Al raihan duff team kaliyikkalinte kali onnum kandillallo
@alameenadham4218 Жыл бұрын
Bro first song name pls
@zainmonzain9541 Жыл бұрын
ത്വാഹ മാ അൻസൽന പുണ്യ കാവ്യം കേട്ട് മനം മാറുന്നേ ഉമറിലും
@haseenaismailismail4961 Жыл бұрын
ഒരിക്കൽ നബി [സ] വഴിയിലൂടെ പോകുമ്പോൾ തങ്ങളുടെ ചുണ്ട് വിരലുകൾ ചെവിയിൽ ഇട്ട് കൊണ്ട് ചെവി പൊത്തിപ്പിടിക്കുകയുണ്ടായി .. തങ്ങളോട് ചോദിക്കപ്പെട്ടു നബിയേ അങ്ങ് എന്തിനാണ് ചെവി പൊത്തിയത് എന്ന് ? എന്തിനാണ് എന്ന് അറിയോ? ഏതോ വാദ്യോപകരണത്തിന്റെ ശബ്ദം കേട്ടിട്ട്. ആ മുത്ത് നബീന്റെ ജന്മദിനം മ്യുസിക്കോടെ ആഘോഷിക്കുന്ന യുവ തലമുറ ! ആവർത്തിക്കല്ലേ ഈ തെറ്റ് !