ഈശോ നീ എനിക്ക് നൽകിയ എന്റെ മകൾ നിന്നിൽ നിന്നും അകന്നു നിൽക്കുന്ന ഈ അവസ്ഥയിൽ നിന്നും തിരിച്ചു കൊണ്ട് തരണമേ
@mercyjaison43776 ай бұрын
👍🏻👍🏻
@achamavk6686 Жыл бұрын
ഓട്ടിസക്കാരനായഎന്റെകാച്ചു മോനെ സുഖപ്പെടുത്തണമെ എന്റെ ഈശോയെ..
@PaulThomas-kr5nl10 ай бұрын
ഈശോ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🙏
@jollysebastian4950 Жыл бұрын
ഈശോയേ തനതു വിധിയിലും പൊതു വിധിയിലും അങ്ങയുടൊത്ത് ആയിക്കുവാൻ കൃപ തരണമേ
@marykuttyabraham3383Ай бұрын
Congrats and prayers acha touchng message
@bilsysimon33136 ай бұрын
എൻ്റെ ഈശോയെ നിത്യമരണത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ. എൻ്റെ മക്കളെ തക്ക സമയത്ത് യോജിച്ച ജീവിതാന്ത സിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണെ
@LucyJoseph-x6o5 ай бұрын
എന്റെ ഈശോയെ അങ്ങ് എനിക്ക് തന്ന മകളെ അങ്ങേ പരിശുദ്ധത്മാവിന് വസിക്കാനുള്ള ആലയമാക്കി മറ്റേണമേ 🙏🙏
@celinesunny4361 Жыл бұрын
ഈശോയെ വിശുദ്ധ കുർബാനയിൽ നിന്നും, കുമ്പസാരത്തിൽ നിന്നും അകന്നു കഴിയുന്ന എല്ലാ യുവതി യുവാക്കാന്മാരെയും പ്രത്യേകിച്ച് നീ ഞങ്ങൾക്ക് നൽകിയ ഏക മകനെയും ദൈവിക ജ്ഞാനം കൊണ്ട് നിറക്കണമെ. പരിശുദ്ധ ദൈവമാതാവേ ഈ മക്കൾക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ ആമ്മേൻ
@bejoyjohn5680 Жыл бұрын
Praise the Lord Hallelujah
@mollythomas4595 Жыл бұрын
Praise the lord.
@marysebastian14379 ай бұрын
My son also,pray for my son also. I am praying for all the children like my son
ഈശോയെ എല്ലാവരുടെയും മുമ്പിൽ അങ്ങയെ ഏറ്റ് പറയുവാൻ എനിക്ക് ധൈര്യം തരണമേ
@cissammaskitchen Жыл бұрын
ദൈവഭയമില്ലാത്ത എല്ലാ യുവജനങ്ങളെയും അങ്ങേ തിരുഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അങ്ങയുടെ വചനത്താൽ അവരെ വിശുദ്തികരിക്കണമേ 🙏🏻
@sinyabraham1778 Жыл бұрын
RT
@MercyJoy-it2ec10 ай бұрын
കർത്താവായ ഈശോയെ അങ്ങിൽ നിന്നും അകന്നുപോകാൻ സാധ്യതയുള്ള എല്ലാ യുവജനങ്ങളെയും സമർപ്പിക്കുന്നു ഈശോയെ അവരെ നിന്റെ സ്നേഹത്തിൽ ബന്ധികണമേ ഒരിക്കലും അകലാൻ ഇടവരുത്തല്ലേ ഈശോയെ 🙏🙏🙏🙏
@fhgrxz4677 Жыл бұрын
ഈശോയെ എനിക്ക് പണിയെടുക്കാനുള്ള ശക്തി തരേണമേ എന്റെ മനസ്സിന് ആരും ശക്തിയും ആരോഗ്യവും തരേണമേ
@CatholicMediaGospel Жыл бұрын
🙏
@comment74539 ай бұрын
പണിയെടുക്കാതെ, മുടിയും താടിയും ഡൈ ചെയ്തു മമ്മൂട്ടിയെ പോലെ എനിക്ക് നടക്കാമെങ്കിൽ, 😂
@tomythomas8086 ай бұрын
ദൈവമേ എല്ലാ മക്കളും ദൈവത്തിൽ ആശ്രയിക്കുന്നവരായി വളരാൻ കൃപ ചെയ്യണേ. തനത് വിധേയയിൽ ഞങ്ങളെ തള്ളിക്കളയരുത്. പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണേ 🙏🙏
@johncc6356 ай бұрын
ഇന്നത്തെ എൻ്റെ എല്ലാപ്രശ്നത്തിനും ❤ഇന്ന് പരിഹാരം തന്ന് എന്നെഅനുഗ്രഹിക്കണമെ
@ClaraOllukaran-yt4dz2 ай бұрын
🙏🙏🙏ഒരിക്കലും നടക്കാൻ പോകുന്നില്ലയെന്നു എല്ലാരും പറയുന്ന കാര്യം..... അതാണ് ഈശോയെ നിന്റെ മഹത്വത്തിനായി ഞാൻ യാചിക്കുന്നത്.... നിന്റെ കരുണയുണ്ടാകണമേ.... സഹിച്ചു ക്ഷമിച്ചു സ്നേഹിക്കാൻ കൃപ തരണമേ 🙏🙏
@littujibin1372 ай бұрын
മാത്യു അച്ഛൻ ഡാനിയൽ അച്ഛൻ വട്ടായിൽ അച്ഛൻ ഇവരാണ് എൻറെ ഹീറോസ്❤❤❤🔥🔥🔥
@leelammajoseph37307 ай бұрын
എന്റെ മകന്റെ 9 സെന്റ സ്ഥലം വിറ്റ് കടം വീട്ടാൻ 2 വർഷമായി കാത്തിരിക്കുന്നു. ഈശോയെ ആ സ്ഥലം വിൽക്കുവാൻ ഞങ്ങ ളെ സഹായിക്കണമെ. വിൽക്കാൻ പറ്റാത്തെ കാരണം വല്ലാത്ത കഷ്ടപെടുന്നു ഈശോയെ രക്ഷിക്കണ്ട മെ!
@alankrita_fashions93876 ай бұрын
യേശുവാണ് ഏക രക്ഷകൻ എൻ്റെ കർത്താവിൽ ഞാൻ അഭിമാനിക്കുന്നു
@cissammaskitchen Жыл бұрын
ഈശോയെ എനിക്കും ദൈവഭയം നല്കണമേ
@margretantony68910 ай бұрын
യേശുവേ നന്ദി
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ ... ഒരായിരം നന്ദി 🙏
@jessyjames4570 Жыл бұрын
എൻ്റെ അപ്പാ സ്തുതിക്കുന്നു❤🙏
@littujibin1372 ай бұрын
മാത്യു അച്ഛൻ ❤️ഡാനിയൽ അച്ഛൻ ❤️വട്ടായിൽ അച്ഛൻ ❤️ഇവരാണ് എൻറെ ഹീറോസ്🔥🔥🔥
@cissammaskitchen Жыл бұрын
ഈശോയെ എന്റെ മകനെ ഒന്നു തൊടണേ അങ്ങയുടെ സ്നേഹത്തിലേക്ക് കൊണ്ടുവരണേ 🙏🏻ഈശോയെ അങ്ങയെ പൂർണമായി സ്നേഹിക്കാൻ എന്നെ അനുഗ്രഹിക്കണേ
@lisykuruvila2351 Жыл бұрын
Aman
@reethajose7310 Жыл бұрын
God bless me,protect me,saveme
@binduvinay3782 Жыл бұрын
@@lisykuruvila2351 thanku god
@binduvinay3782 Жыл бұрын
Thank u gog
@aleenaallurajeev4385 Жыл бұрын
L
@freedapeter6805 Жыл бұрын
ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാംമിനോട് കരുണകാണിക്കണേ, അനുഗ്രഹിക്കേണമേ,ആമ്മേൻ
@mathewseldhose5872 Жыл бұрын
ഈശോയെ കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsammathomas7328 Жыл бұрын
ദൈവഭയമുള്ളവരായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ
@AnnammaPhilipose-n5z8 ай бұрын
എന്റെ ഈശോയെ നീ എനിക്ക് തന്ന മക്കൾ ജെറിൻ., ജോയൽ ഇവർ അന്യനാട്ടിൽ ജോലിയ്ക്ക്‌പോയപ്പോൾ മുതൽ ദൈവ വിശ്വാസ കുറവ്, വി.കുർബാന, വി.കുമ്പസാരം ഇവയിൽ നിന്ന് അകന്നു പോകുന്നു. തിരിച്ചു ദൈവ വിശ്വാസത്തിലേയ്ക്ക് വരുവാൻ പ്രാർത്ഥിക്കണമേ. ആമ്മേൻ. 🙏🙏🙏🙏🙏
Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers 🙏 Trinity Grace and love for us tks
@divyaraj1554 Жыл бұрын
Jesus eniku manasamadanam thannathinaayi nanni parayunnu.i love you JESUS
@molyvarghese7464 Жыл бұрын
Yesuve enne sahaykkanname yesuve aradhana yesuve aradhana yesuve aradhana
@sanishajoseph4536 Жыл бұрын
Appa gjanam nalkaname Hallelujah ❤
@sophyviju Жыл бұрын
Jesus I love You ❤️
@snehajose1827 Жыл бұрын
❤️❤️My Lord and My God ... Amen❤️❤️
@elisabethjohn8151 Жыл бұрын
Amen ഹല്ലേലുയ
@jemywilson5822 Жыл бұрын
Hallelujah Hallelujah Hallelujah
@georgelalgeorgelal1971 Жыл бұрын
Go ahead.... God bless uuu father... 🙏🙏🙏
@RosammaJohn-o6z11 ай бұрын
Yesuvae sthothram hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💚💚💚💚💚💚💚💚💚
@aleyammamma7362 Жыл бұрын
Acha you are really a blessing for the catholicate Church and your sheep
Amen praise the Lord hallelujah hallelujah hallelujah
@nalkaravarghesejacob Жыл бұрын
प्रभु ईसा मसीह का अनुग्रह, ईश्वर का प्रेम तथा पवित्र आत्मा की सहभागिता आप सब को प्राप्त हो! 🙏🙏 The grace of the Lord Jesus Christ, the love of God, and the communion of the Holy Spirit be with all of you. 🙏🙏🙏🙏🙏 കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്‌ധാത്‌മാവിന്റെ സഹ വാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! 2 Corinthians 13 : 13🎉🎉
@nirmalavictor9149 ай бұрын
Eesoye ente randu makkalem anugrahiykane
@ponnammageorge4703 Жыл бұрын
This priest is sent by GOD
@annammavijiannammaviji9867 Жыл бұрын
Amen Hallelujah 🙏
@valsalakrishnadas9247 Жыл бұрын
Praying for world evangelization
@andriyamathew5867 Жыл бұрын
Jesus please bless me and my family
@nalkaravarghesejacob Жыл бұрын
Prabhu Yeshu kahte hai 🙏🙏 ''जो मुझे मनुष्यों के सामने स्वीकार करेगा, उसे मैं भी अपने स्वर्गिक पिता के सामने स्वीकार करूँगा।🙏🙏🙏 "Everyone therefore who acknowledges me before others, I also will acknowledge before my Father in heaven; മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. Matthew 10 : 32