോൾ നോക്കി വാങ്ങൂക എൻ്റെ ചാനലിൽ ഇതിൻ്റെ ഒർജിനൽ കണ്ടെത്തുന്ന വീഡിയോ ഉണ്ട് അത് കാണുക
@aghilvijayan75642 жыл бұрын
ചേട്ടാ എന്റെ doubt അതല്ല ഈ decoder ന്റെ ഔട്ട് fr L, fr R, cen, srl, srr, sw എന്ന് ഇങ്ങനെ ആണലോ എന്റെ amplifire te input aux(tv, dvd,)എന്ന് മാത്രം ഉള്ളു അല്ലാതെ ഒരോ channels seprated ഇല്ല (dvd ഇൽ ഒക്കെ ഉള്ള പോലെ )
@TechMalayalicom2 жыл бұрын
അതാണ് ബ്രോഞാൻ പറഞ്ഞത് ഈ ആമ്പിൽ DAC ൽ നിന്നും ഇൻപുട്ട് കൊടുത്താൽ 5.1 കിട്ടില്ല സ്റ്റീരിയോ മാത്രം കിട്ടും പക്ഷെ വർക്ക് നല്ല കോളിറ്റി ഉള്ളതായിരിക്കും എവിടുന്നു എങ്കിലും ഒരണ്ണം സങ്കടിപ്പിച്ച് വർക്ക് ഇഷ്ടപ്പെട്ടാൽ മാത്രം വാങ്ങുക
@TechMalayalicom2 жыл бұрын
@@aghilvijayan7564 any doubt u call me no problem
@aghilvijayan75642 жыл бұрын
Phone number plz
@jgdsh35743 жыл бұрын
Realme 32 inch smart LED TV യ്ക്ക് പറ്റിയ മീഡിയം റേഞ്ചിൽ ഉള്ള #home theater suggest cheythu tharumo??? Plzzzzzz reply 🧐🧐🧐🧐
@TechMalayalicom3 жыл бұрын
F&d ബസ്റ്റാണു പക്ഷേ സർവീസ് പ്രതിക്ഷിക്കരുത് എന്നാലും സാദാരണ കംപ്ലയിൻ്റു വരാത്ത ഒരു മോഡലാണ് ഞാൻ താഴെ ലിങ്ക് ഇട്ടിരിക്കുന്നത് കണ്ടു നോക്കൂ
@TechMalayalicom3 жыл бұрын
kzbin.info/www/bejne/e6TbpKusfKqfn9k
@TechMalayalicom3 жыл бұрын
ഈ വീഡിയോ ഒന്നു കണ്ടു നോക്കു അതിൽ പറയുന്ന മോഡൽ കിട്ടൂമെങ്കിൽ തപ്പിയെടുക്കുക അത് പൊളിയാണ്
@syamtply6952 жыл бұрын
Hello sir ente kayyil oru projector aanu ullathu athil ninnum 5.1 home theateril koduthittu work kuravanu . projectorinte out work valarie moshamanu ithu vangi connect cheythal work kittumo..
@TechMalayalicom2 жыл бұрын
kzbin.info/www/bejne/fIewnX-dmb5_ra8
@TechMalayalicom2 жыл бұрын
Please watch this video, ☝️☝️☝️
@TechMalayalicom2 жыл бұрын
Any doubt .. call me
@shijushiju57493 жыл бұрын
aux input'l (ullathil) koduthal 5.1 currect aayittu kittumo? illenkil oru theator effect enkilum kittumo? Please
@TechMalayalicom3 жыл бұрын
ഒറ്റ Aux ൽ 5.1 ചിലപ്പോൾ കിട്ടില്ല എങ്കിലും നല്ല ഒരു ഫീൽ കിട്ടും ഒപ്ടിക്കൽ ഔട്ട് കൊടുത്താൽ പൊളി വർക്കാണ് അതിന് DAC വേണ്ടി വരും 5.1 കിട്ടുകയും ചെയ്യും അല്ലങ്കിൽ DVD യൂമായി കണക്ട ചെയ്യുക 5.1 ഉം പൊളി വർക്കും കിട്ടും 5.1 ഫയൽ ഇട്ടാൽ ഒരു പ്രത്യേക സുഖമാണ് കേൾക്കാൻ
@jotechjohnson3 жыл бұрын
ഞാനും ഒരെണ്ണം ആമസോൺ വഴി ബുക്ക് ചെയ്തു.. കിട്ടുമ്പോൾ അറിയാം... Rs.5000 ആണ്
@TechMalayalicom3 жыл бұрын
Don't worry
@TechMalayalicom3 жыл бұрын
കിട്ടി കഴിഞ്ഞ് അഭിപ്രായം പറയണേ
@TechMalayalicom3 жыл бұрын
Subscribe me
@ajilanss83973 жыл бұрын
Tv/stb dolby digital device connected aayi kaanikunundo
@TechMalayalicom3 жыл бұрын
ചോദ്യം ഒന്നു വെക്തമാക്കാമോ ബ്രോ
@TechMalayalicom3 жыл бұрын
Bro please subscribe me
@vinuthomas4812 жыл бұрын
സൂപ്പർ 👏👏👏👌👌👌
@TechMalayalicom2 жыл бұрын
🙏🙏❣️❣️
@dileepdileep78872 жыл бұрын
Set top ബോക്സിൽ കണക്ട് ചെയ്യാമോ
@TechMalayalicom2 жыл бұрын
Optical or coa connection ondenkil connect cheyyam
@prayhenkumar2293 жыл бұрын
Sir what about stereo song hearing good
@TechMalayalicom3 жыл бұрын
പാട്ടുകേൾക്കാനാണെങ്കിൽ ഇത് വേണ്ട ബ്രോ അതിനു ഒരു 2.1 വാങ്ങൂന്നതാണ് നല്ലത്
@arshadvakkulathil8773 жыл бұрын
ബ്രോ എന്റെ കയ്യിൽ പ്രോലോജിക് 5.1 amp ഉണ്ട്, അതിൽ ബ്ലൂട്ടൂത്, aux ആണ് ഉള്ളത്. ബ്ലൂട്ടൂത് വഴി ടീവിയിൽ നിന്നു 5.1 surrounding കിട്ടോ
@TechMalayalicom3 жыл бұрын
ബ്ലൂടൂത്ത് വഴി കറക്ട് 5.1 പ്രതിക്ഷിക്കണ്ട ബ്രോ
@TechMalayalicom3 жыл бұрын
Please subscribe to my channel
@ratheesh_p.g3 жыл бұрын
Bluetooth only support stereo or 2 channel
@vishnurajkr77833 жыл бұрын
Ente decorder damage ayenna tonnune......ella lightsum oru michu onayi varunnu.......ethent complaint anu..arekengilum ariyavo???
@TechMalayalicom3 жыл бұрын
ബ്രോ ഇത് നന്നാക്കുന്നത് ബുദ്ധിമുട്ടാണ് വേറെ വാങ്ങൂ ന്നതാവും നല്ലത് പിന്നെ അറിയുന്ന ആരേലും ഉണ്ടോ എന്ന് അന്വക്ഷിച്ചു നോക്കാം
@dileepdileep78872 жыл бұрын
Tv യിൽ ഒപ്റ്റിക്കൽ ഇല്ല പകരം coaxil conect ചെയ്താൽ മതിയോ
@TechMalayalicom2 жыл бұрын
Yes
@aromalarrom49672 жыл бұрын
Optical out ullatha ഡിവൈസിൽ എന്ത് ചെയ്യും
@TechMalayalicom2 жыл бұрын
ചോദ്യം മനസിലായില്ല
@mohssinpkuttu82993 жыл бұрын
ഈ കൺവെർട്ടറിൽ AV കോഡ് കണക്ട് ചെയ്യുമ്പോൾ noise പ്രശ്നം അനുഭവപ്പെടുന്നുണ്ടോ... Please replay
@TechMalayalicom3 жыл бұрын
ഇല്ല
@TechMalayalicom3 жыл бұрын
നല്ല ക്ലാരിറ്റി ഉള്ള സൗണ്ടാണു്
@TechMalayalicom3 жыл бұрын
Bro please subscribe me
@johnytech79443 жыл бұрын
സൂപ്പർ വീഡിയോ
@TechMalayalicom3 жыл бұрын
Thanks
@akhilakkusree20143 жыл бұрын
താൻ തന്നെ പറയുന്നോ സൂപ്പർ വിഡിയോ എന്ന് 😂
@rajeshpadukkad5203 жыл бұрын
hii ബ്രോ ഉപയോഗിക്കുന്നതിൽ രണ്ട് ഒപ്റ്റിക്കൽ ഉണ്ട് പക്ഷെ ചെറിയൊരു ചതി പറ്റി optocal കുത്തിയത് തെറ്റി ഒരു പോർട്ട് കേടായി ഇനിയെന്തുചെയ്യും നന്നാക്കാൻ പറ്റുമോ
@TechMalayalicom3 жыл бұрын
ഇതു കേടായാൽ നന്നാക്കാൻ പാടാണ് ബ്രോ
@manukrishna17993 жыл бұрын
yes
@rajeshpadukkad5203 жыл бұрын
സോക്കറ്റ് കിട്ടാനുണ്ടോ
@manukrishna17993 жыл бұрын
@@rajeshpadukkad520 ഇപ്പോഴാണ് കമൻറ് ശരിക്കും ശ്രദ്ധിച്ചത് രണ്ടു പോർട്ട് ഉണ്ടെങ്കിൽ സ്വിച്ചിൽ രണ്ടാമത്തെ പോർട്ട് തിരഞ്ഞെടുക്കാം അല്ലോ
@TechMalayalicom3 жыл бұрын
@@rajeshpadukkad520 ഒന്ന് അന്വക്ഷിച്ചിട്ട് പറയാം ബ്രോ
@surajmr56933 жыл бұрын
Stereo to 5.1 prologic 2 നന്നായിട്ടു work ചെയ്യുമോ? ഞാൻ 1750 RSനു എറണാകുളത്തിൽ നിന്നും മേടിച്ച ഈ decoder ൽ stereo connect ചെയ്താൽ rear ലും front chl കേൾക്കും. Optical dvd 5.1 ആണെങ്കിൽ correct ആയി കിട്ടത്തില്ല. കാരണം എല്ലാ ചാനലിലും centre chl ചെറുതായി കേൾക്കാം.
@TechMalayalicom3 жыл бұрын
എൻ്റെ അടുത്തുള്ളത് നല്ല വർക്കാണ് എങ്കിലും ഞാൻ സജസ്റ്റ് ചെയ്യൂന്നത് വീഡിയോക്ക് താഴെയുള്ള ലിങ്കിലെ DAC വാങ്ങാനാണ് അത് 100 % വിശ്വസിക്കാം
@TechMalayalicom3 жыл бұрын
Please subscribe
@dls15893 жыл бұрын
ഇത് ഒരു 5.1 to 5.1 കൺവേർട്ടർ അല്ല.അതായത് ഒപ്റ്റിക്കൽ ഇൻപുട് വഴി 5.1 ഓഡിയോ ഈ കൺവേർട്ടർ വഴി കൊടുത്താൽ അഞ്ച് സ്പീക്കർ വഴി ശബ്ദം കിട്ടുമെന്നല്ലാതെ ശരിയായി സറൗണ്ട് കിട്ടില്ല. Mi box നു വേണ്ടി ഇതൊരെണ്ണം വാങ്ങിയ ആളാണ് ഞാൻ☺️
@TechMalayalicom3 жыл бұрын
@@dls1589 അല്ല നമ്മൾ കാണൂന്നത് 5.1 ഓഡിയോ ഉള്ളതാണെങ്കിൽ വർക്കിംഗും 5.1 തന്നെയാണ് താങ്കൾ വാങ്ങിയ DAC കoപ്ലയിൻ്റാകും
@TechMalayalicom2 жыл бұрын
Original 5.1 surround kittunna Sunplus ic Audio decoder is available contact me
@babumangalam80622 жыл бұрын
Usefull information
@nayifnoushad61023 жыл бұрын
AAC file support Cheyyumo
@TechMalayalicom3 жыл бұрын
ഒരു ഫയലും ഇതുവരെ എടുക്കാതിരുന്നതായി കണ്ടില്ല
@TechMalayalicom3 жыл бұрын
Bro please subscribe me
@nayifnoushad61023 жыл бұрын
@@TechMalayalicom Bro ith vaangi ellam working aanu but edakku crackling sound kelkunnu adapterinte aavuo?
@TechMalayalicom3 жыл бұрын
ബ്രോ 5.1 swich ഒന്നു മാറ്റി നോക്കു
@TechMalayalicom3 жыл бұрын
5. 1/2 1 ആ swich ആണേ
@praisingarmy6173 жыл бұрын
Moodesh
@TechMalayalicom3 жыл бұрын
Thank you
@swatiunnikrishnanchannel66983 жыл бұрын
E dack വെറും വേസ്റ്റ് 2 week work ചെയ്യും
@TechMalayalicom3 жыл бұрын
ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു ഇതുവരെ ഒരു കുഴപ്പവും ഇല്ല
@satheeshsatheesh65603 жыл бұрын
നല്ലതാണോ
@TechMalayalicom3 жыл бұрын
നല്ലതാണ്
@akshayraj1783 жыл бұрын
Chetta, ente tv yil HDMI port und,optical illa ippo oru 5.1home theatre vanghi athil aux maathrame ullu .... Ithil 5.1 result kittan enth cheyyanam?
@TechMalayalicom3 жыл бұрын
Hdmi to aux converter cable flipkart il ondu athu vangu
@akshayraj1783 жыл бұрын
DVD player undenkil nadakkumo
@TechMalayalicom3 жыл бұрын
തീർച്ചയായും നടക്കും പക്ഷെ ഒരു കുഴപ്പമുണ്ട് LED Tv യിൽ എല്ലാ ഫയലും എടുകുന്ന പോലെ DVD എടുക്കില്ല
@akshayraj1783 жыл бұрын
Appo converter thanneyanu better choice alle
@TechMalayalicom3 жыл бұрын
@@akshayraj178 കൺവർട്ടർ ഉപയോഗിച്ചാൽ TV യിൽ എല്ലാ ഫയലും കാണാം DVD ഉപയോഗിച്ചാൽ കാണൂന്ന ഫയൽ 5.1 ആണെങ്കിൽ നല്ല ക്രിത്യതയോടെ ആസ്വദിക്കാം രണ്ടിനും അതിൻ്റെ തായ പോരായ്മകൾ ഉണ്ട് ബ്രോ ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ
@safwanappu56953 жыл бұрын
💯
@TechMalayalicom3 жыл бұрын
Thank you
@SangeethSajeevan13 жыл бұрын
Oru doubt inde can you help me by answering Enikke Mi 32 inch tv inde athil HDMI ARC port ullu optical illa..... Enikke oru amplifier inde athe oru company amplifier ane (2008) model .. Enikke this divice use chaithe 5.1 Dolby Atmos features use chaiyan pattumo...???
@TechMalayalicom3 жыл бұрын
Home theater nu enthokke in put ondu
@aruns24-z1d3 жыл бұрын
Ee device atmos supported alla
@TechMalayalicom2 жыл бұрын
@@aruns24-z1d yes
@musthushoranur13632 жыл бұрын
സൗണ്ട് ok വേഗം ഡാമേജ് ആവുന്നുണ്ട് 2 months ഓക്കേ വർക്ക് ആവുന്നുള്ളു
@TechMalayalicom2 жыл бұрын
Bro ഞാനിത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലുവർഷം കഴിഞ്ഞു no problem പക്ഷെ ഇത് അൽപ പ്രാണി യാണ് ഇപ്പോൾ ഇതിൻ്റെ പുതിയ വെർഷൻ വരുന്നുണ്ട് പൊളി വർക്കാണ്
@nandhanam22822 ай бұрын
ഓഡിയോ ചെക്കിംഗിന് സീരിയൽ വെച്ച നിങ്ങടെ മാസ്സ് മനസ്സ്😅😂😊😂😅😮😅😂😂😅
@renishrahman3 жыл бұрын
Njan ithu vangi but sound theere kuravanu koodathey sub work akunnilla
@TechMalayalicom3 жыл бұрын
Onnu ഊരി കുത്തി നോക്കിക്കേ
@bsaudiotechandinnovation14483 жыл бұрын
Different types... I think it's not dual support .. It's another version like 8.0 with dual chip support Dolby and DTS.. So pls make again 2nd video on 8.0 version 👍..
@TechMalayalicom3 жыл бұрын
Ok
@bsaudiotechandinnovation14483 жыл бұрын
@@TechMalayalicom infact price u mentioned(1800₹) is a good...but product is not trustable...in this price range HD audio rush decoder other versions (8.0) with green PCB and dual chipset and dual decoding is good choice for anybody..... thanks. If you don't have the idea or information u can contact me over my what's app no 9466080722🙏
@TechMalayalicom3 жыл бұрын
@@bsaudiotechandinnovation1448 sr I buy this product in fact 4700/_ 1800 is a local dac price I use this product for 2 years I have no any complaints about it
@mrstatushub99332 жыл бұрын
Poli
@akhilakkusree20143 жыл бұрын
👌👌👌👌👌
@TechMalayalicom3 жыл бұрын
Thank you
@borntech744 Жыл бұрын
Home theatre ല്‍ connect ചെയ്യണത് കാണിച്ചില്ല
@TechMalayalicom Жыл бұрын
അതു സിമ്പിളാണ്
@unnikrishnan31713 жыл бұрын
👍👍
@TechMalayalicom3 жыл бұрын
Thank you and subscribe me also
@unnikrishnan31713 жыл бұрын
@@TechMalayalicom 2019 ൽ ഇറങ്ങിയ മോഡലിൽ DTS സപ്പോർട്ട് ചെയ്യുന്നുണ്ട് ഇതിൽ സപ്പോർട്ട് ചെയ്യുന്നുണ്ടോ
@TechMalayalicom3 жыл бұрын
@@unnikrishnan3171 yes
@venugopalgs16803 жыл бұрын
Good informative vedio👍
@TechMalayalicom3 жыл бұрын
Thank you
@sarathchandran16233 жыл бұрын
5.1 correct aayi kittunudo.noice undo.
@TechMalayalicom3 жыл бұрын
നോയിസ് ഇല്ല 5.1 സിനിമക്ക് 5.1 കിട്ടുന്നുണ്ട്
@965613132 жыл бұрын
ടീവി യിൽ കണക്ട് ചെയ്യുന്നതും.. ഹോം തീയേറ്ററിൽ കണക്ട് ചെയ്യുന്നതും കാണിച്ചില്ല... 😚😚😚
@TechMalayalicom2 жыл бұрын
kzbin.info/www/bejne/hGqlk4ejbJKGj6M
@TechMalayalicom2 жыл бұрын
ബ്രോ ഇതാണ്അതിൻ്റെ ലിങ്ക്☝️☝️
@raj139taliparamba73 жыл бұрын
Surrounding kittunnundo?
@TechMalayalicom3 жыл бұрын
Yes bro 5.i file nu മാത്രം സാദാ ഫയൽ പ്രോലോജിക്കിൽ ഇട്ടാൽ മതി 5.1 ൻ്റെ നല്ല ഒരു ഫീൽ കിട്ടും bro please subscribe me
@ചിൽഡ്രൻസ്പാർക്ക്3 жыл бұрын
Tv aux മാത്രമേ ഒള്ളു ഇത് aux വഴി കണക്ട് ചെയ്യാൻ പറ്റുമോ
@TechMalayalicom3 жыл бұрын
പഴയ മ്യൂസിക് സിസ്റ്റത്തിൽ ഒടുമിക്കതിലും Aux In ഉണ്ടല്ലോ പിന്നെന്തിനാ ഇത് വാങ്ങുന്നത്
@sudheerpvlsudheerpvl43963 жыл бұрын
ഞാനും വാങ്ങി രണ്ടു മാസം ആയുസ് ഉണ്ടായിരുന്നുള്ളൂ
@TechMalayalicom3 жыл бұрын
ഈ സാദനം ഉതകി കിട്ടണംമെങ്കിൽ നല്ല ഭാഗ്യം വേണം ദൈവം സഹായിച്ച് ഞാൻ വാങ്ങിയിട്ട് 3 വർഷമായി കൂഴപ്പമില്ല
@jgdsh35743 жыл бұрын
Nice bro. 👍🏻
@TechMalayalicom3 жыл бұрын
Thanks bro
@TechMalayalicom3 жыл бұрын
kzbin.info/www/bejne/e6TbpKusfKqfn9k
@TechMalayalicom3 жыл бұрын
ഈ വീഡിയോ ഒന്നു കണ്ടു നോക്ക
@the_godgaming003 жыл бұрын
😍😍😍😍😍
@TechMalayalicom3 жыл бұрын
Thank you
@boostedaudios48793 жыл бұрын
Bro ith correct 5.1 ao
@TechMalayalicom3 жыл бұрын
Yes bro
@antos99493 жыл бұрын
HDml nl 5 1 വർക്ക് ചെയ്യവോ
@TechMalayalicom3 жыл бұрын
ഇതിൽ HDMI ഇൻ / ഔട്ട് ഇല്ല ബ്രോ
@TechMalayalicom3 жыл бұрын
HDMI ൽ 5.1 വർക്ക ചെയ്യും ബ്രോ
@TechMalayalicom3 жыл бұрын
For further notification please subscribe my channel
@antos99493 жыл бұрын
@@TechMalayalicom LG 32 LK 536BPTBആണ് HDMI INPUT 1 SIDE 1REAR DIGITAL AUDIO OUT COPTICAL REAR DVD PLAYER COPTICAL 5 1 കിട്ടാമോ അല്ലെങ്കിൽ എത് ചെയ്യും
@TechMalayalicom3 жыл бұрын
Optical 5.1 kittum bro
@meenumohan83882 жыл бұрын
No plz
@TechMalayalicom2 жыл бұрын
Roy 8086 53 2026
@swatiunnikrishnanchannel66983 жыл бұрын
ഞാനും വാങ്ങി ഒരുമാസം vork ചെയ്ദു ക്യാഷ് പോയി
@TechMalayalicom3 жыл бұрын
ഇതൊരു അൽപ പ്രാണി യാ ണ് ബായി നന്നായി കിട്ടൂ ന്നവർ ഭാഗ്യവാൻ ആണ്
@jithinkichu3 жыл бұрын
5.1 video ittu kanikku
@TechMalayalicom3 жыл бұрын
kzbin.info/www/bejne/e6TbpKusfKqfn9k
@TechMalayalicom3 жыл бұрын
Please subscribe to my channel
@najujamal13 жыл бұрын
ഇനിയും പുതിയ വീഡിയോകളുമായി വരുക 🙏
@TechMalayalicom3 жыл бұрын
Ok
@krishnaprabhumv3 жыл бұрын
Price
@TechMalayalicom3 жыл бұрын
1800 തൊട്ട് മുകളിലോട്ടു കിട്ടും
@nayifnoushad61023 жыл бұрын
Oru Giveaway away Nadatthu i bro😓
@TechMalayalicom3 жыл бұрын
Odane ondakum bro
@TechMalayalicom3 жыл бұрын
Please subscribe bro
@manuthomas20713 жыл бұрын
സൂപ്പർ ഇതിൽ 5.1 ശരിക്കും കിട്ടുന്നുണ്ടോ
@TechMalayalicom3 жыл бұрын
Yes bro
@ytakhil37403 жыл бұрын
Rate??
@TechMalayalicom3 жыл бұрын
1800 തൊട്ട് മുകളിലോട്ട് കിട്ടും ബ്രോ please subscribe me
@TechMalayalicom2 жыл бұрын
Orginal Sunplus ic Audio decoder is available
@anilkumarc90303 жыл бұрын
😀😀😀😀
@TechMalayalicom3 жыл бұрын
Thank you
@satheeshsatheesh65603 жыл бұрын
Your NAME പ്പീസ്
@satheeshsatheesh65603 жыл бұрын
ലൈക്കും ഷെയറും ചെയ്യാം പക്ഷേ നമ്പർ ഒന്ന് തരു
@TechMalayalicom3 жыл бұрын
Please Give your WhatsApp number to contact you
@satheeshsatheesh65603 жыл бұрын
9747137332 satheesh
@TechMalayalicom3 жыл бұрын
@@satheeshsatheesh6560 please subscribe me
@biveesh1233 жыл бұрын
തങ്ങളുടെ നമ്പർ തരൂ ഒരു സംശയം ചോദിക്കാനാണ്
@TechMalayalicom3 жыл бұрын
താങ്കളുടെ നമ്പർ തരു ഞാൻ താങ്കളെ അങ്ങോട്ടു വിളിക്കുന്നതായിരിക്കും
@muneerkt91243 жыл бұрын
ഇത് ചാത്തൻ, ഇതിൽ 5.1 കിട്ടില്ല, ഇതിന്റ വേറെ ഒരു മോഡൽ ഉണ്ട് അതിൽ 5.1 കിട്ടും. ഉള്ളിലെ പിസിബി യിൽ 2 വലിയ prossesor ഇച്ചിരി വരുന്ന മോഡൽ ആണ് കറക്റ്റ് ആയി വർക്ക് ചെയ്യുന്നത്. വീഡിയോ യിൽ ഉള്ള item ഞാൻ വാങ്ങി ക്യാഷ് waste ആയി
@TechMalayalicom3 жыл бұрын
ഞാൻ ഇത് 2 വർഷമായി ഉപയോഗിക്കുന്നതാണ് ഇതു വരെ ഒരു കുഴപ്പവുമില്ല നല്ല സൗണ്ട് ക്വാളിറ്റി കിട്ടുന്നുണ്ട് കൂടാതെ ഞാൻ സജസ്റ്റ് ചെയ്ത് വീഡിയോക്ക് താഴെ ഒരു ലിങ്ക് ഇട്ടിട്ടൂണ്ട് , ബ്രോ എന്നോട് സംശയം ചോദിക്കുന്ന എല്ലാവർക്കൂo ഞാൻ ആ ലിങ്കിൽ നിന്നും വാങ്ങാനാണു പറയുന്നത് ഇപ്പോൾ ഞാൻ ഈ ഉപയോഗിക്കന്നത് , എനിക്ക് നല്ല റിസൽറ്റ് തരുന്നുണ്ട്
@muneerkt91243 жыл бұрын
@@TechMalayalicom dth reciver ഇൽ correct 5.1 കിട്ടുന്നുണ്ടോ
@TechMalayalicom3 жыл бұрын
@@muneerkt9124 yes ഏഷ്യാനെറ്റ് HD മാത്രം
@muneerkt91243 жыл бұрын
@@TechMalayalicom surya യിലും കിട്ടും
@TechMalayalicom3 жыл бұрын
@@muneerkt9124 സൂര്യ ഞാൻ നോക്കിയിട്ടില്ല അതാ പറയാതി രുന്നത്
@Sallunavas2 жыл бұрын
5.1 mix ചെയ്ത സിനിമകൾ മാത്രമേ sarround കിട്ടൂ താങ്കൾ സീരിയൽ ഇട്ടാൽ അതിൽ ഒരു saround കിട്ടില്ല
@TechMalayalicom2 жыл бұрын
Yes 💞💞
@shamsushamsushamsu39813 жыл бұрын
വില എത്ര ആണ്
@TechMalayalicom3 жыл бұрын
1800 മുകളിലോട്ടുണ്ട് എന്നാൽ ഞാൻ ഇവിടെ കൊടൂ ത്തിട്ടുള്ള ലിങ്കിൽ കാണുന്ന മോഡലാണ് നല്ലത്
@TechMalayalicom3 жыл бұрын
1800 മുതലുണ്ട് ഞാൻ ഇട്ട ലിങ്കി ലു ളളതാണ് നല്ലത്
@shajan6823 жыл бұрын
ബോക്സ് ഓപ്പൺ ചെയ്യുന്നത് ഫ്ലിപ്കാർട്ടൻറെ താഴെ നിർദ്ദേശം നൽകുന്നത് ആമസോൺ ൻറെ ഇത് നന്നായിട്ടുണ്ട് ഇതു വലിയൊരു സംഭവം ആയിട്ടുണ്ട് ۔വെറും ഫെയ്ക്ക് ۔
@TechMalayalicom3 жыл бұрын
എൻ്റെ പ്രേക്ഷകർക്ക് ഞാൻ ഉപയോഗിക്കുന്നതിനേക്കാളും നല്ലത് കിട്ടണം എന്നാതാണ് എൻ്റെ ആഗ്രഹം ഞാൻ ഈ കാണിക്കുന്നതിനേക്കാളും നല്ലതാണ് ഞാൻ ലിങ്കിൽ ന ൽകിയിരിക്കുന്നത് നിങ്ങൾക്ക് ഉപകാരപ്പെടാൻ വേണ്ടി മാത്രമാണ് ഞാൻ ആമസോണിൻ്റെ ലിങ്ക് നൾ കിയത് താങ്കൾ എൻ്റെ വീഡിയോ കണ്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
@Vazhikatti19912 жыл бұрын
നിങ്ങൾ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ഉപകരണം അത് off ചെയ്യു 😠
Bro എന്നെക്കാളും അറിവും പാണ്ഡിത്യവും ഉള്ള ഒരു ടെക്ക്നീഷ്യൻ ചെയ്തതാണ്😜😜
@indvmk17143 жыл бұрын
@@TechMalayalicom ഇങ്ങിനെ അല്ല സുഹൃത്തേ വെക്കേണ്ടത്
@TechMalayalicom3 жыл бұрын
@Ind Vmk മും എന്ത് ചെയ്യാനാ ചാനലടിച്ചാണ് ചെയ്തിരിക്കുന്നത് സ്പീക്കർ നീക്കിവെയ്കണം എന്ന് പലപ്രാവിശ്യം വിചാരിച്ചതാ പക്ഷെ പറ്റിയില്ല ഉടനെ ഒരു പ്രൊജക്ടർ എടുക്കുന്നുണ്ട് അന്നരം ചെയ്യണം എന്നു വിജാരി ക്കന്നു എൻ്റെ വിഡി യോ കണ്ട് കമൻ്റിട്ടതിന് നന്ദി ബ്രോ ഇനിയും ഇതുപോലെ സ ഹരിക്കുക എൻ്റെ ചാനൽ subscribe ചെയ്താൽ അതിലും സന്തോഷം
@indvmk17143 жыл бұрын
@@TechMalayalicom നിങ്ങൾ എവിടെ ആണ് സ്ഥലം
@TechMalayalicom3 жыл бұрын
ആലപ്പുഴ
@mallusinfo43072 жыл бұрын
Flipkart ൽ നിന്ന് വാങ്ങിയ സാധനത്തിന് amazon ലിങ്ക് എന്ത് തേങ്ങയാടോ താൻ കാണിക്കുന്നത് (check unboxing 👈)
@TechMalayalicom2 жыл бұрын
ബ്രോ ഞാൻ വാങ്ങിയതിനേക്കാളും നല്ല സാദനമാണ് ഞാൻ ലിങ്കിലിട്ടി രിക്കുന്ന ആമസോണിലൂള്ളത് അല്ലാതെ എനിക്ക് തെറ്റുപറ്റിയതായിരുന്നെങ്കിൽ എനിക്കത് എപ്പോൾ വേണമെങ്കിലും ആ ലിങ്ക് മാറ്റാൻ കഴിയും താങ്കൾ എൻ്റെ വീഡിയോ കണ്ടതിന്നും അഭിപ്രായം അറിയിച്ചതിന് നന്ദി തുടർന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു
@mallusinfo43072 жыл бұрын
പക്ഷെ ആ കാര്യം കൂടി താങ്കൾ വീഡിയോയിൽ ഉൾപ്പെടുത്തണമായിരുന്നു