ലിനു.. നിങ്ങളുടെ വീഡിയോ മനസിന് എത്ത്രമാത്രം സന്തോഷം തരുന്നുണ്ടെന്നു നിങ്ങൾക്കറിയാമോ.. നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഒരു 1000 ഇരട്ടി... താങ്ക് യൂ so much.. and love u all.. ❤️
@LinuDT4 жыл бұрын
❤️❤️❤️ അടുത്ത ഒരു വീഡിയോ ചെയ്യാനുള്ള പ്രചോദനം ഇത് മാത്രം
Really, well said. Linuchetta , thanks for your videos
@Sreeshailam.4 жыл бұрын
പ്രിയ സഹോദരാ നിങ്ങളോടുള്ള ബഹുമാനം ഒന്നൂടെ കൂടി..... ചാച്ചനും അമ്മയ്ക്കും ലിനുവിനും ഭാര്യയ്ക്കും കുഞ്ഞാവയ്ക്കും... പിന്നെ മ്മടെ പപ്പിക്കുട്ടനും ടീമിനും എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ... 🌹🌻🌲🌲🌲🍰🍰🎄🎄🎆🎇🎉🎊✨️✨️🎈🎈 പപ്പിക്കുട്ടൻ പൂച്ചുക്കുട്ടൻ ഇഷ്ട്ടം 😘😘💖💖💖💖😘😘😘😘
@Lakshmi-dn1yi3 жыл бұрын
മാഷേ നിങ്ങൾ വെറും തമാശയായി ചെയ്തു ഇടുന്ന ഇവരുടെ വീഡിയോകൾ മനസ്സിൽ ഒത്തിരി സമാധാനവും സന്തോഷവും തരുന്നത് ആണ്. പപ്പികുട്ടനും പൂച്ചകുട്ടനും താങ്കൾക്കും നല്ലത് മാത്രം വരട്ടെ
@LinuDT3 жыл бұрын
💖 thank you
@nishak44364 жыл бұрын
പപ്പി, പൂച്ചു, ലിനു ചേട്ടായി, നിമിഷ ചേച്ചി അച്ഛൻ, അമ്മ, കുട്ടപ്പായിബ്, മാളു, മൊട്ടു, താറാവ് കുഞ്ഞു.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹
@jissjose51973 жыл бұрын
❤️❤️❤️❤️❤️❤️❤️🌹❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Rakpro1034 жыл бұрын
Puppy kuttan & poochu fans like അടി.... അയ്യോ sorry linu uncle fans കൂടെ like അടിച്ചോ.... Power കാണിക്കു
@jyothi25513 жыл бұрын
Aunty, l am also a fan❤
@sajiayyappan84373 жыл бұрын
SupperPuppyKuttanComedy🤩😎
@sunithaayyappan47634 жыл бұрын
കണ്ടോ കണ്ടോ സമ്മാനം കണ്ടോ പപ്പികുട്ടന്റെ സമ്മാനം കണ്ടോ മ്മടെ പപ്പികുട്ടൻ വേറെ ലെവൽ അല്ലേ
@erling_brute_haaland4 жыл бұрын
ഞാൻ പുതിയ പ്രേക്ഷകനാണ് നല്ല പട്ടികുട്ടനും അവന്റെ പൂച്ച ഫ്രണ്ടും കിടു സൂപ്പർ
@anugrahasaiju73964 жыл бұрын
കെടും off ആകും കെടും off ആകും.....🤣🤣🤣 Puppykuttan❤️❤️..
Ithrayum positivumayi jeevikkan kazhiyunnathu daivathinte anugraham. Kòottathil njangalepolullavarude prarthanayum. Ella nanmakalum aiswaryavum sukhavum samadhanum niranja oru nalla puduvarsham nerunnu. Manasu niraye prardhikkunnu. Nallathu mathram varatte ningalude kudumbathile oro membarkum.
@shanthiprasad77234 жыл бұрын
ലിനു ചേട്ടനും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ Xmas ആശംസകൾ..🎄🎄🎄പപ്പി കുട്ടൻ 🐕 പൂച്ചു 🐈😍😍🤩🤩.
@solys33703 жыл бұрын
💝😘😛🤣😻❤️❤️❤️💀🦷🦴
@mastergaming87014 жыл бұрын
വിജയിച്ച പൂച്ചൂന്റെ അടുത്ത് സഹായം ചോദിക്കാൻ വരുന്നു , പൂച്ചു സഹായം ചെയ്യുന്നു. ഈ വിഷയം ചെയ്യാമൊ ചേട്ടാ ,PLEASE
@harikanths89673 жыл бұрын
🤟
@sourave75954 жыл бұрын
ഇത്രയും lenghthy vedio കണ്ടപ്പോ സന്തോഷിച്ച njan
@ponnu36974 жыл бұрын
പപ്പിക്കുട്ടൻ നല്ല തള്ളണല്ലോ 😃 Happy x mas പപ്പി, പൂച്ചു, പൂച്ചൂന്റെ അമ്മച്ചി, താറാവുട്ടിസ്, മോട്ടുമുയൽ &വൈറ്റ് മുയൽ, പേരില്ലാത്ത പട്ടിക്കുട്ടി പിന്നെ ചേട്ടനും ഫാമിലിയ്ക്കും പിന്നെ എന്റെ എല്ലാ കൂട്ടുകാർക്കും 😍😍❤️💐🌲🌹
Entha ivide oru karinja manam😂😂😂enta puppykuttaa❣️
@gowrivishakam18534 жыл бұрын
Happy Christmas Puppy Kuttan & Poochu❤️❤️
@arjunlakshman2664 жыл бұрын
എല്ലാ പപ്പികുട്ടൻ പൂച്ചു ലിനു ചേട്ടൻ ഫാൻസിനും ക്രിസ്മസ് ആശംസകൾ 🤩😍🥰❤️🥳🎁🎀🎈🎉🎊🎂
@devvlogs86744 жыл бұрын
Puppy kuttan fans ingottekk poreaaa 👇👇👇
@sarathis16733 жыл бұрын
Supers സൂപ്പർ. Christmess
@harikanths89673 жыл бұрын
😻
@abhinande.b8914 жыл бұрын
സൂപ്പർ ആയിരുന്നു പപ്പി പൂച്ചു പൊളിച്ചു 👌👌
@keziashalom4 жыл бұрын
Kedum off akum kedum off akum... 🤣🤣🤣🤣🤣 pupppyyyy😘😘😘
@The220619704 жыл бұрын
വളരെ വളരെ നല്ലത്. ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചപ്പെട്ടത്. എല്ലാവർക്കും (ലി നു, നിമിഷ, puppykuttan, പുച്ചു, ബാക്കി വീട്ടിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🎄🎄🎄🎄🎄🎈🎈🎉🎉)
@alphonsababy27363 жыл бұрын
Chettayi..ella videosum poliii😍😍..A long way to go👍👍
@rascogaming46784 жыл бұрын
Puppy I love u ennu paraunnuna var like
@aswathimenon27974 жыл бұрын
Puppykuttnte first Christmas...🐕🐕💕💕n Happy Christmas to all family members with lots of ❤️❤️❤️❤️🎄🎄🎄🎅🎅🎅Parayan vittupoyi edit cheyyuva.. pullkood, star, lights okke kiduuu👌👌👌 ...supperr.. Your effort 👏👏👏
@mercymarkose2144 жыл бұрын
12 മണിക്കൂർ കൊണ്ട് പത്ത് പ്രാവശ്യത്തിന് മുകളിൽ കണ്ടു... അത്രേം രസമുണ്ടാർന്നു... ഈ എപ്പിസോഡ് ഒത്തിരി ഇഷ്ട്ടായി... പപ്പി കുട്ടനും പൂച്ചു കുട്ടനും കുട്ടൻ ചേട്ടനും മുയൽ കുഞ്ഞുങ്ങൾക്കും പൂച്ചമയ്ക്കും താറാ കുഞ്ഞുങ്ങൾക്കും ലിനു ചേട്ടനും മൊത്തം കുടുംബത്തിനും happy christmas ❤
@dr.charuthar51214 жыл бұрын
Othiri santhosam thonunu video kandapo..swantham kudumbathullavare kanunna pole..Happy Christmas linu chettai and family...✨🌟🎄🎅🌲
Happy X mas pappikkuttaa....Video super....Script adipoli....Chettayi kkum oru gift kondu vacha pappikkuttante sneham.....Super visual treat aayirunnu....
@Fizzy1.O4 жыл бұрын
Ente ponno nammichu adipowlli 🙏👏👌
@rekhadileep7363 жыл бұрын
പ്രതീക്ഷിച്ചില്ല 🤣🤣🤣👌👌❤❤❤❤
@nishasanthosh99288 ай бұрын
Pappikuttan. Super🎉
@kavyanandana44444 жыл бұрын
Merry Christmas Pappikkuttan, poochakkuttan and whole family🥰🥰. കണ്ടു കൊണ്ടിരിക്കുമ്പോൾ പ്ലം കേക്കും ഡെക്കറേഷൻസും പിന്നെ ക്രിസ്മസ് പാപ്പായെ കാത്തിരുന്നതും എല്ലാം നൊസ്റ്റു തന്നേ..😍😍
@sumeshkumars.pillai27244 жыл бұрын
BSc ഇലക്ട്രോണിക്സ് എന്നു കേട്ടപ്പോൾ ഒരു സന്തോഷം. എന്തായാലും MSc ഇലക്ട്രോണിക്സ് എടുക്കാഞ്ഞത് കാര്യമായി computer ആണല്ലോ എടുത്തത് അത്രെയും നല്ല കാര്യം ഞാൻ രണ്ടും ഇലക്ട്രോണിക്സ് ആണ് എടുത്തത് എന്ത് ചെയ്യാനാ 🥺🥺🥺
@LinuDT4 жыл бұрын
MSc vechu നാസക്ക് ഒരു ചെറിയ സോഫ്റ്റ് വെയർ അടുത്ത വീഡിയയിൽ ചെയ്തേക്കാം 😎
@sumeshkumars.pillai27244 жыл бұрын
@@LinuDT ok എല്ലാവിധ ഭാവുകങ്ങളും😃
@celingregory85004 жыл бұрын
Linuchettaaaaa n nimishechiiiiii ❤️❤️❤️u Made this Christmas season a memorable one...tons of love to ur family.... puppykuttan.....puchukuttan n teams ❤️❤️❤️❤️
@bibinbibi68784 жыл бұрын
Kedum offkkum kedum offkkum 😂😂😂
@anamikak.s18033 жыл бұрын
Puppykuttan de paatu super airunu ;-) 👌👏😃
@pravasi9554 жыл бұрын
എന്തു രസായിരുന്നു ലിനു ബ്രോ, നിങ്ങടെ വീഡിയോ കാണുമ്പോൾ എന്തോ ഒരു santhosham. ഹാപ്പി xmas and ന്യൂ ഇയർ ♥️😍🤩
@neenathomas13044 жыл бұрын
Jingle bell jingle bell uncle jingle bell.. kalakki... nice story line... Happy Christmas to you and your family.
@bibinvarghese30394 жыл бұрын
Happy Christmas to all....❤️❤️❤️❤️Puppikuttan avasanam karaipichu....😍😍
@driving73813 жыл бұрын
പപ്പി കുട്ടാ ഉമ്മ 😘😘
@achuzzzzzz234 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രസ്തുമസ് ആശംസകൾ. സൂപ്പർ viedo
Kedum off akum kedum off akum kedum off akum 🤣🤣🤣🤣🤣🤣 Chettayikkum kudumbathinum happy happy Christmas 🥳🥳🥳🎉🎉🎉❤️❤️❤️❤️❤️❤️❤️❤️
@n4navinov4 жыл бұрын
Super iniyum venom.....
@sijisojan18944 жыл бұрын
Video super puppikkutta gift poochonun koodi kodukkane Linu, video adipoli ayittundu linivinum family kkum ella Christmas aasamsakal nerunnu daivam ningalkku kooduthal kooduthal ayi anugrahangal tharatte ennu prarthikkunnu Puppikkuttante health ok ayo Hb enganeyundu Ee video kanumbol manassinu bhayankara santhoshamanu🥰
@LinuDT4 жыл бұрын
Thank you health ok aanu food kazhikan madiya ennalum kazhipikunundu
Christmas Special Episodeyiii....Kalakkiiyeyiii....Merry Christmas in Advance Linu Chettoii..Nimi Chechi..Puppykutta poochu...all family Members...❤️😍🌲🌲⭐⭐🎅🎅Lots Of Love..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ....othiri othiri happy ayii... 😍😍😍...allavarkum.. HaPpY Xmas 🎊 🔔🔔🔔🎁🎁🎁🎁🎁🎁🎁🎂🎂🎂🌟🌟🌟🌟...athara Nanni parajalum.. Mathiyakula.. Very very very .Big Thanks...... Take care....