അമ്മയുടെ രക്തത്തിൻറെ ഗ്രൂപ്പ് മക്കളിൽ ഒരേപോലെ വരുന്നുണ്ട്, താങ്കൾ വ്യക്തമായി പഠിക്കുക, ആദാമ്യപാപം സകല മനുഷ്യരിലും ഒരുപോലെ വഴൂ ന്നു.മറിയയിൽ ആദാമ്യ പാപം ഉണ്ട്, യേശു ജനിച്ചത് വചനം ജഡമായി,മറിയയുടെ രക്തവുമായി ഒരു ബ ന്ന്ധവുമില്ല.പാപം ന്നിലനിൽക്കുന്നു. ഇനി ഒരു കുഞ്ഞിന് മാതാവിൻ്റെ രക്താവുമായി ബന്ധ ം ഉണ്ടെങ്കിലും അത് യേശുവമായി യതോരു ബന്ധവും ഇല്ല.പിതൃത്വം അറിയണം എങ്കിൽ ഡിഎൻഎ ടെസ്റ്റ് Ok