DAILY BLESSING 2025 JAN-08/FR.MATHEW VAYALAMANNIL CST

  Рет қаралды 464,130

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 10 000
@SubhashKumar-ls2ve
@SubhashKumar-ls2ve Күн бұрын
എൻ്റെ യേശു കർത്താവേ ഞാൻ നിരന്തരമായി അങ്ങയോട് പ്രാർത്ഥിച്ച് സമർപ്പിക്കുന്ന വിഷയത്തിന്മേൽ ഇന്ന് ഒരു ദൈവ പ്രവൃത്തി വെളിപ്പെടുത്തേണമെ ആമേൻ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി
@rosammathomas8004
@rosammathomas8004 20 сағат бұрын
ആമേൻ🙏🙏🙏
@ManchuChandy
@ManchuChandy 19 сағат бұрын
ഈശോയേ അനുഗ്രഹിക്കണേ 🙏🙏🙏
@ExcitedBirchForest-um4pi
@ExcitedBirchForest-um4pi 19 сағат бұрын
Amen hallelujah bless us oh lord
@Josephcharles1234
@Josephcharles1234 19 сағат бұрын
🙏🙏🙏
@kvthomas4609
@kvthomas4609 19 сағат бұрын
Amen
@Mayapremji
@Mayapremji 18 сағат бұрын
കർത്താവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണമേ
@mlatha389
@mlatha389 18 сағат бұрын
ഈശോ വീടില്ലാതെ വേദനിക്കുന്ന എല്ലാവരെയും യേശു നാമത്തിൽ കാഴ്ച വക്കുന്നു 🙏🏼 കൈ വിടല്ലേ 🙏🏼 നാഥാ 🙏🏼,,
@rosammageorge4759
@rosammageorge4759 17 сағат бұрын
ആമേൻ
@josmyjojo8905
@josmyjojo8905 7 сағат бұрын
Amen 🙏🙏
@SreejaRijo-h9t
@SreejaRijo-h9t Күн бұрын
കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് അവിടുന്ന് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@annammageorge2188
@annammageorge2188 19 сағат бұрын
Amen
@vijukrishna6475
@vijukrishna6475 18 сағат бұрын
കർത്താവേ എൻ്റെ niyogangal എനിക്കായി എൻ്റെ കുടുംബത്തിനായി സാധിച്ചു തരണമേ..അതിന്മേൽ നിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ദനങ്ങളും പൂർണമായി എടുത്തു മാറ്റി എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏 Trip പോയിരിക്കുന്നു എൻ്റെ മോനെയും കൂട്ടരെയും ഒരു ആപത്ത് കൂടാതെ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ വണ്ടിക്ക് പ്രശ്നങ്ങൾ ഇല്ലാതെ പ്രകൃതി പ്രശ്നങ്ങൾ ഇല്ലാതെ കാത്ത് രക്ഷിക്കണമേ ആമേൻ 🙏🙏🙏
@vijayakumari728
@vijayakumari728 14 сағат бұрын
കർത്താവേ എൻ്റെ മകന് മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏
@shinushaji461
@shinushaji461 14 сағат бұрын
Karthave anughrhikanme
@salymathew7777
@salymathew7777 14 сағат бұрын
എന്റെ ദൈവമേ സൗക്കി തരണമെന്ന് 🙏🏻🙏🏻🙏🏻 ആമ്മീൻ 👍🏻🙏🏻
@KalaKama-m4t
@KalaKama-m4t 8 сағат бұрын
അപ്പാ എക്സാം എഴുതുന്ന എല്ലാ ഞങ്ങളുടെ പോന്നു മക്കളെയും അനുഗ്രഹിച്ചു നല്ല റിസൾട്ട്‌ കിട്ടാൻ തമ്പുരാനെ അങ്ങ് സഹായിക്കുന്നതിനായി സ്തോത്രം.
@subintharayiltharayil512
@subintharayiltharayil512 19 сағат бұрын
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ ഞങ്ങൾക്ക് നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ.ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@wilsonvarkey56
@wilsonvarkey56 16 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elizabethjoy8544
@elizabethjoy8544 16 сағат бұрын
Eshoye krupayakaname us 🙏🙏🙏🙏🙏💐
@Richukuttanfamily
@Richukuttanfamily 19 сағат бұрын
ഈശോനാഥ അനുഗ്രഹ ധ്യാനകേന്ദ്രത്തെയും മാത്യു അച്ഛനെയും മറ്റെല്ലാ വൈദികരെയും ശുശ്രൂഷകരെയും ഈ കൂട്ടായ്മയിൽ പങ്കെടുത്ത പ്രാർത്തിക്കുന്ന എല്ലാ മക്കളെയും കനിഞ്ഞ് അനുഗ്രഹിക്കേണമേ
@devivithuraj9044
@devivithuraj9044 19 сағат бұрын
🙏ആമേൻ 🙏
@sherlyyohannan5923
@sherlyyohannan5923 17 сағат бұрын
Amen
@wilsonvarkey56
@wilsonvarkey56 16 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@reenabinoj9965
@reenabinoj9965 12 сағат бұрын
Amen
@margaretfrancispadathuvali3098
@margaretfrancispadathuvali3098 22 сағат бұрын
എന്റെ ഇശോയെ വിവാഹ തടസ്സം മാറ്റി എല്ലാ യുവാക്കൾക്കും നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്ഗ്രഹിക്കണേ 🙏🙏🙏
@shinyjohn9578
@shinyjohn9578 19 сағат бұрын
Please pray for Ajin and Alen marriage
@annammageorge2188
@annammageorge2188 19 сағат бұрын
Amen
@alicegeorge1360
@alicegeorge1360 18 сағат бұрын
Amen
@raichelthomas3960
@raichelthomas3960 18 сағат бұрын
Amen 🙏
@ponnammageorge9499
@ponnammageorge9499 18 сағат бұрын
Amen
@sindubiju1055
@sindubiju1055 8 сағат бұрын
ഈശോയെ ഞാൻ എന്നും എന്റെ അ പ്പയോടു പ്രാർത്ഥിക്കുന്ന എന്റെ നിയോഗം എത്രയും പെട്ടെന്ന് സാധിച്ചു തരണേ. അങ്ങയുട അനുഗ്രഹവും പ്രാർത്ഥനയും എന്റെ മക്കളിൽ ചൊരിയേണമേ. ആമേൻ 🙏🏻🙏🏻
@MolammaSain
@MolammaSain Күн бұрын
യേശുവേ സ്വാന്തം മായി വീട് ഇല്ലാത്ത മക്കൾക്ക് എല്ലാവർക്കും എനിക്കും ഈ വർഷം തന്നെ ഭവനം നൽകി അനുഗ്രഹിക്കണെ🙏🙏🙏🙏🙏
@sanithadaiz7741
@sanithadaiz7741 19 сағат бұрын
emmu manna mariyam
@georgejose8600
@georgejose8600 19 сағат бұрын
Daivamai anugrahikenamai
@SowmyaSowmya-qw7db
@SowmyaSowmya-qw7db 19 сағат бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@jaisyajoseph6984
@jaisyajoseph6984 19 сағат бұрын
മാരകമായരോഗം മൂലം ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ അവർക്ക് സൗഖ്യം നൽകണമേ,🙏🙏🙏
@beenathomas3595
@beenathomas3595 13 сағат бұрын
Amen 🙏 🙏 🙏 🙏
@sumamol1738
@sumamol1738 18 сағат бұрын
ഈശോ പ്പാ ഇപ്പോൾ ഹോസ്പിറ്റലിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്കു രോഗത്തിൽ നിന്നും രോഗശാന്തി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@vijukrishna6475
@vijukrishna6475 18 сағат бұрын
ആമേൻ 🙏🙏🙏
@minisebastian9597
@minisebastian9597 18 сағат бұрын
ഈ ഗോ എന്റെ മകളെ അനുഗ്രഹിക്കണമേ.1 അവരോ കാത്തു കൊള്ളണമോ രോഗഗ് ന്തി ക കെടു കേണ മോ🙏🙏🙏
@ThankammaJohn-gc1ln
@ThankammaJohn-gc1ln 16 сағат бұрын
No bcp😮
@mariammachacko2558
@mariammachacko2558 15 сағат бұрын
Amen🙏🏻
@sujasabu1273
@sujasabu1273 7 сағат бұрын
ആമേൻ 🙏
@jipsonjames6362
@jipsonjames6362 Күн бұрын
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
@Josephcharles1234
@Josephcharles1234 19 сағат бұрын
🙏🙏🙏
@SojimonSebastian
@SojimonSebastian 17 сағат бұрын
🙏
@SnowWhitePhotostatCentre
@SnowWhitePhotostatCentre 15 сағат бұрын
Amen🙏🙏🙏🙏
@shinushaji461
@shinushaji461 14 сағат бұрын
Amen
@daisychacko9168
@daisychacko9168 11 сағат бұрын
Yesuve ente randu makkaleyum samarpichu prarthickunnu. Vivaah thadasangal matti tharaname vivahathinayi avare oruckaname Amen
@jameskonnoth4380
@jameskonnoth4380 8 сағат бұрын
ഈശോയേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി ഈശോയേ 5 ്ന് വിവാഹം നടന്നത് വിചാരിച്ചതിലും ഭംഗിയായി കർത്താവും അമ്മ മാതാവും വളരെ ഭംഗിയായി തന്നു
@sojibiju7351
@sojibiju7351 56 минут бұрын
ആമേൻ ❣️
@alphonsageorge2464
@alphonsageorge2464 Күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ മക്കൾക്ക് ജ്ഞാനവും അറിവും ബുദ്ധിയും വിശ്വാസവും നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ മക്കളെ അനുഗ്രഹിക്കണമേ കടപ്പാരത്താൽ വേദനിക്കുന്ന മക്കളെ നീ ഏറ്റെടുക്കണമേ 🙏 എൻജിനീയറിങ് എക്സാം എഴുതുന്ന എല്ലാം മക്കളെയും പ്രത്യേകിച്ച് സപ്ലിമെന്റ് എക്സാം എഴുതുന്ന മക്കളെ ഉന്നത വിജയം നൽകി🙏 അനുഗ്രഹിക്കണമേ ആമേൻ 🙏
@MariammaKG
@MariammaKG 19 сағат бұрын
എല്ലാ മക്കളെയും അനുഗ്രഹികണമേ
@mollyjose8607
@mollyjose8607 19 сағат бұрын
Esuve ente money pani mattane
@sallyraju6888
@sallyraju6888 19 сағат бұрын
🙏🙏🙏
@smitha9585
@smitha9585 18 сағат бұрын
Yesuve മാതാവേ എഞ്ചിനീയറിംഗ് പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും anugrehikkanam appa അങ്ങയുടെ കുഞ്ഞുങ്ങള്‍ക്ക്‌ എല്ലാം നല്ല ഒരു placement ഒരുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു yesuve appa✝️✝️🕊✝️🙏🏻🕊✝️🙏🏻🕊
@MaryJose-f8q
@MaryJose-f8q 18 сағат бұрын
Amen🌹
@SheebaJomon-ov2pw
@SheebaJomon-ov2pw 20 сағат бұрын
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർമാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല മനസ്സോടെ പേപ്പർ നോക്കാൻ ഉള്ള മനസ്സ് കൊടുത്തു അനുഗ്രഹിക്കണമേ നല്ല മാർക്ക് നൽകി മക്കളെ അനുഗ്രഹിക്കണമേ നല്ല വിജയം നൽകി അനുഗ്രഹിക്കണേ അപ്പച്ചാ
@devivithuraj9044
@devivithuraj9044 19 сағат бұрын
🙏ആമേൻ 🙏
@Mnomon1
@Mnomon1 17 сағат бұрын
നല്ലത് പോലെ പരീക്ഷ എഴുതിയിട്ടുണ്ടങ്കിൽ പേടിക്കേണ്ട ആവിശ്യം ഉണ്ടോ
@sushadenson5477
@sushadenson5477 17 сағат бұрын
എന്റെ മോൾക്കും നല്ല മാർക്ക്‌ കൊടുക്കണമെന്ന് 🙏🙏🙏
@sushadenson5477
@sushadenson5477 17 сағат бұрын
​@@Mnomon1ഉണ്ട്, തടസ് miracle
@beenathomas3595
@beenathomas3595 13 сағат бұрын
Amen 🙏 🙏 🙏 Shawn
@minijoy1012
@minijoy1012 20 сағат бұрын
ഈശോയെ എല്ലാ മക്കളുടെയും തൊഴിൽമേഖലയെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണമേ സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ🎉🎉🎉
@chippyraju1902
@chippyraju1902 8 сағат бұрын
എന്റെ ഈശോയെ എന്റെ ജിന്റോച്ഛന്റെ കടങ്ങൾ വീട്ടിത്തന്നു സഹായിക്കണേ ഞങ്ങൾ 8 ലക്ഷം രൂപ കടത്തിലാണ് ഞങ്ങളെ സാമ്പത്തികമായി സഹായിക്കണേ 😒🙏🙏🙏🕯️🕯️
@anitharoy1129
@anitharoy1129 Күн бұрын
ഈശോയെ ഭവനം ഇല്ലതെ വെഷമം അനുഭവിക്കുന്ന എല്ലാവർക്കും ഈ വർഷം തന്നെ ഭവനം നൽകി അനുഗ്രഹിക്കണേ എനിക്കു ഈ വർഷം തന്നെ ഒരു ഭവനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@rejanirejani8318
@rejanirejani8318 19 сағат бұрын
എന്റെ ഈശോയെ എന്റെ കടബാത്യതകൾ ഇല്ലാതാക്കണമേ 🙏എനിക്കൊരു ഭവനം സ്വന്തമാക്കാൻ ഇടയാക്കണമേ 🙏ആമേൻ 🙏🙏🙏
@gigimolv.m6325
@gigimolv.m6325 19 сағат бұрын
Ente kadam, thomaspaul alonza ebin please pray 🙏🙏🙏
@DeepaGopinathan-m6k
@DeepaGopinathan-m6k 18 сағат бұрын
🙏🙏🙏
@roselinmathew1914
@roselinmathew1914 18 сағат бұрын
Bhavansm paniyan anugrahikkanae🙏🙏
@MARIAGORETTY-o4k
@MARIAGORETTY-o4k 18 сағат бұрын
Amen
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 19 сағат бұрын
യേശുവേ എന്റെ മക്കൾക്ക്‌ സർവ്വ നന്മകൾ ഉണ്ടായി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 അവരുടെ ആവശ്യങ്ങൾ എല്ലാം അങ്ങ് നൽകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏🙏🙏
@marymp9094
@marymp9094 19 сағат бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@jessyprakash9777
@jessyprakash9777 7 сағат бұрын
യേശുവേ എൻ്റെ ശരീരത്തിൻ്റെ വേദനങ്ങളും എല്ലാ പ്രയാസങ്ങളും അങ്ങ് മാറ്റി തന്ന് അനുഗ്രഹിക്കണമേ
@manjujohn182
@manjujohn182 Күн бұрын
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@saji2665
@saji2665 19 сағат бұрын
Anen
@sherlyyohannan5923
@sherlyyohannan5923 17 сағат бұрын
Amen
@sajinisaju1002
@sajinisaju1002 17 сағат бұрын
Amen 🙏
@Shiny-Saji
@Shiny-Saji 16 сағат бұрын
Amen🙏🏻
@LalyMathew-u7g
@LalyMathew-u7g 16 сағат бұрын
Amen🌹🌹🌹🌹
@soumyasaji7966
@soumyasaji7966 18 сағат бұрын
എന്റെ യേശുവേ നന്ദി നന്ദി. മക്കളെ അപകടം കൂടാതെ കാത്തുകൊള്ളണമേ. ചതിക്കുയിൽ ഒന്നും വീഴാതെ കൂടെ ഉണ്ടാകണമേ. അസുഖനിന്നും വിമുക്ത മാക്കണമേ. 🙏🏻🙏🏻🙏🏻
@lalyappoose5969
@lalyappoose5969 17 сағат бұрын
Amen Haleluya
@JohnsonVaried
@JohnsonVaried 10 сағат бұрын
My god
@MiniMathew-s2t
@MiniMathew-s2t Күн бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനമാർഗങ്ങളെല്ലാം ഒരു കോട്ട കെട്ടി സംരക്ഷിക്കേണമേ ഭർത്താവിന്റെ സാലറി കോട്ട സംരക്ഷിക്കേണമേ ഒരു ചതിപ്പെടാതെ കാവലായിരിക്കണമേ സംരക്ഷണം ആയിരിക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏❤️🙏🙏🙏
@marymp9094
@marymp9094 19 сағат бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@BIJUKM-y6c
@BIJUKM-y6c 19 сағат бұрын
😊😊😊z😊😊😊😊😊😊e
@sunilraju6473
@sunilraju6473 15 сағат бұрын
Amen
@divyusojan5373
@divyusojan5373 7 сағат бұрын
എന്റെ യേശുവേ ആരാധന ✝️✝️✝️ നന്ദി 🙏🏻🙏🏻🙏🏻🙏🏻
@marfinmohan4051
@marfinmohan4051 19 сағат бұрын
സർവ്വശക്തനായ യേശുവേ ഇന്നത്തെ ഈ വചനത്തോടു ചേർത്ത് എന്റെ മക്കളെ വിശുദ്ധീകരികരിക്കേണമേ ആമേൻ 🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 22 сағат бұрын
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേട്ടു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പലവിജാരം കൂടാതെ പരീക്ഷ എഴുതുവാൻ ഓർമ്മ ശക്തി നൽകി അനുഗ്രഹിക്കണമേ എന്റെ ഈശോയേ എല്ലാ മക്കളെയും അങ്ങേ തിരുച്ചോരായാൽ വിശുദ്ധീകരിച്ചു പരിശുദ്ധത്മാവിനാൽ നിറക്കണമേ മക്കളെ വൻ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheebashaji676
@sheebashaji676 20 сағат бұрын
ഈശോയേ എന്റെ ആഗി മോളെ കാത്തു കൊള്ളണമേ🙏🏿
@SudhaJose-l8h
@SudhaJose-l8h 19 сағат бұрын
🙏🙏🙏
@MariammaKG
@MariammaKG 19 сағат бұрын
ആമീൻ ഞങ്ങടെ മക്കളെ സമർപ്പിക്കുന്നു
@serenaiii
@serenaiii 19 сағат бұрын
ஆமென்🙏🌹🧡🌹🙏
@anuthomas6071
@anuthomas6071 19 сағат бұрын
ഈശോയെ +2 പരീക്ഷക്കു തയ്യാറാകുന്ന Ashnaye അനുഗ്രഹിക്കണേ. എല്ലാ വിഷയത്തിനും നല്ല മാർക് കൊടുത്തു ജയിപ്പിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻 പരിശുദ്ധൽമാവിനാൽ നിറക്കണേ അൽനമോളെയും അനുഗ്രഹിക്കണേ. ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lindathomas4307
@lindathomas4307 Күн бұрын
യേശുവേ 🙏🏻പാപികളായ ഈ മക്കളോടും ലോകം മുഴുവനോടും കരുണയും കൃപയും ആയിരിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കരുതേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ 🙏🏻മുന്നോട്ടുള്ള ഓരോ തടസകളെയും മാറ്റി അനുഗ്രഹിക്കേണമേ നാഥാ 🙏🏻
@rosammathomas8004
@rosammathomas8004 20 сағат бұрын
ആമേൻ🙏🙏🙏
@sosammasabu9243
@sosammasabu9243 20 сағат бұрын
Amen 🙏
@sr.stephypaul
@sr.stephypaul 19 сағат бұрын
🙏🙏
@SureshKumar-wp8fx
@SureshKumar-wp8fx 19 сағат бұрын
എന്റെ ഈശോയെ ഇന്ന് തിരുവചനം കേൾക്കുന്ന എല്ലാപേരെയും അനുഗ്രഹിക്കേണമേ, എന്റെ നിയോഗങ്ങളെയും അങ്ങ് കരുണയോടെ സ്വീകരിച്ച് നിറവേറ്റി തരേണമേ, ആമേൻ 🙏🙏🙏🙏🙏
@georgejose8600
@georgejose8600 19 сағат бұрын
Daivamai anugrahikenamai entai joli sthalathulla ella prashnavum mattenamai entai niyogangal sweekariche athin mel nilkunna ella thadasangalium bundangalaium Matti enike sadiche tharenamai
@animeedits-ip8rg
@animeedits-ip8rg 19 сағат бұрын
Pithave ennu ketta vachanam njangalude kudumbathinu anugraham ayirikane...phone adictionil ninnu kunjine rekshika amen...daivame avanu chuttum agnikondulla kottayayiriksname...jeevithapankalikum manasandramundavane...Amen God bless you father.... please pray for My family and My Sun...Amen
@josepht5773
@josepht5773 19 сағат бұрын
Amen. Amen. Amen. 🙏
@racheljacob8131
@racheljacob8131 19 сағат бұрын
Praise the Lord
@minithomas7198
@minithomas7198 18 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@satheeshkumar8199
@satheeshkumar8199 18 сағат бұрын
യേശുവേ നിൻെറ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ കർത്താവേ
@SaliThomas-yi8jb
@SaliThomas-yi8jb 17 сағат бұрын
ഈശോയെ എൻ്റെ ജിവിതത്തിൽ സമാധാനം തരേണമേ
@ShebyJose
@ShebyJose 2 сағат бұрын
എന്റെ കർത്താവെ എല്ലാ മക്കളെയും അങ്ങ് കാത്തു കൊള്ളണമേ 🙏🙏🙏
@JulietPaul-w4n
@JulietPaul-w4n 18 сағат бұрын
ഈശോയെ അഗ്നി കൊണ്ട് എന്നെയും എൻ്റെ മക്കളെ കോട്ടക്കെട്ടി സംരക്ഷിക്കണമേ ആമേൻ
@animmaphilip9504
@animmaphilip9504 Күн бұрын
എന്റെ ഈശോയെ ജനുവരി 18 ആം തീയതി നടക്കുന്ന എന്റെ മകളുടെ യോഗ്യത പരീക്ഷയിൽ അങ്ങ് കൂടെയുണ്ടായിരിക്കണം എല്ലാ തടസ്സങ്ങളും മാറ്റി നല്ല വിജയം നൽകി അവളെ അനുഗ്രഹിക്കട്ടെ ശാരീരികവും മാനസികമായ എല്ലാ സ്വസ്ഥതകളിൽ നിന്നും സൗഖ്യപ്പെടുത്തി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അമ്മേ പരിശുദ്ധ അമ്മേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവൽ ആയിരിക്കണമേ ആമേൻ
@sumijohn
@sumijohn 8 сағат бұрын
🙏🙏
@lijithomas
@lijithomas 18 сағат бұрын
എന്റെ ദൈവമേ ഞങ്ങളുടെ സമ്പത്തീക മേഖലകളെ അനുഗ്രഹിക്കണേ ഒരു വഴി തുറന്നുതന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@sheelasimon8921
@sheelasimon8921 19 сағат бұрын
എൻ്റെ ഈശോയെ ഇപ്പോൾ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും എൻ്റെ കുടുബത്തെയും ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കേൾക്കണമേ ആമേൻ 😥🙏🙏🙏🙏
@minijoy657
@minijoy657 19 сағат бұрын
ഈശോയേ ഈ വർഷം S.S.L.C , +2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഉനതവിജയം നൽകി അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏
@devivithuraj9044
@devivithuraj9044 19 сағат бұрын
🙏ആമേൻ 🙏
@NitroinBooster
@NitroinBooster 4 сағат бұрын
ആമേൻ 🙏🏿🙏🏿🙏🏿
@Elizaseban
@Elizaseban 19 сағат бұрын
ഈശോയെ SSLC exam എല്ലാ മക്കളെയും സമർപ്പിക്കുന്നു നല്ല ഒരു വിജയം കൊടുത്ത് അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ആവശ്യങ്ങളെ അങ്ങേ തിരുക്കുമാരന്റെ കൈയിൽ നിന്ന് ഞങ്ങൾക്ക് സാധിച്ചു തരണേ, ആമേൻ
@sherlyjacob5373
@sherlyjacob5373 19 сағат бұрын
Amen 🙏🏻
@jeminicmathew
@jeminicmathew 17 сағат бұрын
ആമേൻ 🙏🙏🙏ആശിഷ് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏യേശുവേ അനുഗ്രഹിക്കേണമേ 🙏🙏
@Amalbiju777
@Amalbiju777 17 сағат бұрын
🙏🏻🙏🏻🙏🏻
@sumijohn
@sumijohn 8 сағат бұрын
🙏🙏
@subintharayiltharayil512
@subintharayiltharayil512 19 сағат бұрын
യേശുവേ ഇന്നേ ദിവസം ഞങ്ങളെ എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും കാത്തു സംരക്ഷിക്കണം,ഞങ്ങളെ ഇന്നേ ദിവസം എല്ലാ ആപത്തുകളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാ ശത്രുക്കളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@jipsonjames6362
@jipsonjames6362 Күн бұрын
എന്റെ ഈശോയെ 2025 എല്ലാ മക്കൾക്കും സന്തോഷവും സമാധാനവു൦ നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@rosammathomas8004
@rosammathomas8004 20 сағат бұрын
യേശുവേ സ്തോത്രം❤ യേശുവേ നന്ദി 🙏 സ്തുതിക്കുന്നു അപ്പാ 🙏🙏🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 20 сағат бұрын
🙏🙏🙏🙏
@marylugiena3236
@marylugiena3236 19 сағат бұрын
Amen 🙏🙏🙏
@SoumyaMathew-e6i
@SoumyaMathew-e6i 19 сағат бұрын
Amen❤
@ranijoseph6619
@ranijoseph6619 19 сағат бұрын
🙏🙏
@jipsonjames6362
@jipsonjames6362 Күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
@nixonjohnynj2987
@nixonjohnynj2987 21 сағат бұрын
Come holy spirit fill the heart of they faithfull and Kindle in them the fire of they divine love thankyou Jesus hear are our prayers Amen 🙏🤍🌹🙏
@nixonjohnynj2987
@nixonjohnynj2987 21 сағат бұрын
My loving Jesus I love you always stay with me I praise you I adore you I worship you u are my salvation and sulosion thankyou Jesus hear are our prayers Amen 🌹🙏🙏🤍
@MaryDonald-y5c
@MaryDonald-y5c 17 сағат бұрын
ഈശോയെ ഈ വർഷം ഒരു അനുഗ്രഹവർഷം ആയിരിക്കണമെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@VijayanPS-s9i
@VijayanPS-s9i 17 сағат бұрын
🙏🙏🙏
@wilsonvarkey56
@wilsonvarkey56 16 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujatha.saseendran.4243
@sujatha.saseendran.4243 19 сағат бұрын
എൻറ മോളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പരീക്ഷയ്ക്കു ജയിയ്ക്കാൻ നേഴ്സിങ് പരീക്ഷയ്ക്കു ജയിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ ആമേൻ രോഗപീഡാ മാറ്റേണമേ ആമേൻ കടബാധ്യത മാറ്റി തരേണമേ ആമേൻ സഹോദരൻ മദ്യപാനം മാറ്റി തരേണമേ ആമേൻ. ശത്രുക്കളെ ഒക്കെയും മാറ്റേണമേ ആമേൻ 🙏🙏🙏🙏🙏
@atheenarosealex924
@atheenarosealex924 20 сағат бұрын
യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും യാചനകളും സ്വീകരിച്ച് പാപികളായ ഞങ്ങൾക്ക് സാധിച്ചുതരേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഈ വർഷം SSLC പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും അന ഗ്രഹിക്കേണമേ ആമേൻ യേശുവേ
@marypv5983
@marypv5983 17 сағат бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ തലമുറകളെ അന്നുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@molycherian
@molycherian 9 сағат бұрын
Amen 🙏
@jijianna7979
@jijianna7979 18 сағат бұрын
ഈശോയെ ഞങ്ങളുടെ നിയോഗളുടെ മേലെ കരുണ ഉണ്ടാകണമെ🙏🏻🙏🏻🙏🏻
@ajithasaji4701
@ajithasaji4701 Күн бұрын
ഈശോയെ ഞൻ ചെയ്യുന്ന ജോലി എനിക് 24 മണിക്കൂർ ആക്കി അനുഗ്രഹിച്ചു തരണേ 🙏എന്റെ കുറവുകളെ ക്ഷെമിച്ചു എന്നോട് കരുണ കാണിക്കണേ 🙏🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr 17 сағат бұрын
✝️ എന്റെ ഈശോയേ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏 ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@akashvinodakash2530
@akashvinodakash2530 19 сағат бұрын
ഈശോയെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ ഞങ്ങളെ എല്ലാവരെയും 🙏ആമേൻ 🙏🙏🙏🙏🙏🙏
@daisydavid3161
@daisydavid3161 18 сағат бұрын
ഈശോയെ സ്വന്തമായി ഒരു ഭവനം decenber 1 ന് ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മക്കളെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jubyjinish1555
@jubyjinish1555 17 сағат бұрын
ഈശോയെ ഇപ്പോൾ ഉള്ള എല്ലാ സാമ്പത്തികമായും മാനസികാവുമായ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ ഈശോയെ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
@sunijijo5955
@sunijijo5955 18 сағат бұрын
എന്റെ ഈശോയെ എന്റെ മകന് ജർമ്മനി പോകാനുള്ള തടസ്സങ്ങൾ മാറ്റി തരണമേ മകന് വിസ തന്ന അനുഗ്രഹിക്കണമേ 🙏🙏🙏 അനുഗ്രഹിക്കണം
@sunijijo5955
@sunijijo5955 18 сағат бұрын
എന്റെ ഈശോയെ എന്റെ കടബാധ്യത മാറുവാൻ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏
@ANNMARYCHERIAN
@ANNMARYCHERIAN 3 сағат бұрын
എന്റെ ഈശോയെ ഞങ്ങൾ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@sherlyfrancis5057
@sherlyfrancis5057 20 сағат бұрын
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് അവയുടെ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും നീക്കി അവയെ സാധിച്ചു തരണമേ ആമേൻ 🙏
@moncyjohn8885
@moncyjohn8885 20 сағат бұрын
ഈശോയെ, മുടങ്ങാതെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുടെ എല്ലാ നിയാഗങ്ങളെയും സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ..അങ്ങു നൽകുന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്ത് നന്ദി പറയുന്നു. ഹാലേലൂയ്യ.❤🙏🙏
@SobhithaV-he1rl
@SobhithaV-he1rl 19 сағат бұрын
യേശുവേ ഞങ്ങളുടെ കടഭാരം ഇന്ന് പകൽ മാറ്റിതന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ജപ്തിയിലിരിക്കുന്ന എന്റെ ഭവനം തിരിച്ചെടുക്കാനുള്ള സാമ്പത്തികം ഇന്ന് പകൽ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ഭർത്താവിന്റെ പനി മാറ്റി തരേണമേ 🙏🏻🙏🏻🙏🏻
@rvijayakumari382
@rvijayakumari382 4 сағат бұрын
E😛എന്റെ യേശുവേ എന്റെ കൊച്ചു മക്കളെ അനുഗ്രഹിക്കേണമേ. അവർക്കു പഠിക്കാനുള്ള ബുദ്ധി യെ തുറക്കേണമേ ആമേൻ ആമേൻ 🙏🙏🙏
@animmaphilip9504
@animmaphilip9504 Күн бұрын
എന്റെ യേശുവേ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനിലുള്ള എല്ലാ മക്കളെയും പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന് നരക ശക്തികളെ പേരോട് പിഴുതെടുത്ത് അഗ്നിയാക്കി ചാമ്പലാക്കണമേ അവിടുത്തെ തിരു രക്തത്താൽ ഞങ്ങളെ കഴുകി സൗഖ്യപ്പെടുത്തി തിരുമുറിവിൽ ചേർത്തുപിടിക്കണമേ യേശുദാസ് യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ആമേൻ
@tharaantony3679
@tharaantony3679 20 сағат бұрын
🙏🏻🙏🏻🙏🏻
@sushadenson5477
@sushadenson5477 17 сағат бұрын
Ente bharthavineyum
@simmyfrancis7547
@simmyfrancis7547 19 сағат бұрын
ഈശോയെ മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീക്കി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@shinyjohn9578
@shinyjohn9578 19 сағат бұрын
Please pray for Alen also
@simithomas4039
@simithomas4039 19 сағат бұрын
Amen
@preethybenny117
@preethybenny117 19 сағат бұрын
യേശു അപ്പച്ചാ ഞങ്ങളുടെ പ്രാർത്ഥനയ്ക്കു ഉത്തരം നൽകേണമെ തീ കൊണ്ട് ഞങ്ങളുടെ നാവിനെ തൊടെണമെ മക്കളെയെല്ലാം അനുഗ്രഹിക്കേണമെ ആമേൻ🙏🙏🙏🙏🙏♥️♥️♥️♥️♥️😭😭😭😭😭
@cicilythomas6756
@cicilythomas6756 18 сағат бұрын
Yeshuva anta makkalu 2 perum pregnant aa avaruda kunjugale kuzhappamilla the angayuda kunjumakkalayi kuzhappamilla the thottaanugrahikkaneme
@cicilythomas6756
@cicilythomas6756 18 сағат бұрын
Avar agrahikunna makkale kodukkaname
@susansaji8613
@susansaji8613 4 сағат бұрын
നല്ല ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏
@user-ie5tn7kd7h
@user-ie5tn7kd7h 19 сағат бұрын
ഈശോയേ SSLC, +1, +2 പരീക്ഷകൾ എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു🙏
@ShijiManuel
@ShijiManuel 19 сағат бұрын
യേശുവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു എൻ്റെ കുടുംബത്തിലെ കടഭാരത്തെ എൻ്റെ ഭർത്താവിൻ്റെ തൊഴിൽ മേഘലയെ എൻ്റെ മക്കളെ ദൈവമേ എല്ലാ മേഘലയുടെ മേലും കരുണ തോന്നണേ അനുഗ്രഹിക്കണേ
@subintharayiltharayil512
@subintharayiltharayil512 19 сағат бұрын
യേശുവേ ഞങ്ൾ അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എഴുതി സമർപിച്ച എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും അങ്ങ് സ്വീകരിച്ചു ഏറ്റെടുത്തു അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധങ്ങളും തടസ്സങ്ങളും പൈശശിക സന്നിധ്യങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് ഇന്ന് സാധിച്ചു തന്നു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@marymp9094
@marymp9094 19 сағат бұрын
*മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*
@AkashSanthoshAkashSanthosh
@AkashSanthoshAkashSanthosh 19 сағат бұрын
ഞങ്ങൾക്ക് ഒരു വീടും ഇല്ല സ്ഥലവും എന്റെ തിരുകുമാര ഞങ്ങൾക്ക് ഈ വർഷം ഒരു വിടും എനിക്ക് ഒരു ജോലിയും എന്റ മക്കളെയും പ്രിയപ്പെട്ടവനേയും അനുഗഹിക്കേണ മാതാവേ ആമേൻ🙏🙏🙏🙏🙏❤️
@Anjalyanju2021
@Anjalyanju2021 4 сағат бұрын
എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഈശോയെ പഠിക്കാൻ ബുദ്ധി തരേണമേ 🙏🏻🙏🏻🙏🏻
@rinjurenjith3983
@rinjurenjith3983 Күн бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
@ashajohnson8304
@ashajohnson8304 19 сағат бұрын
എൻ്റെ മകനും
@molycherian
@molycherian 10 сағат бұрын
Amen 🙏
@littyrajive8201
@littyrajive8201 12 сағат бұрын
ഈശോയെ ഇന്നത്തെ ദിവസം അങ്ങിൽ സമർപ്പിക്കുന്നു എന്റെ ആവശ്യങ്ങൾ അങ്ങിൽ സമർപ്പിക്കുന്നു നടത്തി തരേണമേ 🙏🏻
@Mayapremji
@Mayapremji 18 сағат бұрын
കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കാർത്താവ് ഇടപെടണമേ
@saniamariastephen6800
@saniamariastephen6800 5 сағат бұрын
എൻ്റെ ഈശോയേ ഞാൻ ജർമൻ ലാംഗ്വേജ് B2 പഠിക്കുവ നന്നായിട്ട് പഠിക്കാനുള്ള ശക്തിയും കൃപയും നൽക്കി അനുഗ്രഹിക്കണമേ ആമേൻ.
@binirajesh18
@binirajesh18 18 сағат бұрын
എന്റെ യേശു അപ്പാ ലിയാമോൾടെ കിഡ്നി സ്റ്റോൺ നെ സമർപ്പിക്കുന്നു സൗഖ്യം നൽകണേ യേശു അപ്പാ ഇനി വേദന ഉണ്ടാകാൻ അനുവദിക്കരുതേ. നല്ല പോലെ പഠിക്കാനുള്ള കൃപ കൊടുക്കേണമേ സ്റ്റോൺ ന്റെ രോഗമുള്ള എല്ലാവരെയും സമർപ്പിക്കുന്നു സൗഖ്യം നൽകണമേ യേശു അപ്പാ കരുണ ആയിരിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
@ammukuttyammakalakumari1072
@ammukuttyammakalakumari1072 18 сағат бұрын
@SanthoshkumarT-m6f
@SanthoshkumarT-m6f 17 сағат бұрын
കർത്താവെ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
@LillySunny-f5f
@LillySunny-f5f Күн бұрын
കർത്താവായ യേശുവേ കുർബ്ബാനയ്ക് പോകാൻ എനിക്ക് തടസ്സം ഉണ്ടാകാതെ കാത്തുകൊള്ളണമേ ആമേൻ
@minijoy657
@minijoy657 19 сағат бұрын
ഈശോയേ daily blessing കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോയേ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അനുഗ്രഹിക്കണേ ഈശോ നാഥാ 🙏🙏🙏
@kjosephbincy
@kjosephbincy 19 сағат бұрын
എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക്‌ വാങ്ങി പാസാകണമേ അവനെ നല്ല ഭാവി ഉണ്ടാകണമേ അവൻ ആഗ്രഹിക്കുന്ന കോളജിൽ അഡ്മിഷൻ കിട്ടണമേ ആമ്മീൻ 🙏🙏🙏
@banil15
@banil15 19 сағат бұрын
Pls pray for Adwaith and Aedan
@BincyGeorge-ge3yy
@BincyGeorge-ge3yy 15 сағат бұрын
ഈശോയെ എൻ്റെ അപ്പാ ഞങ്ങളെ എല്ലാവരെയും കാത്തുക്കൊള്ളന്നമ്മേ🙏🙏🙏🙏🙏
@beenathomas3595
@beenathomas3595 13 сағат бұрын
Amen 🙏 🙏 🙏
@noblemathew8900
@noblemathew8900 3 сағат бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏
@ebinpaul4861
@ebinpaul4861 15 сағат бұрын
നസ്രായനായ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചുതരണമേ അങ്ങയിൽ ആശ്രയിച്ച് അങ്ങയുടെ വചനത്തിൽ വിശ്വസിച്ച് ജീവിക്കുന്ന അങ്ങേ മക്കളായ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചുതരണമേ എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണ തോന്നണമേ എന്റെ ആകുലതകൾ അനാവശ്യ ചിന്തകൾ എല്ലാം എന്നിൽ നിന്ന് എടുത്ത് മാറ്റി എന്നെ ശക്തിപ്പെടുത്തണമേ എന്റെ നിയോഗത്തിനായി അങ്ങ് കാണിച്ചുതന്ന മാർഗ്ഗം നന്നായി പഠിച്ചു മനസിലാക്കി മുൻപോട്ട് നയിക്കാനുള്ള കൃപയും അനുഗ്രഹവും ഉണ്ടാകണമേ ഈശോയെ അമ്മേ മാതാവേ എന്റെ മാതാപിതാക്കളുടെ എല്ലാവിധ ബുദ്ധിമുട്ടുകൾ മാറ്റണമേ എന്നെയും എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും എല്ലാവരെയും അവിടുന്ന് കാത്തുക്കൊള്ളണമേ ഈശോയെ എന്റെ കൂടെ ഉണ്ടാകണേ എന്നെ വഴി നടത്തണമേ സംരക്ഷിക്കണമേ അമേൻ 🤲🙏🏼🤍🕯️🥹
@RadhamaniAsokan-s9t
@RadhamaniAsokan-s9t 19 сағат бұрын
യേശുവേ നന്ദി കർത്താവേ എൻ്റെ രോഗദുരിതങ്ങൾ മാറ്റി തരേണേ എൻ്റെ കൊച്ചുമകൻആരുഷ് ദേവ് ജനുവരി 11-ാം തിയതി എഴുതാൽ പോകുന്ന exam വിജയിപ്പിക്കണേ🙏🙏🙏🙏
@VssumaEzra
@VssumaEzra 18 сағат бұрын
എന്റെ ഈശ്യയോ എന്റെ സാമ്പത്തിക പ്രശ്നം പരിഹാരം നൽകി അനുഗ്രഹിക്കടണ മേ 🙏
@ShebyJose
@ShebyJose 2 сағат бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകണമേ 🙏🙏🙏
@JCCreationsVideos
@JCCreationsVideos Күн бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.
@JenfiMartin
@JenfiMartin 17 сағат бұрын
ഈശോയെ ഇന്നത്തെ ദിവസം ഞങ്ങളുടെ കുടുംബങ്ങൾക്ക് അനുഗ്രഹപ്രഥമകേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mercydavid8159
@mercydavid8159 15 сағат бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അങ്ങ് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു
@SebinGeorge-e6l
@SebinGeorge-e6l 5 сағат бұрын
Esho ente pappede mammiude presnagal Esho Namathile Mattitharename Amen 🙏🙏🙏
@aleenatjoseph857
@aleenatjoseph857 18 сағат бұрын
എൻ്റെ ഈശോയെ ഇന്നോളം തന്ന സകല നന്മകൾക്കും ഞാൻ പറയുന്നു. എൻറെ Nursing പഠനത്തെ നീ അനുഗ്രഹിക്കണമേ.......
@sSs-pf2hk
@sSs-pf2hk 20 сағат бұрын
യേശുവേ എന്റെ മകൻ അശ്വിൻ + 2 വിന് എല്ലാ വിഷയത്തിനും ജയക്കണമേ🙏🙏🙏🙏🙏 പഠിക്കാനുള്ള തടസ്സങ്ങൾ എല്ലാം മാറി നന്നായി പഠിച്ച് പ്ലസ് ടു ജയിക്കണമേ കാത്തുരക്ഷിക്കണമേ🙏🙏🙏🙏🙏
@26__aaronjoseph29
@26__aaronjoseph29 17 сағат бұрын
എൻറെ ഈശോയെ എൻറെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏
@AnuSebastian-o1s
@AnuSebastian-o1s 19 сағат бұрын
എന്റെ ഈശോയെ എന്റെ പപ്പനെ കാത്തുകൊള്ളേണമേ 🙏
@rintuvinodrintu6859
@rintuvinodrintu6859 15 сағат бұрын
നസ്രായനായ എന്റെ യേശുവേ, ഇന്നത്തെ വചനത്തിന്റെ കൃപയും കരുണയും ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻ഹല്ലേലുയ
@ArunaJoseph-zi2mc
@ArunaJoseph-zi2mc 19 сағат бұрын
ദൈവമേ ഇന്നത്തെ കേസിൽ ഞങ്ങൾക്ക് വിജയം തന്ന് അനുഗ്രഹിക്കേണമേ. Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@satheeshkumar8199
@satheeshkumar8199 18 сағат бұрын
കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
@rosep1479
@rosep1479 19 сағат бұрын
ഈശോ മക്കളെ സമർപ്പിച്ചുകൊണ്ടുള്ള പ്രാർഥനയിൽ മകനെ സമർപ്പിക്കുന്നു. മകന് കല്യാണത്തിന് യോജിച്ച കുട്ടിയെ കൊടുത്ത് അനുഗ്രഹിക്കണേ. നല്ല സ്വഭാവമുള്ള മകനെയും കുടുംബത്തെയും സ്നേഹിക്കുന്ന കുട്ടിയെ തന്ന് അനുഗ്രഹിക്കണേ. ശരിയായ തീരുമാനം കൊടുത്ത് അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻
@marypv5983
@marypv5983 17 сағат бұрын
എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ mew born baby,യെ കാത്തു കൊള്ളണേ എന്റെ ഈശോയെ സഹായിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ
@susysaji6546
@susysaji6546 Күн бұрын
എന്റെ ഈശോയേ സ്വന്തമായി ഒരു ഭവനം ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ മക്കൾക്ക് സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@jaqulinbabu2261
@jaqulinbabu2261 17 сағат бұрын
യേശുവേ എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@stellajoseph4055
@stellajoseph4055 19 сағат бұрын
ഈശോയെ ദാനമായി തന്ന മകളെ സമർപ്പിക്കുന്നു. Board exam എഴുതാൻ പോകുന്ന അവളെ സമർപ്പിക്കുന്നു 🙏🏻
@devivithuraj9044
@devivithuraj9044 19 сағат бұрын
🙏ആമേൻ 🙏
@SebinGeorge-e6l
@SebinGeorge-e6l 5 сағат бұрын
Esho ente chechimarude kudubathilek jeevitha presnagalilek esho kadannuvarename saukyam nalgename Amen 🙏🙏🙏
@Thomas-l2g7f
@Thomas-l2g7f 19 сағат бұрын
എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ
@daisymol_mathew_
@daisymol_mathew_ 20 сағат бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഞങ്ങൾക്ക് കിട്ടാൻ ള്ള പൈസ കിട്ടാൻ അനുഗ്രഹിക്കണമെ യേശുവേ ഞങ്ങൾക്ക് നല്ലൊരു വീട് തന്ന് അനുഗ്രഹിക്കണമെ എൻ്റെ മകനെ അനുഗ്രഹിക്കണമെ യേശുവേ എൻ്റെ സഹോദരങ്ങൾക്ക് ഒരേ ആ പത്തും വരാതെ കാത്തുരക്ഷിക്കണമെ എൻ്റെ ഭർത്താവിനെയും അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏
@sijishaju8719
@sijishaju8719 20 сағат бұрын
ഈശോയെ ബ്സ്ക്രീറ്റിനായി കത്തിനെയ്ക്കുന്ന മക്കൾക്ക്‌ ഉന്നതവിജം നൽകി അനുഗ്രഹിക്കണേ SSLC PLUS2 എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ കൂടെയുണ്ടാകേണമേ ബ്രെസ്റ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ സുഖപ്പെടുത്തണേ മകന്റെ കണ്ണിനു പൂർണ്ണ കാഴ്ച നൽകി അനുഗ്രഹിക്കണേ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ സുഖപ്പവടുത്തണേ ആമ്മേൻ അനുഗ്രഹിക്കണേ അമ്മേ കൂടെയുണ്ടാകേണമേ ആമ്മേൻ എന്റെ കൂട്ടുകാരന്റെ അസുഗം പൂർണ്ണമായും സുഖപ്പെടുത്തി പ്പൂർണ സൗഖ്യം നൽകണേ ആമ്മേൻ അമ്മേ അവനെ സഹായിക്കേണമേരോഗപീടകൾ മാറ്റി ശരീര സൗജിം നൽകണേ ആമ്മേൻ അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
DAILY BLESSING 2025 JAN-07/FR.MATHEW VAYALAMANNIL CST
13:00
Sanoop Kanjamala
Рет қаралды 476 М.