നിർമാണ തൊഴിലാളി പെൻഷൻ കിട്ടയത് 1 മാസത്തെ ത് ബാക്കി ഉള്ളവർക്ക് ആഗസ്റ്റ് മുതൽ സപ്തമ്പർ വരെ 3 മാസത്ത് ത് കൊടുത്തു
@joshydevassy6988Ай бұрын
ഈ സമയം വരെ പെൻഷൻ തുക വന്നിട്ടില്ല.
@JamsheerJamshi-h6fАй бұрын
Pension nale 12 tiyadi ethumo
@JayanMadhavan-b4uАй бұрын
പെൻഷൻ എപ്പോ കിട്ടുംന്ന് പറ... ചുമ്മാ വെറുതെ കൊണ കൊണാന്നു പറഞ്ഞു കൊണ്ടിരിക്കാതെ 😡🥵☠️😭😭
@SuryaSanthanuАй бұрын
ഞങ്ങൾക്ക് രണ്ടു ഗഡു പെൻഷൻ 1300 വീതം വന്നു
@SanthaSantha-wp4mzАй бұрын
പെൻഷൻ എവിടെ ? ഓണസമ്മാനം എവിടെ ഞാൻ ഒരു പട്ടികജാതി യാണ് . വയസ്സ് 64❤❤
@kunjumolcm7381Ай бұрын
സർക്കാർ പെൻഷൻ വിതരണം തുടങ്ങി എന്ന് പറഞ്ഞിട്ട് ഇതുവരെ ഞങ്ങൾക്ക് ഒന്നും പെൻഷൻ തന്നിട്ടില്ല എന്തിനാ നിങ്ങൾ ഇങ്ങനെ ഇരുന്നോണ്ട് പറയുന്നത് പെൻഷൻ തുടങ്ങിയെന്ന് ഞങ്ങൾക്കൊന്നും പെൻഷൻ ഇതുവരെ ഞങ്ങൾക്കൊന്നും ബാങ്കിൽ വന്നിട്ടില്ല നിങ്ങൾ സർക്കാർ കടമെടുത്ത കണക്കുകൾ നിർത്തുന്നുണ്ടല്ലോ വിതരണം തുടങ്ങി എന്ന് പറഞ്ഞില്ലേ എവിടെ
@moligeorge1131Ай бұрын
എനിക്ക് ഒരു മാസ ത് 1600 മാത്രമേ കിട്ടിയുള്ള ബാക്കി 1600 എപ്പോളാണ് കിട്ടുന്നത്
@sahadevanem3754Ай бұрын
6.00 pm. കഴിഞ്ഞാൽ പിന്നെ 6.00 Am ഉണ്ട് അങ്ങിനതന്നെ ഒരുപാടു് 6 ഉണ്ട് 7 ഉണ്ട് 8 ഉണ്ട്
@pradeepc.s1025Ай бұрын
പെൻഷൻ കിട്ടി 3200
@HamzaalrHamzaАй бұрын
പെൻഷൻ കിട്ടി 3 200
@raghunathanmadacheri7906Ай бұрын
നിർമ്മാണ തൊഴിലാളി പെൻഷൻ കിട്ടിയില്ല 😂
@somannilackal7548Ай бұрын
1600.വന്നു.
@Thankappan.K.KMuttukadАй бұрын
എല്ലാം അനുവധിച്ചു എന്നാൽ ഒന്നും ഇല്ല
@HamzaalrHamzaАй бұрын
പെൻഷൻ എ വീടേ കിട്ടിയില്ല
@joym808Ай бұрын
ഒരു ദിവസം വൈകിയാലും കിട്ടും എന്ന് പ്രതീക്ഷിക്കാം
@mohamedabdurahimanparammal2490Ай бұрын
IDHUVARAY VNNITTILLA
@DhyanMP-xp6dtАй бұрын
Vannu 1600
@sukupuvathur9435Ай бұрын
അല്ലാതെ തന്നെ മുഖ്യമന്ത്രിക്കും കൂട്ടർക്കും ഒരുപാട് ശാപങ്ങൾ പാവങ്ങളുടെ കൈയിൽ നിന്നും കിട്ടിയിട്ടുണ്ട്. ഇന്നത്തെയും കൂട്ടി ശാപ വർഷങ്ങൾ കോടി കോടി കോടി ആയിരിക്കുകയാണ്.