ദൈവഭയം എല്ലാ ഭയത്തിൽ നിന്നും നമ്മെ വിടുവിക്കുന്നു !!!

  Рет қаралды 10,067

MJB

MJB

Күн бұрын

Rev. Dr. Mothy Varkey. Message
മ൪ക്കൊസ് 14 :
36 അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.

Пікірлер: 6
@kishore16kishore29
@kishore16kishore29 3 ай бұрын
ഈ പ്രസംഗം 3 വർഷം മുമ്പത്ത് ആണെങ്കിലും ഒരു മാസം മുന്നേ ഞാൻ 2 വട്ടം കേട്ടു. നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ അവിചാരികമായി കോട്ടയം മെഡി കോളജിൽ വയറു വേദനയെ തുടർന്ന് എനിക്ക് അഡ്മിറ്റാ കണ്ടതായി വന്നു. ഇപ്പോൾ ഇതെഴുതുമ്പോൾ ആശുപത്രി കിടക്കയിൽ തന്നെയാണ്. സുഖമായി വരുന്നു. എനിക്ക് വയറ് നിറയെ അൾസർ വ്യാപിച്ചു അടിയന്തിരമായി സർജറി നിർദേശിച്ചു. രണ്ടെണ്ണത്തിന് ഞാൻ വിധേയനായി . ജീവിതത്തിൽ ഇന്നു വരെ ആശുപത്രി കിടന്ന് ചികിത്സിച്ചിട്ടില്ലാത്ത ഞാൻ 35 മത് വയസിൽ സർജറിക്കായി കയറി സർജറി രണ്ടും പൂർണ വിജയം ദൈവത്തിന് സ്തോത്രം എന്നാൽ അതിനെ തുടർന്നു Medical Icu വിൽ 11 ദിവസം ഞാൻ രാവേത് പകലേത് എന്നറിയാതെ കിടക്കുമ്പോൾ വെൻ്റിലേറ്റർ മെഷീൻ്റെ ശബ്ദം ഭീതിപ്പെടുത്തുമ്പോൾ മരണം ചുറ്റും മരണം കാണുമ്പോൾ എനിക്ക് വലിയ ധൈര്യമായി തീർന്നത് ഞാൻ കണ്ട മോത്തി വർക്കി അച്ചൻ്റെ പ്രസംഗ വാക്കുകൾ ആയിരുന്നു. അച്ചൻ 3 കൊല്ലം മുൻപ് പ്രസംഗിച്ചത് എനിക്ക് വേണ്ടിയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു. എൻ്റെ ഹിതം അല്ല നിൻ്റെ ഹിതം ' ജീവിക്കുന്നെങ്കിൽ ക്രിസ്തു മരിക്കുന്നു എങ്കിൽ ലാഭം എല്ലാ ഭയങ്ങൾക്കും മുൻപിൽ ദൈവത്തെ ഭയപ്പെടാൻ ശക്തി. അച്ചാ ഇന്ന് ഞാൻ ബലഹീനനായി കിടക്കയിൽ എങ്കിലും എന്നെ ഇങ്ങനെ നിർത്തിയതിൽ സ്വർഗത്തിലെ ദൈവം അച്ചനെ ഉപയോഗിച്ചു ഈ മീറ്റിംഗ് സംഘടിപ്പിച്ച ഇടവകയെ ഒരുക്കി. എല്ലാറ്റിനും ഉപരി ദൈവ ഭയം സകല ഭയത്തെയും കീഴ്പ്പെടുത്തി സ്വർഗം വീണ്ടും വീണ്ടയിച്ച ദിനം.. Love you all Love u Mothy Achen from Kishore Puthuparamb st Lukes MTC
@bilumathews6418
@bilumathews6418 Жыл бұрын
Amen 🙏🏻
@koshy.kuruvilla9476
@koshy.kuruvilla9476 3 жыл бұрын
🙏🙏
@rekhajocy3935
@rekhajocy3935 3 жыл бұрын
What a blessed message. Let all be cured and fear of death be conquered
@georgesameul6099
@georgesameul6099 3 жыл бұрын
Amen...God bless you.......
@anilashaji7938
@anilashaji7938 3 жыл бұрын
🙏🙏🙏
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
36:06
Fullness of Life in the Age of Post-normal
2:27:31
Western Region MTVEA
Рет қаралды 587
REV.DR.MOTHY VARKEY | BEC KERALA DIOCESE CONVENTION 2022|DAY 1| FEB 10
1:00:47
Rev  Dr  Mothy Varkey- Know Your Concepts (FAITH)
34:45
BMTC MALAD
Рет қаралды 3,6 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН