അച്ചാ ഞങ്ങക്കു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല കടബാധ്യത കൂടുന്നു. വാരുമാന മാർഗ്ഗങ്ങൾ എല്ലാം തടസ്സപ്പെട്ടിരിക്കുകയാണ് തൊഴിൽ ഇല്ല സ്ഥിര വാരുമാനം തന്നെ അനുഗ്രഹിക്കണമേ അമ്മേൻ
@marymelvin39168 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബം ദൈവ കൃബ ഉള്ളതാക്കി തീർക്കേണംമേ ആമേൻ
@sindhusunny32088 ай бұрын
എന്റെ കർത്താവു എന്റെ കൂടെ ഉണ്ട്... ആമേൻ
@shineyjose36637 ай бұрын
ഈശോയെ എന്റെ മക്കളെ ദൈവകൃപയാൽ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനെ അവർക്ക് കൊടുക്കണം മേ
@valsapathiklal4068 ай бұрын
ദൈവമേ എൻ്റെ മകന് എത്രയും പെട്ടെന്ന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ.
@catech42148 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ ദൈവകൃപ ഉള്ളതാക്കി തീർക്കണമേ 🙏🏻🙏🏻🙏🏻
@tomyspostcards82958 ай бұрын
🙏🏻🙏🏻
@sr.surabhymulayoiickal9338 ай бұрын
🙏🏽🙏🏽🙏🏽🙏🏽
@LissySaju-i7j6 ай бұрын
Audieance njan kandilla❤❤❤
@Daisy-o4k5s8 ай бұрын
ഈശോയെ ഞങ്ങളെയും അനുഗ്രഹിക്കണമെ എല്ലാം വേദനകളും പ്രയാസങ്ങളും ദുരിതങ്ങളും വേദനകളും അങ്ങയ്ക്ക സമർപ്പിക്കുന്നു.
എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ ആരാധന നന്ദി
@RajanRajan-nu7ve5 ай бұрын
ആമേൻ 🙏🏽👍🏽
@shajisebastian65908 ай бұрын
👍🌹🌹❤️ അച്ചോ സ്നേഹമാണ് ദൈവം സ്നേഹമുണ്ടെങ്കിൽ അവിടെ പല്ലുകടിയും ചീത്ത സംസാരവും കാണില്ല 🌹🌹👌.... 😄കുടുംബ ജീവിതത്തിൽ ആഗ്രഹങ്ങൾ കടിഞ്ഞാൺ ഇടണം വന്ന വഴി മറക്കരുത് എന്റെ കർത്താവേ എന്റെ ദൈവമേ❤️❤️🌹👌....👍👍❤️🌹 വചനം എല്ലാ നേരവും ജീവിക്കുന്നു, യേശുവേ സ്തോത്രം, ആരാധനഎന്നേരവും എല്ലാ സമയവും❤️🌹👌 നിന്റെ കൃപ എനിക്ക് മതി 👌👌👌
@RajanRajan-nu7ve5 ай бұрын
യേശുവേ നന്ദി 🙏🏽🙏🏽
@PailyRosaThottupuram5 ай бұрын
😊
@lillykuttydas34966 ай бұрын
അച്ചാ പ്രാർത്ഥിക്കണമേ എന്റെ കുടുംബത്തിൽ എല്ലാവരും ദൈവകൃപയാൽ നിറയ്ക്കപ്പെടാൻ
@LaisammaJoseph-oq2id6 ай бұрын
അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ഞങ്ങളുടെ കുടുമ്പത്തിൽ പ്രാത്ഥന തടസം എടുത്തു മറ്റേണമേ എന്നു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏
@annmaria_jince26 күн бұрын
Please pray for annmariajince to get good marks in boards 10th 🙏🏿✝️
@kuzirthikujan96138 ай бұрын
ദൈവം എൻ്റെ" രക്ഷയാണ് ദൈവമെ എന്നെ തൊടണമെആമ്മേൻ
@marygeorge75377 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണ 🙏🏻
@alicenishamartin1845 ай бұрын
ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ
@vijayakumari7288 ай бұрын
ദൈവമേ എൻ്റെ മകനെ അനുഗ്രഹിക്കണമേ🙏🙏
@mercyjoy74698 ай бұрын
വിശ്വസിച്ചാൽ ദൈവമഹത്വം ദർശിക്കും.
@sreyabaiju49066 ай бұрын
ദൈവ കൃപ നൽകി അനുഗ്രഹിക്കണമേ Es oye. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ushatvushatvu57836 ай бұрын
daivame ente makanu oru nalla Joli nalki anugrahikkane
Amma mathavaa anta papa um Amma um bless chayanaa.Avarudaa alla tension um vadanakalum mattetharama❤ gagaluda alla difficulty und amma mathavaa edapadanamaa❤️🙏🙏🙏
@AnnammaRoy-i1hАй бұрын
ദൈവമേ എന്റെ മകന് എത്രയും പെട്ടെന്ന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@omanajohnykunjaparmbil61447 ай бұрын
എന്റെ അമ്മയുടെ മാനസികാവസ്ഥയും മാറ്റി തരണമേ
@anniejoseph6196 ай бұрын
Yesuvae entae molku oru kujinae koduthu anugrahikanae amen 🙏
@bejoyjohn56805 ай бұрын
Request prayer 🙏 especially when you offer Holy mass every day
@sr.surabhymulayoiickal9336 ай бұрын
Jesus have mercy on us
@sheebaroseandrews84995 ай бұрын
Praise the Lord 🙏🙏🙏🌹
@vaacochin67216 ай бұрын
Dear God, Please grant us the aim our visit to US
@ushatvushatvu57836 ай бұрын
Anugrahikkane
@seemaprasad25435 ай бұрын
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ വേണ്ടി പ്രാർത്ഥിക്കണം അച്ഛാ എന്റെ വീട് സ്വന്തമായിട്ട് വീട് സ്ഥലം ഇല്ല വടക്കാണ് കിടക്കുന്നത്
@josephm.a6376 ай бұрын
Thanks acha 🛐🛐🛐✝️
@aleyammamathew90025 ай бұрын
Amen hallelujah 🙏
@ShawnS-j7w6 ай бұрын
എന്റെ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമേ
@DolimmaValiplackal5 ай бұрын
Ave Maria 🙏🙏
@MercyBabychan5 ай бұрын
Esoye ente makan melbine joli malli anugrahikkane ennu Yachikunnu
@celinenigo12258 ай бұрын
Thank you somuch father 🙏 God bless 🙏❤️🙏
@shlemajoy75936 ай бұрын
Ente makkle makklude padana thadasmm matty tharenme🙏🙏🙏🙏🙏🙏
@shalibenny49808 ай бұрын
Easoye Krupachoriyaname
@marykuttykk-fv9mz7 ай бұрын
Anttayesoa achena anugrahikkana
@babuav30398 ай бұрын
Sahodaranu manasinte ella vishamam matti Taraname anugrahikkanameeeshoye kathukolllaname
@deenamoljoseph10356 ай бұрын
Jesus anta brother nu foreign pokan ullaa alla difficulty mattekudanamaa.Avan pokan amma kudaudakanamaa🙏🙏❤️
@SunnyJoseph-ip3ru7 ай бұрын
Amen. Stho thram Amen yeshu Appa Nand nil
@susythomas67308 ай бұрын
Praying for peace in my home🙏🏻
@josekuttys72808 ай бұрын
Esuveentay samadhanum nalki anugrahikane Amen
@aliceeapen92836 ай бұрын
Lord touch my husband, file him with your holy spirit