DAILY BLESSING 2024 MAY 17/FR.MATHEW VAYALAMANNIL CST

  Рет қаралды 322,515

Sanoop Kanjamala

Sanoop Kanjamala

17 күн бұрын

Пікірлер: 6 900
@priyaelizabethcherian5177
@priyaelizabethcherian5177 15 күн бұрын
ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ. ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ. പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ
@beethafrancis8806
@beethafrancis8806 15 күн бұрын
അമേൻ
@beethafrancis8806
@beethafrancis8806 15 күн бұрын
എന്റെയും
@elsykoshy8388
@elsykoshy8388 15 күн бұрын
യർ യേശുവേ വിവാഹ തടസം നേരിടുന്ന എന്റേരണ്ടു മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏amen🙏🙏
@mariyarajan9418
@mariyarajan9418 15 күн бұрын
എൻറെ മകൻറെ വിവാഹത്തിലെ തടസ്സം എത്രയും വേഗം നീക്കി അനുഗ്രഹിക്കേണമേ 🙏
@ansumanoj3009
@ansumanoj3009 15 күн бұрын
അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏
@josephchako7125
@josephchako7125 16 күн бұрын
എന്റെ കർത്താവെ. Daily blessing വചനം കേട്ടു പ്രാർത്ഥിക്കുന്നു എല്ലാ. മക്കളെയും അനുഗ്രഹിക്കണമേ അവരുടെ എല്ലാ പ്രാർത്ഥന നിയോഗവും സാധിച്ചു കൊടുക്കണമേ ഈശോയെ എല്ലാ രോഗികളയും സുഖപ്പെടുത്തേണമേ എന്റെ. കർത്താവെ ഇന്ന് എന്റെ ജീവിത പങ്കാളിയുടെ ഡയാലിസിസ് ആണ് ആരോഗ്യത്തോടെ എന്റെ ഭവനത്തിൽ തിരിച്ചു വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അവളെ അനുഗ്രഹിക്കണമേ 🙏🙏🙏🛐🛐🛐
@flowerjose7352
@flowerjose7352 15 күн бұрын
🙏ആമ്മേൻ 🙏✝️✝️
@soothram1419
@soothram1419 15 күн бұрын
പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നവനേ ഞങ്ങളുടെ വിഷമങ്ങൾ മാറ്റി സന്തോഷവും സമാധാനവുംനൽകി അനുഗ്രഹിക്കണമേകരുണയായിക്കേണമേ കുഞ്ഞുങ്ങളെ വിശുദ്ധീകരിക്കേണമേ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 വിശുദ്ധീകരിക്കേണമേ
@Annjohn1995
@Annjohn1995 15 күн бұрын
ഈശോയെ 22 മുതൽ 31 വരെ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ, ജോലി ഇല്ലാത്തവരെയും, കടബാധ്യത കൊണ്ട് വലയുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏
@sayonavincent1299
@sayonavincent1299 15 күн бұрын
കടലിൽ കാണാതായ എന്റെ സഹോദരനും കുടുംബത്തിനും വേണ്ടി എല്ലാവരും പ്രത്യേകം പ്രാർഥിക്കണേ🙏🏻
@veniceelectronics
@veniceelectronics 15 күн бұрын
🙏
@somanswarna
@somanswarna 15 күн бұрын
🙏🙏🙏
@Antony87900
@Antony87900 13 күн бұрын
🙏
@Antony87900
@Antony87900 13 күн бұрын
🙏
@riyajoiceriyajoice5711
@riyajoiceriyajoice5711 15 күн бұрын
എന്റെ ഈശോയെ മദ്യത്തിനും മയക്കുമരുന്നിനും പുകവലിക്കും അടിമകളായ എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കണമേ കർത്താവേ🙏🙏🙏🙏
@gemolk1750
@gemolk1750 15 күн бұрын
ഈശോയെ കരുണയായിരിക്കണമേ 🙏🙏
@mariyammajoseph33
@mariyammajoseph33 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@mariyammajoseph33
@mariyammajoseph33 15 күн бұрын
❤❤❤❤❤❤❤❤❤❤❤
@AnieTitus-db1lt
@AnieTitus-db1lt 15 күн бұрын
എന്റെ ഈശോയെ കരുണയായിരിക്കnamea🙏
@user-mg2gr1sp7k
@user-mg2gr1sp7k 15 күн бұрын
Amen🙏
@user-gg3xl3of4t
@user-gg3xl3of4t 15 күн бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. ആമേൻ.
@ajp1447
@ajp1447 15 күн бұрын
Amen
@soothram1419
@soothram1419 15 күн бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏
@preethavnair1236
@preethavnair1236 15 күн бұрын
ഈശേയേ ഞാൻ എൻെറ മകന് ഒരു ജോലിയില്ലത്തതിന് ഓർത്ത് ഞാൻ കണ്ണിനീർ വാർത്തുകയാണ് പിന്ന്യെൻെറ കടങ്ങളെ ഓർത്തു० കർത്താവേ എൻെറ കണ്ണീർ തുടച്ചുതരണമേ ദുഖങ്ങൾ മറ്റിതരണമേ❤❤❤❤❤❤❤
@divyatreesageorge2080
@divyatreesageorge2080 15 күн бұрын
പേപ്പർ നോക്കുന്ന ടീച്ചർസ്നെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ നല്ലൊരു വിജയം നൽകണമേ 🙏🏻🙏🏻🙏🏻
@user-xf3dl8nu2l
@user-xf3dl8nu2l 15 күн бұрын
ജോലിയില്ലാതെ വിഷമക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹ ക്കണമേ ഈശോയെ നന്ദി
@reena5117
@reena5117 15 күн бұрын
Àmen
@user-nc4gx3ze1e
@user-nc4gx3ze1e 15 күн бұрын
ഈശോയെ കർഷകരായ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ
@sujajoseph4923
@sujajoseph4923 15 күн бұрын
🙏🙏🙏
@soothram1419
@soothram1419 15 күн бұрын
നാഥാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@reshmam1397
@reshmam1397 15 күн бұрын
യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന മാറ്റി കൊടുക്കണമേ🥺🙏🏻😩
@valsamartin9379
@valsamartin9379 15 күн бұрын
യേശുവേ എൻ്റെ സങ്കടങ്ങളും നിരാശയും ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അതിനുള്ള പരിഹാരം അവിടന്ന് നൽകണമേ എൻ്റെ ഭർത്താവിനെയും മക്കളെയും അങ്ങേ തിരുമുമ്പിൽ samarpikkuunu അങ്ങേ thirurakthathal അവരെ സുധുകരിക്കണമെ ആമ്മേൻ
@valsammaantony9218
@valsammaantony9218 15 күн бұрын
എന്റെ ഈശോയെ ഡെയിലിംഗ് ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
@genotharakan5021
@genotharakan5021 15 күн бұрын
🙏🙏
@thresiammageorge5829
@thresiammageorge5829 16 күн бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചുതരണമേ.ഞങ്ങളെ കടകെണി യിൽ നിന്നു രക്ഷിക്കണമേ.മകന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.അമ്മേൻ.
@shijageorge6357
@shijageorge6357 15 күн бұрын
Amen 🙏🏻 Jesus bless us
@aleyammamohandas2231
@aleyammamohandas2231 15 күн бұрын
you Lord for giving my daughter a good job .Help my son to get good work and payment
@soothram1419
@soothram1419 15 күн бұрын
എന്റെ പൊന്നുതമ്പുരാനേ 💞 ഞങ്ങളുടെ അവസ്ഥയിൽ അങ്ങ് കരുണയോടെ ഇടപെടേണമേ ശക്തനായവനേ 💞 അമൽ ജോലി ചെയ്യുന്ന കമ്പനിയേയും ഉടമസ്ഥനേയും അമലിനേയും അങ്ങയുടെസംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് അനുഗ്രഹിക്കണമേ 🙏 നാഥാ ഏറ്റെടുത്ത ജോലി സന്തോഷത്തോടെസമാധാനത്തോടെആത്മാർത്ഥമായിചെയ്യുവാൻ കൃപ ചെയ്യേണമേ ജോലിയിലെ തടസങ്ങൾ എല്ലാം നീക്കി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏
@jerinnechikattil7054
@jerinnechikattil7054 15 күн бұрын
ഈശോയെ എന്റെ മൂക്കടപ്പും ചുമയും തുമ്മലും ഈശോയെ എന്റെ ശരീരത്തിൽ ഉള്ള എല്ലാ രോഗങ്ങളെയും സുഖപെടുത്തണമേ ഈശോയെ ആമേൻ 🙏🕯️
@somanswarna
@somanswarna 15 күн бұрын
🙏🙏🙏
@dhaneeshaaneesh2148
@dhaneeshaaneesh2148 15 күн бұрын
ഈശോയെ എന്റെ ഭാർത്താവിന് നല്ല ജോലി കിട്ടിയത്തിന് ഞാൻനും എന്റെ കുടുംബവും ഈശായോട് നന്ദി പറയുന്നു
@nicysebastian6805
@nicysebastian6805 15 күн бұрын
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ ജോലിയക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കരുണ തോന്നണേ എന്റെ മകളോടും ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 15 күн бұрын
🙏🙏🙏
@sjn499
@sjn499 15 күн бұрын
🙏🏻🙏🏻🙏🏻
@user-nm7rh3ki3o
@user-nm7rh3ki3o 15 күн бұрын
🙏🙏🙏🙏
@ajp1447
@ajp1447 15 күн бұрын
Amen
@nethaniaraichelrobin5974
@nethaniaraichelrobin5974 15 күн бұрын
Amen
@mininassi1900
@mininassi1900 15 күн бұрын
എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏
@soothram1419
@soothram1419 15 күн бұрын
ആമേൻ 🙏
@swapnaraju7438
@swapnaraju7438 15 күн бұрын
ആമേൻ 🙏🏻
@GraisammaRaju
@GraisammaRaju 15 күн бұрын
ആമേൻ 🙏🏻
@SharonJewel-lj1hd
@SharonJewel-lj1hd 15 күн бұрын
എന്റെ ഈശോയെ എന്റെ ജ്യൂവൽ മോളുടെ hip pain കുറച്ചു നടക്കാൻ സഹായികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവമേ എന്റെ രണ്ടു കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@somanswarna
@somanswarna 15 күн бұрын
🙏🙏🙏
@jessyprakash9777
@jessyprakash9777 15 күн бұрын
യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴി ഒരുക്കി തരേണമേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@marypaul5173
@marypaul5173 15 күн бұрын
ദൈവമേ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിനെ കൊടുക്കേണമേ
@sujajoseph4923
@sujajoseph4923 15 күн бұрын
🙏🙏🙏
@cardoc-ep5gt
@cardoc-ep5gt 15 күн бұрын
എന്റെ ഈശോയെ എന്റെ മകനെ അവന്റെ കഷ്ട്ടിപ്പാടിൽ ബുദ്ധിമുട്ട് എന്നിവയിൽ നിന്നും രക്ഷിക്കണമേ അവനെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@fbwoodnote9406
@fbwoodnote9406 15 күн бұрын
amen
@karimeenhubkanjiracodekaya4128
@karimeenhubkanjiracodekaya4128 15 күн бұрын
ഇന്ന് ഈ വചനം കേട്ടുകൊണ്ടിരുന്നപ്പോൾ വലിയൊരു സന്തോഷം എന്റെ ജീവിതത്തിൽ ഉണ്ടായി.. യേശുവേ നന്ദി 🙏🏼
@sonabaiju15
@sonabaiju15 15 күн бұрын
ഈശോയെ ജോലി തടസം മാറ്റി തരണേ ഞങ്ങളെ അനുഗ്രഹിക്കണേ ഞങളുടെ ആവശ്യങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു ഞങ്ങൾക്കു അത് സാധിച്ചു തരണമേ 🙏🏼
@sherlyrozario1301
@sherlyrozario1301 15 күн бұрын
ഏശുവേ എന്റെ നിയോഗങ്ങൾ അങ്ങു സ്വീകരിച്ചു എനിക്കിതു സാധിച്ചു തരേണമേ ആമേൻ Amen🙏🙏🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 15 күн бұрын
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന എല്ലാ മക്കളെയും ഈശോയേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@serenaiii
@serenaiii 15 күн бұрын
Amen🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ajp1447
@ajp1447 15 күн бұрын
Amen
@sarathomas164
@sarathomas164 15 күн бұрын
Have mercy on us
@soothram1419
@soothram1419 15 күн бұрын
നാഥാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 ഹല്ലേലൂയ്യ 💞
@kingworldking2279
@kingworldking2279 15 күн бұрын
എന്റെ ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന നിയോഗങ്ങളെ സമർപ്പിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ 🙏
@Merinmaria963
@Merinmaria963 15 күн бұрын
യേശുവേ എല്ലാവരെയും കാത്തുരക്ഷിക്കണമേ.....!!! ആമ്മേൻ 🙏🙏🙏
@nicysebastian6805
@nicysebastian6805 15 күн бұрын
എന്റെ യേശുവേ ഇരുപത്തിരണ്ടാം തിയതി തുടങ്ങുന്ന ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുവാനുള്ള ക്യ പതരണേ അച്ചനെ പരിശുദ്ധ ലമാവിനാൽ നിറയ്ക്കണേ വചനം കേൾക്കുന്ന എല്ലാ മക്ക ളെയും അനുഗ്രഹിയ്ക്കണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻
@sheejasunil9618
@sheejasunil9618 15 күн бұрын
🙏🏻🙏🏻
@shylabalan9184
@shylabalan9184 15 күн бұрын
ഈശോയെ 🙏മോൾക്ക്‌ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🙏
@akhilatk1324
@akhilatk1324 15 күн бұрын
എന്റെ ഇശോയെ പപ്പയുടെ കാൻസർ ഭേതമാക്കണമേ.വയറിലെ വേദന മാറണമേ. ഷീണം മാറ്റി കൊടുക്കണമേ.സന്തോഷവും സമാധാനവും നൽകണമേ.പഴയെ പോലെ നല്ല ആരോഗ്യതോടെ ഞങ്ങളുടെ പപ്പയെ ഞങ്ങൾക് തിരിച് തരണമേ.കൈവെടിയലെ ഞങ്ങളുടെ പ്രാർത്ഥന
@somanswarna
@somanswarna 15 күн бұрын
🙏🙏🙏
@user-tb6yh1og1h
@user-tb6yh1og1h 15 күн бұрын
യേശുവേ എന്റ്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കതു സാധിച്ചുതരണമേ ആമേൻ 🙏🙏
@rosammathomas8004
@rosammathomas8004 15 күн бұрын
എന്റെ കർത്താവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പുർണ്ണമായ വിടുതൽ തന്ന് എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏ആമെൻ
@sjn499
@sjn499 15 күн бұрын
എന്റെ യേശുവേ എന്നെയും ഞങ്ങളുടെ ഭാവനങ്ങളിൽ ഉള്ള എല്ലാവരെയും ഞങ്ങൾക്ക് രോഗം വന്നാൽ ചികിൽസിക്കാൻ ഒരു മാർഗവും ഇല്ല ഈശോയെ 🙏🏻🙏🏻🙏🏻
@sarathomas164
@sarathomas164 15 күн бұрын
O LORD HAVE MERCY ON us
@soothram1419
@soothram1419 15 күн бұрын
ആമേൻ 🙏
@somanswarna
@somanswarna 15 күн бұрын
🙏🙏🙏
@marypaul5173
@marypaul5173 15 күн бұрын
ദൈവമേ എൻറെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരണമേ
@jerinnechikattil7054
@jerinnechikattil7054 15 күн бұрын
ഈശോയെ എന്റെ അപ്പന്റെ കാലിന്റെ തൈയ്മാനം എന്ന് രോഗത്തെ നസറാനായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഈശോയെ എന്റെ അപ്പനെ തൊട്ട് സുഖപെടുത്തണമേ ഈശോയെ ആമേൻ 🙏🕯️
@somanswarna
@somanswarna 15 күн бұрын
🙏🙏🙏
@KjAleena-yn1yh
@KjAleena-yn1yh 15 күн бұрын
ഈശോയെ കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഒരു നാളും കൈവിടല്ലേ അമ്മേ മാതാവേ 🙏 എന്റെയും എല്ലാവരുടെയും നിയോഗം അങ്ങ് സാധിച്ചുനലക്ണമേ 🙏എല്ലാവിധ അസുഖത്തിൽനിന്ന് എല്ലാർക്കും മോചനം ഉണ്ടാകണേ എല്ലാവിധ വേദനയിൽ നിന്ന് കാത്തുപരുപാലിക്കണമേ 🙏 ഈശോയെ ഈശോയെ..... ആമേൻ 🙏🙏🙏
@seemajamesseemajames4126
@seemajamesseemajames4126 15 күн бұрын
ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്ന ഈശോയേ എനിക്ക് ഒരു നല്ല ജോലി തരണേ ഈശോയേ🙏🙏🙏💔💔🙏🙏💔💔💔💔🙏💔🙏🙏💔💔🙏🙏💔
@elsavarghese1810
@elsavarghese1810 15 күн бұрын
We pray for all those who are jobless. Praying specially for my son who is working towards a new job. Amen.
@princyvarghese993
@princyvarghese993 15 күн бұрын
യേശുവേ പ്ലസ് വണ്ണിലേക്ക് പഠിക്കാൻ പോകുന്ന എല്ലാ മക്കൾക്കും അവർക്ക് ഇഷ്ടമുള്ള ഗ്രൂപ്പുകൾ കിട്ടുന്നതിനും അവർക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ പഠിക്കുന്നതിനുള്ള അനുഗ്രഹം കൊടുക്കണമെന്ന് യേശുവേ പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും ഈശോയുടെ കരങ്ങളാൽ പൊതിഞ്ഞു സംരക്ഷിക്കേണമേ ആമേൻ. 🙏🙏🙏m🙏
@sajisoby4124
@sajisoby4124 15 күн бұрын
ഈശോയെ നന്ദി യേശുവേ സ്തോത്രം🙏🙏🙏🙏 എന്റെ ജീവിത പങ്കാളിയെ തിരിച്ചു വരുമ്പോഴും പോകുമ്പോഴും യാതൊരു ആപത്തും അപകടവും കൂടാതെ കാത്തു കൊള്ളേണമേ ഈശോയെ നവീനെ അവൻ പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടണമേ
@sheejaprasannan3941
@sheejaprasannan3941 15 күн бұрын
കർത്താവേ ....എൻ്റെ കുടുംബത്തെ കാത്തോളണേ.... രോഗദുരിതങ്ങളിൽ നിന്ന് മുക്തി ലഭിക്കേണമേ.... മോളെ കാത്തോളണേ.... സാമ്പത്തിക പ്രതിസന്ധി മാറ്റിത്തരണേ.... മോൻ്റെ ബിസിറസ്സിന് ഉയർച്ചയുണ്ടാവാൻ അനുഗ്രഹിക്കേണമേ.. സന്തോഷവും സമാധാനവും എൻ്റെ കുടുംബത്തിന് നല്കേണമേ.... ആമേൻ🙏🙏🙏❤️❤️❤️
@cmjacob5732
@cmjacob5732 15 күн бұрын
ഈശോയെ എല്ലാക്യാൻസർ രോഗികളെയും സുഖപ്പെടുത്താണമേ ആമ്മേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@ShajiJacob-gw2cj
@ShajiJacob-gw2cj 15 күн бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു. കരുണ തോന്നണമേ. ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻😭🙏🏻🙏🏻
@evanaelizabeth2650
@evanaelizabeth2650 15 күн бұрын
Jesus bless my paper work processes with no further difficulties and my GTE process to get accepted and to get visa quickly for July intake. Bless my parents and brothers. Bless my both eyes with no further problems and my health related conditions to recover quickly. Amen❤🙏🙏
@user-qj2cw8of5o
@user-qj2cw8of5o 15 күн бұрын
ഈശോയെ നന്ദി 🙏ഞാൻ എന്റെ മോൾക്ക്‌ ഒരു ജോലി കിട്ടാൻ വേണ്ടി നിയോഗം വെച്ച് പ്രാർത്ഥിച്ചിരുന്നു മോൾക്ക് ജോലി ലഭിച്ചു. യേശുവേ നന്ദി 🙏കൂട്ടായ്മയിലെ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏
@shineystephen3977
@shineystephen3977 15 күн бұрын
ഈശോയെ ഞങ്ങളുടെ ബന്ധുക്കൾക്ക് ഞങ്ങളോടുള്ള ദേഷ്യവും വിദ്വേഷവും മാറ്റികൊടുക്കണമേ 🙏എന്റെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ 🙏
@Shincy-xk7ex
@Shincy-xk7ex 15 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബനാഥന്റെ തൊഴിലിന്റെ തടസങ്ങൾ മാറുവാനും. കുടുംബത്തിന്റെ എല്ലാതടസ്സങ്ങൾ മാറുവാനും. അനുഗ്രഹിക്കണമേ ആമ്മേൻ. ഞങ്ങളുടെ മക്കൾ പരിശുദ്ധത്മാവിന്റെ നിറവിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ.ആമ്മേർ.
@preethavarghese5024
@preethavarghese5024 15 күн бұрын
Yesuappacha entae husbandnae kudumbasnehi akkanae Amen
@jaishaajayakumar-mz2zo
@jaishaajayakumar-mz2zo 15 күн бұрын
എന്റെ മക്കൾ 2പേരും എപ്പോഴും ഫോണിൽ ഗെയിം കളിയാണ് അവരുടെ മനസ്സ് അതിൽ നിനാലാം വിടുവിച്ചുതരേണമേ കർത്താവേ അവരുടേമേൽ കൃപചൊരിയേണമേ ആമ്മേൻ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹
@mmu827
@mmu827 15 күн бұрын
ഈശോയെ എന്റെ അമ്മയുടെ നടുവുവേദന മാറ്റി തരണമെ
@SaliThomas-yi8jb
@SaliThomas-yi8jb 15 күн бұрын
ഈശോയെ വിവാഹതടസമുള്ള മക്കളുടെ വിവാഹം തടസം മാറ്റി തരേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@reena5117
@reena5117 15 күн бұрын
Amen
@cmjacob5732
@cmjacob5732 15 күн бұрын
ഈശോയെ മാനസിക വിപ്രാന്തിയുള്ള എന്റെ അയൽവാസിയുടെ ഉപദ്രവത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ആമ്മേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@ajithasudarsana1942
@ajithasudarsana1942 15 күн бұрын
Manoharaneyum kudumbathinum samadhanam kodukkane amme daivamathave
@soothram1419
@soothram1419 15 күн бұрын
എന്റെ പൊന്നുതമ്പുരാനേ 💞 മാനസീകമായി തകർന്നു പോയ എല്ലാവരേയും സമർപ്പിക്കുന്നു നാഥാ ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച് ഞങ്ങളോട് കരുണയായിരിക്കേണമേ 🙏 പരിശുദ്ധാത്മാവിനാൽ വീണ്ടെടുത്തു പുതുജീവൻ നൽകി അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏
@BincyThomas-re2qq
@BincyThomas-re2qq 15 күн бұрын
എന്റെ മാതാവേ അമ്മയുടെ മകൾക്ക് ഡിഗ്രിയുടെ റിസൽട്ട് അനുഗ്രഹമാകണമേ മലയാളം എഴുതുമ്പോൾ അക്ഷരത്തെറ്റ് ഇല്ലാതെ എഴുതാൻ സഹായിക്കണമേ മാതാവേ മക്കൾ രണ്ടുപേരും ദൈവത്തിൽ ആശ്രയിക്കുന്ന മക്കളായി തീരുവാൻ സഹായിക്കണമെന്ന് എന്റെ രോഗത്തിന് സൗഖ്യം തരണമേ മെയ്മാസം ഒന്നാന്തരം മുതൽ എപ്പോ തന്നെ വരെയും മണിക്കുള്ള പ്രയർ കേൾക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുമുണ്ട് പ്രാർത്ഥിക്കുന്നുണ്ട് കുരു കഴിക്കുന്ന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ
@anusreepv1176
@anusreepv1176 15 күн бұрын
ഈശോയേ പ്രസവിച്ചു ആശുപത്രിയിൽ കിടക്കുന്ന കുഞ്ഞിനെ കാത്ത് രക്ഷിക്കേണമേ
@user-di7gj4di7r
@user-di7gj4di7r 15 күн бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു കർത്താവെ കരുണയായിരിക്കണമേ 🙏🙏🙏🙏🙏
@genotharakan5021
@genotharakan5021 15 күн бұрын
Amen 🙏🙏
@user-fq4mn6fg5z
@user-fq4mn6fg5z 15 күн бұрын
യേശുവേ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാകുടുംബങ്ങളേയും ദൈവാനുഗ്രഹത്താൽ നിറയ്ക്കണമേ. ആമേൻ
@mini.s659
@mini.s659 14 күн бұрын
യേശുവെ അടിയന്റെ കുടുംബത്തെ അനുഗ്രഹിച്ച് ശാന്തിയും സമാധാനവും തരേണമേ 🙏🙏 ഭർത്താവിനു നല്ലൊരു മാറ്റം തരേണമേ 🙏🙏മനോബലവും ധൈര്യവും തൊടുക്കേണമേ🙏🙏 എന്റെ സൈഖ്യത്തിനായി നന്ദി 🙏🙏🙏 മക്കളെ കാക്കേണമേ 🙏🙏 പരീക്ഷയിൽ കൂടെയുണ്ടായിരിക്കേണമേ🙏🙏മമ്മിക്ക് സൈഖ്യം തരേണമേ 🙏🙏🙏 ആമേൻ 🙏🙏🙏
@JittyJithesh
@JittyJithesh 15 күн бұрын
ഈശോയെ ഇന്ന് ഒരു സന്തോഷ വാർത്ത കേൾക്കാൻ സാധിച്ചയത്തിനു ഒത്തിരി നന്ദി 🙏
@kumaripk3242
@kumaripk3242 15 күн бұрын
കർത്താവെ ഈ ഒരു prabathavum കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറയുവാൻ. എന്റെ നാവ് ഇത് പോരാ നാളും ഇത് പോരാ മരണം വരെ നന്ദി അപ്പാ ആമേൻ ആമേൻ ആമേൻ
@user-wo8xz7mq5j
@user-wo8xz7mq5j 15 күн бұрын
ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണേ അപ്പാപഠിക്കാൻ മനസ്സു കൊടുക്കണേ അപ്പാ ഓർമ്മശക്തി കൊടുക്കണേ അപ്പാ ആരോഗ്യവും ആയുസ്സും കൊടുക്കണേ അപ്പാ ദൈവപൈതങ്ങളായി വളരുവാൻ അനുഗ്രഹിക്കണേ അപ്പാ എൻ്റെ എല്ലാ ശാരീരിക മാനസിക രോഗങ്ങളിൽ നിന്നും പൂർണ്ണമായ വിടുതൽ തരണേ അപ്പാ ഞങ്ങളുടെ കുടുംബം അനുഗ്രഹിക്കണേ അപ്പാ എൻ്റെ ഭർത്താവിനും അപ്പനും അമ്മക്കും ജോലി ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും കൊടുക്കണേ അപ്പാ ഈശോയെ നന്ദി അപ്പാ
@user-wo8xz7mq5j
@user-wo8xz7mq5j 15 күн бұрын
l ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ മക്കളേയും അവരുടെ കുടുംബവും അനുഗ്രഹിക്കണേ അപ്പാ നന്ദി ഈശോയെ
@shylaissac2950
@shylaissac2950 15 күн бұрын
മനസ്സ് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@user-nc4yi6bj3f
@user-nc4yi6bj3f 15 күн бұрын
ആസ്വവിനെയും റാണിയെയും തമ്മിൽ അടിച്ചു പിരിക്കണമേ
@josek.t8027
@josek.t8027 15 күн бұрын
.ദൈവമേ സ്തുതി കർത്താവേ ഇന്നത്തെ ഞങ്ങളുടെ യാത്രയെ സുരക്ഷിതമായി കാത്തുകൊള്ളണമേ സൗഖ്യവും സമാധാനവും നൽകണമേ ആമേൻ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ
@alexjohn7124
@alexjohn7124 15 күн бұрын
Please pray my daughter's marriage
@Abhi-freestyle
@Abhi-freestyle 15 күн бұрын
എന്റെ കർത്താവെ എന്റെ ജീവിതപങ്കാളിയുടെ മാധപനത്തെ പൂർണമായും വിടുവിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@georgekuttychacko3412
@georgekuttychacko3412 15 күн бұрын
🙏
@user-fo3bk4xe8x
@user-fo3bk4xe8x 15 күн бұрын
Bless us lord🙏🏻
@amithapa287
@amithapa287 15 күн бұрын
ആമ്മേൻ
@ElammaDEVASIA
@ElammaDEVASIA 15 күн бұрын
ഇഗോയെ എൻ്റെ മകൻ ജോലി കൊടുത്ത് അനുഗ്രഹിക്കണമെ ആമേൻ
@EbbyJ-bx1ud
@EbbyJ-bx1ud 15 күн бұрын
യേശുവേ ജൂൺ മാസം നാട്ടിലോട്ട് സ്ഥലം മാറ്റം ലഭിക്കുവാൻ കൃപ ചെയ്യണമേ ആമേൻ 🌹🌹🌹🌹🌹🙏🙏🙏🙏
@SajiAbraham-gm4cc
@SajiAbraham-gm4cc 15 күн бұрын
യേശുവേ ജോലി നഷ്ട്ടപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ജോലി നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏
@wilsonvarkey4288
@wilsonvarkey4288 15 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@dayanakc8611
@dayanakc8611 15 күн бұрын
ഈശോയെ എൻ്റെ അമ്മ സുഖമില്ലാതെ ICU വിലാണ്. അമ്മക്ക് പൂർണ്ണ സൗഖ്യം നൽകണമേ. അമ്മ പഴയതുപോലെ ഞങ്ങളുടെ കൂടെ ആരോഗ്യത്തോടും സന്തോഷത്തോടും കൂടി ജീവിക്കണമേ. ഇശോയെ അങ് വിചാരിച്ചാൽ എൻ്റെ അമ്മ സുഖപ്പെടും. അദ്ഭുതം പ്രവർത്തിക്കണേ ഈശോയെ
@rubysanu3190
@rubysanu3190 15 күн бұрын
യേശുവേ എന്റെ പപ്പായുടെ ചികിത്സ ചിലവിനാവശ്യമായ പണം ഇതു വരെ ആയില്ല.. യേശുവേ ഒരു വഴി കാണിച്ചു തരണമേ... 🙏🏻🙏🏻🙏🏻
@user-zk9yq6pw9c
@user-zk9yq6pw9c 15 күн бұрын
എൻ്റ ദൈവമേ വിസ തക്ക സമയത്ത് കിട്ടുവാൻ അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ എൻ്റ ദൈവമേ 29ത് ജൂൺ നടക്കുന്ന പോകുന്ന എക്സാം അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്നു നല്ല റിസൾട്ട് തന്നു അനുഗ്രഹിക്കണം അപ്പാ ❤❤
@bindhug-tv4ci
@bindhug-tv4ci 15 күн бұрын
ഈശോയെ എന്റെ മക്കൾക്ക് ജോലി നൽകണമെ അതോടൊപ്പം ജോലി യ്ക്കായി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും കാത്ത് കൊള്ളേണമെ ആമേൻ🙏🙏🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 15 күн бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിച്ചും എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ.... ആമേൻ ✝️🕯️🔥❤️🙏🏻
@sujajoseph4923
@sujajoseph4923 15 күн бұрын
🙏🙏🙏
@shinymanuel5936
@shinymanuel5936 15 күн бұрын
കർത്താവെ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അച്ചുമോന്റെ ഷിപ്പിന് കാവലായിരിക്കേണമേ ആമ്മേൻ
@emmanualbenance7803
@emmanualbenance7803 15 күн бұрын
Eshoye ente appachanu rogasaugyam koduth anugrahichathinu Nanni arpikkunnu 🙏🙏🙏
@nancyantony1896
@nancyantony1896 15 күн бұрын
ഒരു ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന റോയിക്ക് ഒരു ജോലി ലഭിക്കുന്നതിനും ജോലി സ്ഥലത്ത് മാനസിക പീഡനം അനുഭവിക്കുന്ന ഷൈനിക്ക് അങ്ങയുടെ ആശ്വാസവും ശാരീരിക സൗഖ്യവും ലഭിക്കുന്നതിനും വേണ്ടി ഈശോയെ പ്രാർത്ഥിക്കുന്നു.
@rosevlogs6301
@rosevlogs6301 15 күн бұрын
എൻ്റെ ഈശോയെ മക്കളുടെ വിവാഹതടസ്സം നീക്കേണമെ❤ യോജിച്ച ജീവിതപങ്കാളിയെ തരേണമെ❤ എല്ലാവരുടെയും പ്രാത്ഥനാ സഹായം അപേക്ഷിക്കുന്നു🙏🙏🙏🙏❤️
@user-lm9fl1zr5t
@user-lm9fl1zr5t 15 күн бұрын
Amen🙏🙏🙏
@kvn0711
@kvn0711 15 күн бұрын
യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ
@techman7556
@techman7556 15 күн бұрын
ഈശോയെ എന്റെ ഭർത്താവിനും മക്കൾക്കും വിശ്വാസത്തിൽ വരാൻ കൃപ നെൽക്കണമേ 🙏🏻🙏🏻
@sreelatharadhakrishnan6755
@sreelatharadhakrishnan6755 15 күн бұрын
ഈശോയേ 5മാസമായി എന്നെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ അപമാനിച്ച് അകറ്റി നിര്‍ത്തിയ മേലധികാരിക്ക് മാനസാന്തരം നല്കണേ. കർത്താവേ നീ തന്നെ ഇടപെട്ട് എനിക്ക് നഷ്ടമായ ജോലി സ്ഥിരമായി എനിക്ക് തന്നെ തിരിച്ചു തരുവാൻ ഇടയാക്കണേ. കർത്താവേ നിന്റെ കൃപകൾക്കു കാത്തിരിക്കുന്നു. ആമേൻ.
@sujashaju273
@sujashaju273 15 күн бұрын
ഈശോയെ ഈ അനുഗ്രഹപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കൾക്കും അവരുടെ പ്രാർത്ഥനാനിയോഗങ്ങൾ സാധിച്ച് ദൈവമഹത്വം പ്രഘോഷിക്കുവാൻ ഇടയാക്കണമെ
@jolypaulson889
@jolypaulson889 11 күн бұрын
എന്റെ നിയോഗങ്ങൾ 1 ജോലി തടസ്സമായി നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ ജോലി തടസ്സം മാറി നല്ല ജോലി ലഭിക്കുന്നു പ്രാർത്ഥിക്കുന്നു 2 രോഗികളായ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ രോഗങ്ങൾ മാറി സുഖപ്പെടുത്തണമേ 3 സമാധാനമില്ലാത്ത കുടുംബങ്ങൾക്ക് സമാധാനം നൽകണമേ നൽകണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@mercyjoy622
@mercyjoy622 15 күн бұрын
ഇന്ന് 25ആം വിവാഹ വാർഷികം ആഘോഷിക്കുന്ന ജെയ്സണും സ്മിതകും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@parruap1789
@parruap1789 15 күн бұрын
ഈശോയെ ഡെയിലി ബ്ലീഡിങ് പ്രാർത്ഥിക്കുന്നാ എല്ലാ വരെയും അങ്ങയുടെ വചനം അയച്ചു അനുഗ്രെഹികേണമേ.. എന്റെ നിയോഗം സ്വീകരിച്ചു എനിക്ക് ഇത് സാധിച്ചു തരേണമേ 🙏🙏🙏
@sarithajohny9950
@sarithajohny9950 15 күн бұрын
കർത്താവായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കത് ദൈവാനുഗ്രഹത്താൽ സാധിച്ചു തരണമേ🙏 മക്കളുടെ വിദ്യാഭ്യാസത്തെ ഓർത്തു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
@Asha..v...
@Asha..v... 13 күн бұрын
യേശുവേ നന്ദി 🙏എല്ലാവരെയും അനുഗ്രഹിക്കണമേ 🙏
@patrickjohnson8711
@patrickjohnson8711 15 күн бұрын
ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ
@bindhususanjohn3677
@bindhususanjohn3677 15 күн бұрын
ഈശോയെ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളെയും അവിടുന്ന് അറിഞ്ഞു നടത്തി തരേണമേ 🙏🏻അസുഖങ്ങൾക് വിടുതൽ നൽകണേ 🙏🏻സാമ്പത്തിക പരാധീനത ഇല്ലാതാക്കേണമേ 🙏🏻
@josephgeorgevellookunnel3017
@josephgeorgevellookunnel3017 15 күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@anjanar5632
@anjanar5632 15 күн бұрын
ഞങ്ങളുടെ കണ്ണുനീര്‍ തുടച്ചു മാറ്റണമെ കര്‍ത്താവേ 🙏🙏🙏
@geetharajeesh5957
@geetharajeesh5957 15 күн бұрын
ഈശോയേ വിവാഹ തടസ്സം നേരിടുന്ന എല്ലാ കുഞ്ഞുങ്ങളേയും അനൂഗ്രഹിക്കണേ നാഥാ...
@mariathomas2414
@mariathomas2414 15 күн бұрын
ആമേൻ. യേശുവേ കരുണയാകണമേ
@sherlyvarghese6569
@sherlyvarghese6569 15 күн бұрын
Amen🙏
@MariammaSkaria-dx4sm
@MariammaSkaria-dx4sm 15 күн бұрын
ഈശോയെ എന്റെ മകന്റെ കേസ് പെട്ടെന്ന് കോടതി യിൽ നിന്ന് പൂർണമായും മാറ്റിതരണമെ എന്റെ മകന്റെ ജോലി യുടെ തടസം മാറ്റി തരേണമേ കേസ് കൊടുത്ത വൃക്ത്തി യുടെ മേൽ ഇടപെണമെ ജഡ്ജി യുടെ മേലും ഈശോയെ ഇടപെടണമെ എന്റെ മകന്റെ മനസ്സിന്റെ വേദന മാറ്റി തരേണമേ എന്റെ ഈശോയെ
@ElsammaSabu-nk4ls
@ElsammaSabu-nk4ls 14 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ രോഗങ്ങൾ സുഖമാക്കണമെ മകൾക്കൊരു ജോലി ലഭിക്കണമെ നിയോഗങ്ങൾ സാധിച്ചു തരണമെ ആമേൻ🙏
@raisennn_15_
@raisennn_15_ 14 күн бұрын
എന്റെ ഈശോയെ,പതാംക്ലാസിൽ പഠിച്ചിരുന്ന മക്കൾക്ക് നല്ല വിജയം നൽകിയതിന് നന്ദി പറയുന്നു.... വിശുദ്ധരായി വളരാൻ അനുഗ്രഹിക്കണേ.....
@binirajesh18
@binirajesh18 15 күн бұрын
എന്റെ യേശു അപ്പാ അവിടുന്ന് ഈ ഭാവനത്തിലേക് വരേണമേ സമാധാനത്തിന്റെ ദൂതനെ അയക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധ ആത്‍മവിനാൽ നിറക്കണമേ ആമേൻ ഹാലേലുയ്യാ
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe 15 күн бұрын
🙏amen🙏പലവിധ രോഗത്താലും പല വിധ കാര ങ്ങളാൽ വിഷമിക്കുന്ന മക്കളുടെ മേൽ കൃപ ചൊരി യണമേ അപ്പാ, ദൈവ കൃപ അനുസരിച്ചു ജീവിക്കുവാനുള്ള കൃപയാൽ നിറക്കണമേ അപ്പാ 🙏
@soothram1419
@soothram1419 15 күн бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 എന്റെ ദൈവമേ കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ ആത്മീയഉണർവ് നൽകേണമേ ആത്മാവിൽ അങ്ങയെ ആരാധിക്കുവാൻ കൃപ തരേണമേ 🙏 നാഥാ ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച് ഞങ്ങളോട് കരുണയായിരിക്കേണമേ കുഞ്ഞുങ്ങളുടെ അവസ്ഥകളിൽ അങ്ങ് കരുണയോടെ ഇടപെടേണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 ആമേൻ 🙏
@sonisebastian816
@sonisebastian816 15 күн бұрын
ഈശോയെ, കരുണയോടെ ഞങ്ങളെ ഓരോരുത്തരെയും, കുടുംബാംഗങ്ങളെയും, കൊച്ചുമക്കളെയും, അനുഗ്രഹിക്കേണമേ, അങ്ങയുടെ സംരക്ഷണയിൽ ഞങ്ങളെ കാത്തരുളേണമേ. 🙏🙏❤️❤️
@shylaissac2950
@shylaissac2950 15 күн бұрын
ഈശോയെ രോഗികൾക്ക് വേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ
@ThusharaBhadhuri
@ThusharaBhadhuri 15 күн бұрын
എന്റെ ഈശോയെ 🙏🙏🙏എന്റെ ഭർത്താവിന് പൂർണ്ണമായും എത്രയും വേഗം രോഗശാന്തി നല്കണമേ 🙏🙏🙏🙏അതോടൊപ്പം എന്റെ നിയോഗങ്ങളെല്ലാം സ്വീകരിച്ചു സാധിച്ചുതരേണമേ 🙏🙏🙏
@maryxavier1446
@maryxavier1446 15 күн бұрын
ഈശോയേ എന്റെ രണ്ട് സഹോദരങ്ങളെ സമർപ്പിക്കുന്നു. തകർച്ചകളിൽ നിന്നു അവരെ കരകയറ്റണമേ ആമേൻ ആമേൻ ആമേൻ
@MeenaKumari-dt9fi
@MeenaKumari-dt9fi 15 күн бұрын
കർത്താവെ എനിക്ക് ആരോഗ്യവും ആയുസ്സും തന്നു സഹായിക്കണമേ ആമേൻ. കർത്താവെ എന്നെ സാമ്പത്തികമായി സഹായിക്കണമേ amen❤❤❤
@user-rw7hl9oe8d
@user-rw7hl9oe8d 15 күн бұрын
Esho ente kudubathe Anugrahikaname Amen
@jessyjames9636
@jessyjames9636 15 күн бұрын
ഈശോയെ എന്റെ മക്കളിൽ കരുണയായിരിക്കണേ
DAILY BLESSING 2024 JUNE 01/FR.MATHEW VAYALAMANNIL CST
10:47
Sanoop Kanjamala
Рет қаралды 344 М.
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 40 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 19 МЛН
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 14 МЛН
6/1/2024 4:00 PM Mass - The Solemnity of the Body and Blood of Christ
St. Paul the Apostle Catholic Church - Westerville
Рет қаралды 6