യേശുവിൻറെ അനുയായികളും യേശുവിൽ നിദ്ര പ്രാപിച്ച വേരും മാത്രമാണ് ഉൽപ്രാവണം ത്തിൽ പങ്കെടുക്കുന്നത് ബൈബിൾ വ്യക്തമായി പറയുന്നുണ്ട് ആകാശവും ഭൂമിയും കടന്നുപോകും എൻറെ വചനങ്ങൾ കടന്നു പോകില്ല
@lathag4638 Жыл бұрын
ദൈവ ദാസാ, 2തെസ്സ് 2:1-8വായിച്ചിട്ടില്ലേ, ആദ്യം വിശ്വാസ ത്യാഗവും, അധർമ മൂർത്തി വെളിപ്പെടണം, അതിന്റെ കണക്കുകൾ ബൈബിൾ വ്യക്തമാക്കുന്നു.
@abdullatheef3530 Жыл бұрын
ഈസ നബി യെ കുറിച്ച് ഇസ്‌ലാം കൃത്യമായി പഠിപ്പിക്കുന്നു ,അവസാനം വരുന്നതു സിറിയയിൽ ഡമാസ്കസിലെ പള്ളി മിനാരത്തിൽ വാനലോകത്തു നിന്ന് ഇറങ്ങി വരും ,നിങ്ങളുടെ പല തെറ്റിധാരണയും അന്ന് മാറും നിങ്ങളെല്ലാം ഇസ്‌ലാം സ്വീകരിക്കും നിങ്ങൾ ഈസ നബിയെ നിങ്ങൾ പറയുന്ന യേശുവിനെ വിശ്വസിക്കുമെങ്കിൽ തീർച്ച
@joyixeviyer7216 Жыл бұрын
യേശുക്രിസ്തു ജനിച്ച 600 വർഷം കഴിഞ്ഞാണ് നബി വരുന്നത് വ്യക്തമായി മനസ്സിരുത്തി ചരിത്രം പഠിച്ചാൽ കാര്യങ്ങൾ നല്ലതുപോലെ ഗ്രഹിക്കാം
@abdullatheef3530 Жыл бұрын
@@joyixeviyer7216 അതാണല്ലോ നമ്മളും പറയുന്നത് ,നമ്മളെ നിങ്ങളെക്കാൾ നന്നായി ഈസ നബിയിൽ വിശ്വസിക്കുന്നു ആദരിക്കുന്നു ,കാരണം നമ്മുടെ മുൻപ്രവാചകൻ ആണ് ,അങ്ങനെ ആദം നബി മുതൽ ഒരു പാടു പ്രവാചകർ അതില് അവസാനത്തെ കണ്ണി മുഹമ്മദ് നബി എന്ന് മാത്രം ,വ്യക്തമായി ഖുറാൻ പ്ര തിപാദിക്കുന്നു ,നിങ്ങൾ പഴയ ബൈബിളിൽ കാലത്തിനൊത്തു വെള്ളം ചേർത്ത് വേറെ ഒരു മതമായി മാറി നില്കുന്നു എന്ന് മാത്രം ,