ദൈവത്തിന് സ്തുതി.🙏🙏🙏 പരിശുദ്ധനായ ദൈവത്തെ മനുഷ്യൻ നീ , അവൻ എന്നൊക്കെ അഭിസംബോദന ചെയ്യുന്നതു് ന്യായമോ? ഈ ചോദ്യം ടിയാൻ പലരോടും ചോദിച്ചു. അവർ പറയുന്നത് ഈ പ്രാർത്ഥനകൾ ഒന്നും ഈ തലമുറയിലുള്ളർ ഉണ്ടാക്കിയതല്ല. നമ്മുടെ പൂർവ്വ പിതാക്കന്മാർ ഉണ്ടാക്കിയാണു്. എന്നാണ്.. ബഹു. അച്ചന്റെ അഭിപ്രായമെന്താണ് എന്ന് പറയാമോ? കമന്റ് ബോക്സിൽ.
@varghese36 ай бұрын
Bali peednam or vedi is for gentiles, for Jews and Christians it is Yaagapedam... 😮
@OrthodoxPraises6 ай бұрын
Our Balivedhi is not the altar of the Old Testament ശ്ലോമ്മോ ബലിവേദി സ്ലീബാ ശ്ലോമ്മോ നിർമ്മലമാം കബറേ... എന്ന ആരാധനാഗീതം കേട്ടിട്ടില്ലേ?