DAILY BLESSING 2025 JAN-29/FR.MATHEW VAYALAMANNIL CST

  Рет қаралды 503,945

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 11 000
@joyesjoykutty2742
@joyesjoykutty2742 8 күн бұрын
എന്റെ ഈശോയേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധത്മാവിനാൽ നിറച്ചുഎല്ലാ മക്കൾക്കും വൻ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sojianto
@sojianto 8 күн бұрын
അലീനയെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@sumasaji7713
@sumasaji7713 8 күн бұрын
🙏🙏🙏🙏
@SindhuSajan-cx2rs
@SindhuSajan-cx2rs 8 күн бұрын
ഈശോയേ എന്റെ മകളുടെ മേൽ കൃപയുണ്ടാകണമേ അവൾ എഴുതിയ പരീക്ഷയിൽ ജയിക്കണമെന്ന് 🙏ആമേൻ 🙏🙏❤️🙏
@joshygeorge9959
@joshygeorge9959 8 күн бұрын
AMEN
@LathaMani-td8cv
@LathaMani-td8cv 8 күн бұрын
Elsa യെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@joyva4187
@joyva4187 8 күн бұрын
എൻ്റെ യേശുനാഥാ എൻ്റെ കർത്താവേ എൻ്റെ കുടുംബത്തെ സകലവിധ രോഗപീഡകളിൽ നിന്നും സാമ്പത്തീക ദാരിദ്ര്യത്തിൽ നിന്നും കാത്തു പരിപാലിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു ആമ്മേൻ.✝️🙏✝️🙏✝️🙏♥️♥️♥️
@jamesk3483
@jamesk3483 8 күн бұрын
God bless u
@VijayanPS-s9i
@VijayanPS-s9i 8 күн бұрын
🙏🙏🙏
@BeenaVp-eh4xi
@BeenaVp-eh4xi 8 күн бұрын
എന്റെ ഈശോയെ... എന്റെ മോൾക്ക് ഇന്നുള്ള പരീക്ഷയിൽ എല്ലാം നന്നായി ചെയ്യാനുള്ള ഓര്മശക്തി നൽകണേ എന്റെ മോളുസേ കൂടെ ഉണ്ടായിരിക്കണേ.... ആമേൻ 🙏🏻🙏🏻🙏🏻
@allyshaji9519
@allyshaji9519 8 күн бұрын
🙏🙏🙏
@easyenglishlessonswithjayasaju
@easyenglishlessonswithjayasaju 8 күн бұрын
God Have Mercy 🙏 Christ Have Mercy 🙏
@linijaimon4386
@linijaimon4386 8 күн бұрын
കർത്താവേ പലവിധ രോഗങ്ങളാൽ വേദന അനുഭവിക്കുന്ന എല്ലാ രോഗികളെയും സമർപ്പിക്കുന്നു കർത്താവേ എല്ലാവർക്കും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന🙏🙏
@adkinjohnaji
@adkinjohnaji 8 күн бұрын
Amen
@lisajosekutty94
@lisajosekutty94 8 күн бұрын
Jesus hear our prayers and special intentions thank you Jesus praise you Jesus hallelujah hallelujah amen 🙏 amen 🙏
@leelathomas4389
@leelathomas4389 8 күн бұрын
Ente yesuve ente niyogangal ellam sadhichu tharaname 🙏
@JessyJohn-hf3lj
@JessyJohn-hf3lj 8 күн бұрын
ഈശോയെ ആരോഗ്യം തരണമേ... എന്റെ കാല് സുഖമാക്കണേ 🤲🤲 ജോലികൾ ചെയ്യാൻ സാധിക്കണേ.... 🤲
@MerinMathew-sc9iu
@MerinMathew-sc9iu 8 күн бұрын
Oru nale result kelkuvahne eshoyehhh anugrahiknmmm 😭🙏🏻
@patrickjohnson8711
@patrickjohnson8711 7 күн бұрын
എന്റെ ഈശോയെ മക്കളുടെ ബുദ്ധിമുട്ട് മാറ്റികൊടുക്കണേ ❤️❤️❤️
@SheebaJomon-ov2pw
@SheebaJomon-ov2pw 8 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ മക്കൾക്ക് വേണ്ടി മാദ്ധ്യസ്ഥം തേടി വരുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ
@lijibaiju7335
@lijibaiju7335 8 күн бұрын
യേശുവേ നന്ദി യേശുവേ ശാസ്ത്രം
@binicb5014
@binicb5014 8 күн бұрын
യേശുവേ നന്ദി 🙏🙏🙏
@georgejose8600
@georgejose8600 8 күн бұрын
Amen
@jyothybiju394
@jyothybiju394 8 күн бұрын
Ammen🙏🙏🙏
@adkinjohnaji
@adkinjohnaji 8 күн бұрын
Amen
@SheejajojoSheejajojo-t7p
@SheejajojoSheejajojo-t7p 8 күн бұрын
എന്റെ ഈശോയെ നട്ടെല്ല് സംബന്ധമായ അസുഖമുള്ള എല്ലാ മക്കളുടെ മേലും സൗഖ്യം നൽകി അനുഗ്രഹിയ്‌ക്കണമേ 🙏🏻🙏🏻
@sujajoseph4923
@sujajoseph4923 8 күн бұрын
ആമേൻ🙏🙏🙏
@kettyjohn7940
@kettyjohn7940 8 күн бұрын
🙏🙏
@dmp2355
@dmp2355 8 күн бұрын
Amen
@meerajiji2
@meerajiji2 8 күн бұрын
Amen 🙏
@sumijohn
@sumijohn 7 күн бұрын
🙏🙏
@SiniReji-u3r
@SiniReji-u3r 8 күн бұрын
ഈശോയെ വിവാഹ പ്രായമായ മക്കളെ സമർപ്പിക്കുന്നു. ഈശോയെ അവർക്ക് ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമേ 🙏🏻 10, +1, +2 കുട്ടികളെ സമർപ്പിക്കുന്നു. പരീക്ഷ അടുത്ത് കൊണ്ടിരിക്കുന്നു ഈശോയെ. പരീക്ഷ എഴുതുന്ന എല്ലാമക്കളെയും ദൈവ കൃപയാൽ നിറക്കണമേ 🙏🏻 പരിശുദ്ധാത്മാ വിനാൽ നിറയ്ക്കണമേ. അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ ഈശോയെ, ഞങ്ങളുടെ മക്കൾ ദൈവത്തെ അറിഞ്ഞു ജീവിക്കുന്ന മക്കളായി വളരുവാൻ ഈശോയെ അവരെ ഒരുക്കേണമേ ആമേൻ 🙏🏻🙏🏻
@rosammabenny9985
@rosammabenny9985 8 күн бұрын
Prayers 🙏🙏🙏
@shaluscreation6364
@shaluscreation6364 8 күн бұрын
🙏🙏🙏🙏
@MaryJony-h2f
@MaryJony-h2f 8 күн бұрын
Amen. ❤❤❤❤❤❤🎉
@sr.stephypaul
@sr.stephypaul 8 күн бұрын
🙏🙏🙏
@georgejose8600
@georgejose8600 8 күн бұрын
Amen
@Alen-z6k
@Alen-z6k 7 күн бұрын
എൻ്റെ ഈശോയെ എൻ്റെ മോൻ പ്ലസ് Two ന് പഠിയ്ക്കുവാണ്. പഠിയ്ക്കുന്നതൊക്കെയും മറന്നു പോവുകയും ' മൊബൈൻ നന്നായി ഉപയോഗിയ്ക്കുകയും ചെയ്യുന്നു. എൻ്റെ ഈശോയെ എൻ്റെ മോനെ അനുഗ്രഹിക്കണമേ അവനോടൊപ്പം ഉണ്ടാകണമേ.❤🙏🙏🙏
@diyabiju9377
@diyabiju9377 8 күн бұрын
ഈശോയെ പരീക്ഷകൾക്കായും റിസൾട്ടുകൾക്കായും ജോലിക്കായും വിവിധ നിയോഗങ്ങൾക്കുവേണ്ടിയും കാത്തിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിക്കണമേ.
@philominanv1219
@philominanv1219 8 күн бұрын
രക്ഷിക്കണേ ആമേൻ 🙏
@ranikingson5844
@ranikingson5844 8 күн бұрын
Amen
@rosammabenny9985
@rosammabenny9985 8 күн бұрын
🙏🙏🙏
@anuajoob6758
@anuajoob6758 8 күн бұрын
Ente exam pass akkaname
@NeethuBaburaj-x5u
@NeethuBaburaj-x5u 8 күн бұрын
ആമേൻ 🙏🙏
@aniashokan8609
@aniashokan8609 8 күн бұрын
ഈശോയെ എന്റെ കട ഭാരങ്ങൾ അങ്ങ് ഏറ്റെടുകേണമേ എനിക്ക് അങ്ങയുടെ സമാധാനം തരേ ണമേ എന്റെ കുടുംബംത്തെയും എന്റെ മക്കളെ യും എന്റെ വരുമാന മാർഗങ്ങളെയും ഞങ്ങളുടെ ആരോഗ്യത്തെ യും ഇന്ന് കേൾക്കുന്ന വചനത്താൽ അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏🙏
@ALBLEZ1
@ALBLEZ1 8 күн бұрын
ആമേൻ 🙏
@jessyprince8433
@jessyprince8433 8 күн бұрын
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മകൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
@georgejose8600
@georgejose8600 8 күн бұрын
Amen
@rejinthomas9214
@rejinthomas9214 8 күн бұрын
Karthve yeshuappacha bsc nursing 4th year nala result tarane yeshuappachaaa 20N0354 🙏😭 munot ola karagal alam cheyth tarane 😭🙏
@babyjoseph5906
@babyjoseph5906 8 күн бұрын
അച്ചോ ഓരോ വചനം കേട്ട് എഴുന്നേൽക്കുമ്പോൾ ഒരു ഉണർവ് ഞങ്ങൾക്ക് നൽകുന്നു എൻറെ നല്ല ഈശോ എൻറെ നല്ല ഇഷ്ട നട്ടെല്ല് സംബന്ധമായും കൈ വേദനയുള്ളതും കാലുവേദന ഉള്ളതും തലവേദനയുമായ എല്ലാ മക്കളുടെ മേലും സൗഖ്യം നൽകി എല്ലാ മക്കളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പഠിക്കുന്ന എല്ലാ മക്കൾക്കും പരിതാത്മാവിന്റെ ജ്ഞാനവും അറിവും നൽകി വിജയം നൽകി എന്ന് പരീക്ഷ എഴുന്നെല്ലാം മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ അതുപോലെ തന്നെ വിദേശത്തുള്ള എല്ലാ മക്കൾക്കും അവരുടെതായ എല്ലാ കാര്യം സാധിച്ചു കൊടുക്കണം എല്ലാ കുടുംബത്തിലും സമാധാനം നൽകണമേ പരസ്പരം യോജിപ്പിച്ചു യോജിപ്പിച്ച് നൽകേണമേ തെറ്റിദ്ധാരണകളും ക്ഷമിക്കുവാനുള്ള ക്ഷമയും അവർക്ക് നൽകി അനുഗ്രഹിക്കണമേ മാനസാന്തം നൽകേണമേ ഹോസ്പിറ്റലിൽ കിടക്കുന്ന എല്ലാം ലോകത്തെ എല്ലാ മക്കളെയും അനുഗ്രഹിച്ച് സാധിച്ചു കൊടുക്കണമെന്ന് ഒരു വിപത്തും വരുത്തല്ലേ ആമേൻ
@nishaani4273
@nishaani4273 8 күн бұрын
Amen
@adkinjohnaji
@adkinjohnaji 8 күн бұрын
Amen
@aryasaji1254
@aryasaji1254 7 күн бұрын
എന്റെ ഈശോയെ എനിക്ക് നന്നായി പരീക്ഷ എഴുതാനും പഠിച്ച കാര്യങ്ങൾ ഓർക്കാനും നന്നായിട്ട് എഴുതാനും അനുഗ്രഹിക്കേണമേ..... എന്റെ വലതുകരം ചേർന്ന് നിൽക്കണമേ...ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ അങ്ങു ഏറ്റെടുത്തു എന്നെ മുന്നോട്ട് നയിക്കണമേ....എന്റെ ഈശോയെ അങ്ങേക്ക് ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindutopson6275
@bindutopson6275 8 күн бұрын
യേശുവേ ഡെയിലി ബ്ലെസ്സിങ്കിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@shalojoy6377
@shalojoy6377 8 күн бұрын
ആമേൻ🙏🏻🙏🏻
@salymathew7777
@salymathew7777 7 күн бұрын
ദൈവമേ കരുണ തോന്നണം 👍🏻🙏🏻✝️🙏🏻🙏🏻🙏🏻🎉
@preethavnair1236
@preethavnair1236 5 күн бұрын
🔥🔥🔥🔥🔥🔥🖐🖐🖐🖐
@SunnySunny-yz6tp
@SunnySunny-yz6tp 8 күн бұрын
ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@annammageorge2188
@annammageorge2188 8 күн бұрын
Amen
@JisnaJose-r4b
@JisnaJose-r4b 8 күн бұрын
Amen
@salgajameson1361
@salgajameson1361 7 күн бұрын
Amen 🙏
@ManchuChandy
@ManchuChandy 7 күн бұрын
ഈശോയെ, എനിക്കും ജോലിയില്ലാത്ത എല്ലാ മക്കൾക്കും മനസമാധാനം ഉള്ള ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@jithuvarghese7968
@jithuvarghese7968 7 күн бұрын
Amen
@sophyjohny4334
@sophyjohny4334 8 күн бұрын
ഈശോയെ വിവാഹ പ്രായമായ എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏
@JohnsonVaried
@JohnsonVaried 8 күн бұрын
My god
@wilsonvarkey56
@wilsonvarkey56 8 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elsammababy7721
@elsammababy7721 7 күн бұрын
TERRIN MARRIAGE NADKVAN BSC NURSING
@elsammababy7721
@elsammababy7721 7 күн бұрын
GRETTA MARRIAGE NADKVAN NEWZEALAND
@SumaJames-k6p
@SumaJames-k6p 7 күн бұрын
Amen
@varghesekottekarotte4225
@varghesekottekarotte4225 7 күн бұрын
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... ഏറെ നന്ദിയോടെ... എന്റെ സ്വന്തം ഭവനം യാഥാർഥ്യമാക്കി തരുന്നതിന് നന്ദിയുണ്ട് യേശുവേ...ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕
@jose1149
@jose1149 8 күн бұрын
കർത്താവായ ഈശയേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളെ സംരക്ഷിക്കണമേ എല്ലാം കാര്യങ്ങളിലും അങ്ങയുടെ സഹായം ലഭിക്കണമേ കൂടെ വസിക്കണമേ ഈ ഗയേ നന്ദി ഈ ശയേസ സ്തുതി ഈശയേ ആരാധനന😢😢👏👏👏
@ExcitedBirchForest-um4pi
@ExcitedBirchForest-um4pi 8 күн бұрын
Amen
@vijukrishna6475
@vijukrishna6475 8 күн бұрын
ആമേൻ 🙏🙏🙏 ഇന്ന് നല്ലൊരു ദിവസം കർത്താവിൻ്റെ അനുഗ്രഹത്താൽ aayirikkanamae 🙏🙏🙏
@SumaJames-k6p
@SumaJames-k6p 7 күн бұрын
Amen
@smithamanoj7208
@smithamanoj7208 7 күн бұрын
Amen 👏👏
@daisymol_mathew_
@daisymol_mathew_ 8 күн бұрын
എൻ്റെ കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരണമെ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ ആമേൻ🙏🙏🙏🙏🙏🙏
@ajp1447
@ajp1447 8 күн бұрын
Amen
@PonnammaT-wb7dr
@PonnammaT-wb7dr 8 күн бұрын
Abimone samrppikkune ammen❤
@annammageorge2188
@annammageorge2188 8 күн бұрын
Amen
@beenathomas3595
@beenathomas3595 7 күн бұрын
Amen 🙏 🙏 🙏
@SumaJames-k6p
@SumaJames-k6p 7 күн бұрын
Amen
@philominajose3488
@philominajose3488 8 күн бұрын
എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം അനുദിനം വർദ്ധിച്ചു വരുന്നു അതിന്റെ തീക്തഫലങ്ങളും എനിക്കും മക്കൾക്കും സഹിക്കാൻ പറ്റുന്നതിലും അധികമാണ് ഈശോയേ എന്നെ സഹായിക്കാൻ അങ്ങ് അല്ലാതെ മറ്റാരുമില്ല ഈശോയേ ഞങ്ങളുടെ ദുഃഖം കാണാതെ പോകരുതേ അങ്ങേയ്ക്ക് മാത്രമേ എന്റെ ജീവിത പങ്കാളിയെ വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ ഈശോയേ അങ്ങയുടെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിച്ച് വീണ്ടെടുക്കാൻ ദയ തോന്നണമേ.... ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏🙏🙏
@georgejose8600
@georgejose8600 8 күн бұрын
Daivamai anugrahikenamai
@devivithuraj9044
@devivithuraj9044 8 күн бұрын
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
@BB-dz3iu
@BB-dz3iu 8 күн бұрын
🙏
@chelcythomas5462
@chelcythomas5462 8 күн бұрын
Entay kudumbathilay Ella banthangalum Matty thrnamay🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeminicmathew
@jeminicmathew 8 күн бұрын
ആമേൻ 🙏🙏🙏എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏യേശുവേ അനുഗ്രഹിക്കേണമേ 🙏🙏🙏
@evababy744
@evababy744 7 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. ഞങ്ങളെ സഹായിക്കേണമേ കുടുംബത്തെ അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ദൈവ വിശ്വസം ഉള്ള നല്ല മക്കളായി നന്മയുള്ള മക്കളായി വളർന്നു വരുവാൻ അനുഗ്രഹിക്കണേമേ. മാതാപിതാക്കൾക്കു ദീര്ഗായുസും നല്ല ആരോഗ്യവും കൊടുക്കേണമേ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിച്ചു പുതു സൃഷ്ടിയാക്കി നൽകേണമേ.. എന്റെ പരീക്ഷയെ സമർപ്പിക്കുന്നു നല്ല വിജയം നേടാൻ അനുഗ്രഹിക്കേണമേ വിജയം നൽകേണമേ അങ്ങയുടെ അനുഗ്രഹം കൂടെ ഉണ്ടാകേണമേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു ഞാൻ കഴിവില്ലാത്തവളാണ് ദൈവമേ എന്നെ കഴിവുള്ളവളാക്കി മറ്റേണമേ എന്നെ ഉയർത്തേണമേ. എല്ലാവരുടെയും അപേക്ഷകൾ സ്വീകരിച്ചു അനുഗ്രഹം കൊടുക്കേണമേ ആമേൻ... 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@manjujohn182
@manjujohn182 8 күн бұрын
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@ajp1447
@ajp1447 8 күн бұрын
Amen
@TessyJoseph-z8i
@TessyJoseph-z8i 8 күн бұрын
Ente makal josna manadsntharam kodukaname
@LeelaGeorge-eu6ze
@LeelaGeorge-eu6ze 8 күн бұрын
Yesuvae, Daveedu puthra, entae kudumbathae, anugrahikkenamae, makkalae kudumbamayittu anugrahikkenamae,Amen, Thank u Jesus
@sarithaphilip
@sarithaphilip 8 күн бұрын
Amen 🙏🙏🙏
@deepthijohn3053
@deepthijohn3053 8 күн бұрын
യേശുവേ അടിയങ്ങളോട് കരുണയുണ്ടാകണമേ🙏
@ManjuAlosious
@ManjuAlosious 8 күн бұрын
കർത്താവേ പല വിധ രോഗങ്ങളാൽ വേദന അനുഭഭിക്കുന്ന എല്ലാ രോഗികളെയും എന്നെ തന്നെയും സമർപ്പിക്കുന്നു. കർത്താവേ എല്ലാവർക്കും രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏
@JinuDonel-ny5se
@JinuDonel-ny5se 8 күн бұрын
Amen amen amen
@anithakumari197
@anithakumari197 8 күн бұрын
എൻ്റെ ഈശോയെ എൻ്റെ നിയോഗ്ഗങ്ങളിൽ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളും മാറ്റി തന്നു എൻ്റെ അപേക്ഷ സ്വീകരിക്കണമേ. എൻ്റെ യേശുവേ എൻ്റെ കടബാധ്യതകൾ മാറ്റി തരാൻ ഉള്ള വഴി കാട്ടി തരണമേ.🙏🙏🙏🙏😢
@bincyjagal2542
@bincyjagal2542 8 күн бұрын
Amen
@beenathomas3595
@beenathomas3595 7 күн бұрын
Amen 🙏 🙏 🙏
@mollysongmolly5461
@mollysongmolly5461 7 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@beenarobert8768
@beenarobert8768 7 күн бұрын
നന്ദി ദൈവമേ നന്ദി ഈശോയേ നന്ദി പരിശുദ്ധാത്മാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LeelaBenjamin-u1h
@LeelaBenjamin-u1h 8 күн бұрын
കർത്താവേ ഈ പ്രാർഥനയിൽ പങ്കെട്ടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ🙏🙏🙏🙏
@tresiammapeter2451
@tresiammapeter2451 8 күн бұрын
Esoye njangaludemel karunayarianame, innuvare njangale kathusamrakshichha ente daivathinu kodanukodi nanni parayunnu 🙏🙏🙏🙏🙏
@wilsonvarkey56
@wilsonvarkey56 8 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kuttycousins9700
@kuttycousins9700 8 күн бұрын
ഈശോയെ 2025 ലെ Daily Blessing കാണുന്ന എല്ലാ രോഗികളെയും സുഗ പെടുതെണമെ ഈശോയെ ഇന്നത്തെ Daily Blessing എല്ലവർക്കും ആനുഗ്രഹമാകെണമെ ഈശോയെ✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏✝️✝️✝️
@JinuDonel-ny5se
@JinuDonel-ny5se 8 күн бұрын
Amen amen amen
@NeethuBaburaj-x5u
@NeethuBaburaj-x5u 8 күн бұрын
ആമേൻ 🙏🙏
@wilsonvarkey56
@wilsonvarkey56 8 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SobhithaV-he1rl
@SobhithaV-he1rl 8 күн бұрын
എന്റെ ഈശോയെ കടഭാരത്താൽ വീർപ്പുമുട്ടുന്ന എന്റെ കുടുംബത്തെ ഇന്നുപകൽ രക്ഷിക്കണേ 🙏🏻🙏🏻🙏🏻 ജപ്തിയിലിരിക്കുന്ന എന്റെ ഭവനം എത്രയും വേഗം വീണ്ടെടുക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@JinuDonel-ny5se
@JinuDonel-ny5se 8 күн бұрын
Amen amen amen amen
@fjnljn8447
@fjnljn8447 7 күн бұрын
Praying for you
@JCCreationsVideos
@JCCreationsVideos 8 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ.
@PonnammaThomas-tf2gk
@PonnammaThomas-tf2gk 8 күн бұрын
എന്റെ സഹോദരൻ അനിയൻ ബേബി ഇവരുടെ രോഗശാന്തി ക്കു വേണ്ടിപ്രാർക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹
@JCCreationsVideos
@JCCreationsVideos 7 күн бұрын
@@PonnammaThomas-tf2gk 🙏
@unknownyt640
@unknownyt640 8 күн бұрын
കർത്താവെ എന്റെ മക്കൾക്കു പ്രാർത്ഥിക്കാനും പഠിക്കാനും ഉള്ള അനുഗ്രഹം കൊടുക്കണമേ ആമേൻ 🙏🙏🙏കർത്താവെ എന്റെ മകന് +1നല്ല മാർക്കോടെ ജയിക്കാനുള്ള അനുഗ്രഹം നല്കണമേ ആമേൻ 🙏🙏🙏🙏കർത്താവെ എന്റെ വീടിനു നമ്പർ കിട്ടാനുള്ള തടസം മാറ്റിത്തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@SubhashKumar-ls2ve
@SubhashKumar-ls2ve 8 күн бұрын
എൻ്റെ യേശു കർത്താവേ അങ്ങയുടെ ജീവനുള്ള വചനത്താൽ അനർത്ഥങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും വിടുവിച്ച് അങ്ങയുടെ വലത് കരത്താൽ എന്നെ ചേർത്ത് പിടിക്കേണമെ . പ്രതിസദ്ധികളിൽ നിന്നും വിടുവിക്കേണമെ ആമേൻ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി
@JinuDonel-ny5se
@JinuDonel-ny5se 8 күн бұрын
Amen amen amen
@SubhashKumar-ls2ve
@SubhashKumar-ls2ve 8 күн бұрын
ആമേൻ ആമേൻ ആമേൻ
@sminugeo1277
@sminugeo1277 8 күн бұрын
Amen 🙏
@jessydas6426
@jessydas6426 8 күн бұрын
യേശുവേ കരുണയായിരിക്കണമേ എന്റെ മക്കളെ കുമ്പസാരിച്ചു കുർബാന സ്വീകരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🌹
@mollypunnoor9312
@mollypunnoor9312 7 күн бұрын
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@AleenaVilson-m2i
@AleenaVilson-m2i 7 күн бұрын
ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️
@sherlyfrancis5057
@sherlyfrancis5057 8 күн бұрын
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് അവയുടെ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും നീക്കി അവയെ സാധിച്ചു തരുവാൻ കൃപയുണ്ടാവണേ ആമേൻ 🙏
@annammageorge2188
@annammageorge2188 8 күн бұрын
Amen
@JomonThomasThomas
@JomonThomasThomas 7 күн бұрын
Amen
@sajikizhakkekala8499
@sajikizhakkekala8499 7 күн бұрын
ആമേൻ
@rinurs204
@rinurs204 8 күн бұрын
യേശുവേ എനിക്ക് ഡയാലിസിസ് ചെയുന്നതിൽ നിന്നു പൂർണമായി മോചനം തരേണമേ,
@rosammabenny9985
@rosammabenny9985 8 күн бұрын
🙏🙏🙏
@roxydayana3541
@roxydayana3541 8 күн бұрын
🙏ഈശോപ്പാ 🙏
@annammageorge2188
@annammageorge2188 8 күн бұрын
Amen
@sajikizhakkekala8499
@sajikizhakkekala8499 7 күн бұрын
ആമേൻ
@princyjoseph8186
@princyjoseph8186 8 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറ്റിത്തരണമേ ഈശോയെ🙏🙏
@georgejose8600
@georgejose8600 8 күн бұрын
Amen
@JinuDonel-ny5se
@JinuDonel-ny5se 8 күн бұрын
Amen amen amen
@rejimolreji6322
@rejimolreji6322 7 күн бұрын
ഈശോയെ റോജൻ, അമ്മ റോബി എല്ലാവരെയും എപ്പോഴും കാക്കേണമേ. എല്ലാ ആപത്തുകളിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹി ക്കേണമേ 😢🙏. അമ്മയെ വീഴാതെ കാക്കേണമേ. ശ്വാസം മുട്ടൽ എല്ലാം എടുത്തുമാറ്റി അസുഖങ്ങൾ എല്ലാം സുഖപ്പെടു ത്തി അനുഗ്രഹിക്കേണമേ 🙏😢. പിള്ളേരുടെ കുടിയും വലിയും മാറ്റി അതിനോട് വെറുപ്പ്‌ തോന്നാൻ നിന്റെ കൃപ കൂടെയിരുന്നു അനുഗ്രഹി ക്കേണമേ. രോജനെ ഈശോയെ നിരാശയിൽ നിന്നും രക്ഷിക്കേണമേ 😢🙏. വാഹനം ഓടിക്കുമ്പോളും, ജോലി ചെയ്യുമ്പോളും യാത്രയിലും കൂടെയിരിക്കേണമേ amen 🙏😢.
@sumibinu481
@sumibinu481 8 күн бұрын
എൻ്റെ യേശുവേ ഞങ്ങളുടെ കട്ടംബത്തിൽ പരസ്പരസ്നേഹം ഉണ്ടാകുവാനും ഞങ്ങളുടെ സാമ്പത്തി ബുദ്ധിമുട് മാറുവാനും അനുഗ്രഹിക്കണമേ എൻ്റെ ജീവിത പങ്കാളി അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ വരുവാനും അനുഗ്രഹിക്കണമേ ആമ്മേൻ
@georgejose8600
@georgejose8600 8 күн бұрын
Amen
@UshaVijan
@UshaVijan 8 күн бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ കടബാധ്യത മാറാനും പരസ്പര സ്നേഹത്തിൽ ജീവിക്കുവാനുമുള്ള കൃപ നൽകണമേ ആമേൻ.
@UshaVijan
@UshaVijan 8 күн бұрын
യേശുവേ എന്റെ ഭവത്തിനകത്ത കുറേ നാളായിട്ട് മച്ചിന്റെ മുകളിലൂടെ പാമ്പ് കയറുകയാണ്. യേശുവിന്റെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു ഇനി ഒരിക്കലും പാമ്പ് കേറാൻ ഉള്ള അവസരം ഉണ്ടാവരുത്. ആമേൻ .
@UshaVijan
@UshaVijan 8 күн бұрын
കർത്താവായ യേശുവേ ശരീരത്തിന്റെ രോഗാവസ്ഥയിൽ നിന്നും നല്ല ശക്തിയും ബലവും നല്ല ബുദ്ധിയ്യം തന്ന് അനുഗ്രഹിക്കണമേ ആമേൻ.
@UshaVijan
@UshaVijan 8 күн бұрын
യേശുവേ എന്റെ മോന് ചെയ്യുന്ന ജോലിയിൽശ്രദ്ധിച്ചും speedനും ചെയ്യാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ കുറച്ചു കൂടി വേദനം കൂടുതൽ ലഭിക്കാനും എല്ലാശനിയാഴ്ചകളിലും പൈസ തീർത്തു തരാനുമുള്ള അനുഗ്രഹമുണ്ടാവണം. ആമേൻ
@SanthoshkumarT-m6f
@SanthoshkumarT-m6f 8 күн бұрын
കർത്താവെ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
@NeethuJohn-m5n
@NeethuJohn-m5n 8 күн бұрын
Cancer ayi kaziyunavare sugapeduthanme
@jessykurian6893
@jessykurian6893 8 күн бұрын
Praise the LORD, Amen 🙏🙏🙏
@rintuvinodrintu6859
@rintuvinodrintu6859 8 күн бұрын
നസ്രായനായ എന്റെ യേശുവേ, ഇന്നത്തെ തിരുവചനത്തിന്റെ കൃപയാൽ എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും പിതാവ് ഇടപെട്ടു എനിക്ക് സാധിച്ചു തന്നു അനുഗ്രഹിക്കണമേ ആമ്മേൻ ഹല്ലേലുയ 🙏🏻
@SwapnaRojan
@SwapnaRojan 8 күн бұрын
7:25 7:27
@royjohnk3177
@royjohnk3177 7 күн бұрын
❤❤❤❤ ആമ്മേൻ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ ലോകം മുഴുവനും കരുണ ആയിരിക്കണം ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ എല്ലാവരെയും സഹായിക്കണം ❤❤❤❤
@sheebathomas604
@sheebathomas604 8 күн бұрын
പിതാവേ വിവാഹപ്രായം കഴിഞ്ഞ മക്കൾക്ക്‌ തക്കതായ തുണയെ കണ്ടെത്തുവാനും വിവാഹം നടക്കുവാനും അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം നയിക്കുവാനും അവിടുന്ന് ഇടയാക്കണമേ. പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന മക്കളുടെ ഓർമയെയും ബുദ്ധിയെയും പ്രശോഭിപ്പിച്ചു ഉന്നത വിജയം നേടുവാൻ അനുഗ്രഹിക്കേണമേ. രോഗികൾക്കു സൗഖ്യം കൊടുക്കണമേ ആമേൻ 🙏🙏🙏.
@vijukrishna6475
@vijukrishna6475 8 күн бұрын
Ente Monteyum കുടുംബ സുഹൃത്തിൻ്റെ Monteyum വിവാഹ തടസ്സം മാറ്റി നന്മയുള്ള വിവാഹജീവിതം നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയും കൊടുത്ത് അവരെ anugrahikkanamae ആമേൻ🙏🙏🙏
@AnnammaChacko-z2w
@AnnammaChacko-z2w 8 күн бұрын
എന്റെ കർത്താവെ എന്നോട് കരുണ തോന്നണമേ എന്റെ ശരീരികമായ വേദന മാറ്റിതരണമേ എന്നെരഷിക്കണമേ ആമേൻ 🙏🙏🙏
@rincyraju1018
@rincyraju1018 8 күн бұрын
ഈശോയെ മനഃസമാദാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@roselythomas2082
@roselythomas2082 8 күн бұрын
യേശു അപ്പാ അങ്ങയുെട വചനത്തിൻ്റെ ശക്തി എൻ്റെ കുടുംബത്തിലും ചൊരിയേണമേ🙏🙏🙏
@teenabenny7501
@teenabenny7501 8 күн бұрын
ഈശോയെ കടബാധ്യത മൂലം കുടുബ സമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും e.. Daily blessing കാണുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ... ആമേൻ❤❤🙏🙏🙏🕊️✝️
@LEO-pv7lh
@LEO-pv7lh 8 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ചേട്ടന് നല്ല മനസ്സ് കൊടുക്കണേ ചേട്ടന്റെ മദ്യപാനം മാറ്റികൊടുക്കണേ എന്റെ യും മോന്റെയും അസുഖം മാറ്റി തരണേ 🙏എന്റെ ഈശോയെ എന്റെ മോന്റെ മൊബൈൽ ഉപയോഗം മാറ്റി തന്ന് മോന് പഠിക്കാൻ മനസ്സ് കൊടുക്കണേ 🙏
@BinuBeena-w9v
@BinuBeena-w9v 7 күн бұрын
യേശുവേ എന്റെ സഹോദരനെ അനുഗ്രഹിക്കണമേ സംരക്ഷിക്കണമേ കൂട്ടായിരിക്കണമേ🙏 അങ്ങ് ഞങ്ങൾക്ക് ദാനമായി തന്ന ജോഷ്യാ.ജോബി എന്ന മക്കളെ സമർപ്പിക്കുന്നു അവർക്ക് ആവശ്യമായ എല്ലാ നന്മപ്രവർത്തികളിലും കൂടെ ഉണ്ടായിരിക്കണമേ ആമേൻ🙏🙏🙏
@geethavijayanathanasan9540
@geethavijayanathanasan9540 8 күн бұрын
യേശുവേ പിതാവേ ഞങ്ങളുടെ എല്ലാം തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ യേശുവേ പരിഷ എഴുതന്ന് എല്ലാം മക്കളെ അനുഗഹിക്കമേ വിഹാൻ പടിച്ചത് എല്ലാം ഓർമ വരണമേ പിതാവ വിജയം നൽകണമേ യേശുനാഥ🙏🙏🙏
@GeorgeParathanath
@GeorgeParathanath 8 күн бұрын
👨‍👩‍👧❤🙏💜💜💜💜
@annammajohn7677
@annammajohn7677 8 күн бұрын
ഈശോയെ ആരാധന 🙏🏼രോഗങ്ങളാലും ദൃതങ്ങളാലും, സാമ്പത്തിക പ്രതിസന്ധികളാലും കഷ്‌ടപ്പെടുന്ന എല്ലാസഹോദരങ്ങളേയും സമർപ്പിക്കുന്നു 🙏🏼ഈശോയെ എല്ലാവർക്കുംസൗഖ്യം കൊടുക്കണമേ 🙏🏼പ്രതി സന്ധികൾ നീക്കി അനുഗ്രഹിക്കേണമേ 🙏🏼നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏼
@georgejose8600
@georgejose8600 8 күн бұрын
Amen
@Tazza98765
@Tazza98765 8 күн бұрын
ഈശോയെ ഡിസ്ക് ബൾഗിംഗ് മൂലം വേദന അനുഭവിക്കുന്ന മക്കളെ അനുഗ്രഹിക്കണെ അപ്പ 😢പൂർണമായ വിടുതൽ നൽകണേ അപ്പ 😢😢
@mariabinu2286
@mariabinu2286 8 күн бұрын
Amen
@laisammaraju5846
@laisammaraju5846 8 күн бұрын
Praying for my husband
@antonylawerence8428
@antonylawerence8428 7 күн бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്,, പരിപാലനത്തിന് കരുണയ്ക്കു, സമ്പത്തിന് ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏
@Geethakumari-k9o
@Geethakumari-k9o 8 күн бұрын
കർത്താവെ എന്റെ മക്കളെ കുടുംബത്തെ അനുഗ്രെഹിക്കണമേ ആമേൻ ❤🌹🙏🙏🙏
@OlgaJohn-k3x
@OlgaJohn-k3x 6 күн бұрын
Please pray for my son Michael his wife is hurting him ,she divorced him got a large amount of money and still trying to hurt please pray for him to be close to God and receive the wisdom from above to make a good decision in his life ,please pray ,Thank you Father 🙏🙏🙏🙏🙏
@sijishaju8719
@sijishaju8719 8 күн бұрын
ഈശോയെ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഉന്നത് വിജയം നൽകണേ sslc എക്സാം സ്ക്രൈബ് എഴുതാതെ കാക്കണേ അമ്മേ sslc plus2 bsc എക്സാമോനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ ബ്രെസ്റ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ ചേട്ടന്റെ ശരീരത്തിലെ തടിപ്പുകൾ മാറ്റിതരണേ ആമ്മേൻ 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 8 күн бұрын
യേശുവേ പരീക്ഷയ്ക്കായിട്ടൊരുങ്ങുന്ന ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. പഠനത്തിലെ എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും മാറ്റണേ പഠിയ്ക്കുന്നതു മറന്നുപോകുന്നു,ഉറക്കം വരുന്നു എല്ലാം അങ്ങറിയുന്നല്ലോ. അവരെ തൊടണേ അങ്ങ് കൂടെ ഇരിയ്ക്കണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
@sujajoseph4923
@sujajoseph4923 8 күн бұрын
Amen praise the Lord 🙏🙏🙏
@rejimolreji6322
@rejimolreji6322 7 күн бұрын
ഈശോയെ ഞങ്ങളെ എല്ലാവരെയും നിന്റെ കരങ്ങളിൽ തരുന്നു. എല്ലാ ആപത്തുകളിൽ നിന്നും മാറാ രോഗങ്ങളിൽ നിന്നും ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹി ക്കേണമേ 🙏😢. മോനെയും മോളെയും ഉദരത്തിലേ കുഞ്ഞിനേയും നിന്റെ കരങ്ങളിൽ തരുന്നു. ഒരാപത്തും കൂടാതെ പൂർണ വളർച്ചയെത്തി മാസം തികഞ്ഞു ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ mole അനുഗ്രഹിക്കേണമേ. അവൾ കഴിക്കുന്ന മരുന്നൊന്നും കുഞ്ഞിന് ആരോഗ്യത്തെ ബാധിക്കാൻ ഇടയാക്കല്ലേ 😢🙏. മോനെ ജോലിയിൽ കൂടെയിരുന്നു സഹായിക്കേണമേ 😢🙏. ഈശോയെ ഇന്ന് പറഞ്ഞിരിക്കുന്ന ജോലി കിട്ടാൻ അതിനു തടസമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും എടുത്തുമാറ്റി ഇന്നത്തെ വചനത്താൽ അനുഗ്രഹിക്കേണമേ 😢🙏. ഈശോയെ ഇപ്പോഴുള്ള ജോലിയിൽ നിന്നും മാറാൻ മേലധികാരികൾക്ക് krupa കൊടുക്കണമേ 😢🙏. Amen
@omanajhonkurishingal6063
@omanajhonkurishingal6063 8 күн бұрын
ഈശോയെ വായിൽ അലർജി വരുന്ന മക്കളേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വിവാഹപ്രായം ആയ മക്കളേ സമർപ്പിക്കുന്നു ഈശോയെ എല്ലാ വരേയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏
@ShantyJacob-y1o
@ShantyJacob-y1o 8 күн бұрын
ഈശോ എല്ലാം മദ്യപാനികളെയും അത് മൂലം കഷ്ടത അനുഭവിക്കുന്ന എല്ലാം ഭാര്യമാരെയും കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അപ്പ ഇവർക്കു ഒരു വിടുതൽ കൊടുക്കണേ
@pegodiyapereira8390
@pegodiyapereira8390 8 күн бұрын
പിതാവായ ദേൈവമെ ഞങ്ങളേ അനുഗ്രഹിക്കേണമേ. പുത്രനായ ദൈവമേ ഞങ്ങളേ അനുഗ്രഹിക്കേണമേ.പരിശുദ്ധത്മാവായ ദൈവമേ ഞ്ഞങ്ങളെ അനുഗ്രഹിക്കേണമേ ❤
@JinuDonel-ny5se
@JinuDonel-ny5se 8 күн бұрын
Amen amen amen
@aryasaji1254
@aryasaji1254 7 күн бұрын
എന്റെ ഈശോയെ നാളെ ഞങ്ങളുടെ 1st year എക്സാം ആണ് ഞങ്ങൾ 26 പേരെയും അങ്ങേക്ക് സമർപ്പിക്കുന്നു.... നന്നായി പരീക്ഷ എഴുതാനും പഠിച്ച കാര്യങ്ങൾ ഓർക്കാനും നന്നായി എഴുതാനും പറ്റണമേ അങ്ങയുടെ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാകണമേ🙏🙏🙏🙏
@SaliThomas-yi8jb
@SaliThomas-yi8jb 8 күн бұрын
ഈശോയെ വിവാഹം നടക്കാത്ത മക്കളുടെ തടസ് ങ്ങൾ മാറ്റി വിവാഹം നടത്തി കൊടുക്കണമേ
@minijoy657
@minijoy657 8 күн бұрын
ഈശോയേ ഈ വർഷം S. S. L. C ,+2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ഈശോയേ ഉനത വിജയം നൽകി അവരെ അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏
@angelannalex7690
@angelannalex7690 8 күн бұрын
യേശു അപ്പൊ ഇന്ന് എക്സാം എഴുതുന്ന മക്കളെ അനുഗ്രഹിക്കേണമേ, ഗ്രേഡ് 12, second model exam - CA Angel Ann Alex, ഓർമ, ബുദ്ധി കൊടുക്കണമേ Amen
@albiyabiji6859
@albiyabiji6859 8 күн бұрын
ഈശോയെ പത്താം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിന് രാവിലെ എഴുന്നേൽക്കാൻ സാധിക്കാതിരിക്കുന്നു ഉത്സാഹത്തോടെ പഠിച്ചു നല്ല മാർക്ക് മേടിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻 മക്കളുടെ രണ്ടുപേരെ ക്ഷീണവും തളർച്ചയും മുഴുവൻ മാറ്റി തരണേ
@annammajohn7677
@annammajohn7677 7 күн бұрын
ഈശോയെ 🙏🏼എനിക്ക് ഇന്നലെ തന്ന വലി യഅനുഗ്രഹത്തിന് kodanukodi💕നന്ദി പറയുന്നു🙏🏼എന്റെ മാമോഗ്രാം ചെയിത റിസൾട് നോർമൽ ആക്കി തന്ന എന്റെ ഈശോയ്ക് നന്ദി നന്ദി 🙏🏼നന്ദി 🙏🏼നന്ദി 🙏🏼ആരാധനസ്തുതി മഹത്വം 🙏🏼🙏🏼🙏🏼
@ABINBENNY-z4e
@ABINBENNY-z4e 7 күн бұрын
യേശുവേ എൻ്റെ തൊഴിൽ മേഖലയെ അനുഗ്രഹിക്കണമേ ജോലിയിൽ ഒരു ഉയർച്ച ജോലിയിൽ നിന്നും ലഭിക്കുന്ന സാലറി ഒരു ഉയർച്ച നൽകണമേ പെർമനൻ്റ് ആകാനും അനുഗ്രഹിക്കണമേ യേശുവേ 🙏
@jerinmichael2646
@jerinmichael2646 8 күн бұрын
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻എല്ലാ വൈദികരെയും സമർപ്പിതരെയും അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻പ്രകൃതി ദുരന്തം അനുഭവിച്ച എല്ലാ മക്കളുടെ മേലും കൃപയായിരിക്കേണമേ നാഥാ 🙏🏻🙏🏻🙏🏻
@ElsammaDevasia-x6s
@ElsammaDevasia-x6s 8 күн бұрын
എൻ്റെ ഈശോയെ ഇന്ന് എൻ്റെ കുടുംബത്തിൽ ഒരു അൽഭുതം നടകനമേ എൻ്റെ മകനെ പോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണ ഉണ്ടാ കണമെമ്
@AleenaVilson-m2i
@AleenaVilson-m2i 7 күн бұрын
ഈശോയെ അങ്ങ് എനിക്കും ലോകത്തിലുള്ള എല്ലാവർക്കും നൽകികൊണ്ടിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് ഞാൻ ഒത്തിരി ഒത്തിരി ഒത്തിരി നന്ദി പറയുന്നു ഈശോയെ തുടർന്നും അങ്ങയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകണേ എല്ലാവരെയും എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും രക്ഷിക്കേണമേ ആമേൻ ❤️
@sinisunil7541
@sinisunil7541 8 күн бұрын
എന്റെ ഈശോയെ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സഹായിക്കണം 🙏
@kl36f960
@kl36f960 8 күн бұрын
ഞാൻ എന്റെ നിയോഗം യേശുവിൽ സമർപ്പിക്കുന്നു ജോലി ലഭിക്കണമേ, കടം മാറ്റി തരണമേ ഞാൻ യേശുവിൽ അഭയം തേടുന്നു🙏🙏🙏✝️✝️✝️ 3:40
@georgep3967
@georgep3967 8 күн бұрын
പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ രോഗവുമായി വിഷമിക്കുന്ന എല്ലാവരെയും ഈ സഹോദരനൊപ്പം അങ്ങയുടെ വചനത്തെ അയച്ച് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@lissybabu3753
@lissybabu3753 8 күн бұрын
Appa karunayaerkkanamay
@MiniMathews-p8d
@MiniMathews-p8d 8 күн бұрын
🙏🙏
@SindhuSajan-cx2rs
@SindhuSajan-cx2rs 8 күн бұрын
🙏🙏🙏🙏ആമേൻ ​@@lissybabu3753
@joshygeorge9959
@joshygeorge9959 8 күн бұрын
Eshoye katholaname
@sheejasimon6453
@sheejasimon6453 8 күн бұрын
Dear father please pray for property problem pray for my daughters marriage and pray for my financialy problems amen
@greeshmasr757
@greeshmasr757 7 күн бұрын
യേശുവേ എന്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ. വസ്തു വിൽക്കാൻ ഇട്ടിരിക്കുന്നു ഉടനെ കച്ചവടം സാധ്യമാക്കി തരേണമേ. തടസ്സങ്ങൾ ഉണ്ടെങ്കിൽ മാറ്റണമേ. കടഭാരം ഒരുപാട് ഉണ്ട് മാറ്റുവാൻ ഒരു വഴി കാണിച്ചു തരേണമേ. എനിക്ക് ഒരു ജോലി ലഭിക്കേണമേ. കുടുംബജീവിതം നൽകണമേ. പുതു വർഷത്തിൽ പുതു നന്മകൾ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ആവശ്യങ്ങളോട് കൂടെ ഇരിക്കേണമേ. എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു യേശുവേ🙏🙏🙏.
@Kunjus2812
@Kunjus2812 8 күн бұрын
എന്റെ ഈശോയെ ഇന്നലെ ഒരു നല്ല ദിവസവും ഇന്ന് ഒരു ദിവസവും കൂടി തന്നതിന് കർത്താവെ നന്ദി 🙏🙏🙏🙏🙏സന്ദോഷവും സമാധാനവും നിറഞ്ഞ ഒരു ദിവസമാരിക്കേണമേ 🙏🙏🙏🙏
@riyajoiceriyajoice5711
@riyajoiceriyajoice5711 8 күн бұрын
പനിയും ചുമയും ജലദോഷവും എല്ലാം കൊണ്ട് വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങേക്കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു കർത്താവെ അവരെ തൊട്ടു സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏
@BiljiAl
@BiljiAl 8 күн бұрын
കർത്താവെ എല്ലാ വൈദികരെയും സമർപ്പിതരെയു അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@marypv5983
@marypv5983 7 күн бұрын
എന്റെ ഈശോയെ സഹായിക്കണേ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ മകളുടെ നവജാതശിശുവിൻറ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേ
@omanaparayil3254
@omanaparayil3254 8 күн бұрын
ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ. ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങൾ ആപേക്ഷിക്കുന്ന എല്ലാ വിഷയങ്ങൾക്കും ഉത്തരം നൽകി അനുഗ്രഹിക്കേണമേ dailyblessingil പങ്കാടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആആമേൻ
@akhilbiju7786
@akhilbiju7786 8 күн бұрын
യേശുവേ 10ആം ക്ലാസ്സ്‌ പരീക്ഷക്ക്‌ തയാറെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. കരുണ തോന്നണമേ. അവരുടെ ബുദ്ധിയെയും ഓർമയെയും പരിശുദ്ധനമാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ amen🙏
@pattathanamjosephfrancis4098
@pattathanamjosephfrancis4098 7 күн бұрын
Amen àmen
@satheeshkumar8199
@satheeshkumar8199 8 күн бұрын
യേശുവേ നിൻെറ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ കർത്താവേ
@marymp9094
@marymp9094 8 күн бұрын
*കർത്താവേ, ഞങ്ങളുടെ ജീവിതങ്ങൾക്ക് നീ തുണയായിരിക്കണമേ.* *പാപവും പാപസുഖങ്ങളും ഉപേക്ഷിച്ച് ദൈവ നീതിക്കൊത്ത വിധം* *ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ*. *പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ*... *ഈശോയേ.. അനുഗ്രഹിക്കണമേ*.. *ആമ്മേൻ*🙏
@anithageorge3400
@anithageorge3400 8 күн бұрын
എൻ്റെ ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ എൻ്റെ സഹോദരൻ അജയൻ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@jojota7501
@jojota7501 8 күн бұрын
എന്റെ ഈശോയെ, ഇന്നലെ എനിക്ക് ഫിസിക്സ്‌ ലാബ് എക്സാം ആയിരുന്നു... നന്നായി പഠിച്ചായിരുന്നു... പക്ഷെ എനിക്ക് നല്ലവണ്ണം എക്സാം എഴുതാൻ പറ്റിയില്ല... എന്റെ ഈശോയെ ഫുൾ മാർക്ക്‌ തരണമേ... എന്റെ ഈ പ്രാർത്ഥന കേൾക്കണമേ.... ഈശോയെ അങ്ങയിൽ വിശ്വാസം അർപ്പിക്കുന്നു... എന്റെ ഈ പ്രാർത്ഥന കേൾക്കണമേ 🥺
@georgejose8600
@georgejose8600 8 күн бұрын
Amen
@athulyasunny3638
@athulyasunny3638 7 күн бұрын
Amen
@sabitharenjith6630
@sabitharenjith6630 8 күн бұрын
ഈഗോയെ +2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ
@SheebaJomon-ov2pw
@SheebaJomon-ov2pw 8 күн бұрын
പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകനെ അനുഗ്രഹിക്കണേ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ പരീക്ഷക്ക് പഠിച്ചത് എല്ലാം വരണമേ നന്നായി എഴുതി നല്ല മാർക്ക് വാങ്ങി ജയിക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഈശോയെ അവന്റെമേൽ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ആമേൻ
@beenathomas3595
@beenathomas3595 7 күн бұрын
Amen 🙏 🙏 🙏
@AnnaShaji-m4m
@AnnaShaji-m4m 8 күн бұрын
ഈശോയേ എന്റെ സഹോദരന്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ, ആമേൻ✝️✝️✝️🙏🙏🙏🕯🕯🕯❤️❤️❤️
@AleenaVilson-m2i
@AleenaVilson-m2i 7 күн бұрын
ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️
@satheeshkumar8199
@satheeshkumar8199 8 күн бұрын
കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവർക്ക് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
@lincyjaimon5409
@lincyjaimon5409 8 күн бұрын
എന്റെ ഈശോയെ എന്റെ വിസാ അപ്രുവൽ ആകണേ 🙏എന്റെ വിസ റെഡി ആയിട്ട് എനിക്ക് നാട്ടിൽ പോയി എന്റെ കുടുംബത്തെയും, എന്റെ കുഞ്ഞുങ്ങളെയും കാണുവാനുള്ള അനുഗ്രഹം ഒരുക്കി തരേണമേ 🙏എന്റെ മക്കൾ സ്റ്റീവോ കുട്ടൻ, അനുമോൾ, ലൂക്കുട്ടൻ, എന്നിവരെ സമർപ്പിക്കുന്നു, കാത്തുകൊള്ളണമേ. ആമേൻ 🙏
@JancyShajan
@JancyShajan 8 күн бұрын
ദൈവമേ പലവിധ രോഗങ്ങളാൽ മാനസികമായും ശാരീരികമായും വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ ഇവിടത്തെ വചനം അയച്ചു രോഗാവസ്ഥയിൽ അങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്താൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ആമേ
@marypv5983
@marypv5983 7 күн бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ മക്കളില്ലാത്ത ദമ്പതികളെ അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം ആണ് എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@racheljohn99
@racheljohn99 8 күн бұрын
ഇന്നു ബി എസ് സി നേഴ്സിംഗ് രണ്ടാംവർഷ പ്രാക്ടിക്കൽ എക്സാം എഴുതുന്ന മകൾക്ക് വേണ്ടി അപേക്ഷിക്കുന്നു യേശുവേ അനുഗ്രഹിച്ചു മകളെ സഹായിക്കണമേ,🙏🙏🙏🙏 ആമീൻ
@Mayapremji
@Mayapremji 8 күн бұрын
കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കാർത്താവ് ഇടപെടണമേ
@crazyaldrin5844
@crazyaldrin5844 8 күн бұрын
അപ്പ അങ്ങയുടെ തിരുകരത്തിൽ എന്നെയും കുടുംബത്തെയും ജീവിത സാഹചര്യങ്ങളെയും സമർപ്പിക്കുന്നു കാത്തു പരിപാലിച്ചു സംരഷിക്കണേ 🙏🏻
@SwapnaRojan
@SwapnaRojan 8 күн бұрын
എന്നെ കാക്കുന്ന നല്ലഈശോഅവിടുത്തക്ക് 🙏🏻🙏🏻🙏🏻🙏🏻
@thankammavijayan858
@thankammavijayan858 7 күн бұрын
യേശു വിന്റെ നാമത്തിൽ എന്റെ mol ആതിര യുടെ ഭർത്തു വീട്ടിൽ മോളുടെ ഭർത്താവ് അനികുഞ്ഞു മോളുട് വഴക്ക് പിടിച്ചു എന്റെ വീട്ടിൽ ആണ് മോളയെ അനികുഞ്ഞു വിളിച്ചു കൊണ്ട് പോകാൻ Father പ്രാർത്ഥിക്കണമേ 🙏🏻 ഒരു വയസ്സ് ഉള്ള ഒരു ആൺ കുഞ്ഞു ഉണ്ട് അച്ചാ ഈ message കണ്ടു പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@gemolk1750
@gemolk1750 8 күн бұрын
ഈശോയെ നന്ദി🙏🙏 ഇന്ന് exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏കാത്തുകൊള്ളണമേ 🙏🙏കൂടെ ഉണ്ടാകണമേ 🙏🙏വി യുദാശ്ലീഹായെ exam എഴുതുന്ന എല്ലാ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏അപ്പുനേം പ്രത്യേകം സമർപ്പിക്കുന്നു 🙏🙏🙏അവന്റെ കൂടെ ഉണ്ടാകണേ 🙏കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@SasithaJayachandran
@SasithaJayachandran 7 күн бұрын
എന്റെ ഈശോയെ, മക്കളെ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരേയും എല്ലാ മക്കളേയും ദൈവം ജ്ഞാനത്താൽ നിറയ്ക്കേണമേ. എല്ലാ ആരോഗ്യവും ആയുസ്സും നൽകി പാലിക്കേണമേ ആമേൻ .
@AnnakuttyJohny
@AnnakuttyJohny 8 күн бұрын
ഈശോയെ എന്റെ ശരീരത്തിലുള്ള എല്ലാ അസുഖവും വേരോടെ പിഴുതുകളയണമെ കടങ്ങൾ തീർത്തു തരണമെ സങ്കടങ്ങൾ തീർത്ത് തരണമെ കാത്തു കൊള്ളണമെ ആ മേൻ
@AleenaVilson-m2i
@AleenaVilson-m2i 7 күн бұрын
ഈശോയെ ലോകത്തിലുള്ള എല്ലാ അവിശ്വാസികളെയും ദൈവവിശ്വാസത്തിലേക് നയിക്കേണമേ അവർക്ക് ദൈവം ഉണ്ട് എന്ന ഒരനുഭവം നൽകേണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ... ലോകത്തിലുള്ള എല്ലാ പാപികളെയും മാനസാന്ദരത്തിലേക് നയിക്കേണമേ എല്ലാവരുടെയും പാപങ്ങൾ ക്ഷമിക്കേണമേ കരുണതോനണമേ ആമേൻ ❤️
@sujijohnpaul7860
@sujijohnpaul7860 8 күн бұрын
എന്റെ ഈശോയെ എല്ലാ SSLC എക്സാം എഴുതാൻ പോകുന്ന എല്ലാ മക്കളെയും ജോഷിനെ യും അനുഗ്രഹിക്കണേ 😭🙏🙏🙏🙏
@Mayapremji
@Mayapremji 8 күн бұрын
കർത്താവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണമേ
@rinjurenjith3983
@rinjurenjith3983 8 күн бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
@susanththottakad6638
@susanththottakad6638 8 күн бұрын
എൻ്റെ ഈശോയേ എൻ്റെ മോൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകണമേ ഈശോയോ പഠിക്കാനുള്ള മനസ്സ് തോന്നിപ്പിക്കാണേ ഈശോയേ
DAILY BLESSING 2025 FEB-06/FR.MATHEW VAYALAMANNIL CST
14:00
Sanoop Kanjamala
Рет қаралды 282 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Daily Blessing for Today | daily blessings | fr.mathew vayalamannil
15:34
Full screen Media
Рет қаралды 89 М.
DAILY BLESSING 2025 FEB-05/FR.MATHEW VAYALAMANNIL CST
13:09
Sanoop Kanjamala
Рет қаралды 484 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН