Daily English #learnenglish #englishforbeginners #spokenenglishmalayalam #spokenenglish

  Рет қаралды 12,518

The NylaLand 2.0

Жыл бұрын

#speakenglish #learningenglish #learnmalayalam #thenylaland #englishsentences #simpleenglish #dailyuseenglish #dailyenglish #dailyuseenglishsentences #speakingenglish #speakingpractice

Пікірлер: 56
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
There's a correction 🙏 @3.56 അവർ mess hall ൽ ഭക്ഷണം കഴിക്കുകയാണ് They are having breakfast in the mess hall. Instead of They "were" having breakfast in the mess hall My error! Please accept my apology 🙏
@naseerak.v.9077
@naseerak.v.9077 Жыл бұрын
Useful 👌🏻👍🏻
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
Thank you so much 🙏❤️
@sherlyfranco6289
@sherlyfranco6289 Жыл бұрын
വളരെ നാനാവുണ്ട്.... സൂപ്പർ ക്ലാസ്സ്‌ ആണ്... മലയാളം one time പറഞ്ഞിട്ട് english 4 ടൈം ആക്കിയാൽ കൊള്ളാമായിരുന്നു 🙏🙏🙏🙏
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
Ohk. Thank you so much for your feedback 🙏❤️
@LovelyAlpineVillage-jh3bl
@LovelyAlpineVillage-jh3bl 8 ай бұрын
Usefull class
@TheNylaLand2.0
@TheNylaLand2.0 8 ай бұрын
❤️🙏
@jayalenin6441
@jayalenin6441 8 ай бұрын
Super class 🙏🙏
@TheNylaLand2.0
@TheNylaLand2.0 8 ай бұрын
🙏❤️
@densad3730
@densad3730 Жыл бұрын
Avar mess halil breakfast kazhikugayanu..Ithu present continues tense alle?? They were allallo They are having alle varendathu.THEY WHERE kazhinja kaaryam parayan alle use cheyyunnathu.ivide kazhikuga aanu ennalle
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
Exactly. My bad 🙏 Thank you for bringing it to my attention 🙏
@tipsworld6702
@tipsworld6702 Жыл бұрын
മലയാളം ഒറ്റ പ്രാവശ്യം മതി 😊ഇംഗ്ലീഷ് 3,4 ആവാം 😊
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
Already ഒരു video കൂടി ഇതേ രീതിയിൽ ചെയ്ത് വെച്ചിരിക്കുകയാണ്. അത് കഴിഞ്ഞാൽ മലയാളം ഒരു തവണ മാത്രം ആക്കാം. Actually, നിങ്ങൾക്ക് guess ചെയ്യാൻ വേണ്ടി ആണ് രണ്ടാമത്തെ തവണ ആവർത്തിക്കുന്നത്
@suharasridhar6285
@suharasridhar6285 Жыл бұрын
Nice
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
🙏❤️
@sajithasajith501
@sajithasajith501 Жыл бұрын
Mess മാത്രം meaning എന്താ, food ഉണ്ടാകുന്ന mes ഏതാ
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
Mess ന് പഴയ കാലത്ത് ഭക്ഷണം എന്നും അർത്ഥം ഉണ്ടായിരുന്നു. അന്ന് ഭക്ഷണശാല എന്ന അർത്ഥത്തിൽ mess hall എന്ന് വിളിച്ചത് ഇന്നും തുടരുന്നു. എന്നാല് mess എന്ന് ഇപ്പോള് ഉപയോഗിക്കുന്നത്, താറുമാറാക്കുക , വൃത്തികേടാക്കുക, കുഴപ്പത്തിൽ ആക്കുക എന്നൊക്കെ ഉള്ള അർത്ഥത്തിൽ ആണ് 👍
@shaijumh
@shaijumh Жыл бұрын
Very nice presentation ❤
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
Thank you 🙏❤️
@kathireshkathireshkunhikan8512
@kathireshkathireshkunhikan8512 9 ай бұрын
കടയിൽ നല്ല കച്ചവടം ഉണ്ടോ? കടയിൽ തിരക് ഉണ്ടാകാറുണ്ടോ? സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഞാൻ കടയിൽ നിക്കാറുണ്ട്, ജോലി ചെയ്യാറുണ്ട്. കട എത്ര മണി വരെ തുറന്നിരിക്കും? ഇത് ഇംഗ്ലീഷ് ആക്കിത്തരുമോ miss പ്ലീസ്
@TheNylaLand2.0
@TheNylaLand2.0 9 ай бұрын
1) Is your shop doing well? Is there good business in your shop? 2) Do you get a lot of customers in your shop? 3) I work in a shop during my time off from school 4)Till what time is your shop open? What time does your shop close?
@kathireshkathireshkunhikan8512
@kathireshkathireshkunhikan8512 9 ай бұрын
@@TheNylaLand2.0 thank you mis
@ValsalaK-u4k
@ValsalaK-u4k Жыл бұрын
We can use the word sulk instead of cross with,?I liked the video very much.
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
We can use annoyed with someone instead of cross with someone She gets annoyed with me She gets mad at me She gets upset with me എന്നൊക്കെ പകരമായി ഉപയോഗിക്കാം Sulk ഒരു മൂഡ് ആണ് അതായത് ഇഷ്ടക്കേട് കാണിച്ച് ഇരിക്കുക എന്താ കാരണം എന്ന് പോലും പറയാതെ, എല്ലാരോടും എന്തിനോടും ദുർമുഖം കാണിച്ച് ഇരിക്കുക. അത് പിണക്കം അല്ലല്ലോ. പിണക്കം എന്നാല് , പരിഭവം കാണിക്കൽ അല്ലേ Hope you get the difference 👍 Keep learning ❤️ Thanks for commenting 🙏
@ValsalaK-u4k
@ValsalaK-u4k Жыл бұрын
OK ,I got it.
@MannilMlkz-yi4yq
@MannilMlkz-yi4yq Жыл бұрын
Superb 👌
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
🙏❤️
@sajithasajith501
@sajithasajith501 Жыл бұрын
ടീച്ചർ പറഞ്ഞത് പോലെ കേൾവി മാത്രം ഉള്ളു, ഇനി ട്രൈ ചെയ്തു nokka😆
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
🤗
@Krishnan-f8s
@Krishnan-f8s 7 ай бұрын
Good morning
@TheNylaLand2.0
@TheNylaLand2.0 7 ай бұрын
❤️🙏
@miniaji3663
@miniaji3663 Жыл бұрын
Super ❤️
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
🙏❤️
@windwind853
@windwind853 Жыл бұрын
🎉🎉🎉❤❤❤
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
❤️🙏
@miniaji3663
@miniaji3663 Жыл бұрын
Please make a lesson about pretty much
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
👍 sure Thanks for commenting 🙏❤️
@ValsalaK-u4k
@ValsalaK-u4k Жыл бұрын
Present madam❤
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
❤️🤗
@shakeelmur
@shakeelmur Жыл бұрын
മെഷീൻ കേടായി എന്ന് എങ്ങനെ പറയാം? Machine broke down എന്ന് ശരിയാണോ
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
പറയാം 👍 Machine stopped working. Machine is out of order എന്നൊക്കെയും പറയാം 👍 Keep learning ❤️
@shakeelmur
@shakeelmur Жыл бұрын
@@TheNylaLand2.0 Thank you 🙏
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
@@shakeelmur Anytime 👍
@IhsanIlhanworld2008
@IhsanIlhanworld2008 Жыл бұрын
🎉🎉🎉
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
@@IhsanIlhanworld2008 🙏❤️🤗
@sajidsajid1584
@sajidsajid1584 Жыл бұрын
Thank u mam
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
Thank you dear ❤️🙏
@vijukumarv9001
@vijukumarv9001 Жыл бұрын
Happy Teacher's day
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
Thank you 🙏 Your wishes means a lot to me 🤗 Keep learning ❤️
@anilap832
@anilap832 Жыл бұрын
ഇത്ര നേരം വെച്ചിട്ടും ചാർജ് ആയില്ലേ എങ്ങനെ ചോദിക്ക
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
Is it not charged yet even after trying for so long? 👍
@anilap832
@anilap832 Жыл бұрын
@@TheNylaLand2.0 has it not charged yet പറയാമോ
@TheNylaLand2.0
@TheNylaLand2.0 Жыл бұрын
@@anilap832 പറയാമല്ലോ 👍
@anilap832
@anilap832 Жыл бұрын
@@TheNylaLand2.0 thank you
@karthika7721
@karthika7721 11 ай бұрын
Fight Sean diloyg ply pro
@TheNylaLand2.0
@TheNylaLand2.0 11 ай бұрын
ഏത് fight? ആര് fight ചെയ്തു?