ഞാനും ഒരു ഹിന്ദുവ പക്ഷെ ഈശോയികേ എന്റെ ജീവിതത്തിൽ വലിയ സ്‌ഥാനം ആണ്. എന്നെ ഇത്രത്തോളം നടത്തുവാൻ കനിവ് കാണിച്ചവൻ. എന്നും മതിയാവാൻ ❤❤❤ ആമേൻ.. ആമേൻ.. ആമേൻ.....
@SunithaHari-lr8ij8 ай бұрын
ഈ പാട്ടു ഇഷ്ടമുള്ളവർ,ദൈവതിനെ വിശ്വാസംഉള്ളവർ like adi 😊😊😊😊😊😊😊
@prakashmp45964 ай бұрын
ഞാൻ ഹിന്ദുവാണ് പക്ഷെ എന്നെ ജീവിതത്തിൽ കൈപിടിച്ച് ഉയർത്തിയത് യേശുവാണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anasnp41643 ай бұрын
ദൈവം മതം നോക്കിയല്ല കൈപിടിച്ചുയർത്തുന്നത് ദൈവം ഒന്നേ ഒള്ളു പല പല ആളുകൾ പല പേരിൽ വിളിക്കുന്നു എന്നു മാത്രം
@a___chuz...3 жыл бұрын
സങ്കടകൾ മറക്കാൻ ക്രിസ്ത്യൻ സോങ് പോലെ മറ്റൊന്നും ഇല്ലാ. യേശു സത്യ ദൈവം ആയതു കൊണ്ടാണ്. അവൻ നമ്മുടെ എല്ലാ സങ്കടകളും മാറ്റി തരും. അവൻ നല്ലവനാ i love my jesus ❤
@sarammaabraham67513 жыл бұрын
Rejani jose, reply really true
@anasnp41643 ай бұрын
ദിവസം പുലർന്നു വരുമ്പോവുമ്പോൾ. മലപ്പുറത്തുള്ള ഞാൻ ആലുവയിൽ നിന്നും പെരുമ്പാവൂരിലേക്കുള്ള പ്രൈവറ്റ് ബസ്സിൽ പാതി ഉറക്കവുമായ് ഈ പാട്ടും കേട്ടു യാത്ര ചെയുന്നത് മറക്കാൻ പറ്റാത്ത ഫീൽ തന്നെ യാണ്
യേശുവേ നീ എത്ര വലിയവനാണ്. എന്നിട്ടും ഞാൻ നിന്നെ മറന്നു പോയല്ലോ. പക്ഷേ നീ എൻ്റെ കൂടെ ഉണ്ടായിരുന്നു. നിൻ്റെ നെഞ്ചോടു ചേർത്തു എന്നെ സൂക്ഷിച്ചിരുന്നു' ആമേൻ യേശുവേ .
@annammathankachan90983 жыл бұрын
Mo
@stephymathew45543 жыл бұрын
@Pakistani singing Malayalam christian worship songs rirn
@aadithaadi54883 жыл бұрын
@@annammathankachan9098 to send opposite
@pamilapennis65823 жыл бұрын
Yes it gives peace for ourlife
@midhunprayar..88283 жыл бұрын
ആമേൻ
@vicri71643 жыл бұрын
ഞാൻ ഹിന്ദു ആണ് പക്ഷേ ഈശോ യെ എനിക്ക് ഭയങ്കര വിശ്വാസമാണ്....എന്നെ അനുഗ്രഹിക്കണം...🙏🙏🤲യേശുവിൻ്റെ മുന്നിൽ എനിക്ക് മതമില്ല....എന്നെ അനുഗ്രഹിക്കേണമേ!
@sundoorsindia5282 жыл бұрын
അനുഗ്രഹിക്കും മോനെ
@shibukuriakose69082 жыл бұрын
@@nived007 🎉
@beenageo2 жыл бұрын
May the love, grace and blessings of Jesus be upon you and your dear ones.
@hansamajoseph3602 жыл бұрын
Be courage
@jenardhananchollakkari72952 жыл бұрын
.
@mmcreation....76642 жыл бұрын
Ente daivame nee thannathallathonnum enikilla nadha......
@remyakrishnan.r36102 жыл бұрын
പാട്ടു കേട്ടിരുന്നു സമയം പോയതുപോലും അറിഞ്ഞില്ല.... ക്രിസ്ത്യൻ പാട്ടുകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ് കേൾക്കാൻ.... 😍😍😍❤️❤️❤️❤️😍😍
@augustinethomas1282 жыл бұрын
Enjoy
@opbnkgaming20422 жыл бұрын
Enjoy Christian songs
@soumya27162 жыл бұрын
യു yyyy6
@ramanins88063 жыл бұрын
ഞാൻ ഒരിക്കലും മറക്കില്ല ഈശോ എൻറെ ജീവനാണ് എനിക്ക് എന്നും തുണയായി ഇരിക്കുന്ന എൻറെ ഈശോ ആമേൻ
@bijuxavier65573 жыл бұрын
പേടിച്ചു ഇരിക്കുമ്പോൾ ഞാൻ പാട്ട് കേൾക്കും അപ്പോൾ പേടി ഓക മാറും 🙏🙏🙏🙏🙏🙏🙏
@Happy19863 Жыл бұрын
Enthinaa pedikkunnathu?
@anjuachu99923 жыл бұрын
എന്റെ കർത്താവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു,നന്ദി പറയുന്നു 🙏🙏
@philominaissac3399 Жыл бұрын
MyGod my lord 8love you Jesus
@geethut2242 Жыл бұрын
@@philominaissac3399ല്‍ല
@21.chichasabu994 жыл бұрын
എൻ്റെ സന്തോഷം എൻ്റെ ദൈവം ആണ്... എൻ്റെ ജീവിതക്കാലം മുഴുവൻ ഞാൻ ദൈവത്തെ സ്നേഹിക്കും......😍😍♥️♥️💫💫♥️♥️
Exactly... kzbin.info/www/bejne/fYbah2qqpsupac0 M G Seeekumar new Christian devotional song
@iijibenny90853 жыл бұрын
E . ., ,,., ,. , . 0₩, ,. , . , a ,m .- ., . ' , . : . X ,. ,, , ., ..,; , . * , , n , .x,, ,x.×.j B,, ,x . K . ,,: , . F , ,a,, v ,. , N 2 , , , Q , . . . J . H , . Z .,K , ,V. B ,. .' , . , ,, , , . . . . C , .AK . , ,; . , .. .c & ,.p N Z .& , N , 4 ,, ,way
@iijibenny90853 жыл бұрын
E . ., ,,., ,. , . 0₩, ,. , . , a ,m .- ., . ' , . : . X ,. ,, , ., ..,; , . * , , n , .x,, ,x.×.j B,, ,x . K . ,,: , . F , ,a,, v ,. , N 2 , , , Q , . . . J . H , . Z .,K , ,V. B ,. .' , . , ,, , , . . . . C , .AK . , ,; . , .. .c & ,.p N Z .& , N , 4 ,, ,way
@vimalraj40203 жыл бұрын
@@iijibenny9085 ഇതെന്ത് പാച്ച..
@sheebaj84942 жыл бұрын
ഗുഡ് സോങ്
@skjrky4 жыл бұрын
എന്റെ തകർച്ചകളിൽ, വീഴ്ചകളിൽ, സന്തോഷങ്ങളിൽ താങ്ങായി, തണലായി, ശക്തനായവൻ എന്റെ കൂടെയുണ്ട്.
@alkaraj3403 жыл бұрын
Eanik. Tanalai. Ente. Yesu
@alkaraj3403 жыл бұрын
Yesu. Enodo. Kude onde
@sunyabraham97183 жыл бұрын
@@alkaraj340 8yqu7ij7⁶l6
@sanika70474 жыл бұрын
Pala pala songs kelkum pakshe Christian song kelkumbo manassinu vallatha santhoshavum ashosavum entha feel valiya abuthukalil ninnu rakshichathinu nandhi Amen
@sheejakuriakose55453 жыл бұрын
Army 💜💜
@ansupeter39333 жыл бұрын
𝒚𝒆𝒔
@manjushamanju5603 жыл бұрын
😊
@nelabraham3983 жыл бұрын
Army 💜😀
@jollykv2663 Жыл бұрын
Ende കർത്താവേ എൻ്റെ ദൈവമേ.....ഇപ്പോഴും കാത്തു രക്ഷിക്കുന്ന ദൈവമേ... .നന്നി സ്തുതി സ്തോത്രം പുകഴ്ച ആരാധന
@deepakc.x39922 жыл бұрын
ദൈവത്തിന്റെ സ്നേഹവും കരുതലും തിരിച്ചറിയുക Love you Jesus
@georgemp45382 жыл бұрын
3 by CT no fo CT HIC b m see 26th 30th 29th 30thr 6th c b M ZZZ cry by 6
@JosephE.A Жыл бұрын
❤❤❤❤❤🎉
@tagiumagda54785 жыл бұрын
Jesus is the truth and the life believes in him... His love is deeper than ocean and higher than sky.. And God bless you all amen
@ranirani84185 жыл бұрын
😂😂😂😂😂😂😁😁😁😁😁😁😁
@santhammaabraham18184 жыл бұрын
🎁🎆🎆
@bmariadhason50524 жыл бұрын
A melodious song. GOD bless you. From Prof Mariadhason.
@shepherdsmusic31174 жыл бұрын
visit my u tube channel
@brijeshpahuja41754 жыл бұрын
:-[
@megaining1734 ай бұрын
ഞാൻ ഹിന്ദു ആണ് എനിക്ക് കർത്താവിൽ വിശാസം ആണ് എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാണമേ മക്കൾക്ക് നല്ല ബുദി കൊടുക്കണമെ പിശാ ചുക്കളിൽ നിന്ന് എന്നെ അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤
@mohammedmuthu92314 жыл бұрын
ക്രിസ്ത്യൻ സോങ്‌സ് വല്ലാത്തൊരു ഫീൽ ആണ് ഇടക്ക് ഇടക്ക് കേൾക്കും
@michaelraphael97114 жыл бұрын
Heart torching songs
@molojpppp20614 жыл бұрын
Ya
@AK-ss2os4 жыл бұрын
kzbin.info/www/bejne/qHaVaHiNf7l2o7M please subscribe and support the channel.
@sameekattumunda63944 жыл бұрын
Yes
@Kochumon22344 жыл бұрын
kzbin.info/www/bejne/qqLaeZiIa8uBfZo
@muhsinkyz51333 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹമാണ് എന്റെ ദൈവം ദൈവിക പ്രണയത്താൽ പ്രകാശ പൂരിതമാകട്ടെ ഓരോ ഹൃദയങ്ങളും
@shijib368318 күн бұрын
യേശു അപ്പ നന്ദി എന്നെ എന്നും വഴി നടത്തുന്നതിന് എന്നും എന്നെ വഴി നടത്തേണമേ യേശു അപ്പന്റെ പാട്ട് കേൾക്കാൻ വളരെ ഇഷ്ടം ആണ് അപ്പ🥰
@georgejos11704 жыл бұрын
എത്ര സുന്ദര മായ കർത്താവിന്റെ ഗാനങ്ങൾ !!!!
@shimnajoby12053 жыл бұрын
F
@shimnajoby12053 жыл бұрын
F
@sindhup5919 Жыл бұрын
Hai@@shimnajoby1205
@felixshiradi42503 жыл бұрын
ഈരടികൾ... അത്യുജ്വലം.... ആലാപനം അതിമനോഹരം....
@UdhayakumarKumar-vc3nf11 ай бұрын
മനസ്സിൽ വല്ലാത്തൊരു ശാന്തതയാണ് ഈ പാട്ട് കേൾക്കുമ്പോൾ യേശുവേ നന്ദി യേശുവേ സ്തുതി
@varshavijayanvijayan24713 жыл бұрын
യേശുവേ അനുഗ്രഹിക്കണമേ അപ്പ ഒരു അപത്തും വരരുതേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🙏🙏
@joyesmarsheljoyesmarshel37943 жыл бұрын
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജിവിതത്തിൽ ഈശോയേ ശെരിയാണ് എല്ലാം അങ്ങയുടെ ദാനമാണ് എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ നന്ദി 🙏👍👍👍💕💕💕👌👌👌
@manikandanrhimnvf79073 жыл бұрын
Uasy
@kunjammasreedharan3023 жыл бұрын
ദൈവമേ എന്റെ വീടിനെ കാത്തുകൊള്ളേണമേ
@kunjammasreedharan3023 жыл бұрын
അനുഗ്രഹം നിറഞ നല്ല ഗാനം
@sunithasuni24723 жыл бұрын
ആമേൻ
@blinkfandombp3 жыл бұрын
Daivame road test pass agename
@akashefx11813 жыл бұрын
പരിശുദ്ധ അമ്മേ.... മേരിമാതാവേ..... ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷി ക്കേണമേ..... ഈ മെസ്സേജ് 20 കൂട്ടുകാര്‍ക്ക് അയയ്ക്കുക.... ഒരു നല്ല വാര്‍ത്ത അമ്മ തന്നിരിക്കും.... 100% ഉറപ്പ്...
@gracevoiceonline48323 жыл бұрын
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ.... Thank you Jesus for your unending love...
@omanababu2741 Жыл бұрын
ഒന്നു വിളിച്ചാൽ ഓടിയെന്റെ .
@omanababu2741 Жыл бұрын
ഒരു വിളിച്ചാൽ ഓടിയെ റ അരികിലെത്തും
@omanababu2741 Жыл бұрын
ഒന്നുവിളിച്ചാൽ ഓടിയെന്റെ അരികിലെത്തും
@omanababu2741 Жыл бұрын
1 ഒന്നുമവീളിച്ചാൽ ഓടിയെന്ന അരികിലെത്തും ഒന്നു സു തിയാലവന്റെ . മനം ഈ ക്കും
@desmondhume93354 жыл бұрын
These songs made my day Thankyou
@sabarymadhavan33933 жыл бұрын
Amen
@georgepj40202 жыл бұрын
@@sabarymadhavan3393 Hll
@kanamvlog58484 жыл бұрын
മനസ്സ് വല്ലാതെ നോവുമ്പോൾ ഏറെ ആശ്വാസം............ ആരുമില്ലാത്തവന് ദൈവമേകുന്ന കരുതൽ....
@anishmuthumuthubhavanam18464 жыл бұрын
Nouj
@thomasthomas65754 жыл бұрын
സത്യം ആണ്
@AK-ss2os4 жыл бұрын
kzbin.info/www/bejne/qHaVaHiNf7l2o7M please subscribe and support the channel.
kzbin.info/www/bejne/qHaVaHiNf7l2o7M please subscribe and support the channel.
@son_of_mampally2 жыл бұрын
പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഒരു പിടി നല്ല പാട്ടുകൾ....
@angelaaronworld.......75633 жыл бұрын
JESUS 🙏🙏,എന്റെ പാപ്പക് ഒരു അപാതും വാരുതരുത് അനുഗ്രഹിക്ഷകണാമ്.accident നിനും രക്ഷിക്ണാമ് 😭😭Amen 🙏🙏
@ponnusbeekitchen4635 жыл бұрын
കർത്താവ് ഞങ്ങളുടെ വീഴചയിലും തകർച്ചയിലും താങ്ങു തണലും നൽകി ഞങ്ങളെ വിടുവിച്ചു
@mohdfasal89275 жыл бұрын
Reshma p Mannar ☺️
@selvertselvert56945 жыл бұрын
God bless you
@josephkollannoor26883 жыл бұрын
ദൈവമേ അങ്ങേക്ക് നന്ദി, സ്തുതി, സ്തോത്രം. ഈ നിമിഷം വരെയും എന്നെയും, എന്റെ കുടുംബത്തെയും കാത്തു പരിപാലിക്കുന്ന അങ്ങേക്ക് കോടാനുകോടി നന്ദി. എന്റെ മകന്റെ പഠന കാര്യത്തിൽ അങ്ങു പരിശുദ്ദാത്മാവിനെ അയച്ചു അവനെ ഒരുക്കേണമേ. പഠിക്കാൻ ഇരുന്നാൽ കളിയുടെ ജ്വരം ആണ് അവനു. അനുഗ്രഹിക്ക നാഥാ. ❤✝️🌹
@Roshan-qr7ul2 жыл бұрын
യേശുവേ 🙏❤️ഇസയെ യും അവളുടെ കുടുംബത്തെ യും അനുഗ്രഹിക്കണെ ആമേൻ ❤️❤️❤️❤️❤️Thank god 🙏
@enachivlogisrael54523 жыл бұрын
മനസിന് ആശ്വാസം നൽകുന്ന ഗാനങ്ങൾ 🙏
@lintovadakkel68263 жыл бұрын
Yes
@lillllly-z1h3 жыл бұрын
Yes
@usmanea60603 жыл бұрын
Raina is hospital day
@enachivlogisrael54523 жыл бұрын
@@usmanea6060 What happened
@ദർശന-ജ9ജ3 жыл бұрын
Yes
@pushpavally6863 Жыл бұрын
കർത്താവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്ന എനിക്ക് തന്ന നന്മകൾക്കെല്ലാം നന്ദി പറയുന്നു 🙏
@shylashyla83093 жыл бұрын
ദൈവമേ ഞങ്ങളെ ഓരോരുത്തരെയും കാത്തു കൊള്ളേണമേ.. 🙏🙏🙏
@somanm753512 күн бұрын
❤❤❤❤❤❤❤😮😮😮
@razakkarivellur67563 жыл бұрын
അർത്ഥവത്തായ വരികൾ,ദൈവം തന്ന,.... നല്ല സംഗീതം, നല്ല ആലാപനം.
@eldhopaul23782 жыл бұрын
Bidho
@josephmathai70193 жыл бұрын
ദൈവമേ എന്നിക്ക് നല്ല വിവേവും േബാധവും നല്കേണമേ : അ ങ്ങ ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കാൻ സധിക്കേണമേ.
@sabarychandren71283 жыл бұрын
എനിക്ക് ഒരു കുഞ്ഞിനെ തരണേ ദൈവമേ 😔🙏
@finianto34963 жыл бұрын
Please pray the quotes 9 times for 9days from BIBLE.. God will surely bless you.. ഏശയ്യാ 45:2-3
@priyamolteby64553 жыл бұрын
Super
@rbtrolls9393 жыл бұрын
സഹോദരാ യേശു അപ്പച്ചനിൽ ഉറച്ചു വിശ്വാസിക്ക് അപ്പച്ചൻ തരും നിങ്ങള്ക്ക് ഒരു കുഞ്ഞു പൈതലിനെ
@funfun94143 жыл бұрын
allahu anugrahikkatte
@josephcherian64273 жыл бұрын
ഉള്ള് നൊന്ത് കണ്ണീരോടെ പ്രാർത്ഥിച്ചു കൊള്ളൂ. ദൈവം അത്ഭുതം പ്രവർത്തിക്കും.
@nandanavt65324 жыл бұрын
എ ത്ര കേട്ടാലും മതിവരാത്ത ഗാനം
@shepherdsmusic31174 жыл бұрын
visit my u tube channel
@sunithats24324 жыл бұрын
😁
@Kuttichefs4 жыл бұрын
Sathyam....
@tanminel82543 жыл бұрын
Can any one identify this song...please? kzbin.info/www/bejne/p3WmiZqOodx0gpI
@josephthomas54563 жыл бұрын
@@shepherdsmusic3117 engglidshi
@rajeshtp176 Жыл бұрын
365 ദിവസവും രാത്രി ഉറങ്ങാൻ നേരം ഈ പാട്ടെല്ലാം കേട്ടിട്ടാണ് ഞാൻ ഉറങ്ങുന്നത് മാതാവിൽ ജൻമം കൊണ്ടു വിശ്വസിക്കുന്ന ഒരാളാണ്
@jesssysanthosh58723 жыл бұрын
Enikk ee song കേൾക്കുമ്പോൾ ഭയങ്കര സന്തോഷം varuva❤❤❤❤
@jesssysanthosh58723 жыл бұрын
💕
@JK-yc4jp4 жыл бұрын
Thanks! Listening every morning. Best way to start a day 🙏
@anselmathew23174 жыл бұрын
kzbin.info/www/bejne/qoeTk4t-rtOsn7c
@theheartofworshipmalayalam96443 жыл бұрын
kzbin.info/www/bejne/l3zaaIGBh9B3qLM
@craftyartsandtastykitchen37403 жыл бұрын
My mom always hear this song every friday morning
@ajijoy83582 жыл бұрын
Parisuthalmave nee
@ajijoy83582 жыл бұрын
I want five Cristian bathing ganagnal
@unnikannan42042 жыл бұрын
എന്നിക് ഒരുപാട് ഇഷ്ടം ആണ് ഒരുപാടു വിശ്വാസം ആണ്. എന്റെ ബുദ്ധിമുട്ടുകളിൽ എന്നെ കൈ പിടിച്ചത് എന്റെ ഈശോയും കൂടെ ആണ് 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@adhithyaakshaya57414 жыл бұрын
Ee Song 2021 Kanunavar Udengil Adiii Oruu Like 👍👍
@sbharatvaj44083 жыл бұрын
ഇന്ത്യൻ ശാസ്ത്രജ്ഞർ ഭൂമി ആദ്യമായി ഗോളാകൃതിയാണെന്ന് ഞങ്ങൾ ആദ്യം പറയുന്നത് (ആര്യബട്ട) ഭൂമിക്ക് ഗുരുത്വാകർഷണബലം ഉണ്ടെന്ന് ഞങ്ങൾ ആദ്യം പറഞ്ഞത് (ഭാസ്‌കരാചാര്യ) ലോകത്തെ ആദ്യത്തെ ശസ്ത്രക്രിയ ഞങ്ങൾ നടത്തി (സുശ്രുത) Electricity ഞങ്ങൾ ആദ്യമായി വൈദ്യുതി കണ്ടുപിടിച്ചു (അഗസ്റ്റസ്) By ഞങ്ങൾ നൽകിയ എയറോനോട്ടിക്സ് (ഭരദ്വാജ് മഹർഷി) ഭൂകമ്പങ്ങൾ പ്രവചിക്കാനുള്ള ശാസ്ത്രം എഴുതിയ വരാഹമിഹിരു മാനവാഡെ എൻസൈക്ലോപീഡിയ ഓഫ് മാത്തമാറ്റിക്സ്, ഫിസിക്സ്, മിനറോളജി വാൽമിക്കിയുടെ മഹർഷി ചെറുമകൻ രസതന്ത്രം നൽകിയ നാഗാർജ്ജുന കപിൽ പറയുന്നു ആറ്റങ്ങളെ വിവരിക്കുന്ന കണിക ഡിഎൻഎയെക്കുറിച്ച് സംസാരിക്കുന്ന ബോധിധർമ്മ മേഘ ശാസ്ത്രം വിവരിച്ച ആത്രി മഹർഷി പരുത്തിയിൽ നിന്ന് ഒരു ത്രെഡ് വലിച്ചുകൊണ്ട് വസ്ത്രങ്ങൾ നിർമ്മിക്കുന്ന ആദ്യത്തെ ഉത്സാഹി സംഗീതം (S.R.G.M.P.) ലോകത്തിന് നൽകിയ സ്വാതി മുനി അങ്ങനെ നമ്മുടെ ges ഷിമാർ ലോകത്തിന് മുന്നിൽ ലോകത്തിന് നൽകിയ വിലയേറിയ അറിവ് നിരവധി വിശിഷ്ടാതിഥികൾക്കും ആശംസകൾ
@ramlal58333 жыл бұрын
Ýfieutshr Yditytfhtft Esshfvfcg Cfndudg@@@$)dsz
@abhiramius69713 жыл бұрын
.
@LissySamuel-w9z8 ай бұрын
.
@nimeeshdevasia54394 жыл бұрын
ദൈവം നമ്മെ സ്നേഹിക്കുന്ന...പോല്ലേ.. മറ്റാർക്കും.... നമ്മെ സ്നേഹിക്കാൻ ആവില്ല.....
@Salvin_1991 Жыл бұрын
Jesus my only Savior
@antupaulose59334 жыл бұрын
Every songs very beautiful ,god bless everybody behind thi effort.
@BJMedia984 жыл бұрын
kzbin.info/aero/PLYCRSRHY621hj0aexRPco3vZ23mxahupA Christian WhatsApp status pls. subscribe my channel and support God bless you
@vimalraj40203 жыл бұрын
മനസമാധാനം അതിനുള്ള മരുന്നാണ് ഈ മനോഹര ഗാനങ്ങൾ.
@shajipp72783 жыл бұрын
ദെെവമേ നിന്റെ ദാനമാണ് എന്റെ ജീവിതം
@shajipp72783 жыл бұрын
Yes
@somanrakku22393 жыл бұрын
Very great and heart touching songs. God bless you and your team.
@abrahamjoseph6163 жыл бұрын
VErygoodsong
@EmiGospelMedia3 жыл бұрын
വളരെ അർത്ഥവത്തായ വരികൾ, ഹൃദയം സ്പർശിക്കുന്ന സംഗീതം ♥♥
@greenshamartin7303 Жыл бұрын
Ku❤😅
@LIJIFrancis-s9f3 ай бұрын
ഈശോയെ അങ്ങേ പ്രാർത്ഥനയും ഈ പാട്ടുകളുമാണ് ഒരോ ദിവസവും എനിക്ക് ആശ്വാസം❤❤❤
@santhoshglx45665 жыл бұрын
😍 എല്ലാം നല്ല ഗാനങ്ങളാണ് 😍
@theheartofworshipmalayalam96443 жыл бұрын
kzbin.info/www/bejne/e2ekqYqQmZuUmrs
@JITHIN_5 жыл бұрын
My heart touching divotional songs 🕯💒 🙏 👏
@leenaroji36614 жыл бұрын
Super
@ashina.k79082 жыл бұрын
Very nice song
@cleetusz68702 жыл бұрын
@@ashina.k7908 7
@shynigeevar98702 жыл бұрын
@@cleetusz6870 എന്നിക്ക് എല്ലാമെന്റെ യേശു മാത്രമാണ് ഞാനെന്നും എന്റെ യേശുവിനെ പാടി പുകഴ്ത്തും യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി
Really very nice sound thank you wonderful songs 🙏🙏🙏🙏💯
@shaniprasannan42643 жыл бұрын
എന്റെ ആഗ്രഹം സാധിച്ചു തരണേ കർത്താവേ🙏🙏🙏🙏🙏
@myreligionisindian89482 жыл бұрын
ഞാൻ ദൈവവിശ്വസിയല്ല പക്ഷെ യേശുവിനെ പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ബുദ്ധൻ മഹാവീരൻ മുഹമ്മദ് ചാർവ്വാകനെ കട്ടിലും .അംഗീകരിച്ചേനെ.... Contantain ചക്രവർത്തിയുടെ കഥയെങ്കിലും യേശുവിനെ എനിക്കിഷ്ട്ടം തന്നെ..
@joby7438 ай бұрын
Constantine ജീവിക്കുന്നതിനു എത്രയോ മുൻപ് തന്നെ യേശു ജനിച്ചു.. ജീവിച്ചു... മരിച്ചു.... ഉയർത്തെഴുന്നേറ്റു... ആ യേശുവിനെ തോമസ് ശ്ലീഹായിലൂടെ കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചു....പക്ഷേ അദ്ദേഹം ക്രിസ്തുമതത്തെ പ്രാഘോഷിച്ചു... അതിനായി ജീവിച്ചു...
@juhi5465 Жыл бұрын
Such an amazing composition 🙏🏻🙏🏻 Hallelujah! Glory to God!
@bijubalakrishnan70762 жыл бұрын
ഉണർവ് ❤❤❤നെൽകുന്നു 😍സൂപ്പർ 😍😍പാട്ടുകൾ 👍👍👍👍🌹🌹🌹😍
@jerinjoseph43644 жыл бұрын
Remembering grace of lord....with gratitude from Canada 🙏❣️
@GabrieleAmorth00004 жыл бұрын
kzbin.info/www/bejne/qoeTk4t-rtOsn7c
@ക്രിസ്ത്യൻ_ടെസ്റ്റിമണി3 жыл бұрын
Yea.. Hallelujah
@craftyworld97393 жыл бұрын
No
@jessythomas63503 жыл бұрын
എന്നേ ധൈര്യം തന്നു മുന്നോട്ടു ജീവിക്കാൻ ... എന്റെ കൂടെ എന്നും ഉള്ള എന്റെ ഈശോയെ... നന്ദി...
@rajeevraghavan41312 жыл бұрын
മനസ്സിന് ആനന്ദം പകരുന്ന ഗാനങ്ങൾ എല്ലാം വളരെ നല്ല ഗാനങ്ങൾ 👌👌👌👌👌👌👌👍👍👍👍
@prasadkumar52223 жыл бұрын
Heart Touching Song of Lord Jesus ❤
@sheebabiju_2 жыл бұрын
എത്ര കേട്ടാലും കേട്ടാലും മതിവരാത്ത songs
@sheebabiju_2 жыл бұрын
ഞാൻ oru ദിവസം കുറഞ്ഞത് 3 തവണയെങ്കിലും കേൾക്കും ഈ Songs
@cicily29023 жыл бұрын
സൂപ്പർ
@jayastephanose41423 жыл бұрын
How meaningful is the song. And the peace the songs gives is unexplainable
@babi79633 жыл бұрын
I heard this song recently . ...... beautifully sung both vocals melodious music and touching lyrics. Great job team . Keep going .
@SijiJoseph-st9bp11 ай бұрын
എനിക്ക് ഈശോയെ ഇഷ്‌ടമാണ് ❤🙏🙏❤️
@stepbenjinu53384 жыл бұрын
Thank you God for bless
@theheartofworshipmalayalam96443 жыл бұрын
kzbin.info/www/bejne/e2ekqYqQmZuUmrs
@childofchrist30013 жыл бұрын
I am a hindu but i believe in jesus🥰 Religion does n't matter❤
@rejipuliyanmackal3 жыл бұрын
Amen
@rishikesavues52373 жыл бұрын
Bro good song but this one is Link kzbin.info/www/bejne/gn2yeaWIbtqshdU Music composer is a r Rahman
@joyky38253 жыл бұрын
God bless you💕
@rishikesavues52373 жыл бұрын
@@joyky3825 Bro good song but this one is Link kzbin.info/www/bejne/gn2yeaWIbtqshdU Music composer is a r Rahman കമന്റ് നല്ലതായാലും ചീത്തയായാലും അറിയിക്കണം Just feel the song
@antonyfernandez1585 Жыл бұрын
There is no religion mentioned in the Bible, it's not a religious book but the word of God to the world 🙏 ( John3;16 for God so loved the world that he gave his only son that whosoever believes in him shall not perish but have eternal life) Christianity is not a religion but the true way of life 🙏❤️😊
@cineclapmedia24933 жыл бұрын
എല്ലാ മതങ്ങളും നന്മകൾ ആണ് മനുഷ്യ രാശിക്കും പ്രകൃതിക്കും നൽകുന്നത് അത് എല്ലാമതസ്തരും സ്നേഹത്തോടെ പരസ്പരം കൈമാറുക വെറുക്കാതെ സ്വീകരിക്കുക 🇮🇳✝️☪️🕉️💪🏻
@jaiby4924 жыл бұрын
Praise the Lord. Very enlightening lyrics and tune, God Bless You, Thank You Eshoyea...
@BJMedia984 жыл бұрын
kzbin.info/aero/PLYCRSRHY621hj0aexRPco3vZ23mxahupA Christian WhatsApp status pls. subscribe my channel and support God bless you
@sathyjustus7354 жыл бұрын
Goodsongs
@rajinis32304 жыл бұрын
ko
@snehaissac81334 жыл бұрын
Ghyg Hi all is not rated @@BJMedia98
@tanminel82543 жыл бұрын
Can any one identify this song...please? kzbin.info/www/bejne/p3WmiZqOodx0gpI
@MalankaraNasraniOrthodoxMedia4 жыл бұрын
കേൾക്കാൻ കൊതിച്ച ഗാനങ്ങൾ 😍😍😍
@chinnammachinnamma40414 жыл бұрын
,
@chinnammachinnamma40414 жыл бұрын
€|
@chinnammachinnamma40414 жыл бұрын
He hehehehe c
@chinnammachinnamma40414 жыл бұрын
🇧🇫. . 7722 ,XC ZZ ! My.'
@shainymol90732 жыл бұрын
Ente yesuve njangalk thamasikan veedu nalkaname
@deepthikattuppara39693 жыл бұрын
വിഷമങ്ങൾ മാറ്റാൻ ഏറ്റവും നല്ല Christian song
@kripaindu17873 жыл бұрын
Thanks for these marvelous songs. Let the Almighty bless the team abundantly
@mollybabu74003 жыл бұрын
ലിജുവിന് ഒരു കുഞ്ഞിനെ കൊടുക്കണമേ അമ്മേ
@anjusandeep46233 жыл бұрын
👍👍👍👍👍👍🌹
@kuriakoseperepadan44222 жыл бұрын
This song is the reality and aim of my life. I love to pray this song again and again. May God continue to bless the whole team of this song in abundance.
@biljabaiju21774 жыл бұрын
Super song അലിയുന്നു വർ ലൈക് ♥️
@nimmisaju42994 жыл бұрын
ദൈവം തന്നത് അല്ലാതെ ഒന്നും ഇല്ലാ എന്റെ ജീവിതത്തിൽ
@nanumangat7534 жыл бұрын
Very great beautiful devotional songs. Again and again anxious to hear. Really gives mental pleasure. keep it up and best wishes.