ദൈവദശക വിചാരം ഭാഗം 1 | Daiva Dasakam | Dr Lakshmi Sankar | Hinduism മലയാളം

  Рет қаралды 51,158

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

ദൈവദശക വിചാരം ഭാഗം 1 | Daiva Dasakam | Dr Lakshmi Sankar | Hinduism മലയാളം
Email : hinduismmalayalam@gmail.com
Twitter : / hinduismmlm
Facebook page: goo.gl/HnhEuc
Instagram :
Comment what kind of videos you want.
Thanks for subscribing to more videos ..
**************************************************************
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
#Hinduism മലയാളം

Пікірлер: 165
@josephmanuel1222
@josephmanuel1222 4 жыл бұрын
ഡോക്ടർ വളരെ ഹൃദ്യമായി ദൈവദശകം വ്യാഖ്യാനിച്ചു. വളരെ നന്ദി, എളിയ അഭിനന്ദനങ്ങൾ
@rameshchandran5983
@rameshchandran5983 Жыл бұрын
മനോഹരമായ വിവരണം... ഗുരുദേവന്റെ താരത മ്യേന ലഘുവായ കൃതി,ദൈവ ദശകം, അതിന്റെ ആദ്മീയ സൗന്ദര്യം വാക്കുകൾ കൊണ്ട് വർണാഭമാക്കിയ ശ്രീമതി ലക്ഷ്മിക്ക്‌ നന്ദി 🙏
@geethasubramoniam5906
@geethasubramoniam5906 4 жыл бұрын
സ്ഥിരമായി ചൊല്ലുന്ന ഈ പ്രാർത്ഥനയിൽ ഇത്രയും മഹത്തായ ആശയങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് ലളിതമായി പറഞ്ഞു തന്നതിന് Dr. Lakshmi Sankar, നന്ദി 🙏🙏🙏
@minikr3149
@minikr3149 4 жыл бұрын
V Divadasakam Dr.
@santhanavaliamma7041
@santhanavaliamma7041 2 жыл бұрын
🙏🏽 Namaskaram 🙏🏽 teacher 🙏🏽
@SanthoshSRpumpssystem
@SanthoshSRpumpssystem 9 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹❤🙏❤🌹🙏🌹❤🙏❤🌹🙏❤️🌹🙏🌹❤️
@willsonpp4493
@willsonpp4493 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ
@mininair7003
@mininair7003 2 жыл бұрын
ഗംഭീരം 👏👏🙏
@sinivr6109
@sinivr6109 2 жыл бұрын
വളരെ ഗംഭീരം ആയ presentation
@anandank2920
@anandank2920 3 жыл бұрын
അഭിനന്ദനങ്ങൾ ആരംസകൾ. വ്യാഖ്യാനം വളരെ നന്നായിരിക്കുന്നു.
@padmajakunhipurayil6147
@padmajakunhipurayil6147 4 жыл бұрын
വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. ദൈവദശകം വിവരിക്കുന്നത് കേൾക്കുമ്പോൾ ബഹുമാനപ്പെട്ട നമ്മുടെ തുറവൂർ വിശ്വംഭരൻ സാറിനെ ഓർമ്മ വരുന്നു. ആ ക്ലാസ്സുകൾ തന്ന അറിവ് വിവരണാതീതമാണ്.
@jayaprakashnarayanan2993
@jayaprakashnarayanan2993 4 жыл бұрын
മാനവ ലോക സമൂഹത്തിനായി ശ്രീ നാരായണഗുരുദേവൻ സമർപ്പിച്ച ഹൃദ്യമായ ഈ പ്രാർത്ഥനാഗീതം അതീവഹൃദ്യമായി ശ്രീമതി ലക്ഷ്മിശക്ഗർ ഹൃദ്യമാക്കിയത് അഭിനന്ദനാർഹം.....ഗുരുകൃപയും അനുഗ്രഹവുമുണ്ടാകട്ടെ........ഓം ശ്രീ നാരായണ പരമഗുരുവേ നമ:
@kishorekuttan5910
@kishorekuttan5910 4 жыл бұрын
Ohhhh, u r great Lakshmi. നല്ല പ്രഭാഷണം, ഇപ്പൊൾ കേരളത്തിൽ വളരെ കുറച്ച് പേർക്ക് മാത്രമേ ഇങ്ങനെ ഈ വിഷയത്തിൽ സംസാരിക്കാൻ സാധിക്കൂ. നന്ദി, നമസ്തേ 🙏🏽
@thankyk117
@thankyk117 4 жыл бұрын
വളരെ സന്തോഷം തോന്നി, കാരണം ഗുരുദേവന്റെ കൃതികളെ ഹൃദയത്തിൽ ഉൾകൊണ്ട് ഇങ്ങനെ പ്രഭാഷണം നടത്തിയ ആരേയുo കണ്ടിട്ടില്ല. ഗുരുവിന്റെ കൃതികളെ ഇങ്ങനെ ആഴത്തിൽ മനനം ചെയ്ത് സത്യത്തെ ബോദ്ധ്യപ്പെട്ടുവെന്നും അതിൽ ജീവിക്കുന്നുവെന്നും മനസ്സിലാക്കുന്നു. ഗുരുദേവന്റെ ഓരോ കൃതിയിലും മനുഷ്യന്റെ പൂർണ്ണതയാണ് വെളിപ്പെടുത്തുന്നത്. ഈ കൃതികൾ ആഴത്തിൽ പഠിച്ച് മനനം ചെയ്ത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ശാശ്വതമായ ശാന്തിയുo സമാധാന റൂം ആനന്ദവും ലഭിക്കും. ഞാൻ ആരാണ് എന്ന് ഒരു വൃക്തി അന്വേഷിക്കുകയാണെങ്കിൽ ഈ സത്യത്തെ വെളിപ്പെട്ടു കിട്ടും. എനിക്ക് ഈ പ്രഭാഷണം കേ ണ്ടു കൊണ്ടിരിക്കമ്പോൾ അറിയാതെ ഹൃദയത്തിൽ ഭഗവാനെ അനുഭവിക്കാൻ കഴിയുc. - ദീർഘായുസ്സുണ്ടാകട്ടെ. Lഒരു അപേക്ഷയുണ്ട്. ഗുരുവിന്റെ എല്ലാ കൃതികളും ഇതുപോലെ പ്രഭാഷണം ചെയ്യാൻ ശ്രമിക്കുമോ?
@Satyakaman1
@Satyakaman1 4 жыл бұрын
ശ്രമിക്കാം
@balakrishnantk6979
@balakrishnantk6979 Жыл бұрын
ആചര്യ സ്വാമികളുടെ ബ്രഹ്മജ്ഞാനവലീമാല എന്ന കൃതി ഇതു പോലെ വിശകലനം ചെയ്തു പ്രഭാഷണം നടത്തിയിട്ടുണ്ടോ...
@amminivijayan2444
@amminivijayan2444 4 жыл бұрын
നമസ്തേ ജീ വളരെ നല്ല വിചാരവിവരണം
@muraleedharan.p610
@muraleedharan.p610 4 жыл бұрын
Dr. Lekshmi , വ്യാഖ്യാനം മഹത്തരം. ഗുരുപൂജാ 108 മന്ത്രങ്ങളുണ്ടല്ലോ. ഓരോ മന്ത്രത്തിന്റെ വ്യാഖ്യാനം അടുത്ത വീഢീ യോ ചെയ്യ്താൽ മനസിലാക്കാൻ കഴിയുമായിരുന്നു.പ്രതീക്ഷയോടെ നന്ദി.
@sumathynarayanannarayanan1610
@sumathynarayanannarayanan1610 3 жыл бұрын
👌👌
@babuckg420
@babuckg420 4 жыл бұрын
എത്ര മനോഹരവും ലളിതവും സുന്ദരവുമായ വിവരണം! നന്ദി ഡോ. ലക്ഷ്മീ.
@supX-66
@supX-66 4 жыл бұрын
Dr Lakshmi, വളരെ നല്ല വിചാരം. രണ്ട് വര്‍ഷം മുന്‍പ്‌ താങ്കളുടെ സംസ്കൃതത്തില്‍ ഒരു സ്പീച്ച് കേൾക്കാൻ സാധിച്ചിട്ടുണ്ട്. വീണ്ടും ഇതുപോലെ സംസാരിക്കുക.
@thulasibaib5427
@thulasibaib5427 4 жыл бұрын
Super, Super, Super. ഈ യജ്ഞം തുടരൂ. ആശംസകൾ!
@ettumanoor729
@ettumanoor729 4 жыл бұрын
മാഡം ഞാൻ ഒരു ബ്രഹ്മകുമാരിസ് ആരാധകൻ ആണ്‌ ഇതിന്റെ concept അങ്ങയുടെ പ്രഭാഷണത്തിൽ കടന്നു വന്നിട്ടുണ്ട് ആശംസകൾ
@ravinair1736
@ravinair1736 4 жыл бұрын
സനാതന ധർമത്തെ ഗുരുദേവൻ എത്ര മാത്രം ഉൾക്കൊണ്ടു എന്നതിനു പരമമായ തെളിവ് ആ ണ് അദ്ദേഹം നമ്മൾക്ക് തന്ന ഈ ദെയ്‌വശ തകം
@pkreji3164
@pkreji3164 3 жыл бұрын
"ദൈവ ദശകം" (ദെയ്‌വ ശതകം അല്ല)
@sunishpk6514
@sunishpk6514 Жыл бұрын
എന്താണ് സനാതന ധര്‍മം എന്ന് പഠിക്കൂ........പൊട്ടത്തരം പറയാതെ
@omanaroy8412
@omanaroy8412 4 жыл бұрын
Dear Dr lekshmy mam Valarie Valarie super talk Veendum veendum paranje tharuka kelkkan njal undu
@mariajain7706
@mariajain7706 4 жыл бұрын
Beautiful language;beautiful presentation
@prasadthankappan8930
@prasadthankappan8930 4 жыл бұрын
നന്നായിട്ടൊണ്ട്
@lakshmir1333
@lakshmir1333 4 жыл бұрын
Greatest understanding
@vijayank8468
@vijayank8468 4 жыл бұрын
🙏🌹 പ്രണാമം ❤️
@babunarayanan9499
@babunarayanan9499 4 жыл бұрын
VERY GOOD IN TERM OF UNDERSTANDING OURSELF
@ettumanoor729
@ettumanoor729 4 жыл бұрын
ഓം ശാന്തി
@pushparadhakrishnan6680
@pushparadhakrishnan6680 Жыл бұрын
Manoharamaya Bhavarthathidhe dhara... Thankyou for this excellent skill of presenting .🙏💐
@retnammakrishnan2415
@retnammakrishnan2415 4 жыл бұрын
Thank you mole so much 🙏🙏😍😍
@pushpamukundan1091
@pushpamukundan1091 4 жыл бұрын
Manassu niranju makale, nannai 🙏🙏🙏
@Satyakaman1
@Satyakaman1 4 жыл бұрын
നന്ദി അമ്മേ
@jayasreebabu572
@jayasreebabu572 3 жыл бұрын
നമസ്തേ ടീച്ചർ
@balanerath315
@balanerath315 4 жыл бұрын
Watched late... Superb... സ്രോതാവിനെ പിടിച്ചിരുത്താനുള്ള കഴിവുണ്ട് താങ്കളുടെ വിവരണത്തിൽ
@VenuGopal-sh4sv
@VenuGopal-sh4sv 4 жыл бұрын
Thank a lot Dr Lakshmi Sankar.
@tajayansreesailam1873
@tajayansreesailam1873 4 жыл бұрын
Ho,, എന്തൊരു അഗാധമായ അർത്ഥം ഉൾകൊള്ളാൻ കഴിയുന്ന ദൈവദശകത്തിനെ കൈപിടിച്ചു എത്തി നോക്കാൻ പ്രേരിപ്പിക്കുന്ന അവിടത്തെ വിവരണം അതിശയിപ്പിക്കുന്നു,,,,, ഒത്തിരി നന്ദി മാഡം...
@Satyakaman1
@Satyakaman1 4 жыл бұрын
നന്ദി
@rajanimol.k.k5766
@rajanimol.k.k5766 2 жыл бұрын
Pranamam......orupad kalamai ariyan aagrahichirunnath kelkkan kazhinjathil punayamai karuthunnu....❤❤❤❤🙏🙏🙏🙏🙏
@maya3085
@maya3085 4 жыл бұрын
Very beautiful teaching🙏🏻🙏🏻
@manivh8625
@manivh8625 4 жыл бұрын
വളരേ നന്ദി നന്ദി അറിവ് തന്നത്
@venugopalank8551
@venugopalank8551 3 жыл бұрын
Sree Narayana Guru's Daivadesakam first two Slokas explanation was excellent. You gone very deep into it. Dr. Lakshmi thank you very much for your great effort
@radhakrishnapanicker177
@radhakrishnapanicker177 4 жыл бұрын
Excellent, inner burning...
@vkdasdas6494
@vkdasdas6494 4 жыл бұрын
Nice. Thank you.
@Kannan-ze6ir
@Kannan-ze6ir 4 жыл бұрын
Super madam🙏🙏🙏
@jayaprakashck7339
@jayaprakashck7339 4 жыл бұрын
ബ്രഹ്മം സത്യവും ജ്ഞാനവും ആനന്ദവും ആകുന്നു എന്ന തൈത്തരീയ ഉപനിഷത്തിലെ വാക്യം അങ്ങനെ തന്നെ ദൈവദശകത്തിൽ ഗുരുദേവൻ ആവർത്തിച്ചിരിക്കുന്നു. ലക്ഷ്മി ടീച്ചറിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@sindhuprasad1842
@sindhuprasad1842 4 жыл бұрын
💕💕👍🙏🙏
@mohiniamma6632
@mohiniamma6632 7 ай бұрын
🙏ഗുരു ഓം🙏സാദര പ്രണാമം മോളേ🙏🙏🙏
@rajanmavelikara7243
@rajanmavelikara7243 4 жыл бұрын
Super Super Super
@geetharamesh8597
@geetharamesh8597 4 жыл бұрын
Thank you very much for this excellent manana . Ohm sreenarayanaparamagurave nama
@My-rr2hn
@My-rr2hn 2 жыл бұрын
ഓ ശാന്തി
@miniravindran2861
@miniravindran2861 2 жыл бұрын
nalla anubhoothi mam🙏🙏🙏
@aniljithericavu3342
@aniljithericavu3342 4 жыл бұрын
Good vijnana pradam thanku so much
@sunilkumar-jb2rt
@sunilkumar-jb2rt 4 жыл бұрын
Great intention... well explained. Thanks.
@sreedharannamboodirit.s2422
@sreedharannamboodirit.s2422 4 жыл бұрын
Ultimate truth explained in very simple manner .. Congratulations
@mssomarajan7205
@mssomarajan7205 4 жыл бұрын
ഒരുപാട് നന്ദി
@geeyen_ambattu
@geeyen_ambattu 4 жыл бұрын
🙏🙏🙏നമസ്കാരം ജി
@balannair9687
@balannair9687 4 жыл бұрын
Dr.Lakshmi.....excellent....expecting more and more from you 😁
@gamerdithu
@gamerdithu 4 жыл бұрын
Chechi adyamayanu njan itrum manoharamaya oru speech kanunnath. Kurachu nalayi Gurudevane patti ariyanam ennu vicharikkunu. Oru nimitham pole chechiude video kandu. Thank u chechi.... manoharamaya video. Super...
@Satyakaman1
@Satyakaman1 4 жыл бұрын
സന്തോഷം മോളേ
@omanakuttangovindan507
@omanakuttangovindan507 4 жыл бұрын
Thanks dr
@meerabiju1294
@meerabiju1294 4 жыл бұрын
Thanks .Pranaam
@gopakumartvm9414
@gopakumartvm9414 4 жыл бұрын
Pranamam guruji
@prasannasasi7511
@prasannasasi7511 4 жыл бұрын
Thanks
@velayudhankp6200
@velayudhankp6200 4 ай бұрын
How illuminating!
@vanajaharidas12
@vanajaharidas12 4 жыл бұрын
സൂപ്പർ
@usharajan2077
@usharajan2077 4 жыл бұрын
Beautiful
@hinduismmalayalam
@hinduismmalayalam 4 жыл бұрын
Thank you
@narayanapanickeraravindaks1975
@narayanapanickeraravindaks1975 4 жыл бұрын
പ്രപഞ്ചമാതാവിനു എൻ്റെ വിനീത നമ: സ്ക്കാരം ഋഷി വചനങ്ങൾ സാധരണക്കാരിൽ സാധാരണക്കാർക്കു പോലും മനസ്സിലാക്കുന്ന ഭാഷയിൽ അവതരിപ്പിച്ചതിനു ഈ ഉള്ളവൻ്റെ കൃതജ്ഞത ഇതാണു സനാധന ധർമ്മം
@priyaaadhi8027
@priyaaadhi8027 3 жыл бұрын
Excellent.Speech.Mole.GURUDAVAA
@sujatabalakrishanan7729
@sujatabalakrishanan7729 3 жыл бұрын
Real explanation
@krishnakumarymuralidharan3303
@krishnakumarymuralidharan3303 2 жыл бұрын
Namaste, Very informative talk
@sarasangangadharan9939
@sarasangangadharan9939 4 жыл бұрын
Very good 👏👏👏
@damodaranullaskumar3136
@damodaranullaskumar3136 Жыл бұрын
മതസ്പർശമേൽക്കാത്ത പ്രാർത്ഥന .
@CHARITY103
@CHARITY103 Жыл бұрын
ഗുരുദേവന്റെ അമ്പലങ്ങൾ പണിതു പക്ഷെ എത്രപേർ ഇത് അനുഷ്‌ടിച്ചു എന്നത് ആണ് പ്രസക്തം 🙏
@iamwhatiam7272
@iamwhatiam7272 6 ай бұрын
The best explanation. Thank you 🙏
@hinduismmalayalam
@hinduismmalayalam 6 ай бұрын
You are welcome!
@sunilkumarp3741
@sunilkumarp3741 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@anithadinesh398
@anithadinesh398 4 жыл бұрын
🙏💐
@prchandran2486
@prchandran2486 3 жыл бұрын
JAI HIND, PRANAMAM
@sushamaviswambharan7431
@sushamaviswambharan7431 4 жыл бұрын
Thanks a lot very good
@chethanacenterformathemati6038
@chethanacenterformathemati6038 4 жыл бұрын
CREATIVE VIEW
@jayaprakashkg7473
@jayaprakashkg7473 4 жыл бұрын
Expecting many many such shows ,was missing after bharathadarshanam
@Sivasthuthi
@Sivasthuthi 4 жыл бұрын
Nannayee avatharipichathinu thanks.
@rajeshshaji7666
@rajeshshaji7666 4 жыл бұрын
Mahagurudeva namaha. SN SARANA SANGAM (trvnm ). Daivadashkam is universal orison(108 upanishath, vedanta, )
@anandhakrishnantu4679
@anandhakrishnantu4679 4 жыл бұрын
PRANAMAM MATHASHREE
@ambikaashok4101
@ambikaashok4101 4 жыл бұрын
Its so interesting listening to you. We are lucky to have you amongst us .
@nicevisionsathish146
@nicevisionsathish146 4 жыл бұрын
Super
@MadhusMullackal
@MadhusMullackal Жыл бұрын
Verrygret
@sheelaraghu6834
@sheelaraghu6834 2 жыл бұрын
🙏🏾🙏🏾🙏🏾
@mjbhadran8455
@mjbhadran8455 Жыл бұрын
🙏👍👍👍👌
@vikramannairvikramannair6498
@vikramannairvikramannair6498 4 жыл бұрын
ബോധാനന്ദനോളും ബോധമെനിക്കുണ്ടായിരുന്നെങ്കിൽ . ഈസമയം..തുറവൂർ വിശ്വംഭരൻ സാറിന് ഒരു പ്രമാണം..ഒപ്പം നന്നായി സഹോദരി
@mohiniamma6632
@mohiniamma6632 7 ай бұрын
🎉🙏🙏🙏🎉
@prasannanair6382
@prasannanair6382 4 жыл бұрын
Well explained. Keep it up molu. Stay blessed...
@rajoshkumarpt451
@rajoshkumarpt451 4 жыл бұрын
Pranam
@chandranpallintavida9418
@chandranpallintavida9418 4 жыл бұрын
Best message
@mohinipradeepkumar1117
@mohinipradeepkumar1117 4 жыл бұрын
𝚅𝚊𝚕𝚊𝚛𝚎 𝚗𝚊𝚗𝚗𝚊𝚢𝚒 𝚜𝚛𝚎𝚜𝚑𝚝𝚝𝚊𝚖𝚊𝚢𝚒𝚖𝚊𝚕𝚊𝚢𝚊𝚕𝚊𝚖 𝚙𝚊𝚛𝚊𝚢𝚞𝚗𝚗𝚞
@kavirajana1904
@kavirajana1904 3 жыл бұрын
this is Good vidio👍👍👍
@sinivr6109
@sinivr6109 2 жыл бұрын
കുറച്ചു കൂടി ചിരിക്കാമെങ്കിൽ നന്നാകും, കുറച്ചു കൂടി pleasant ആയി അവതരിപ്പിക്കാൻ പറ്റിയ ആൾ ആണ്
@kirankumar520
@kirankumar520 4 жыл бұрын
Exquisite
@shamirraj
@shamirraj 4 жыл бұрын
Awesome
@mahalikshmishivan1994
@mahalikshmishivan1994 4 жыл бұрын
Shree Narayanaya Guru Dev Namah.
@vilasanipeethabran5627
@vilasanipeethabran5627 4 жыл бұрын
🙏💛
@rajteachvjay2441
@rajteachvjay2441 4 жыл бұрын
🙏🙏🙏
@muraleedharanms8475
@muraleedharanms8475 4 жыл бұрын
ത്രിപുടി കുറച്ചുകൂടി വ്യക്തമാക്കാമായിരുന്നു എന്ന് തോന്നി, അറിവും ബോധവും തമ്മിലുള്ള വ്യത്യാസം ഒന്നുകൂടി സ്പഷ്ടം ആക്കിയാൽ നന്ന്. അവസ്ഥാത്രയവും ലിങ്ക് ചെയ്യുന്നത് നന്നായിരിക്കില്ലേ?. ദ്വൈതം ,വിശിഷ്ടാദ്വൈതം, അദ്വൈതം ഈ തലങ്ങളും കൂട്ടിച്ചേർത്തു കൂടെ. സുഖം സന്തോഷം ആനന്ദം അതു കൂടി പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും. ഏതായാലും അതിവിശിഷ്ടമായ വിവരണം. അതിഗംഭീരം. എല്ലാ ഭാവുകങ്ങളും നേരുന്നു.
@manava6515
@manava6515 4 жыл бұрын
നമസ്തേ
@sambasivanb4274
@sambasivanb4274 4 жыл бұрын
Valare aazhathilulla padanavum mananavum
@willsonpp4493
@willsonpp4493 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുളികേ നമ ഓം ശ്രീനാരായണ പരമ ഗുരുവേ നമഹ
@sivanandan1109
@sivanandan1109 4 жыл бұрын
ശുദ്ധമായ ഭാഷ , ഒരു ധാര പോലെ ഒഴുകുന്ന മൊഴി , വിഷയത്തിന്റെ ആഴത്തിനും പരപ്പിനും അനുസരിച്ചു തെരഞ്ഞടുത്ത ഉപമകളും ഉദാഹരണങ്ങളും , എടുത്ത വിഷയത്തിൽ നിന്ന് ഒട്ടും തെന്നി മാറാതെ എന്നാൽ ബന്ധപ്പെട്ടതിനെ ഒക്കെ കോർത്തിണക്കി പ്രസക്തമാക്കുന്ന അവതരണ ശൈലി , എന്നിവകൊണ്ടൊക്കെ ശ്രദ്ധേയമായ പ്രഭാഷണം . ആദ്യമായി കേൾക്കുകയാണ് ,വളരെ ഇഷ്ടപ്പെട്ടു . ശേഷം ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു . ചോദ്യങ്ങൾ /സംശയങ്ങൾ ചോദിക്കേണ്ട മുമുക്ഷു ഗ്രൂപ്പ് നെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമല്ലോ .
@vijayannanu3691
@vijayannanu3691 4 жыл бұрын
Very nicely explained.. Literated people need this type of explanation to understand Gurudevan, who came down to bottom level to teach the porul of God, Karma, believeness and lead a life meaningfully. We expect you will reveal more informations to us. Thanks..
@sarojamb7102
@sarojamb7102 4 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമായി. നന്ദി
@rameshmouthal4255
@rameshmouthal4255 4 жыл бұрын
Very good
@shijuthomas4144
@shijuthomas4144 Жыл бұрын
Nice mam please about jerasanda vadham story
@devikamj2099
@devikamj2099 4 жыл бұрын
കുറെ കേട്ട്, കൊള്ളാം time എടുത്തുകേൾക്കാം ഉള്ളപ്പോൾ
@jayanjayanhonda5106
@jayanjayanhonda5106 Жыл бұрын
പ്രണാമം സ്വീകരരിച്ചാലും
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Brahmavidya Panchakam - part 1 by Brahmashree Prof Balakrishnan Nair
58:46
Brahmashree Prof Balakrishnan Nair
Рет қаралды 12 М.