വളരെ വ്യക്തമായ പഠിപ്പിക്കല്‍.. നന്നയി മനസ്സിലായി. Tnks pastor God Bls u..
@daisyjhonny93265 ай бұрын
ആമേൻ ആമേൻ 🙏🙏
@alicjohn43654 жыл бұрын
"മനുക്ഷ്യനിൽ ആശ്രയിക്കു ന്നതിനേക്കാൾ യെഹോവായിൽ ആശ്രയിക്കുന്നതു നല്ലതു". തിരുവചനം തെളിയിക്കുന്നത് തിരുവചനത്തിൽ നിന്ന് തന്നെ ആകട്ടെ.
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@alignjoanna16754 жыл бұрын
ദുരുപദേശങ്ങൾ പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അനിവാര്യമായ ഒരു പഠനം... നന്ദി.. നന്ദി..
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@VijayaKumar-oe3sqАй бұрын
ഇത് അനിവാര്യമായ ഒരു വിശദീകരണം അല്ല..
@koshyjohn61373 жыл бұрын
Very clear. May God bless you also to be faithful in His vineyard in the days to come.
@rajanchandraiyya48944 жыл бұрын
Praise the Lord hallelujah ammen vishudhikarnathinte artham manassilakki jeevikkanamengil daiva vacham nallathaye manassilakki vishvassikkunnavane kaziyugaullu
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@sijo21914 жыл бұрын
ഇസ്രായേലെ കേൾക്കുക യഹോവ നമ്മുടെ ദൈവമാകുന്നു നമ്മുടെ ദൈവമായ യഹോവ ഏകൻ തന്നെ😍
@mynamyna78804 жыл бұрын
👍
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7SemcmW
@jj-su1xv4 жыл бұрын
മത്തായി 13:33 അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”
@beckhambeck9893 жыл бұрын
അതെ ആ വചനത്തിന്റെ അടുത്ത ഭാഗം വായിക്കു ആ ദൈവത്തെ പൂർണ ഹൃദയത്തോടും, ശരീരത്തോടും, ആദ്മാവോടും കൂടെ ആരാധിക്കണം. അതായിത് പിതാവ്, പുത്രൻ, പരിശുദ്ധദ്മാവ്..
@sajanmathew73232 жыл бұрын
ഈ വാക്യം പൂർണമായും ഉൾകൊള്ളാൻ ഇഴിയുന്ന ഒരേ ഒരു ഡോക്ടറിൻ ട്രിനിറ്റി മാത്രം ആണ്
ത്രിത്വം എന്ന മെസേജ് ബൈബിളിൽ നിന്നും ഞ്ഞങ്ങൾക്ക് മനസിലാക്കി തന്ന പാസ്റ്റ്ർക്ക് ദൈവനാമത്തിലുള്ള നന്ദി അറിയിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@Ashley-ml7ew4 жыл бұрын
Praise the lord First of all thanks for making this video pastor..., Crystal clear and powerful....ഞാൻ ഇതുവരെ കേട്ടിട്ടുള്ളതിൽ നിന്നും വളരെ clear ആയി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള പഠനം.... ദൈവം ധാരാളമായി പാസ്റ്റർ നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ, ആമേൻ!🙏🙏🙏
@sajanmathew73232 жыл бұрын
തീച്ചയായും വളരെ ലളിതമായ അവതരണം, വചനം വചനം കൊണ്ട് തന്നെ വ്യാഖ്യാനിക്കുന്ന ശൈലി കേട്ടിരിക്കാൻ തന്നെ എന്തൊരു ആനന്ദം 😊🙏God bless you pastor
@jancyjan67004 жыл бұрын
Thank you pastor uncle Excellent explanation god bless you
@angeldavis98134 жыл бұрын
God bless you pastor...thank u so much
@rajugeorge23124 жыл бұрын
Thanks Pastor , its a complicated topic , appreciate your efforts in explaining it well, God bless you and your family , Amen
@hameedkatoor74692 жыл бұрын
Raju george Your comment Trinity is a complicated topic OK How to solve the problem? Answer is Quran 4 172 173 174 175,
@shinyjayadhan92164 жыл бұрын
Valuable message paster God bless you Shiny kripalayam church
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@SheenaMAnil4 жыл бұрын
Good message. Thanks. Bibleil puthiya niyamathil almost epistle first chapter first paragraph represents our father and saviour jesuschrist
@philipp.d68404 жыл бұрын
സാധാരണകാരായ വിശ്വാസികൾ ക്കു മനസിലാകൂവാൻ, വളരെ വ്യക്തമായി പിതാവ്, പുത്രൻ, പരിശുദ്ധമായ ഏക ദൈവത്തെ കുറിച്ച്ള്ള ഈ പഠനം നടത്തിയ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ..
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@rajamsworld1234 жыл бұрын
Good message, God bless you pastor.
@joshuamj20364 жыл бұрын
Really a good class God bless you paster 🙏
@simongeorge25984 жыл бұрын
PRAISE THE LORD VERY GOOD MESSAGE God bless you Pastor
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@varghesegeorge95494 жыл бұрын
Cristal clear, excellent presentation, God bless you.
@hameedkatoor74692 жыл бұрын
Varghese george God our Lord God is One This is crystal clear shameer paranjathalla Eshu paranjath
@koshyparayil38778 ай бұрын
Good. Amen
@MVJohn-gi2th8 ай бұрын
ഉല്പത്തി 1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. 👆🏻 ആദ്യഭാഗം വായിച്ചിട്ട് ചിന്തിച്ചു നോക്കൂ, മോശ ജൂതന്മാരെ ത്രിത്വം പഠിപ്പിക്കുകയായിരുന്നു വോ, ചിന്തിച്ച് പഠിപ്പിക്കു.
@joshypl8852Ай бұрын
അതുന്നദ്ധനായ ദേവത്തിന്റെ പുത്രനാണ് യേശു അതുന്നദ്ധനായ ദൈവത്തിന്റ അൽമാവാണ് പരിശുത്താല്മവു
@samueljoseph74784 жыл бұрын
Praise the Lord. Good message pastor 🙏🙏🙏🙏
@valsalasamuel52744 жыл бұрын
Very clear message, thank you brother
@sajjoexam80834 жыл бұрын
Shalom Pastor Very Good, what you explained is true, May YESHUA MESSIAH Grace with US always
"Praise the Lord Pastor.,Very good teaching. God bless you. ⚘⚘⚘⚘⚘⚘
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@lucajubyvijo4 жыл бұрын
Praise the lord
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@shobhanair13104 жыл бұрын
Praise the Lord pastor
@abiprasad95314 жыл бұрын
New Christian channel please subscribe and support kzbin.info/www/bejne/r6rQmJ-Vm7Semck
@jessymathew35144 жыл бұрын
Thanks a lot brother. God bless you and your family abundantly
@deenarnc2 жыл бұрын
The best explanation so far!!! Thank you Pastor Shameer.
@riniljohn40374 жыл бұрын
Price the Lord pastor God bless you, Telugana
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@binnoj85604 жыл бұрын
Thank you pastor, very clear message
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@venysunny68374 жыл бұрын
Hallelujah Thank you brother.
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@beenajohns8612 жыл бұрын
Praise the Lord Pr 🙏
@Jomish150official2 жыл бұрын
ത്രിത്വം എന്നൊരു വാക്ക് ബൈബിളിൽ നിന്ന് കാട്ടി തരാമോ ബൈബിൾ പറയുന്നു ദൈവം ഏകനാകുന്നു വാക്യം: യാക്കോബ്, 2 : 19 : ആവർത്തന : 6 : 4 ബൈബിളിൽ നിന്ന് ദൈവം ത്രിത്വമാണ് എന്നൊരു വാക്യം തരണം പ്ലീസ് പാസ്റ്റർ
@sugusudevan35374 жыл бұрын
Praise the lord...
@sajivarghese87844 жыл бұрын
Good and simple class God bless you more and more
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@jollythomas27294 жыл бұрын
Good Trinity is beyond man's under standing
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@imdifferent..53683 жыл бұрын
Thanks pastor
@leonadaniel73984 жыл бұрын
Thank you pastor, വചനത്തിന്റെ തെളിവിലും അടിസ്ഥാനത്തിലും വളരെ വ്യക്തമായി വെളിപ്പെടുത്തി തന്നു.
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@sahaayimedia68634 жыл бұрын
Thanks pastor. God bless you
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@madhumathew-jr8yq2 ай бұрын
Proverbs. 30 : 4 ഈ വാക്യത്തിൽ. പിതാവിനെയും പുത്ര നെയും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്.
@angusskpeter6062 жыл бұрын
നാം എന്നുപറയുന്നത് അത് കർത്താവും ദൂതൻ മാരും ആണ് ദൈവം ഏകൻ തന്നെ
@elcypaul41944 жыл бұрын
AMEN AMEN. THANK YOU.
@varghesetc2004 жыл бұрын
Good teaching God bless you pastor
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@AliceVallichira7 ай бұрын
😊😊
@jessyshojan6338 Жыл бұрын
Oh
@pmgeorge58952 жыл бұрын
നല്ല പഠനം
@jalajachandrasenan73304 жыл бұрын
വളരെ വളരെ അനുഗ്രഹിക്കപ്പെട്ട മെസ്സേജ് ആണ്. സംശയങ്ങൾ ഒക്കെ മാറി കർത്താവ് സഹോദരനെ അനുഗ്രഹിക്കട്ടെ
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7SemcmV
@mt12494 жыл бұрын
Thank you pastor
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@joyjoytl33113 жыл бұрын
Thanksgod
@jayannk65353 жыл бұрын
Amen. PRAISE THE LORD
@jacksonkl18624 жыл бұрын
Amen praise the Lord
@shinyklaji93794 жыл бұрын
Praise God. God bless you
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@jessyjohn44604 жыл бұрын
Amen. Praise the lord
@jojovarghese16564 жыл бұрын
God bless u pastor ❤️❤️❤️
@anoopjs36264 жыл бұрын
GOD BLESS YOU❤
@nikkushakkeel54314 жыл бұрын
പാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ. ഒരു സംശയം, അബ്രാഹാം ദൈവത്തെ കണ്ടിട്ടുണ്ടോ. എല്ലാവരും പറയുന്നു കണ്ടിട്ടുണ്ടെന്നു , യോഹന്നാ൯-1:18ൽ പറയുന്നു ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല പിന്നെ എങ്ങനെ ആണ് അബ്രാഹാം ദൈവത്തെ കണ്ടത്.
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semcme
@gamerjj7774 жыл бұрын
Son appeared . Those seen son seen the father.
@beckhambeck9893 жыл бұрын
അബ്രാഹം ദൈവത്തെ തീ യുടെ രൂപത്തിൽ ആണ് കണ്ടത് ദൈവതെ ആരും ഒരു നാളും കണ്ടിട്ടില്ല എന്നാൽ പ്രാവിന്റെ രൂപത്തിലും, യേശു ക്രിസ്തുവിന്റെ രൂപത്തിലും, തീയുടെ രൂപത്തിലും ദൃശ്യൻ ആയി കാണുന്നു.... ദൈവത്തെ കണ്ട മോശ ജീവിച്ചു
@shajanjoy69924 жыл бұрын
Thank u Pr
@kccherian28054 жыл бұрын
Very good. God bless you
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@sajimathew18284 жыл бұрын
God bless you pastor
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@josephchacko61034 жыл бұрын
Hallelujah
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@nithyajohn6494 жыл бұрын
Praise the lord... God bless you paster.. Vigraharppitham daivamakkal kazhikkunnathu shariyano... Paster please ethinekurichu oru vedio edamo..
@thomasantony73664 жыл бұрын
TRINITY IS THE CLASSIFICATION GIVEN BY HUMANS ONLY. WHY WE SHOULD COUNT GOD?? GOD IS SPIRIT, HE CAN SEND HIS SPIRIT ANYWHERE AS HE LIKES, WE SHOULD NOT COUNT GOD. GOD IS ONE AS IT DEPICTS IN OLD TESTAMENT.
@Anna-bc6xv2 жыл бұрын
Hai uncle, Do u believe in trinity?... I also ve some doubts... Can u help me?..
@Sinayasanjana Жыл бұрын
❤❤❤
@johnjames39414 жыл бұрын
Very good exposition
@angusskpeter6062 жыл бұрын
പഴയ നിയമത്തിൽ ഏകൻ തന്നെ പുതിയ നിയമത്തിൽ പിതാവിന് ജീവനുള്ളത് പോലെ തന്നെ പുത്രനും ജീവൻ ലഭിക്കാനുള്ള വരം ലഭിച്ചു അതാണ് പിതാവിന്റെ വലതു ഭാഗത്തു ഇരിക്കുനത് എന്നാൽ പിതാവ് പറഞ്ഞു ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാത പീഠം ആകുവോളം നീ എന്റെ വലതു ഭാഗത്തായിരിക്കുക അതിനു ശേഷം അവർ ഒന്നാകും അതാണ് മനുഷ്യ പുത്രൻ പിതാവിന്റെ മഹത്വത്തിൽ വരും എന്ന് പറയുന്നത് വെളിപാടിൽ സിംഹസനത്തിൽ ഇരിക്കുന്നവന്റെയും കുഞ്ഞാടിഞ്ഞേയും സിംഹാസനം എന്നാണ് പറയുന്നത് ഒരു സിംഹാസനം ആണ് എന്നാൽ പിതാവിന് ജീവനുള്ളതു പോലെ പുത്രനും ജീവൻ ഉണ്ടാകാൻ വരം ലഭിച്ചു
@mi6a1183 жыл бұрын
യഹോവ ഏകൻ തന്നെ
@lijoliji74134 жыл бұрын
Amen..
@feddysouza09884 жыл бұрын
Praise God
@grittokf27084 жыл бұрын
Excellent
@Evg.shijomathaimathaik43433 жыл бұрын
Amen
@sojansojanj32794 жыл бұрын
അതുകൊള്ളാമല്ലോ oneS കാർ ആദ്യമായി കേൾക്കുകയാണ്
@jj-su1xv4 жыл бұрын
മത്തായി 13:33 അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”
@marykv85984 жыл бұрын
വളരെ ലളിതമായി ആർക്കും മനസ്സിൽ ആകത്തക്കവണ്ണം അടുക്കുംചിട്ടയോടെയുള്ള,ദൈവികത്റിത്വപഠനം വേറെയില്ല.മറ്റൊന്നും പറയാനില്ല, പാസ്റ്ററെ ദൈവംഅനുഗ്റഹിക്കട്ടെ
@suresh.v74464 жыл бұрын
എന്നെ കണ്ടിരിക്കുന്നവർ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@thomas2494 жыл бұрын
പിതാവിലും പിതാവയച്ചതിനാൽ എന്റെ രക്ഷിതാവും കർത്താവുമായയേശു ക്രിസ്തുവിലുംപഴയ നിയമത്തിൽ ഭുമിയിൽ പരിവർത്തിച്ചിരുന്നതും പ്രവാചകൻമാരിലൂടെ പ്രവർത്തിച്ചിരുന്നതും സകലസത്യത്തിലും നമ്മെ വഴി നടത്തുന്നതുമായ പരിശുദ്ധാത്മാവിലും ,......ദൈവവചനം സപ്പോർട്ട് ചെയ്യുന്ന എന്തിലും പൊട്ടനെ പോലെ വിശ്വസിക്കുന്ന വ്യക്തിയാണ്. എന്നാൽ വചനം വെളിപ്പെടുത്താത്ത, യേശു പഠിപ്പിക്കാത്ത സകല സത്യത്തിലും വഴി നടത്തുന്ന പരിശുദ്ധാത്മാവ് സപ്പോർട്ട് ചെയ്യാത്തതുമായ (നിക്വാ സുനക ദോസിന്റെ കത്തോലിക്കരുടെവിശ്വാസികളെ പൊട്ടൻമാരാക്കുന്ന ടെക്കിനിക്ക്) അഥവാ ത്രിത്യം പഠിപ്പിക്കാൻ സമീർ പാസ്റ്റർ തയ്യാറായതിൻ ഇതുവരെ പാ സ്റ്ററിന്റെ ക്ലാസുകൾ ആസ്വദിച്ചവ്യക്തി എന്ന നിലയിൽ ബുദ്ധിമുട്ടുണ്ട്.
@vijukuruvilla93245 ай бұрын
ഏകാത്തത്തിൽ നിന്നു തൃതുവും തൃതവത്തിൽ നിന്നു ഏകത്ത്തം ഇതാണ് ശരി ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടങ്കിൽ അതു ഹിന്ദു വിശ്വാസം ആക്കും ബൈബിൾ പറയുന്ന ദൈയിവം സാഹചരിങ്ങളിൽ മാനിഫെസ്റ്റോ ചെയ്‌താണ്
@CKSha-pb7vc4 жыл бұрын
പ്രിയപ്പെട്ട സഹോദര... താങ്കൾ ആദ്യകാലങ്ങളിൽ മൂന്നു പേരുംകൂടി ഒറ്റ ദൈവമേ ഉള്ളൂ എന്നു പഠിപ്പിച്ചതും പ്രസംഗിച്ചത് ഓർക്കുന്നു... ഇപ്പോൽ മൂന്നു പേരും ഉണ്ട് മൂന്നുപേരും കൂടി ഒന്ന് എന്ന് തിരുത്തി പഠിപ്പിക്കുന്നു .... അപ്പോൾ... ആദ്യത്തെ തെറ്റ് എങ്കിൽ താങ്കളിൽ ആദ്യം പ്രവർത്തിച്ച ആത്മാവും ഇപ്പോൾ പ്രവർത്തിക്കുന്ന ആത്മാവും രണ്ട് പേരാണോ..?. ഇങ്ങനെ മാറ്റിയും തിരുത്തിയും പഠിപ്പിച്ചുകൊണ്ടിരിക്കുന്നൂ... എങ്കിൽ...? പാവം വിശ്വാസികളുടെ. അവസ്ഥ.....
@PastorShemeerKollamOfficial4 жыл бұрын
ആദ്യകാലങ്ങളിൽ എവിടെയാണ് ഞാൻ അങ്ങനെ പഠിപ്പിച്ചത്, ആ വീഡിയോ ഒന്ന് പോസ്റ്റ് ചെയ്യാമോ?
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semcmt
@Angelruth35i8543 жыл бұрын
"യേശു ദൈവമെങ്കിൽ പ്രാർത്ഥിച്ചത് ആരോടാണ് " എന്നൊരു വീഡിയോ പാസ്റ്റർ ചെയ്തിരുന്നല്ലോ.. അതിൽ പാസ്റ്റർ വ്യക്തമായി പറയുന്നു യേശു തന്നെയാണ് ദൈവം ദൈവം ആയിരിക്കെ തന്നെ മനുഷ്യനായും ഭൂമിയിൽ ഇരിക്കുന്നു.. യേശു പ്രാർത്ഥിക്കേണ്ടതില്ല കാരണം അവൻ ദൈവമാണ്, യേശു സ്നാനപ്പെടേണ്ടതില്ല കാരണം അവൻ ദൈവമാണ്.. എന്ന് പാസ്റ്റർ ആ വീഡിയോയിൽ പറഞ്ഞത് ഓർക്കുന്നു..... ഈ വീഡിയോയും ആ വീഡിയോയും തമ്മിൽ വ്യത്യാസം അനുഭവപ്പെടുന്നു.. രണ്ടിലും രണ്ടു കാര്യങ്ങൾ പറയുംപോലെ..
@beckhambeck9893 жыл бұрын
@@Angelruth35i854 യേശു ക്രിസ്തു സ്നാനം ചെയ്തത് ഒരു പുതിയ ഉടമ്പടി ലോകത്തിൽ കാണിക്കാൻ വേണ്ടിയാണ്.
@ഗന്ധർവ്വൻ-ഗന്ധർവ്വൻ2 жыл бұрын
@@Angelruth35i854 നിങ്ങൾ എന്താണ് പറയുന്നത്..... ഏക ദൈവത്തിലുള്ള മൂന്ന് പ്രത്യക്ഷതയാണ്.... പിതാവ്, പുത്രൻ പരിശുദ്ധ ആത്മാവ്...
@theviewpoint66194 жыл бұрын
Good speech...
@merinthomas69484 жыл бұрын
Glory to God
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@miyajames46604 жыл бұрын
Amen
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@jessyskaria52424 жыл бұрын
ആദിയിൽ സകലവും സൃഷ്ടിച്ചപ്പോൾ കല്പിച്ച "ഉണ്ടാകട്ടെ " എന്ന വചനം ജഡരൂപമെടുത്ത് മനുഷ്യനെ ദൈവമക്കളാക്കാൻ മനുഷ്യ സദ്രുശ്യത്തിലായി . ആവർത്ത.18: ദൈവം ഞങ്ങളോടു സംസാരിച്ചാൽ ഞങ്ങൾ മരിച്ചുപോകും., അതുകൊണ്ട് നിന്നെപ്പോലെ ഒരു പ്രവാചകൻ ഞങ്ങളോട് സംസാരിച്ചാൽ മതി എന്നു ജനം പറഞ്ഞത് ഞാൻ കേട്ടു. അതുകൊണ്ട് നിങ്ങളുടെ ഇടയിൽനിന്ന് നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ എഴുന്നേൽപ്പിക്കും എന്നു യഹോവ അരുളിച്ചെയ്തത് നിവൃത്തിയാക്കാൻ ദൈവത്തിന്റെ വായിൽനിന്ന് പുറത്തുപ്പെട്ട വചനം തന്നെ മനുഷ്യ രൂപത്തിലായി (യോഹന്നാൻ 1:1-). പുത്രൻ എന്നും യേശു (രക്ഷകൻ )എന്നും പേർ വിളിച്ചു.പിതാവിന്റെ മഹത്വവും സ്നേഹവും കരുതലും വെളിപ്പെടുത്താൻ ദൈവത്തിൽനിന്നും പുറപ്പെട്ട ദൈവത്തിന്റെ വചനത്തിനു മാത്രമേ സാധിക്കൂ. മനുഷ്യന്റെ പാപത്തിന് പരിഹാരം വരുത്തുവാനും ആദത്തിന് മുൻപുള്ളവന് മാത്രമേ കഴിയൂ. ദൈവത്തിന്റെ പദ്ധത്തികൾ നിവൃത്തിയാക്കി ഭൂമിയിൽനിന്നും തിരികെ തന്റെ മഹത്വത്തിൽ പ്രവേശിച്ചിട്ട് സ്വന്തം ആത്മാവിനെ ആഗ്രഹിക്കുന്നവർക്ക് പകർന്നുനൽകി. ഇതെല്ലാം മനുഷ്യന് അസാധ്യം., ദൈവത്തിന് എല്ലാം സാധ്യം. ദൈവത്തിന്റെ ഈ മൂന്ന് ഭാവങ്ങളും ദൈവപ്രവൃത്തികളും വിശ്വസിക്കുകയും കല്പനകൾ അനുസരിച്ചു നടക്കയും ചെയ്താൽ നിത്യത പ്രാപിക്കാം. ദൈവത്തെക്കുറിച്ച് കൂടുതൽ അറിയാൻ അന്ന് യേശുവിനോട് ചോദിച്ചതുപോലെ ഇന്ന് ദൈവത്തിന്റെ ആത്മവിനോട് ചോദിച്ചാൽ സത്യം അറിയാം. ആത്മാവ് വരുമ്പോഴോ സകല സത്യത്തിലും വഴി നടത്തും. ആമേൻ.👍
@jerishgoodnc87544 жыл бұрын
ശരി.യായ കാര്യം പാസ്റ്റർ മാർ പറഞ്ഞു തരാറില്ല. ഈ നല്ല സന്ദേശത്തിനനന്ദി ആശംസകൾ
@daisylukose83763 жыл бұрын
🙏🙏👌👍
@agape13254 жыл бұрын
✌️✌️✌️👍🥰😍
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@bijutimoty82744 жыл бұрын
Amen 🙏
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@CellCODE4 жыл бұрын
ക്ഷമിക്കണം. താങ്കൾ പറഞ്ഞ ആശയത്തോട് ഒരു ബൈബിൾ പഠിതാവ് എന്ന നിലയിൽ എനിക്ക് യോജിക്കാനാവില്ല. ത്രിത്വം തെളിയിക്കാൻ താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ ആശയങ്ങളെയും, ബൈബിൾ അറിയാവുന്ന ഒരു വ്യക്തിക്ക് വളരെ എളുപ്പത്തിൽ ഖണ്ഡിക്കുവാൻ സാധിക്കും.
@PastorShemeerKollamOfficial4 жыл бұрын
താങ്കൾ യോജിച്ചേ പറ്റൂ എന്ന് ഞാൻ ആവശ്യപ്പെട്ടില്ലല്ലോ സുഹൃത്തേ... പിന്നെ ഖണ്ഡിക്കാൻ താല്പര്യം ഉള്ളവർ ഒക്കെ ഖണ്ഡിക്കട്ടെന്നേ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ടല്ലോ..
@beckhambeck9893 жыл бұрын
തൃത്വം ശെരി അല്ല എന്നാണോ പറഞ്ഞു വരുന്നത്. വിശുദ ബിബിബിളിൽ യേശു ക്രിസ്തു തന്നെ ത്രി ഏകത്വം പറഞ്ഞിട്ടുണ്ട് ഏറ്റവും വലിയ തെളിവ്. In old teasment 👇 arrowright അദ്ധ്യായം 61 എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും 2 യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും 3 സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി Isaiah 61:1-3 1)യഹോവയായ കർത്താവിന്റെ. 2) ആദ്മാവ് ( പരിശുദ്ധ ആദ്മാവ് ) 3 എന്റെ മേൽ ഇരിക്കുന്നു. ( യേശു ) ഇതിനും വലിയ തെളിവ് ഇനി വേണോ. പഴയ നിയമത്തിൽ ഇത്രയും വലിയ തെളിവ് ഉണ്ട് എന്നിട്ടും മണ്ടന്മാരായ ചില ആൾകാർക് ഗ്രഹിക്കാൻ കഴിയുനില്ല.
@joychandy985010 ай бұрын
തൃത്വം എന്ന വാക്കിൻ്റെ അർഥം= മൂന്ന് എന്ന അവസ്ഥ എന്നാണ്. ഒന്നിൻ്റെ മൂന്നു അവസ്ഥ. പിതാവ് പുത്രൻ ഹോളി സ്പിരിറ്റ് എന്നീ അവസ്ഥ= ഒരുദൈവം തന്നേ.
@aswathyvs10164 жыл бұрын
Praise God... very good msg pastor.. Nireeswaravadikalkku vachanadisthanathil oru msg parayamo pastor..
@escapefromislam66054 жыл бұрын
kzbin.info/www/bejne/nGfJq6WCrqZ_n6c
@komankevin85334 жыл бұрын
എത്ര നന്നായി ഏക ദൈവത്തെ പടിപ്പിച്ചിട്ട് മൂന്ന് ദൈവമാക്കുന്നു
@antonyrinish62614 жыл бұрын
പാചർ ബൈബിൾ വായിച്ചിട്ടില്ലേ?? 👉2 ശമൂവേൽ 16:20 അനന്തരം അബ്ശാലോം അഹിഥോഫെലിനോടു: ""നാം"" ചെയ്യേണ്ടതു എന്തു എന്നു നിങ്ങൾ ആലോചിച്ചു പറവിൻ എന്നു പറഞ്ഞു. 👉2 ശമൂവേൽ 24:14 ദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; "നാം" യഹോവയുടെ കയ്യിൽ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു. 👉എസ്രാ 4:18 നിങ്ങൾ കൊടുത്തയച്ച പത്രിക "നമ്മുടെ" സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു. 👉എസ്രാ 7:13 "നമ്മുടെ" രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാൻ കല്പന കൊടുത്തിരിക്കുന്നു. പുറപ്പാട് 1:10 അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു "നമ്മോടു" പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു ""നാം"" അവരോടു ബുദ്ധിയായി പെരുമാറുക.
@abiprasad95314 жыл бұрын
Ch kzbin.info/www/bejne/r6rQmJ-Vm7Semck
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semcmc
@mampattajohnsamuel36334 жыл бұрын
ഷമീർ ചിലത് വിട്ടു കളഞ്ഞത് പറയട്ടെ. യേശു പറഞ്ഞു.എന്നെ നല്ലവൻ എന്ന് വിളിക്കുന്നതെന്നു് ദൈവം ഒരു വ ന്നല്ലാതെ നല്ലവൻ ആരുമില്ല. അവസാനം എപ്പോൾ വരും അത് പിതാവല്ലാതെ പുത്രൻ കൂടെ അറിയുന്നില്ല. പിതാ വ് എന്നാലും വലിയ വനല്ലോ? വെളിപ്പാടിൽ ഈ പുസ്തകം വാങ്ങാൻ യോഗ്യൻ, അവിടെ പിതാവ് സിംഹാസനത്തിലും കുഞ്ഞാട്ട് അറുക്കപ്പെട്ടതായും കാണുന്നു അവൻ പുസ്തകം വാങ്ങി.oK? നന്ദി
@beckhambeck9893 жыл бұрын
@@mampattajohnsamuel3633 പിതാവ്, പുത്രൻ, പരിശുദ്ധ ആദ്മാവ്. ഒരു മനസ്, ശരീരം, ആദ്മാവ്. മനസ് പറയുന്നതേ ശരീരം ചെയുകയുള്ളു. പിതാവ് പറയുന്നതേ പുത്രൻ ചെയ്യുന്നുള്ളു അത്കൊണ്ട് തന്നെ മനസ് തീരുമാനിക്കുമ്പോൾ ശരീരം പ്രവർത്തിക്കും
@padmanikkumar82204 жыл бұрын
Thankyou brothet
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@hameedkatoor74692 жыл бұрын
Muhammed Easa Kulanjikombil vedeos about trinity Available in you tube must see
@Anna-bc6xv2 жыл бұрын
Yes, without that also we can understand... If we read bible carefully , it is crystal clear that, in bible jesus never told about trinity.. And Jesus never told that he is God...,Trinity concept came, after the time of Jesus ,
@hameedkatoor74692 жыл бұрын
@@Anna-bc6xv sister What's your belief?
@hameedkatoor74692 жыл бұрын
@@Anna-bc6xv well said sister you said the truth about that subject May God guide you to the straight way
@Anna-bc6xv2 жыл бұрын
@@hameedkatoor7469 Im a Christian.but. After reading bible carefully . I understood this... Im in confusion..
@Anna-bc6xv2 жыл бұрын
@@hameedkatoor7469 bcz, bible changed a lot... There r different kinds of bible... Everything is different in each bible... Translation mistake is there... Mixing is there....
@marykv85984 жыл бұрын
വളരെ നല്ല അവതരണം. എന്തെങ്കിലും സംശയമുള്ളവർക്ക് ഈ പഠനം സംശയനിവൃത്തിക്കു ഉതകും.ദൈവിക ത്റിത്വത്തെപ്പറ്റി പലക്ളാസുകൾ കേട്ടിട്ടുള്ളതിൽ ഏറ്റവും മികച്ചതും,ലളിതവും.ദൈവം.നിങ്ങളെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്റഹിക്കട്ടെ, പാസ്റ്ററെ.
@rajanchandraiyya48944 жыл бұрын
Evan entei priya puthran evanil nal pressadhichirikkunnu enne sorgathil ninneh oru shabdhavum uddaye. Daivathine ellam sadhiyem.eganaya daivathine three eganakuvaum threeyega daivathine vendum eaganaye thiruvam kziyum
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semcmc
@binukurian31944 жыл бұрын
ട്രിനിറ്റി എന്ന term AD 325ഇൽ അല്ലെ start ചെയ്തത്... ആദിമസഭയിൽ ആ term ഉപയോഗിച്ചിട്ടല്ലല്ലോ... അതെന്താ br.
@PastorShemeerKollamOfficial4 жыл бұрын
ദൈവം ഉള്ള കാലം മുതൽ ട്രിനിറ്റി ഉണ്ടല്ലോ, പിന്നെ ആര് എപ്പോൾ മനസ്സിലാക്കി എന്നതിൽ എന്ത് പ്രസക്തി.?
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semck
@abiprasad95314 жыл бұрын
kzbin.info/www/bejne/r6rQmJ-Vm7Semcme
@26077854 жыл бұрын
@@PastorShemeerKollamOfficial എന്നിട്ട് അത് ശിഷ്യൻമാർക്ക് മനസ്സിലായില്ലേ?
@26077854 жыл бұрын
@@PastorShemeerKollamOfficial AD 325 എന്ന് പറഞ്ഞപ്പോൾ എന്ത് പ്രസക്തിയെന്നോ? Triad എന്ന വാക്ക് അവതരിപ്പിച്ച Plato ക്കും , Trinity അവതരിപ്പിച്ച അത്തനേഷ്യസും ഉണ്ടായിരുന്നില്ലെകിൽ ഈ കൾട്ട് ഉപദേശം ഉണ്ടാവില്ലായിരുന്നു.