കഴിഞ്ഞ കാലങ്ങളിൽ തിരുവല്ല സെന്റനുള്ളിൽ ശുസ്രൂഷിച്ചുകൊണ്ടിരുന്ന പ്രിയ ദൈവദാസ്സൻ Jaison ഈ ദേശത്തെ ടിപിഎം വിശ്വാസികൾക്ക് ഒരു അനുഗ്രഹമായിരുന്നു, വല്ലപ്പോഴും ഒരു നല്ല സുവിശേഷ പ്രസംഗം കേൾക്കാമായിരുന്നു പ്രത്യേകിച്ച് യവ്വനക്കാർക്ക് ഒരു പ്രോത്സാകനവും, പെന്തക്കോസ്‌തുകാരുടെ ഈറ്റിലം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രേദേശത്ത് tpm വിശ്വാസികൾക്ക് ഒരു അഭിമാനവും ആയിരുന്നു. ദൈവം തന്റെ ദാസ്സനെ കരങ്ങളിലെടുത്ത് ദൈവനാമ മഹത്വത്തിനായി ആയിരിക്കുന്ന ഇടങ്ങളിൽ ശക്തമായി പിന്നെയും ഉപയോഗിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏