ഭഗവാനെ എന്റെ മനസിനെ വേദനിപ്പിച്ചിട്ടു പോയവർക്ക് എന്ത് മറുപടിയാണ് ഭഗവാൻ കൊടുക്കുക.എനിക്ക് ആരുടെയും മനസിനെ വേദനിപ്പിക്കാൻ കഴിയില്ല മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VeenaVijayan-y4q9 сағат бұрын
മനസ്സ് നീറുന്ന time il കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. ഓം namshivaya.
@jaya503313 сағат бұрын
ഓം നമഃ ശിവായ 🙏🙏 ഭഗവാനെ എന്നിലുള്ള എല്ലാ തടസങ്ങളും ഒഴിഞ്ഞു പോകേണമേ 🙏 എനിക്ക് നഷ്ട്ടപെട്ടുപോയത് എനിലക്കു തിരിച്ചെത്തണമേ 🙏🙏. മഹാദേവാ കാത്തു കൊള്ളേണമേ 🙏
@SruthiPradeep-y9n12 сағат бұрын
🙏ഇതാണ് ഓപ്പോസിറ്റ് ഉള്ളവർക്ക് അസൂയ. എന്റെ ജനനം മുതൽ എനിക്ക് യൂണിവേഴ്‌സു സപ്പോർട്ട് ഉണ്ട്. ഓപ്പോസിറ്റ് ചിലർക്ക് അറിയാം അത് നശിപ്പിക്കാൻ എന്നിൽ നെഗറ്റീവ് ഫിൽ ചെയ്യാൻ നോക്കുകയാണ്. അവർതന്നെ തോറ്റു തുന്നം പാടും. ഈശ്വരനോട് കളിക്കുന്നവരെ വിഡ്ഢികൾ അല്ലാതെ എന്ത് വിളിക്കും. കളിക്കട്ടെ അവര് എന്നിട്ട് നാശം അവർ ചോദിച്ചു വാങ്ങട്ട്. പ്രേസെന്റ് സിറ്റുവേഷൻ പോകും ഭഗവാന്റെ 8 ന്റെ പണികൊടുക്കും. ഫർ ബിഗ് 000000 final result. ആയുസ്സും ആരോഗ്യവും ഉണ്ടങ്കിൽ എനിക്കും, മടോംത്തിനും ഇത് അറിയാം. ❤️🙏
@Kunji79711 сағат бұрын
ഓം നമഃ ശിവായ 🙏 സാമ്പത്തിക ഉയർച്ച തന്ന് അനുഗ്രഹിക്കണേ 🙏
@varshavarsha36713 сағат бұрын
🙏🏻🙏🏻🙏🏻🕉️🕉️🕉️ മഹാദേവ എന്നെ വേദനിപ്പിക്കുന്ന വ്യക്തി എന്റെ സങ്കടം മനസ്സിലാക്കണേ മഹാദേവ മഹാദേവ 🙏🏻🙏🏻🙏🏻 പ്രപഞ്ചശക്തി എന്റെ വിഷമം ആ വ്യക്തി തിരിച്ചറിയണേ 🙏🏻🙏🏻🙏🏻 എന്നെ മനസ്സിലാക്കി എന്റെ കൂടെ ഉണ്ടാകണേ 🙏🏻❤️
@lalitamohan896012 сағат бұрын
ഭഗവാനേ കൂടെ എപ്പോഴും ഉണ്ടാവണേ🙏🏼🙏🏼🙏🏼🙏🏼 ഓം നമഃ ശിവായ🙏🏼🙏🏼🙏🏼🙏🏼
@LillyRose-h3y8 сағат бұрын
ഓം നമ: ശിവായ നന്ദി നന്ദി നന്ദി മഹാദേവാ❤❤❤
@ShobhaPK-yu4rx7 сағат бұрын
100% ശെരി, കേൾക്കേണ്ട സമയം തന്നെ. താങ്ക്യൂ യൂണിവേഴ്സ്, ohm നമശിവായ :🙏🏻🙏🏻🙏🏻
@jaseenajaseenanp562412 сағат бұрын
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് സ്നോ ഹം ഉണ്ട് ശരിയാണ് ശത്രുക്കളും ഉണ്ട് ശരിയാണ് രണ്ട് വിവാഹം കഴിഞ്ഞ് സഹോദർ വീട്ടിൽ സ്ഥലം ഉണ്ട്❤❤❤❤🤲🤲
@mridulamridu870613 сағат бұрын
വളരെ സത്യം 🙏🏻🙏🏻സത്യമായ റീഡിങ് 🙏🏻🙏🏻ഇതു തന്നെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് 🙏🏻🙏🏻🙏🏻..... എല്ലാം ആ പ്രപഞ്ച ശക്തി... മനസിലാക്കി തന്നു 🙏🏻🙏🏻നന്ദി ഭഗവാനെ 🙏🏻🙏🏻കൃഷ്ണ.... നന്ദി 🙏🏻
@beenapottayil-u8o11 сағат бұрын
Thank you maam Thank you universe🙏🙏🙏🙏 Orupad aswasamyi reading kettapol Pettennu joliyil ninnum matti nirthi valare vishamathili irikuarunnu... Thank you
@KaladeviNair13 сағат бұрын
സത്യം ആണ്എല്ലാം ദൈവം ആണ് കൂട്ട് വന്നേഇപ്പോൾ 🙏🙏 ദൈവത്തിന് നന്ദി ഒരുപാട് 🙏🙏❤️❤️
@ushapradeep838110 сағат бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം നമോ നാരായണായ 🙏🏻🙏🏻
@Vinodhkv-z2d12 сағат бұрын
Thanku Universe.❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉
@SruthiPradeep-y9n12 сағат бұрын
🙏 സത്യം ആണ് മാഡം അവരുടെ കാര്യം കാണാൻ സ്നേഹിച്ചു. എന്നിൽ നിന്ന് യിപ്പിഴു ഒന്നും കിട്ടുന്നില്ല. അവര് തിരിഞ്ഞു. സ്നേഹം നടിച്ചു വഞ്ചിച്ചു, ചതിച്ചു, കളിപ്പിച്ചു, manuculate ചെയ്തു അവരുടെ ആവശ്യത്തിന്. ഇനിയും അങ്ങനെ ഒന്ന് എന്റെ ലൈഫ്ഫിൽ വരില്ല. ഈശ്വരൻ എനിക്ക് തന്ന ലെസ്സൺ ആകാം ഇത്. ആളുകളെ മനസ്സിൽ ആക്കാൻ. ❤️🙏
@radhadamv25557 сағат бұрын
ഞാൻ പൊന്നുന്ന് പ്രാണൻ മുത്തേനിക്ക് ജീവവായു ❤❤😊😊🙏🙏🌹🌹👏👏 എസ്സ് എസ്സ് എസ്സ് എസ്സ് 💯 നന്ദി അർപ്പിക്കുന്നു എല്ലാവർക്കും നന്മയുടെയും കാരുണ്യത്തിന്റെയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും സന്തോഷവും ആനന്ദവും സംതൃപ്തിയും പ്രദാനം ചെയ്യേണമേ സർവ്വേ ശ്വരാ🙌🙌
@MUSICWorldbyKrishh11 сағат бұрын
എൻ്റെ ദൈവങ്ങളെ ... എൻ്റെ അച്ഛൻ കട ബാധ്യതകൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്.. 5 വർഷം ആയി ഞാനും എൻ്റെ കുടുംബവും ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു.. എൻ്റെ അച്ഛന് അച്ഛൻ്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ🙏🙏🙏 അതുപോലെ ഇപ്പൊൾ ഞങ്ങളുടെ വീട് പണി നടക്കുകയാണ്. അതിനു വേണ്ട 5 ലക്ഷം രൂപ ഇതുവരെ ആയിട്ടില്ല. വാടക വീട്ടിൽ നിന്ന് സ്വന്തമായി ഒരു ഭവനം നിർമ്മിച്ച് മാറണം എന്ന് ആഗ്രഹം ഉണ്ട്. അതൊക്കെ സാധിച്ചു തരണേ ഭഗവാനെ🙏🙏🙏🙏
@remyaravi846911 сағат бұрын
ഭഗവാനെ അങ്ങയുടെ വാക്കുകൾ പൊന്നാവട്ടെ കാരണം ഞാൻ ഈ അവസ്ഥയിൽ കൂടെ കടന്നു പോയ ആളാണ് ഇതിൽ നിന്ന് എന്നെ മോചിപിക്കണേ നല്ല ഒരു തിരിച്ചു അറിവ് തന്നെ കിട്ടി ഓം നമഃ ശിവായ 🙏🙏🙏🙏 ഓം ഉമ മഹേശ്വരായ നമഃ 🙏🙏🙏🙏
@anoopkaanoopka85610 сағат бұрын
ഓം നമഃ ശിവായ, ഭഗവാനെ എന്റെ കുടുംബജീവിതം ധന്യമാകാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ, ശംഭോ മഹാദേവ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പറഞ്ഞത് സത്യം ആണ്, വിശ്വസിച്ച ആൾ ആണ് ചതിച്ചത്. പാതി വഴി നിർത്തി വെക്കേണ്ടി വന്നു.മാനസിക മായി തളർത്തി. എന്നേ അത് പോലെ പറഞ്ഞിട്ട് ഉണ്ട്, വേദന കൊണ്ടു നടക്കുന്ന ഹൃദയം ആണ്.ആ ഹൃദയം വേദനിക്കുന്നു എന്ന് അവർ അറിയുന്നില്ല. മറ്റുള്ളവരെ ചേർത്ത് നിർത്തുമ്പോൾ നഷ്ടം നമ്മൾക്ക് മാത്രം ആയി പോയി. ഞാൻ വിളിക്കുന്ന ഈശ്വരൻ എന്റെ കൂടെ ഉണ്ട്. ആര് ദ്രോഹിച്ചു പോയാലും അവരെ വെറുതെ വിടില്ല ഒരിക്കലും. ദൈവത്തെ മാത്രം ഉള്ളൂ അവസാന നിമിഷം വിളിക്കാൻ. നശിക്കാൻ വേണ്ടി പറഞ്ഞു തരാൻ ആളുകൾ കാണും.മനഃപൂർവം ദ്രോഹിച്ചത് ആണ്. അത് കൊണ്ടു ആളുകളെ മനസ്സിൽ ആക്കാൻ കഴിയുന്നു. ആര് ചെയ്യ്താലും അവർ അനുഭവിക്കും. ഭൂമിയിൽ വന്നത് പാപികളായി അവസാനം പോകാൻ അല്ലല്ലോ. ഈശ്വരൻ കൂടെ ഉണ്ടായാൽ എല്ലാം മറക്കാൻ പറ്റും.ഓർക്കാൻ ഇഷ്ട പെടുന്നില്ല ഒന്നും. അത്രയും വേദന ആണ്. എന്നും ഭൂമിയിൽ ജീവിച്ചു ഇരിക്കില്ല പക്ഷേ പറഞ്ഞ വാക്കുകൾ ഒരിക്കലും തിരിച്ചു എടുക്കാൻ കഴിയില്ല.നഷ്ട പെടലിന്റെ വേദന അനുഭവിക്കുന്നവർക്ക് അറിയാം. വേദന തരാൻ ആരേയും ജീവിതത്തിൽ കടത്തി വിടാതെ ഇരിക്കട്ടേ. എനിക്ക് ഇഷ്ടം ആണ് ഈ reading പറയുന്നത് correct ആണ്
@Shymala-vn1xp4 сағат бұрын
Thanks.mahadeva.rekshikane Sathyam
@sumakunji506412 сағат бұрын
ആയിരമായിരം നന്ദി, എൻറെ തൃപ്പാഴൂരപ്പാ. ഹരഹര മഹാദേവാ. ഓം നമഃ ശിവായ 🙏🙏🙏🙏
@gireeshgiri753110 сағат бұрын
ഓം നമഃ ശിവായ.. ചെറിയൊരു സാമ്പത്തിക ബാധ്യത വന്നിട്ട് ഉണ്ട് പരിഹരിച്ചു തരണം 🙏🏻🙏🏻🙏🏻
@vasanthakumariv355812 сағат бұрын
Thank u mam 🙏🙏🙏❤️❤️❤️
@Aswathi-c4m11 сағат бұрын
മഹാദേവാ എന്നെ ഇന്ന് അങ്ങുഎന്നെ കാത്തു രക്ഷിച്ചു നന്ദി 🙏🏻🙏🏻🙏🏻🙏🏻
@vcraft83411 сағат бұрын
ഓം നമശിവായ 🙏🏻❤Thank you universe 🙏🏻❤Thank you മേം 🙏🏻❤100%സത്യം ആണ് എല്ലാ കാര്യത്തിലുംജോലി അങ്ങനെ എല്ലാ കാര്യത്തിലും തടസങ്ങൾ മാത്രം ഒള്ളുഎനിക്ക് ചുറ്റും ശത്രു ക്കൾ മാത്രം ഒള്ളു ആരെയും അത് എല്ലാം ഒന്ന് വേഗം മാറ്റി തരണേ എന്ന് എന്നും പ്രാർത്ഥന ആണ് എല്ലാ തടസങ്ങളും വേഗം മാറ്റി തരും എന്ന് വിശ്വസിക്കുന്നു 🙏🏻എന്റെ പേഴ്സന്റെ മെസ്സേജ് കാൾ അല്ലെങ്കിൽ എത്രയും വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻
@adithyan12783 сағат бұрын
Ohm Namashivayaa ❤❤❤❤
@geethavenugopal12610 сағат бұрын
Correct .I am getting more energy now Supression is verydangerous one.Thanks.Om namasivaya.
@siva345012 сағат бұрын
Thank u universe....thank u so much....❤❤❤❤
@HeYiTzMeEagle7 сағат бұрын
Om namah shivaya 🛕 ഭഗവാനെ ആരാധിച്ചു ജീവിക്കുന്നു❤
@devuprasanth989311 сағат бұрын
മഹാദേവാ കൂടെ എന്നും ഉണ്ടാവണേ
@NishaMm-rh5ou11 сағат бұрын
ഏറെ പ്രയാസപ്പെട്ടിരിക്കുമ്പോൾ ആണ് ഇത് കാണുന്നത് 🌹🙏
@sandhyasandhya7262Сағат бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏❤❤❤
@savithrikaroth-dv9xd8 сағат бұрын
Om Namasivaya. 🙏🙏🙏 Shambho Mahadeva🙏🙏🙏🙏. Thank You Universe 🙏🙏🙏🙏🙏
@Sreebadhra68869 сағат бұрын
❤️ഓം നമ്മ ശിവായ 🙏❤️
@chandhu521611 сағат бұрын
Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe ❤️🙏🏻🌹 thank you divine 🙏🏻🌹❤️ thank you angels 🙏🏻🌹❤️ thank you God 🙏🏻❤️🌹 Om namashivaya ❤🙏🏻🌹
@UshaPd-y9p8 сағат бұрын
Thank you universThank you universThank you Univers .
@AshaA-w9eСағат бұрын
ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@rajithaanimon83479 сағат бұрын
ഓം നമഃ ശിവായ 🙏ഓം നമോ നാരായണായ 🙏അമ്മേ കാളിമാതാവേ 🙏🙏🙏🙏🙏🙏🙏🙏
@abhinav939512 сағат бұрын
ഓം നമഃ ശിവായ ❤
@valsalamohandas106010 сағат бұрын
Thank u mam.thanks for the blessings of the god.
@fathimafathimasuhara-vb2sl12 сағат бұрын
Thanku 🙏നന്ദി 👍🙏🙋♀️♥️🌹happy mm❤
@MayaVijayan-rz5et11 сағат бұрын
Oom namashivaya🙏🏻🙏🏻🙏🏻🙏🏻
@madhavikutty492110 сағат бұрын
Valare serya paranjath
@nithyaarun365711 сағат бұрын
OM Namasivaya. Ennum ente kudumbhathe kathu kollename
@sinik689810 сағат бұрын
എന്റെ magadeva🙏🏾🙏🏾🙏🏾
@GirijaR-z4m12 сағат бұрын
🙏🏻🙏🏻🙏🏻, ഭഗവാനെ എന്റെ കടബാദ്യത ഒന്ന് തീരാൻ ഒരു ഭാഗ്യം തരണേ 😭😭
@priyast785111 сағат бұрын
I claim this energy❤
@booprofilenooob65812 сағат бұрын
Thank you universe ✨ 💖 🙏 Thank you divine ✨ 💓 💖God bless you 🙏 ❤ 💖
@vishwanathanachari237310 сағат бұрын
Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤
Thank you for the reading, I claim the blessings from the universe thank you❤
@RajeshKR-f4b12 сағат бұрын
🕉️🕉️ ജീവിതമാണല്ലോ ഓരോ പാഠങ്ങൾ അതിൽ നിന്നും പഠിച്ചെടുക്കാൻ ഭഗവാൻ സാധിച്ചു തരുന്നുണ്ട് 🕉️🕉️ ഓം നമശിവായ
@sabithakv479413 сағат бұрын
Thank you universe 🙏🙏🙏
@radhakripakadaksham250513 сағат бұрын
ഓം നമഃശിവായ🙏 നന്ദി മഹാദേവ, നന്ദി🙏
@rajinisujansujan360011 сағат бұрын
മഹാദേവ 🙏🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasannapk746811 сағат бұрын
Ohm Namasivaya ❤❤❤
@al_jawharahkhalid11 сағат бұрын
സത്യം ആണ്
@shyamnair57238 сағат бұрын
🙏🙏🙏🙏🙏🙏 Om Namah Shivaaya Om Namah Shivaaya Om Namah Shivaaya Om Sree Rudraaya Namaha. Kaathu Rakshikkane Bhagavane...
@SanthiniAchu-f7g3 сағат бұрын
Ohm namah shivaya ♥️♥️♥️♥️ thank you Mahadeva ♥️♥️♥️♥️
@jayanthikarunakaran76569 сағат бұрын
ഓം ഹ്രീം നമഃശിവായ ♥♥♥🙏🙏🙏ഓം നമഃശിവായ
@VimalManu12 сағат бұрын
Om. Namah. Shivaya. 🕉️🕉️🕉️🙏🙏🙏
@janammamohanan67312 сағат бұрын
I'm positive response omnamssivay omnamssivay omnamssivay taku god bless you
@jasmineshajahan78399 сағат бұрын
Om Namah Shivaya very Correct
@radhapillai700310 сағат бұрын
Aum Namaha Shivaya 🙏🙏🙏
@SherlyCk-o9b10 сағат бұрын
മഹാദേവാ പറയുന്നതുപോലെ ചെയ്യാം🙏🙏🙏
@sadasivanpillaiayyappanpil79769 сағат бұрын
Maranam vareyum pratheekshiche pokatte munnote
@pratheenajkpratheena22039 сағат бұрын
Thanks
@mrudulak65613 сағат бұрын
Ohm namah shivaya ❤ Thank you universe ❤️ claim all the positive energy ❤
@kala797912 сағат бұрын
Omnamasivaya..om..mahadavaya.om.om.om.
@SumaMotta10 сағат бұрын
ഓം നമഃ ശി വയ്യ ഭ ഗ വ നേ ഞങ്ങളെ കാത്തു കോളേനെ ഓം നമഃ ശി വയ്യ 🙏🏻🙏🏻🙏🏻🙏🏻🙏🏻 8:21
@bijoybijoy.c12 сағат бұрын
Oh namashivaya ❤❤❤❤❤🎉🎉🎉🎉🎉
@AlanSebastian-o8w12 сағат бұрын
Sathyam viswasikunnu
@DhanyaShinu-k7h13 сағат бұрын
ഓംനമഃശിവായ ❤❤❤❤❤
@rekha765211 сағат бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏
@bindhumalumalu844712 сағат бұрын
Thank you universe 🙏🏻🙏🏻🙏🏻❤❤❤ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤❤❤🕉️🕉️🕉️ മഹാദേവ 🙏🏻🙏🏻🙏🏻❤❤❤🕉️🕉️🕉️🔱🔱🔱 ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്നിലേക്ക് അട്രാക്ട് ചെയുന്നു 🙏🏻🙏🏻🙏🏻
@sreeletha.nnarayan108810 сағат бұрын
Ente mahadevaaaa ❤️❤️🙏🏼🙏🏼om namashivaya 🙏🏼🙏🏼
@ajithakrishnan428212 сағат бұрын
ഓം നമ: ശിവായ🙏🙏🎉🙏
@kababu672613 сағат бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏
@ponnammasoman624312 сағат бұрын
ഓംനമഃശിവായ
@roopakallinkeel722713 сағат бұрын
ഓം ഹ്രീം നമശിവായ ✨💥
@SindhuKumari-o5b4 сағат бұрын
Thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤️🙏🙏🙏🙏🙏🙏🙏🙏👌👍👍🙏🙏🙏🙏🙏🙏🙏🙏