No video

Daining Hall Living Room Renovation. ഡെയിനിങ് ഹാൾ ലിവിങ് റൂം എങ്ങനെ കൂട്ടി ചേർക്കാം

  Рет қаралды 76,246

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

വീടിന്റെ ഉള്ളിൽ dining ഹാളിൽ അടുത്തുള്ള റൂം ലിവിങ് റൂം ആകുമ്പോഴുള്ള കയ്ച്ചകളും കാര്യങ്ങളും
all round construction

Пікірлер: 142
@ramiyasvlog788
@ramiyasvlog788 3 жыл бұрын
നിങ്ങളെ കണ്ടു മറ്റു പണിക്കാർ പഠിക്കണം. ഒരു ദിവസം പൊളിക്കും പിന്നെ വന്നു തേക്കും... നിങ്ങൾ സൂപ്പറാ
@Tulips-z6i
@Tulips-z6i 3 жыл бұрын
Valare upakaram Ee vdeo. Same pani thanne ente veetylum cheythu👍👍👍👍
@vysakhkalathilparambil6976
@vysakhkalathilparambil6976 3 жыл бұрын
കണ്ണൂരിൽ റെനോവേഷൻ വർക്ക്‌ ചെയ്യുമോ. നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ?
@hakkims7
@hakkims7 Жыл бұрын
മറ്റുള്ളവർ ചുമരിന് നോവാതിരിക്കാൻ 4 ദിവസം പൊളിക്കും
@safoorasvlog602
@safoorasvlog602 2 жыл бұрын
Ningalepolothapanikkare kittiyal rakshapettu ennuparayaam Ividathepqnikkaru aapani 4thivasamvechuneettum Ningal good job
@sajeeshkumarps7478
@sajeeshkumarps7478 3 жыл бұрын
നല്ല, അറിവുകൾ
@mansooralikvm858
@mansooralikvm858 3 жыл бұрын
മുകളിലെത്തെ വരി മാത്രം ഹാമർ ഉപയോഗിച്ചു തകർത്താൽ പോരായിരുന്നോ,, ബാക്കിയുള്ള കല്ലുകൾ എളുപ്പത്തിൽ കല്ലായിട്ടു തന്നെ കിട്ടുമായിരുന്നില്ലെ
@AbdulAziz-nv5jd
@AbdulAziz-nv5jd 3 жыл бұрын
Number send
@sinusalam
@sinusalam 3 жыл бұрын
ഇത് പോലെ വീട്ടിൽ കുറച്ച് വർക്കുകൾ ഉണ്ട് ചെയ്ത് തരാമോ സ്ഥലം വേങ്ങര
@prabhavathik4915
@prabhavathik4915 Жыл бұрын
നമ്മുടെ വീട് സെൻറർ ഹാൾ വലിയത് ആക്കാൻ വേണ്ടി തൊട്ടപ്പുറത്തുള്ള ഒരു റൂമും അതിന് അടുത്ത ആയിട്ടുള്ള വേറൊരു റൂമും കട്ട് ആക്കിയാൽ വലിയ സെൻട്രൽ ഹാൾ കിട്ടും പക്ഷെ എന്തോ അറിയില്ല ഒരു പേടി പോലെ സത്യം ആയിട്ടുള്ള ഒരു മറുപടി തരണേ ചെയ്യാൻ പറ്റുമോ വലിയ ആളായി മാറും അപ്പോൾ
@shaunshajiphilp
@shaunshajiphilp 5 ай бұрын
മാറ്റാൻ പറ്റും
@kanrousal4299
@kanrousal4299 3 жыл бұрын
ആ ഭിത്തി ലിന്റൽ താഴേക്ക് മൊത്തം പൊളിച്ചാൽ (സ്വിച്ച് ബോർഡിൻറെ ഭാഗം തൊട്ട് വാതിൽ വരെ) അതിനു താങ്ങു കൊടുക്കാതെ നിൽക്കുമോ. അങ്ങനെ നില്ക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് വിശദമാക്കാമോ അത് പോലെ എനിക്ക് ചെയ്യാനാണ്.
@kanrousal4299
@kanrousal4299 3 жыл бұрын
@@allroundconstructions1355 Thank You bro🥰
@cath14
@cath14 11 ай бұрын
Super cool renovation bro.
@FadilMohd
@FadilMohd 3 жыл бұрын
Pwoli👌👌
@jouharkinangattil6989
@jouharkinangattil6989 8 ай бұрын
Ethra metre length vare ingane cut cheyyan pattum
@REALLOVEMEDIA
@REALLOVEMEDIA 3 жыл бұрын
Mukalil beem veno? Atho vere low cost enthokeya easy method?
@vysakhkalathilparambil6976
@vysakhkalathilparambil6976 3 жыл бұрын
കണ്ണൂരിൽ റിനോവേഷൻ വർക്ക്‌ ചെയ്യുമോ. നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ?
@muhammedshareef4380
@muhammedshareef4380 3 жыл бұрын
Tile work kazhinja veedaanenkil thaazhe chumar edutha baagam kaanaathirikkaan enthaa vazhi
@AbdulAziz-nv5jd
@AbdulAziz-nv5jd 3 жыл бұрын
ഒരു വർക്ക് ഉണ്ട്
@fpilakkal
@fpilakkal 3 жыл бұрын
പുറത്തിന് വരുന്ന ഡോർ സൈഡ് മാറ്റി തുറക്കുന്ന രീതി ആക്കിയാൽ മതിയായിരിന്നു
@BuildingWorker11
@BuildingWorker11 3 жыл бұрын
Nice work
@mansoormm9710
@mansoormm9710 3 жыл бұрын
Good idea.
@powerguncomments4299
@powerguncomments4299 3 жыл бұрын
Appol ath nilkumo support illathe enganeyane nilkunnath
@kash1fff.___
@kash1fff.___ 3 жыл бұрын
good work
@harshiddyl6416
@harshiddyl6416 3 жыл бұрын
പൊളി ♥️♥️
@jinshabs180
@jinshabs180 3 жыл бұрын
Ivduthe store room dining room aakkanayrunnu
@shafeequeshafe4473
@shafeequeshafe4473 Жыл бұрын
സൂപ്പർ poli
@shukkoor..kl.1066
@shukkoor..kl.1066 3 жыл бұрын
ഇരുനില വീട് ഇങ്ങനെ ചെയ്യാൻ പറ്റുമോ ബ്രോ 👍👍
@AbdulGafoor-uo4wu
@AbdulGafoor-uo4wu Жыл бұрын
നിങ്ങളുടെ നമ്പർ എത്ര യാ സ്ഥലം എവിടെ
@suryaradhakrishnan7961
@suryaradhakrishnan7961 3 жыл бұрын
You real maintaining specialist 👌✅👌✅👌👌✅
@shareefaryam597
@shareefaryam597 3 жыл бұрын
എന്താ നിങ്ങള്‍ നബർ തരാത്തദ്
@khallusfamily1733
@khallusfamily1733 3 жыл бұрын
super
@nasikmolnasikmol2822
@nasikmolnasikmol2822 2 жыл бұрын
എന്റെ വീടിന്റെ സിറ്റൗട്ട് പൊളിച്ചു ഹാൾ വലുതാകണം മലപ്പുറം നിങ്ങൾ ചെയ്യുമോ
@naseerullahattasseri6680
@naseerullahattasseri6680 3 жыл бұрын
bro chumar muzhuvan polichal mukalile padav lindel thangumo?
@kash1fff.___
@kash1fff.___ 3 жыл бұрын
poli
@vijeeshmusic3384
@vijeeshmusic3384 Жыл бұрын
അടിപൊളി
@basithmirashi5484
@basithmirashi5484 3 жыл бұрын
Good work
@ubaidrahman4301
@ubaidrahman4301 3 жыл бұрын
നിങ്ങള് പൊളിയാ
@user-ss1dj4sf8r
@user-ss1dj4sf8r 3 жыл бұрын
നമ്പർ തന്നാൽ നമുക്കും ഉപഗാരം ആകും
@nawazsahara4u
@nawazsahara4u 3 жыл бұрын
Nice video..
@hamsakunnath6254
@hamsakunnath6254 3 жыл бұрын
Inggina polikkumbool lintel varp full illanggil kall adarnn veezhillee? Adhe matram alla veedinda urapp kurayooo? Taazhott irikkoo veed
@raginkp9190
@raginkp9190 3 жыл бұрын
അടർന്നു ഒരിക്കലും വീഴില്ല...... But... ചിലപ്പോ.... crack.... varan... സാധ്യത ഉണ്ട്‌.... നമ്മൾ ചെയ്യുമ്പോൾ.... കല്ലിന്റെ സെന്ററിൽ . സ്‌ക്വയർ ട്യൂബ്... വെക്കാറുണ്ട്..... ജസ്റ്റ്‌ ഫോർ സപ്പോർട്ട്.... but.... പ്ലാസ്റ്റർ ചെയ്യുമ്പോൾ.....വർക്ക്‌ കൂടും...
@hamsakunnath6254
@hamsakunnath6254 3 жыл бұрын
@@raginkp9190 OK bro
@manuprasannan3181
@manuprasannan3181 3 жыл бұрын
സൂപ്പർ
@raginkp9190
@raginkp9190 3 жыл бұрын
പൊളിച്ച... അവിടെ... ലിന്റൽ illea??? Crack... വരില്ലേയ്...?????
@createach9274
@createach9274 2 жыл бұрын
Eee bagath stare vanal enth cheyyum
@mrnizam3560
@mrnizam3560 3 жыл бұрын
Adipoli
@irfank.n7013
@irfank.n7013 3 жыл бұрын
Super
@kash1fff.___
@kash1fff.___ 3 жыл бұрын
poli work
@blackmamba3427
@blackmamba3427 3 жыл бұрын
Awesome video and commentary 👌
@afimoneafimone5011
@afimoneafimone5011 3 жыл бұрын
Bai supar. E work ethu nattila cheyyunne please replay
@nadhimaliyekkal5541
@nadhimaliyekkal5541 3 жыл бұрын
ലിന്റലിൽ മാത്രം ലോഡ് താങ്ങുമോ, ഭീം വേണ്ടിവരില്ലേ
@manuvarghese7644
@manuvarghese7644 3 жыл бұрын
munp hollo bricks kond chilav kuranja veedite oru video ittirunnu athinte full video onn upload cheyyumo ?
@manuvarghese7644
@manuvarghese7644 3 жыл бұрын
@@allroundconstructions1355 ok ...kure divasam ayi you tubil keri nokkunnu athinte balance video athan bro
@abdulgafoor5046
@abdulgafoor5046 3 жыл бұрын
Souper 👍
@salu9480
@salu9480 3 жыл бұрын
ലിൻറൽ സപ്പോർട്ട് ഇല്ലാതെ കട്ട് ചെയ്ത് മാറ്റുന്നതിന് കുഴപ്പമില്ല
@rajeenaajmal5784
@rajeenaajmal5784 2 жыл бұрын
Lintel yanne paranjal been aano
@rajeenaajmal5784
@rajeenaajmal5784 2 жыл бұрын
Beem
@muhammedaslam1547
@muhammedaslam1547 3 жыл бұрын
Evide nne bai kurache workundalloooo
@deepajjohn4867
@deepajjohn4867 3 жыл бұрын
Lintel ellele egane cut cheum
@sajunittur1691
@sajunittur1691 2 жыл бұрын
Bai അവിടെ ലിന്റൽ വാർക്കണ്ടേ
@shaharbanbanu1763
@shaharbanbanu1763 3 жыл бұрын
ഞാൻ മഞ്ചേരി ആണ് എനിക്ക് മുകളിലേക്ക് എടുക്കണം എന്ന് ഉണ്ട് ..നമ്പർ തരുമോ
@shameerpalakkad2997
@shameerpalakkad2997 3 жыл бұрын
Chinese tile virikkan entha charge
@majeedkarayil7112
@majeedkarayil7112 3 жыл бұрын
Din dhal varpile മാക്സിമം എത്ര മീറ്റർ lenth വരെ നമുക്ക് hold ചെയ്യാൻ പറ്റും
@chukkan7398
@chukkan7398 3 жыл бұрын
നിങ്ങളുട contact നമ്പർ ഉണ്ടോ
@naseerullahattasseri6680
@naseerullahattasseri6680 3 жыл бұрын
arch aakkunna video undenkil vudanam
@madath123
@madath123 3 жыл бұрын
ലിന്റൽ ഇല്ലാത്ത വീടിന്റെ മതിൽ പൊളിക്കുന്നത് അപകടമല്ലേ?
@shalucholakathu7077
@shalucholakathu7077 2 жыл бұрын
Pakshe ivide chumar undallo
@manchesterutd3738
@manchesterutd3738 3 жыл бұрын
👌
@fpilakkal
@fpilakkal 3 жыл бұрын
അത് മുഴുവൻ പോളികളായിരുന്നു ബുദ്ധി
@vibanchikamedia845
@vibanchikamedia845 3 жыл бұрын
2000 ayitilenkil eluparnu
@sijosunny3717
@sijosunny3717 3 жыл бұрын
കണ്ണൂരിൽ റീനോവേഷൻ വർക്ക്‌ ചെയ്യുമോ. നമ്പർ പ്ലീസ്
@sareenakm460
@sareenakm460 Жыл бұрын
Ningal eviden
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
👌👌👌
@satishsisodia3358
@satishsisodia3358 3 жыл бұрын
👌👍
@ayshaasya7826
@ayshaasya7826 3 жыл бұрын
👍👍
@suhailalingal3021
@suhailalingal3021 2 жыл бұрын
Nigalude nunmber
@shabeershjcoop8091
@shabeershjcoop8091 3 жыл бұрын
Hi
@HUMAN__BEING-777
@HUMAN__BEING-777 3 жыл бұрын
Poli work bro🔥❤️
@mujibmohammed7963
@mujibmohammed7963 3 жыл бұрын
നിങ്ങളെ അങിനെ കണ്ടക്ട ചെയ്യ
@HUMAN__BEING-777
@HUMAN__BEING-777 3 жыл бұрын
@@mujibmohammed7963 🤔🙄🙄
@majeedpulikodan5095
@majeedpulikodan5095 2 жыл бұрын
@@allroundconstructions1355 u no please
@RelaxRelief
@RelaxRelief Жыл бұрын
Ninhale number ethrayaaanu
@jaisaltthuruvayil2054
@jaisaltthuruvayil2054 3 жыл бұрын
👍👍👍👍👍👍
@sainabashahulsainabashahul633
@sainabashahulsainabashahul633 Жыл бұрын
Hlo
@sreejithsr775
@sreejithsr775 3 жыл бұрын
labour charge ethra anu maison and helper???
@sreejithsr775
@sreejithsr775 3 жыл бұрын
Ningal Commercial building cheyyumoo?? 2500sqft
@user-ho5ri6tz3t
@user-ho5ri6tz3t 3 жыл бұрын
Number venam
@youtubepromo3528
@youtubepromo3528 3 жыл бұрын
✍️👌👍💕
@aishuvavaaaaa8009
@aishuvavaaaaa8009 3 жыл бұрын
Nigle yengne contact cheyyn pattum no tharuvo
@athusworld9616
@athusworld9616 2 жыл бұрын
അന്റെ നാട് യൗടെണെടാ
@syedchanbasha300
@syedchanbasha300 3 жыл бұрын
Thangalude place evedyanu
@abdulmajeedabdulmajeed5787
@abdulmajeedabdulmajeed5787 3 жыл бұрын
@@allroundconstructions1355 എനിക്ക് ഇത്പോലോത്ത ഒരു വർക്ക്ഉണ്ട് ചെയ്യാൻ പറ്റുമോ സ്തലം കാടപ്പടി
@binishalineeshkm6272
@binishalineeshkm6272 2 жыл бұрын
@@allroundconstructions1355 HI
@khaderkau6087
@khaderkau6087 3 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ മേലെയുള്ള കല്ലിന് ബലം ഉണ്ടാകുമോ ? ഇളകി വീഴാൻ സാധ്യത ഇല്ലെ
@shinus8494
@shinus8494 3 жыл бұрын
Sure, beam kodukkanam. Concrete or I section. This is not safe.
@mohassenbabubabu8963
@mohassenbabubabu8963 3 жыл бұрын
@@allroundconstructions1355 onnum aggilla ennu parayan nee Ara padachona
@pratheekshmp
@pratheekshmp 2 жыл бұрын
@@allroundconstructions1355 അങ്ങനെ പറയാൻ പറ്റില്ല ബ്രോ..നിങ്ങൾ അവിടെ ബീം കൊടുക്കണമായിരുന്നു
@safeerkhanmm9655
@safeerkhanmm9655 2 жыл бұрын
Ernakulam work cheyyumo?
@snjo8820
@snjo8820 2 жыл бұрын
@@allroundconstructions1355 malappuram cheyyumoo ??
@snjo8820
@snjo8820 2 жыл бұрын
Contact cheyyaan pattunna nmbr undo ?
@snjo8820
@snjo8820 2 жыл бұрын
@@allroundconstructions1355 malappuram,kuttippuram
@jessyhameed763
@jessyhameed763 3 жыл бұрын
നമ്പർ തരൂ . സ്ഥലം പുത്തൂർ പള്ളിക്കൽ
@ayshaashraf9447
@ayshaashraf9447 3 жыл бұрын
Onninum answer tharatha you tuber
@rafiak7169
@rafiak7169 3 жыл бұрын
നമ്പർ പറയൂ
@asluk3549
@asluk3549 3 жыл бұрын
muthee ningale number tharuvoo?
@AbdulAziz-nv5jd
@AbdulAziz-nv5jd 3 жыл бұрын
Number please
@AbdulAziz-nv5jd
@AbdulAziz-nv5jd 3 жыл бұрын
വെന്നിയൂർ പരിസരം
@AbdulAziz-nv5jd
@AbdulAziz-nv5jd 3 жыл бұрын
Number please
@AbdulAziz-nv5jd
@AbdulAziz-nv5jd 3 жыл бұрын
Number send
@Sadikh9999
@Sadikh9999 3 жыл бұрын
Mobile nambar please please
@rafeeksp1826
@rafeeksp1826 2 жыл бұрын
Please send NO
@ummermampad5872
@ummermampad5872 3 жыл бұрын
Nattil evideya bro. Contact number kittumo.
@pradeebhah6291
@pradeebhah6291 3 жыл бұрын
Ningala place evidya, contact number
@bickubukhari
@bickubukhari 2 жыл бұрын
Bro nigale number tharumo?
@kallingalmahirmuhammed3553
@kallingalmahirmuhammed3553 Жыл бұрын
Bro number thaayo
@musafirvlogs6107
@musafirvlogs6107 3 жыл бұрын
നിങ്ങളെ number ഒന്നു വിടാമോ
@ashrafnachu1408
@ashrafnachu1408 2 жыл бұрын
Ninjalude contact number tharo anikku ante veedu puthukipaniyanam adinu vendiyanu
@ANASMMon
@ANASMMon 3 жыл бұрын
Good work
@kash1fff.___
@kash1fff.___ 3 жыл бұрын
super
@ANASMMon
@ANASMMon 3 жыл бұрын
Hi
@siyaworld3660
@siyaworld3660 2 жыл бұрын
👌👌
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 333 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 86 МЛН
How To Remove A Brick Load Bearing Wall - New Opening
7:53
Our Build
Рет қаралды 1,9 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 333 М.