Preethy 14 വർഷമായി.. No complaint... മൂർച്ചയും ഒട്ടും കുറഞ്ഞിട്ടില്ല ഇത് വരെ... Video സൂപ്പർ
@sushmachinju31013 жыл бұрын
Supper
@sajithakp68253 жыл бұрын
Preethi mixie ക്ക് Sound കൂടുതൽ അല്ലേ ? എന്റെ mixie യുടെ മാത്രം problem ആണോ ?
@assinaunnikrishnan24893 жыл бұрын
Preety mixie produces horrible sound. 🔊👹
@assinaunnikrishnan24893 жыл бұрын
@@sajithakp6825 you are correct.
@indulekhapv12593 жыл бұрын
@@sajithakp6825 sound kooduthal aanu
@hdjdhdjdhdhdd4833 жыл бұрын
അറിവില്ലാത്തവർക്ക് ഉപകാര മാണ്.. നന്ദി 👌👌
@neethuvipinesh11992 жыл бұрын
നമ്മുടെ മിക്സി 18 വർഷം ആയി Ken star എന്ന കമ്പി നി ആണ് ഇപ്പോൾ ഉണ്ടോന്ന് അറയില്ല അത് പഴയതായി മാറ്റാൻ പോയപ്പോൾ കടക്കാരൻ പറഞ്ഞു ഇത്ര നല്ല മിക്സി ഇപ്പോൾ ഇറങ്ങുന്നില്ല ഇത് പോകുന്നവരെ മാറ്റണ്ട എന്ന് സൂപ്പർ മിക്സിയാണ്
@nujmuddinsumsuddin74012 жыл бұрын
Preethy mixie 15 varshamayi ithu vare oru kuyapavum illa
@kavithavs60662 жыл бұрын
വളരെ നല്ല കാര്യം 👍
@vravichandranmenon7643 жыл бұрын
Sujatha is the best mixer grinder in India I guess. Just see the mixer in Hotels, juice stalls and eating joints all have Sujatha. It is good for commercial use so is very reliable for home use. Do try this, I have it for about 9 yrs now
@PRARTHANASWORLD3 жыл бұрын
Thx dear👍👍
@chiccammachix70693 жыл бұрын
Yes indeed
@rasheedafaisal18103 жыл бұрын
Entem sujathayan.👍👍👍
@ummufathima61653 жыл бұрын
Sujatha &panasonic are the best mixer grinder in India
@rubymhd51833 жыл бұрын
Yes, my favorite is sujatha
@kavithavinod73463 жыл бұрын
Sujatha nallathanu.tile cleaning valre useful ayirunnu thanq so much
Enikishtapetta tip oil purati vakkanam paranjille👌👌athanu
@smithadas73133 жыл бұрын
fridge ക്ലീൻ ചെയ്ത ടിപ്സ് ഒത്തിരി helpful ആയിരുന്നു ചേച്ചി👍👍👍 അതുപോലെ ഇതും അടിപൊളി ഉറപ്പായും എല്ലാ ടിപ്പും ചെയ്യും ചേച്ചി❤️❤️ Pigeon ന്റെ Mixie നല്ലതാ ചേച്ചി 13 വർഷം ആയിട്ടും ഒരു Problem ഇല്ല❤️❤️❤️
@coorgDiaries18643 жыл бұрын
Link
@PRARTHANASWORLD3 жыл бұрын
ആണോ 👍👍👍
@powerfullindia54293 жыл бұрын
Hoo.. Etha brand sujatha aano😁
@janardhanankt15403 жыл бұрын
P p
@niyaspc83242 жыл бұрын
Suath
@pushpalatham32692 жыл бұрын
Sujstha mixi വാങ്ങാം. സൂപ്പർ മോട്ടോർ ആണ്. എനിക്ക് വാങ്ങാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്നില്ല ഇപ്പോൾ ഉപയോഗിക്കുന്നത് മാറ്റുമ്പോൾ sijatha വാങ്ങും
@mag522 жыл бұрын
അവനവന്റെ കപ്പാസിറ്റിക് അനുസരിച് ഏത് ഉപകാരണങ്ങളും അവർക്ക് അതു ഏറ്റവും നല്ല കമ്പനി product ആയിരിക്കും,... അതല്ലേ ശരി... 👍
@lucky_girl75622 жыл бұрын
Sujatha supera😍
@haifakitchenmalappuram2 жыл бұрын
ഉപകാരമുള്ള വീഡിയോ
@PRARTHANASWORLD2 жыл бұрын
🙏🙏🙏
@sabukumar52213 жыл бұрын
Sumeet 17 years use chaiyunnu no issue and very good performance
ഞാൻ ഉപയോഗിക്കുന്നത് crown ആണ് .15 വർഷത്തിൽ കൂടുതൽ ആയി .ചെറിയ ജാർ കുറേ എണ്ണം മാറ്റി .വേറെ പ്രശ്നം ഒന്നും ഇല്ല .വെറും 1200 രൂപക്ക് വാങ്ങിയതായിരുന്നു
@lellu39573 жыл бұрын
Sujatha mixi super aan.
@rajithayyil55603 жыл бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടു. പ്രീതി മിക്സി ആണ് ഞങ്ങളുടേത്. പത്തുവർഷമായി. കുഴപ്പമൊന്നുമില്ല
@ponnammaabraham173 жыл бұрын
Philips nallata. Thanks dear
@winnerspoint83732 жыл бұрын
Nannayi 8o!
@salujasalam84703 жыл бұрын
സുജാദ ബ്രാൻഡ് എന്റെ അഭിപ്രായം
@irfanashafi64823 жыл бұрын
Usefull vedio super chechi
@girijamohanlal2 жыл бұрын
Using Sumeet mixie since 1972.. No complaints for the past 50 years .👍👍
@PRARTHANASWORLD2 жыл бұрын
അമ്മോ.. കൊള്ളാലോ
@girijamohanlal2 жыл бұрын
@@PRARTHANASWORLDYes, ശരിക്കും കൊള്ളാം.. 👌👌👌👌 I remember very well, we bought it when our daughter was born. She turned 50 last week. It looks quite old now but working perfectly well, used in almost very day cooking...
@rubyjohn98582 жыл бұрын
പത്തുപതിനഞ്ചു വർഷമായിട്ടു സുമീത് കമ്പനി മിക്സി ഉണ്ടാക്കുന്നില്ല എന്നാണു തോന്നുന്നത് .
@rajianilsyoume92672 жыл бұрын
അതെ old sumit mixie ഒരു പ്രോബ്ലെവും ഇല്ല 👍🏼
@raghianil46832 жыл бұрын
Yes there ie a sumeet mixie using since 29 years in our relative house
@ammuzzworld50403 жыл бұрын
Mixing tip super aanu
@sandragrace30283 жыл бұрын
All tips are super thanks for sharing 💐👌💖👍💐🙏
@riyasthoughts87113 жыл бұрын
Preethi super mixi aanu 9 year kazinjittum kedavunnum illa new vanganum pattanilla.blade moorchaym ind
@amithak.a86973 жыл бұрын
Sound കൂടുതൽ ആണ്
@ancysojan9202 жыл бұрын
I am using sujatha mixier grinder it is the best one .
@shemishebeer20973 жыл бұрын
പ്രീതി സൂപ്പർ
@mariammajacob1302 жыл бұрын
Sujatha mixi is my kitchen friend 👍
@chithrachithra00742 жыл бұрын
സൂപ്പർ 👍🙏
@beeviafsal47693 жыл бұрын
എന്റെത് ബജാജ് മിക്സി യാണ് 16 വർഷം ഉപയോഗിച്ച് ഇത് വരേ കേട് വന്നിട്ടില്ല മാഷാ അല്ലാഹ്
@bilna17842 жыл бұрын
Super tips 👍👍
@firosp62643 жыл бұрын
Sujatha mixi super aan
@vinu89213 жыл бұрын
Thankyou chechi good information very useful tips thankyou chechi
@PRARTHANASWORLD3 жыл бұрын
🙏🙏🙏🙏
@zeenasharfusharfu56682 жыл бұрын
Sujatha mixer👍👍👍
@shrutijayakrishnan29103 жыл бұрын
This vedio is more useful for me .Thanks 🙏
@jayalekshmi71672 жыл бұрын
👌👌👌ടിപ്സ്
@vinodsukumaran1563 жыл бұрын
Preethi adipoli ya complaint kuravanu
@lekhasarma54813 жыл бұрын
Panasonic നല്ല Brand ആണ്
@sreedevit.p48193 жыл бұрын
Liked.Using old bangle ,usage of rubber band etc are new idea.Thank you.
@adithyanmpradeep36053 жыл бұрын
Thanks chechi
@vijibhavana2 жыл бұрын
New mixie jar alle. Ithra udayippu veno. dirty jar clean cheythu kanikku sister.😊😊
@anniesheeba5112 жыл бұрын
Sujata is best mixie👍
@manjum27272 жыл бұрын
Prestige super
@syamalachandransyama22613 жыл бұрын
Ente suggestion preeti mixy anu👌👌
@aminashameer33412 жыл бұрын
Philips ന്റെ മിക്സി നല്ലതാണ് ഞാൻ 20 വർഷമായി ഉപയോഗിക്കുന്നു
@aydinzaan95163 жыл бұрын
Polichutto aagrahichirunna video
@PRARTHANASWORLD3 жыл бұрын
👍👍👍
@sanketrawale84472 жыл бұрын
@@PRARTHANASWORLD ഞാൻ ആദ്യമായാണ് comment ഇടുന്നത്. fridge ന്റെ door side ൽ കറുത്ത നിറം വരുന്നു. അത് കളയാൻ എന്തെങ്കിലും പൊടിക്കൈ ഉണ്ടൊ?🙏🏼🙏🏼
@minhavlog98393 жыл бұрын
Sujatha nallathan
@sahirasahi603 жыл бұрын
Preety👍mixi nallada
@narayananradhika97843 жыл бұрын
Crompton Greave aanu jnan use cheyyunnath.8year ayi.epozhum nannaayi upayogikkunnund
@geethabaimohandas37352 жыл бұрын
ഞാനും
@cghellcat76513 жыл бұрын
Sujatha 👍
@thrissurthatha8723 жыл бұрын
ഇത് അടിപൊളി സൂത്രപ്പണി ഇട്ടോ സൂപ്പർ ആയി
@sayyidpookoyapookoyathanga76363 жыл бұрын
അടിപൊളി
@padmakumargl38023 жыл бұрын
Preeti mixer , good
@anilar78493 жыл бұрын
Good👍 morning🌞
@sebeena43813 жыл бұрын
സുജാത മിക്സി super ആണ്
@richelmathew17492 жыл бұрын
ഏതു മിക്സി ആയാലും സൂക്ഷിക്കുന്നതുപോലെ ഇരിക്കും അതിന്റ സുരക്ഷ
@richelmathew17492 жыл бұрын
ഏതു മിക്സി ആയാലും സൂക്ഷിക്കുന്നതുപോലെ ഇരിക്കും അതിന്റ സുരക്ഷ
@thanhafathimaa22062 жыл бұрын
Sujatha super
@naseerak96092 жыл бұрын
Vereygood 👍👍👍
@umaibanihash36223 жыл бұрын
എല്ലാം സൂപ്പർ 👍🏻👍🏻 ഡെയിലി വാഷർ യൂസ് ചെയ്തിട്ട് ഇളക്കി എടുത്ത് കഴുകി വെക്കണം
@renjurajeev33292 жыл бұрын
Super👌👌😍
@silveythomas46142 жыл бұрын
സുജാത നല്ല മിക്സിയാണ്
@Sanbakh2 жыл бұрын
sujatha mixi sooper ആണ് ഞാൻ 10yrs ആയി ഉബയോഗിക്കുന്നു
@jincyanoop96223 жыл бұрын
V guard super aaa Cheachi 6 year ayi powliya complaint ee illa
@PRARTHANASWORLD3 жыл бұрын
👍👍
@sheejamol99192 жыл бұрын
Preethy mixy very very good
@sindhujaladharan99112 жыл бұрын
Enikkum butterfly anu 10 yr syi
@sruthi82612 жыл бұрын
Preethi നല്ലതാട്ടോ ഞാൻ 13 വർഷം ആയി use ചെയ്യുന്നു
@shazinmubarak62433 жыл бұрын
സുജാത 👌👌👌👌
@lincyaneeshlincy52242 жыл бұрын
Sujatha Mixi super
@meenuponnu5072 жыл бұрын
Butterfly jet mixie 11 varshamayi upayogikkunnu, jar ellam poyi, athukond njan randamathum ethe mixie thanne vangi jar upayogikkunnundu, mixie eduthuvachu
@Fathimah_24pathuz2 жыл бұрын
Good, supper solutions
@aboobakersidiq36sidiq462 жыл бұрын
Apo anghane mixikk tawsarittu kodutthu adi poli
@Whitebreadloaf2 жыл бұрын
Good tips
@pushpabalakrishnan81203 жыл бұрын
പ്രീതി മിക്സി സൂപ്പർ ആണ്
@ayshamadathil78952 жыл бұрын
Preethi super 👌
@sahadsahad12482 жыл бұрын
സുജാത നല്ല മിക്സി
@aliyaraliyar8922 жыл бұрын
സുജാത മിക്സി സൂപ്പർ
@PRARTHANASWORLD2 жыл бұрын
👍👍
@leelajohnson31402 жыл бұрын
Preethi is good. Smith also good
@safusabu85382 жыл бұрын
Preethi lavender Pro 10 varshamayi njan use cheyunnund
@thusharavijesh42673 жыл бұрын
Thank u use full vedio
@PRARTHANASWORLD3 жыл бұрын
♥️👍
@seenathk73352 жыл бұрын
എന്റെ വീട്ടിലെ മിക്സി വലിയുമ്മയായിരുന്നു ഉപയോഗിക്കാർ അതിനുപ്രായമായപ്പോൾ അരയാതെയായി, ഇപ്പോൾ അമ്മയാനുപയോഗിക്കുന്നത് ഇപ്പോൾ നന്നായി അരയാറുണ്ട്, കാരണം ""അമ്മിയാ ""വീട്ടിലുള്ളത്
@profitshare36572 жыл бұрын
😂
@kunjipalupaul71523 жыл бұрын
Very good ideas and tips, thank you so much Mrs. Paul