ഗുരുദേവ ചിന്തകളുടെ ശ്രുതിമധുരമായ ആലാപനം മഹാഗുരുവിൻ്റെ അനുഗ്രഹം കൂടെയുണ്ടാകും
@prithvirajkg3 жыл бұрын
വളരെ മനോഹരമായി പാടി മോളെ 👌👌👌 സരസ്വതി കടാക്ഷം ഇനിയും സംഗീത പർവതത്തിന്റെ അത്യുന്നങ്ങളിൽ എത്താൻ സഹായിക്കട്ടെ മോളെ...... മൂകാംബിക ദേവി ദർശനം നടത്തൂ പറ്റുമെങ്കിൽ എല്ലാ വർഷവും നമ്മുടെ ദാസേട്ടനെയും ഇളയ രാജാ sir നെയും പോലെ Jan 10 ന് ദാസേട്ടൻ അവിടെയെത്താറുണ്ട്... ഈവർഷം miss ആയി കൊറോണ കാരണം
@shajiavadoot41653 жыл бұрын
Aaaaa
@vinodchandran1004 жыл бұрын
Sweet voice. .akshara spudithayodulla aalapanam
@rockey40174 жыл бұрын
നന്നായിട്ടുണ്ട് ...മനോഹരം !
@soorajtk72514 жыл бұрын
Nannayi...👍👍
@sujithjs1844 жыл бұрын
Manooharam ,valarea nalla aalapanam 👌👌👌👍👍👍
@sreepavithram29884 жыл бұрын
ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@rajeshshaji76664 жыл бұрын
Mahagurudeva namaha.SN SARANA SANGAM (trvnm).
@shiburaghavan40594 жыл бұрын
നന്നായി മോളെ ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@evedevare4 жыл бұрын
ശബ്ദം അതി ഗംഭീരം ! ഭാവവും ലയവും നന്നാക്കാമായിരുന്നു. പാടുമ്പോൾ ആളുകൾക്ക് ഉള്ളിൽ തട്ടണം . മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@pj23564 жыл бұрын
K
@subhashijk4 жыл бұрын
Super.. നന്നായി വരട്ടെ 🙏🙏🙏
@praseedlal.m71384 жыл бұрын
കൊള്ളാം ശ്രുതിമോളേ..... ദെെവം അനുഗ്രഹിക്കട്ടേ....
@prasadvelalloor42673 жыл бұрын
Very good nalla aalapanam
@sudarsananp17653 жыл бұрын
OM SREE NARAYANA PARAMA GURUVE NAMAHA OM SREE NARAYANA PARAMA GURUVE NAMAHA.****************
@manoharanpayyapantha4 жыл бұрын
ഹൃദ്യം, നല്ല ആലാപനം.
@rajibinuabi4 жыл бұрын
Om. Sree narayana prma guruve nm ha
@nereeshrajan30074 жыл бұрын
വളരെ മനോഹരമായ ആലാപനം
@denilabhayam4 жыл бұрын
നന്നായി പാടി........ 👍👍👍
@vinodns35894 жыл бұрын
നമസ്തേ സഹോദരി.
@rajendrakumarpg20184 жыл бұрын
Very nice
@RENYKR13 жыл бұрын
നന്നായിട്ടുണ്ട്
@sunilswaminathan17842 жыл бұрын
Beautiful singing congrats sruthy 🙏👍
@ajidivakar21764 жыл бұрын
ഗുരുവിന്റെ ക്ലാസിക്ക് കൃതികളുടെയെല്ലാം ആലാപനം പ്രതീക്ഷിക്കുന്നു. ദൈവദശകം ഉച്ചാരണ ശുദ്ധിയോടെ ആലപിച്ചിട്ടുണ്ട്.
@raghu11863 жыл бұрын
ഏക ദൈവ ക്കാർക്ക് ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ്.
@sajikrishna15763 жыл бұрын
ഇങ്ങനെയാണോ ഉച്ചാരണം, ഭവാബ്ധിക്ക് ഒരാവിവൻ തോണി അല്ല - ഭവാബ്ധിക്കോ രാവിവൻ തോണി ഇതുപോലെ വരികൾ ശ്രദ്ധിക്കൂ , ബുക്കിൽ എഴുതിയതുപോലെ ആലപിച്ചു
@mithran49393 жыл бұрын
@@sajikrishna1576 സജി ചേട്ടാ, വ്യക്തമായ ഉച്ചാരണശൈലി വായിച്ച് നോക്കുമ്പോൾ അറിയാം
@ajimonck60322 жыл бұрын
@@sajikrishna1576 ആ കുട്ടി ചൊല്ലിയത് തന്നെയാണ് ശരി. രാവി എന്നൊരു വാക്കില്ല. ഒരു ആവിവൻ തോണി എന്നാണ് ശരിയായ വാക്ക്. കേൾക്കുന്നവർക്ക് അർത്ഥം വ്യക്തമാകുന്ന വിധത്തിൽ പദം മുറിച്ച് തന്നെയാണ് ചൊല്ലേണ്ടത്.
@littobalan62173 жыл бұрын
Nalla alapanam
@jayaprakashnarayanan29932 жыл бұрын
തികഞ്ഞ ഭക്തിയോടെ ഹൃദ്യമായി ആലപിച്ചു...ഗുരു കൃപയും അനുഗ്രഹവുമുണ്ടാകട്ടെ.......!!!
@Vijay-ry8kn3 жыл бұрын
🙏 ഹൃദ്യവും സ്പുടതയും നിറഞ്ഞ ആലാപനം 👍
@vasudevan17374 жыл бұрын
God bless you 🙏
@ajidivakar21764 жыл бұрын
കുറച്ചുകൂടി ഭാവാത്മകമായി ആലപിക്കുക. ഓരോ ശ്ലോകം ചൊല്ലുമ്പോഴും അല്പം നീട്ടാവാം, ഭാവവും ആവാം. മനോഹരമായി ആലപിച്ചിട്ടുണ്ട് . ഗുരുവിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിൽ രണ്ടാഴ്ചയ്ക്കു മുന്പ് ശ്രുതിയുടെ ആലാപനം ഷെയർ ചെയ്തിരുന്നു. വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. തുടരുക ഈ സപര്യ. ഗുരുകാരുണ്യം തുടർന്നും ഉണ്ടാവട്ടെ.
@raghu11863 жыл бұрын
ഏക ദൈവ ക്കാർക്ക് ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ്.
@anooppd38324 жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല ശബ്ദം
@sanishts15124 жыл бұрын
നന്നായിട്ടുണ്ട്.....
@shinindranvr45413 жыл бұрын
Nalla bhaviyilethum
@rethilkumarks42943 жыл бұрын
ഗുരു ചരണം ശരണം
@sureshp.padinharekara39423 жыл бұрын
ഗുരവേ നമ:
@bosevn66962 жыл бұрын
ഞാൻ . കുട്ടിയുടെ ദൈവ ദശകം ആലാപനം കേൾക്കാണ്ട് . ഗുരുവിനെ അനുഭവിക്കാൻ എല്ലാ ദിവസവും 5 AM ന് തസ്മൈ ഗുരുവിന്റെ ക്ലാസ് കേൾക്കുക
@krishunni91254 жыл бұрын
Very nice 👍 🙏
@haripriyac.p3727 Жыл бұрын
Nannayittu alapichitunduuu
@raveendranedathadanayyappa29642 жыл бұрын
Gurudevan saranam
@WilsonP-t9n4 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ ഭഗവാൻ അനുഗ്രഹം മുതൽ ഉണ്ടാകട്ടെ
@amarjithsp5062 Жыл бұрын
SN College ദിവസങ്ങൾ.. Really missing ❤
@mithran49393 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ
@geethabaiju19104 жыл бұрын
Beautiful singing, very nice, loves to hearing
@sha-pr7bv3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌
@rajithasivadasan99484 жыл бұрын
വെരി nice 🙏🙏🙏🙏
@sivadasansiva4351 Жыл бұрын
ആയിരമായിരം അഭിനന്ദനങ്ങൾ മോളെ 💐💐💐💐
@aumsiva6228 Жыл бұрын
Nalla voice..
@jeemolsv78674 жыл бұрын
സൂപ്പർ നന്നായി ട്ടുണ്ട്
@ashisha.s55874 жыл бұрын
Well sung🙏🙏🙏👍👍
@nitheeshp.n85594 жыл бұрын
So... sweat voice... god bless u
@gopinathanthalappilly50613 жыл бұрын
താങ്കൾ ഉദ്ദേശിച്ച അർത്ഥം വന്നില്ല. മലയാളത്തിൽ എഴുതിയാലും മതിയായിരുന്നു🙏
@raghu11863 жыл бұрын
ഏക ദൈവ ക്കാർക്ക് ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ്.
@fathimarayees463 жыл бұрын
mind Relaxinggg❣️
@harinarayananmadambathkala41372 жыл бұрын
ആലാപനം ഹൃദ്യം🙏 ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏
@ragesh56543 жыл бұрын
മനോഹരം
@mskollam21573 жыл бұрын
ഓം ഗുരു വേ നമ:
@ARSHATHEERTHAMPALAKKAD4 жыл бұрын
നന്നായിട്ടുണ്ട് മോളെ
@ranjithv.r34954 жыл бұрын
Hai Sruthi ... Ur rendering n appearance s good .. Bst wshs