ദൈവങ്ങളെ വിളിച്ചവർക്ക് മുന്നിലേക്കു എത്തിയത് ഇന്ത്യൻ സൈന്യം

  Рет қаралды 26,010

Karma News

Karma News

Күн бұрын

Пікірлер: 176
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 Ай бұрын
ദൈവം ഇങനേയൊക്കെയാണ് വരുന്നത്. വ്യോമസേന രൂപത്തിലും വരും. നമ്മുടേ വ്യോമസേനയിലേ ധീര സേനാനികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങളും സ്നേഹ ചുംബനങളും.ബിഗ് സല്യൂട്ടും.
@user-tf3xi2sm1k
@user-tf3xi2sm1k Ай бұрын
അല്ലാഹ് ശിക്ഷിക്കും മനുഷ്യർ രക്ഷിക്കും
@babyeu7509
@babyeu7509 Ай бұрын
അവിടെ മരിച്ചവരെ ഒക്കെ ദൈവം സ്വർഗ്ഗവാസതിന് കൊണ്ട് പോയി എന്നാവും......ബാക്കി ശേഷിച്ചവരെ സ്വർഗ്ഗത്തിന് വേണ്ടായിരിക്കും.
@rajupk5141
@rajupk5141 Ай бұрын
ദൈവങ്ങൾ കണ്ണും മൂക്കും ചെവിയുമില്ലാത്ത വെറും ബിംമ്പങ്ങൾ മാത്രമാണ് അവർ കാണുന്നില്ല കേൾക്കുന്നില്ല വെറും ബിംമ്പങ്ങൾ മാത്രം
@vrindadevi5659
@vrindadevi5659 Ай бұрын
Big salute to the Indian Air force
@viclee4346
@viclee4346 Ай бұрын
😂😂😂😂 ങ്ഹാ പസ്റ്റ് ഒന്ന് പോടെ ഉവ്വേ
@jojojose8386
@jojojose8386 Ай бұрын
ജയ് ഹിന്ദ് 👍 big സല്യൂട്ട് ഇന്ത്യൻ സൈനിത്തിനു ❤️🙏🌷
@Vks.149
@Vks.149 Ай бұрын
വായുസേനക്ക് അഭിനന്ദനം ങ്ങൾ❤❤
@thulaseedharannk4962
@thulaseedharannk4962 Ай бұрын
സർവ്വ സൈന്യാധിപൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചപ്പോൾ സ്മൈലി ഇട്ടവരും, സന്തോഷം പങ്കുവച്ചവരും, സൈനിക വാഹനങ്ങൾക്കു ബോംബ് വച്ചു സൈനികരെ കൊലപ്പെടുത്താൻ സഹായം ചെയ്തവർ അറിയണം സൈനികരുടെ ജാഗ്രതയാണ് നമ്മുടെ സുരക്ഷ.
@MaheshChandran-ds8qm
@MaheshChandran-ds8qm Ай бұрын
Mallus inu ennum pucham..,.pattalam.....
@Ajinar-dy4fe
@Ajinar-dy4fe Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ, ഇന്ത്യൻ ആർമി 🥰🥰🥰🥰🥰
@abhilashkrishna1432
@abhilashkrishna1432 Ай бұрын
ദൈവദുധൻ മാർ തന്നെ ആണ് രാജ്യത്തിന്റെ സൈന്യം 😊❤️
@godmaker5681
@godmaker5681 Ай бұрын
ഇന്ത്യൻ സൈന്യത്തിന് എതിരെ കമൻറ് ഇടുന്നവർ ഹെലികോപ്റ്റരിൽ കയറാതെ നീന്തി രക്ഷപ്പെടുന്ന സ്വപ്നം ഞാൻ കണ്ടു .
@elsyjames9777
@elsyjames9777 Ай бұрын
ദൈവത്തിന്റെ കരങ്ങൾ എങ്ങായൊക്കെയാണ് വരിക എന്നറിയില്ലല്ലോ സൈന്യത്തിന് ബിഗ് സല്യൂട്ട് 👍🌹👍🌹
@prakashanpg8592
@prakashanpg8592 Ай бұрын
ഈശ്വന്റെ രൂപത്തിൽ വന്നത് നമ്മുടെ "Great INDIAN ARMY ", we salute Our Great Soulders.....❤❤❤
@saleemv9495
@saleemv9495 Ай бұрын
മനുഷ്യർ പരസ്പരം രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാനാണ് സ്രഷ്ടാവായ ദൈവം പറഞ്ഞത്. ദൈവം ഒരിക്കലും മനുഷ്യരൂപത്തിൽ വരില്ല! ഇന്ത്യൻ ആർമിക് ബിഗ് സല്യൂട്.
@user-xu8ru3hu1v
@user-xu8ru3hu1v Ай бұрын
പക്ഷെ നിന്റെ ദൈവം ഒരിക്കലും വരില്ല കാരണം മനുഷ്യനെ പിടരി വീട്ടിക്കൊല്ലാൻ നിന്നെ ഏക്ക പഠിപ്പിച്ച ചാത്തൻ ഒരിക്കലും വരില്ല അവിടെ വന്നത് കാഫിരുകൾ ആയിരുന്നു അവരുടെ പിടരി വെട്ടാൻ നടക്കുന്ന നിന്റെ ആൾക്കാരോട് പോയി തൂങ്ങി ചാകാൻ പറ ഇത്രയേ ഉള്ളു സുഹൃത്തേ
@pillaithampi9627
@pillaithampi9627 Ай бұрын
മനുഷ്യത്വം അതല്ലേ വലുത്?
@Rightforrightright
@Rightforrightright Ай бұрын
ദൈവം തന്റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, അതായത്‌ ദൈവവും ഒരു മനുഷ്യന്‍ ആയിരുന്നു സൃഷ്ടി നടത്തുമ്പോള്‍.
@iamafighter-y7u
@iamafighter-y7u Ай бұрын
സോറി രക്ഷിക്കാനല്ല . കൊല്ലാനാണ് നിങ്ങൾ ഉദ്ദേശിച്ച പുള്ളി പറഞ്ഞേക്കുന്നെ
@reality1756
@reality1756 Ай бұрын
ഇന്ത്യ മുന്നണി എവിടെ? ഒത്തു പിടിച്ചാൽ എന്തിനു സൈന്യം.? പാർലമെന്റിൽ എന്തൊക്കെ ബഹ ളം ആ യിരുന്നു.. ദുഷ്ടന്മാർ.
@PTReji
@PTReji Ай бұрын
Wayanad PM neyum kandilla
@Angelmariam-r7x
@Angelmariam-r7x Ай бұрын
മുഖ്യമന്ത്രിയെയും കണ്ടില്ല. അമേരിക്കയിൽ പോയോ 😂😂 3:37
@CHARITY103
@CHARITY103 Ай бұрын
അവരാണ് ദൈവ തുല്യർ
@AnilkumarC-op4ft
@AnilkumarC-op4ft Ай бұрын
എന്റെ സൈന്യം എന്റെ രക്ഷ
@drkvishnudas8127
@drkvishnudas8127 Ай бұрын
ഈ സേന കൾ തന്നെയാണ് ദൈവത്തിൻ്റെ കരങ്ങൾ ജീവാജാല സംരക്ഷണം എന്നതാണ് നിയോഗം രൗദ്രത്തിന് രൗദ്രം ആശ്വാസത്തിന് ധന്യന്തരി
@binumaniyan2621
@binumaniyan2621 Ай бұрын
യെസ് ഗോഡ് വായു സേന 👍👍👍
@mohanana2286
@mohanana2286 Ай бұрын
ഗുഡ് വെരി ഗുഡ്... വെരി കറക്ട്.. എല്ലാ ദുരന്തങ്ങൾ വരുമ്പോളും ദൈവദൂതരായി സൈന്യം വരുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🙏
@wordofgod6202
@wordofgod6202 Ай бұрын
ദൈവം ആണ് നല്ലത് ചെയ്യാൻ പ്രേരിപ്പിക്കുന്നത് ശക്തി പെടുത്തുന്നത്
@user-ed3ot1td2x
@user-ed3ot1td2x Ай бұрын
മൂർത്തികൾ ദൈവങ്ങളല്ല..ഇന്ത്യൻ ഫോഴ്സ്..തുടിക്കുന്ന ജവാന്മാർ..അവർ ദൈവ തുല്യർ..നമിക്കുന്നു.🎉🎉🎉സന്തോഷം കൊണ്ട് കരയുന്നു.🎉
@vijayankozhikode4799
@vijayankozhikode4799 Ай бұрын
🙏
@pillaithampi9627
@pillaithampi9627 Ай бұрын
❤❤❤❤❤❤❤
@Aze-ze6tv
@Aze-ze6tv Ай бұрын
അവിടെ എത്തിയ സൈനികർ പോലും ദൈവത്തെ മനസ്സിൽ ധ്യാനിച്ചിട്ടാകും രക്ഷാ പ്രവർത്തനം തുടങ്ങിയിട്ടുണ്ടാകുക, അവരും മനുഷ്യരല്ലേ.
@SangeethaB-fh8rg
@SangeethaB-fh8rg Ай бұрын
Athey athu sathyam
@bacilculas2941
@bacilculas2941 Ай бұрын
I❤ indianarmy❤❤❤ jaihind
@rajeshvp1529
@rajeshvp1529 Ай бұрын
ദൈവം തത്ത്വമസി (എല്ലാവരെയം കാത്ത് രക്ഷിക്കണേ )
@user-eh9hx4ii7y
@user-eh9hx4ii7y Ай бұрын
ശെരിയാണ് ഒരു ദൈവങ്ങളും വന്നില്ല ഹിന്ദുവും ക്രിസ്ത്യന് മുസ്ലിമും എല്ലാം ഒരുപോല മരണത്തെ പുൽകി 😰😰😰😭😭😭😭😭അപ്പോൾ ഇനിയെങ്കിലും നമ്മൾ മനസ്സിൽ ആക്കേണ്ടത് ദൈവം ഹിന്ദുവല്ല ക്രിസ്ത്യൻ അല്ല മുസ്ലിം അല്ല.. ഒരു ദൈവം മാത്രം ദൈവത്തിനു ജാതിയും മതവും ഇല്ല... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@Indian-od4zf
@Indian-od4zf Ай бұрын
ഇതൊക്കെ പരൂക്ഷണം ആണ് കുട്ടീ.
@rangithamkp7793
@rangithamkp7793 Ай бұрын
ATHOKKE ADUTHA NIMISHAM MARANNU . ORORUTHARKKUM JAYHIYUM DIVAVUM MATHAVUM UND !☹
@vikas1488
@vikas1488 Ай бұрын
ദൈവങ്ങൾ ഒന്നും ഒന്നല്ല. എല്ലാ മതങ്ങളും ഒന്നല്ല.
@pillaithampi9627
@pillaithampi9627 Ай бұрын
ദൈവത്തിന് ജാതിയും മതവും ഇല്ലെങ്കിൽ പിന്നെ കാഫിറിനെ കൊല്ലാൻ പറയുന്ന ദൈവത്തിനെ അംഗീകരിക്കണോ?
@PTReji
@PTReji Ай бұрын
My Big Salute to our Army Soldiers❤
@user-he4op7ky8k
@user-he4op7ky8k Ай бұрын
0:ബിഗ് സല്യൂട്ട് സേന
@user-pt1uj5ro8s
@user-pt1uj5ro8s Ай бұрын
INDIAN ARMY 🙏🙏🙏👍👍👍👏👏👏
@user-km7up6jn5g
@user-km7up6jn5g Ай бұрын
Our soldiers are really hero.we cannot blame them, but salute them.
@kannanpvasanthykutty8274
@kannanpvasanthykutty8274 Ай бұрын
Great our army❤❤❤❤
@subhaanilkumar4062
@subhaanilkumar4062 Ай бұрын
A big salute to Indian Army 🎉
@beenarl4529
@beenarl4529 Ай бұрын
ഇതാണ് സ്ത്രീയേ ദൈവത്തിൻ്റെ കരങ്ങൾ.
@RK-oh3fl
@RK-oh3fl Ай бұрын
Salute to Indian Armed Forces 👌ql❤️❤️
@radhalakshmikayanatil5286
@radhalakshmikayanatil5286 Ай бұрын
സൈന്യത്തെ നമിക്കുന്നു.❤🙏🙏🙏🙏
@anilkumarvasudevanpillai8081
@anilkumarvasudevanpillai8081 Ай бұрын
ഈ രാജ്യത്തിന്റ ധീര സൈനികർ ആപത്തിൽ പെടുമ്പോൾ സ്മൈലി ഇമോജി ഇട്ട് അർമാദിക്കുന്ന നായകൾ ഇത്പോലുള്ള രക്ഷാ പ്രവർത്തനം കൺകുളിക്കെ കാണണം 🙏🙏
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
ഓരോ ഒരു ടീമം മാത്രമേ ഇൻഡ്യയെയും സൈന്യത്തെയും അപമാനിക്കു
@radhakrishnanvs535
@radhakrishnanvs535 Ай бұрын
മനുഷ്യൻ തന്നെയാണ് ദൈവം
@rajutdaniel7738
@rajutdaniel7738 Ай бұрын
Big salute to the heroes! Great job 🙏🙏❤🫡
@user-qe1mc3bq5l
@user-qe1mc3bq5l Ай бұрын
ദൈവം ആരുടെയും മുന്നിലേക്ക് ആയുധങ്ങളുമായി വരില്ല അതേസമയം മനുഷ്യരിൽ കൂടി ഈശ്വര ചൈതന്യം നിറച്ച് ധീര ജവാന്മാർ ഈശ്വരന്മാരുടെ ജന്മം എടുക്കും
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
INDIAN SOLDIERS ARE OUR GODS. SALUTING❤❤❤
@sasikumarvk7858
@sasikumarvk7858 Ай бұрын
ദൈവം തന്നെയാണ് വന്നത്... സഹായങ്ങളായി.... നിങ്ങൾക്ക് എന്താ വേണ്ടത് കൃഷ്ണനും ശിവനും അല്ലാഹുവും ക്രിസ്തുവും മറ്റും അതേ വേഷത്തിൽ വരണോ.... നമ്മുടെ സൈന്യത്തെ പുകഴ്ത്തിക്കോളൂ... എന്നും നമുക്കവർ അഭിമാനം തന്നെ.... പക്ഷേ ദൈവത്തെ താഴ്ത്തികെട്ടരുത്
@pillaithampi9627
@pillaithampi9627 Ай бұрын
കാഫിറായ മനുഷ്യരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ദൈവത്തിനെ അംഗീകരിക്കാനും താഴ്ത്തിക്കെട്ടാതിരിക്കാനും സൗകര്യമില്ല.
@marykuttyabraham4833
@marykuttyabraham4833 Ай бұрын
ദൈവം ആണ് അവരെ അയച്ചത് 😮😮😮
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
സൈന്യത്തെ പ്രണമിക്കുന്നു❤❤❤❤
@varghesedanial1080
@varghesedanial1080 Ай бұрын
അപകടം വരുമ്പോൾ സൈന്യം സഹായം വേണം. അല്ലാത്തപ്പോൾ ദൈവം സഹായം.
@ShailajanV
@ShailajanV Ай бұрын
ദൈവം പല രൂപത്തിലാണ് വരുന്നതെന്ന് മനസ്സിലായി പക്ഷേ പലർക്കും ഇവിടെ മനസ്സിലാകുന്നില്ല
@user-kq5jh6iy9t
@user-kq5jh6iy9t Ай бұрын
Jai Hind Jai Jawan 🎉🎉🎉
@meandmom468
@meandmom468 Ай бұрын
Super message thats
@gpalthoroppala178
@gpalthoroppala178 Ай бұрын
Salute our life saving SOLDIERS
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ജയ് ഭാരത് ആന്റെ മോദിജീ❤❤
@shobithkmbabu7796
@shobithkmbabu7796 Ай бұрын
കാലം സത്യം തെളിയക്കട്ടെ
@user-we8tn3py2y
@user-we8tn3py2y Ай бұрын
ദൈവം എന്നാൽ നീ തന്നെ യാണ് 🙏
@SatheeshKumar-iu8yv
@SatheeshKumar-iu8yv Ай бұрын
INDIAN A R M Y KU BIG SALUTE JAI HIND
@sukumarikrishnakripa5210
@sukumarikrishnakripa5210 Ай бұрын
ദൈവം തന്നെയാണ് മറ്റുള്ളവരുടെ രൂപത്തിൽ എത്തുന്നത്. വെറുതെ ദൈവത്തിനെ പഴിക്കാതെ. ചിലർ മരിക്കണമെന്നും മരിക്കാതെയിരിക്കണമെന്നും നിശ്ചയിക്കുന്നതും ദൈവം തന്നെയാണ്. മനുഷ്യർക്ക്‌ പ്രകൃതിയോട് ഒന്നും ചെയ്യാൻ കഴിയില്ല.
@nijabddinmm6196
@nijabddinmm6196 Ай бұрын
കേന്ദ്രം ഭരിക്കുന്ന സർക്കാർ എന്തും ചെയ്തു തരും. ഉറപ്പാണ്.
@manojponnappan5573
@manojponnappan5573 Ай бұрын
Big salute 👏 ❤
@muraleedharan9611
@muraleedharan9611 Ай бұрын
Salute Indian airforce navy army ❤❤❤❤❤❤
@shobana7153
@shobana7153 Ай бұрын
Big salute indian army🙏🏻
@RaveendranpRavi-b9n
@RaveendranpRavi-b9n Ай бұрын
സഹജീവി സ്നേഹം തന്നെയാണ് ദൈവം
@rangithamkp7793
@rangithamkp7793 Ай бұрын
🙏🏾 Thank you Karma NEWS ! 😌🙏🏾 ESWARANE VILIKKUNNATHU ASWASAMANU ESWARAN THANNEYANU AVARE ETHRAYUM PETTENNU IVIDE ETHICHATHUM . NANMAYULLA MANUSHYAN ESWARA THULYAN ANU ! THANK GOD ! 🙏🏾😔
@ManjulaRPai
@ManjulaRPai Ай бұрын
Big salute to our army
@ck-nd6tm
@ck-nd6tm Ай бұрын
SALUIT INDIAN AIR FORCE 🇮🇳🇮🇳🇮🇳 🙏🙏🙏!!!.
@kalpanthavriksham5923
@kalpanthavriksham5923 Ай бұрын
🙏
@VinodKumar-wm8cc
@VinodKumar-wm8cc Ай бұрын
Sainyavum Raksha pravarthakarum Doctor maarum aarogya pravarthakarum ellaperum Daivathinte Roopam thanneyaanu, avadhikku varunna sainikare idichu pizhinju Hero yaakunnavanmaarum sainikare Naayayodupamikkunnavanmaarum ithokkeyonnu kaananam,avasaanam sainyame kaanukayullu,Raajyavaasikalkku Daivam erppeduthiya kaavalkkaar Bharata Sainikar🙏🙏🙏🙏🙏🙏
@sajeevmh3695
@sajeevmh3695 Ай бұрын
Nature is the creator and destroyer same time nature give great message is that all living beings in the world are same because their breath is same .so only God can protect us by giving courage and energy .
@moidcherapuram5121
@moidcherapuram5121 Ай бұрын
സൈന്യത്തിന്റെ ബാധ്യതയാണ് സഹോദരി അത് നമ്മുടെ രാജ്യത്തെ സൈന്യം നമ്മുടെ തന്നെയാണ്
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 Ай бұрын
Military men's inside also God.Do not blame God.God is there then sun is coming correctly in Morning.
@nagendravanswami2854
@nagendravanswami2854 Ай бұрын
Bharanakootavum Janagalum dhuradhathitea mukhya karanakar Om Shanthi Om Shanthi Om Shanthi
@prasanthprakasan3931
@prasanthprakasan3931 Ай бұрын
🙏Indian Army🙏
@satidevi8260
@satidevi8260 Ай бұрын
Sathi Nambiar Our Soldiers are real GOD
@prabhuthiruvonam5444
@prabhuthiruvonam5444 Ай бұрын
ഹെലികോപ്റ്റർ കൊണ്ടുവന്നത് ആരാണ് ദൈവം ആണ്
@suryakollam7019
@suryakollam7019 Ай бұрын
🙏🙏🙏
@user-hk1sm7wl2f
@user-hk1sm7wl2f Ай бұрын
❤❤❤❤❤🙏🙏🙏🙏🙏🙏🙏
@shylajank.k8594
@shylajank.k8594 Ай бұрын
Jai hind, 🙏
@user-rw2lt3gd3j
@user-rw2lt3gd3j Ай бұрын
ithanu daivam
@sandhyadevitv4805
@sandhyadevitv4805 Ай бұрын
ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനം അഭിമാനകരം തന്നെ, പക്ഷേ ഈശ്വരനെ തള്ളി പറയേണ്ട കാര്യം ഇല്ല. ദൈവം ഓരോ സ്ഥലത്തും ആവശ്യ രൂപത്തിൽ ആണ് വരുക
@kannanvt7023
@kannanvt7023 Ай бұрын
യേശുവും, നബിയും, ശിവാനോ, വിഷ്ണുവോ പ്രത്യക്ഷ പെട്ട് സഹായിക്കും എന്നാണോ ഉദ്ദേശിച്ചത്. വിശ്വസികൾക്ക് ദൈവം സൈന്യതിന്റെയോ, മറ്റ് രക്ഷ പ്രവർത്തകരുടെയോ രൂപത്തിൽ വന്ന് രക്ഷിക്കും. ഇനിയുമൊരു ദുരന്തം വരാതിരിക്കട്ടെ 🙏
@euginbruno6509
@euginbruno6509 Ай бұрын
ദൈവം ആണ് അവരെ അയച്ചത്.. എന്റെ പൊന്ന് മണ്ടു....😂😂
@Akhilkrevi
@Akhilkrevi Ай бұрын
As a Defence Staff, I know how Kerala People Doesn't respect Soldiers
@user-ub6ps1lb9c
@user-ub6ps1lb9c Ай бұрын
അവരെയും കെടുകുടത്തെ ഏതിച്ചതി ദൈവം അള്ളാഹു തന്നെ
@oassinarassain1543
@oassinarassain1543 Ай бұрын
ദൈവത്തിന് ഒരു രൂപമില്ല, പലവരുടെ രൂപത്തിലും വരും, വിളി തുടരുക.
@VenugopalP-lt9eq
@VenugopalP-lt9eq Ай бұрын
ബിക പ സല്ലു ട്ട്
@babyeu7509
@babyeu7509 Ай бұрын
ദൈവങ്ങൾ ഒക്കെ മനുഷ്യൻ മരിച്ച് കഴിമ്പോൾ പാർപ്പിക്കാൻ സ്വർഗ്ഗം തയ്യാറാക്കി കൊണ്ടിരിക്കയാണ്.
@bhagawadgeethaswasrayamand9796
@bhagawadgeethaswasrayamand9796 Ай бұрын
ദൈവങ്ങൾ ആരുടെയും ജോലിക്കാരനല്ല
@chandranpillai4803
@chandranpillai4803 Ай бұрын
Big salut 🙏🏾🙏🏾🙏🏾
@user-lv4tk1br3d
@user-lv4tk1br3d Ай бұрын
Jai Jawan.
@AnilkumarC-op4ft
@AnilkumarC-op4ft Ай бұрын
💪
@prakashpr3199
@prakashpr3199 Ай бұрын
സ്വയത്തെ മാംസപിന്ധമാണെന്ന് മനസ്സിലാക്കുന്നവർക്കു ഈശ്വരനെ എങ്ങാനെ കാണാൻ.... അറിയാൻ കഴിയും!!!!! നിങ്ങൾ വായുവിനെ കാണുന്നുണ്ടോ..... അതില്ലാതെ ഒരു നിമിഷം കഴിയാൻ പറ്റുമോ...... അനുഭവിച്ചറിയേണ്ടത് അങ്ങിനെയേ കഴിയൂ......
@aditya25112006
@aditya25112006 Ай бұрын
@manjushapraveen2285
@manjushapraveen2285 Ай бұрын
When it comes to voting, they blindly trust CPM or Congress, but when they are in dire emergency, they want Central government and Indian army to save them. Hope they can see what the central government is doing right for them because nothing is being done by state government. 🙄
@user-yr3cf1rd9s
@user-yr3cf1rd9s Ай бұрын
ദൈവത്തിന്റെ രൂപം ഇങ്ങനെ ഒക്കെ ആണ് വരുന്നത്, സൈനിക പരിശീലനം പിന്നെ എന്തിനാണ് ? നിങ്ങൾ അവരെ പുകഴ്ത്തി പറയണ്ട സാധാരണ ജനങ്ങൾക്ക് പോലും സൈന്യത്തിന്റെ സേവനം അറിയാം. പുകഴ്ത്തുന്നതും, താഴ്ത്തുന്നതും നിങ്ങൾ മാധ്യമങ്ങൾ
@DileepKumar-ir6zt
@DileepKumar-ir6zt Ай бұрын
അങ്ങനെ ഒന്നും പറയരുത് 🙏🏻
@moidcherapuram5121
@moidcherapuram5121 Ай бұрын
ദൈവത്തെക്കുറിച്ച് നിങ്ങൾക്കൊന്നും അറിയില്ലദൈവത്തെക്കുറിച്ച് നിങ്ങൾക്കൊന്നും അറിയില്ല എന്ന് നിങ്ങൾ പറയുന്നു
@chathankoya
@chathankoya Ай бұрын
Allah who akber
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
താങ്കൾ ഈശ്വരൻ ഇല്ല എന്ന് പറയണമെങ്കിൽ ആചാര്യ സ്വാമികൾ ,, അത് പോലെ ശ്രീരാമകൃഷ്ണ പരമഹംസര് പറഞത്പോലെ താങ്കളുടെ ഉള്ളിൽ ഒത് ചൈതന്യം ഉള്ളത് കൊണ്ടാണ് ഈശ്വരൻ ഇല്ലാ എന്ന് പോലും പറയാൻ കഴിഞ്ഞത് ജഡത്തിന് സംസാരിക്കാൻ പറ്റത്തില്ലല്ലോ അപ്രകാരം ഒരു ചൈതന്യം നമ്മുടെ ഉള്ളിൽ ഉണ്ടെന്ന ബോധമാണ് വിശ്വാസം ഏതിനും പരമസ്വരൂപത്തെ അറിയാൻ ഗീതയിൽ ഭഗവാൻ കൃഷ്ണൻ അർജുനനോട് പറഞ്ഞ വരികൾ നിനക്ക് മാത്രമേ നിന്നെ ഉയർത്താൻ സാധിക്കു അതിനു ഉള്ള വഴി ഞാൻ പറഞ്ഞു തരാം ഇപ്പോൾ നീ നരൻ ആണ് അതിൽ നിന്ന് നാരായണനാവാൻ ഉള്ള മാർഗം ❤❤❤❤😢
@b2bspy503
@b2bspy503 Ай бұрын
മാധവ് ഗാഡ്ഗി ൽ നിർദ്ദേശത്തിനു പ്രാധാന്യം ഏറുന്നു
@c.muraleedharansrdsopgt6478
@c.muraleedharansrdsopgt6478 Ай бұрын
Pl give opportunity to my leader raganti,Priyanka Ganti future MP,kunjali kitty,Sai Tharoor,garage Ganti Mamata Ganti Pinrai ganti
@alexvjacobveloopra1898
@alexvjacobveloopra1898 Ай бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Army🧡🧡🧡🧡🧡💐🤘🏻
@JoseTJ-lj3lx
@JoseTJ-lj3lx Ай бұрын
Manushyan undakkiya daivangalkku varan kazhiyilla avar kadalasilanu ullath.
@sukumarapillai2490
@sukumarapillai2490 Ай бұрын
😜..... നന്ദി ഇല്ലാത്ത ഒരുവർഗ്ഗമുണ്ട് ഭായി . അവന്മാരെ പോക്കരുതെന്നു പറയണമെന്നുണ്ട് . പക്ഷേ , അത് നമ്മുടെ പ്രാർഥനയിലും സേവനത്തിലും ഉള്ളതല്ലല്ലോ ? ഇവിടെ ഒരു കോളേജിലും എന്തോ നടക്കുന്നുണ്ട് . വിട്ടുകള തൽക്കാലം . മറ്റവർക്ക് ഒന്നല്ല പല വരവ് വരേണ്ടി വരുമായിരിക്കും .
@VijayaKumar-lh1ol
@VijayaKumar-lh1ol Ай бұрын
Jai hind
@vasudevannamboori6266
@vasudevannamboori6266 Ай бұрын
ദൈവം കോടമഞ്ഞ് അല്പസമയം മാറ്റി ഹെലികോപ്റ്റർ ഇറങ്ങാൻ സാഹചര്യം ഉണ്ടാക്കിയതാണ്. ഈശ്വരൻ തന്നെയാണ് എല്ലാത്തിനും ആധാരം - ആർമി ക്ക് സല്യുട്ട് നൽകണം ഒരു ജീവൻ എങ്കിലും രക്ഷിക്കാൻ സാധിച്ചാൽ - അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാവുമ്പോൾ ഒറ്റയ് ക്കും കൂട്ടായും സന്നദ്ധ സംഘടനകളും കർമ്മനിരതരാകും - എല്ലാവരിലും ഈശ്വരാംശം ഉണ്ട് - ഇനനവും മരണവും നമ്മൾ വിചാരിച്ചാൽ നിയന്ത്രിക്കാൻ സാധിക്കില്ല. പ്രപഞ്ചശക്തിൾ മനുഷ്യൻ്റെ നിയന്ത്രണത്തിൽ അല്ല. ദൈവാധീനം എല്ലാവർക്കും എപ്പോഴും ഉണ്ടാവണമെന്നില്ല. ഇന്ന് ലോകം മുഴുവൻ ദുരന്തങ്ങളും മനുഷ്യനിർമ്മിത ദുരന്തങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം പ്രകൃതി നിയമമാണ് -
@kumaransubramanian658
@kumaransubramanian658 Ай бұрын
ALLAHU AKABAR WAS NOT REACHED IN TIME BUT THE ARMY ARRIVED FAST.
@SunilKumar-hq1vj
@SunilKumar-hq1vj Ай бұрын
Ethupoleyanu daivam varunnath manushyante rupathil
@gopakumarkk5960
@gopakumarkk5960 Ай бұрын
ഈ മദ്രാസ് മിലിട്ടറി ആണ് പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം നടത്തുന്നത് എന്നത് ഈ സമയം ഓർത്താൽ നന്ന്.
സുരക്ഷ കൂട്ടി ഖമനേയി
9:07
Malayalivartha Inside
Рет қаралды 71 М.