ഓരോ പ്രവചനങ്ങളും പൂർത്തിയാകുന്ന ദിനങ്ങൾ........ നന്ദി അപ്പാ......
@anilkcanil79134 жыл бұрын
Amen
@antonyantony69614 жыл бұрын
ஆமென்
@vijayarajviji93734 жыл бұрын
🥰💞🥰💞
@vijayarajviji93734 жыл бұрын
🥰💞 AMEN 🥰💞
@bibinaaa56314 жыл бұрын
നന്ദി എന്റെ അപ്പ
@nobilemathew28324 жыл бұрын
പ്രവചനങ്ങൾ പൂർത്തിയാക്കുന്ന കർത്താവിന്റെ ദിനങ്ങൾ സമാഗതമായി നന്ദി പിതാവേ ആമ്മേൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@daveedzion66364 жыл бұрын
യേശു നാമത്തിന് എല്ലാ മഹത്വവും ഉണ്ടായിരിക്കട്ടെ
@JOHNPAUL-ch6kd4 жыл бұрын
അത്യുന്നതനായ പിതാവേ, അനേകായിരം വർഷങ്ങൾക്കു മുൻപ് പറഞ്ഞ കാര്യങ്ങൾ ,പ്രവചനങ്ങൾ പൂർത്തിയാകുന്ന ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് വെളിപ്പെടുത്തി തന്ന അങ്ങേക്ക് നന്ദിയും മഹത്വവും ആരാധനയും ഉണ്ടായിരിക്കട്ടെ. ആമേൻ.
@leahvarkey38014 жыл бұрын
ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിച്ചു, ജ്‌ഞാനചൈതന്യം എനിക്കു ലഭിച്ചു. ജ്‌ഞാനം 7 : 7
@arokiyadas87554 жыл бұрын
ദൈവത്തിന്റെ വിളി കേട്ട് തിരിഞ്ഞും കാലത്തിന്റെ അടയാളങ്ങൾ കണ്ടു തിരിഞ്ഞു ദൈവത്തിന്റെ അടുത്തെക് വരൂവിൻ ആമോൻ 🌺🌺🌺🌺💐💐💐💐🌷🌷🌷🌷🌷🥀🥀🥀🌹🌹🌹🌹⚘⚘⚘
@blessonjoseph12234 жыл бұрын
സർവ്വശക്തനായ ദൈവത്തിൻ്റെ അത്യുന്നത നാമത്തിന് മഹത്വമമുണ്ടാകട്ടെ . ദൈവം മുന്നറിയിപ്പ് നലകുമ്പോൾ അത് കേൾക്കാത്തവരുടെ മേൽ ദൈവത്തിൻ്റെ അത്യുഗ്രമായ ക്രോധം നിപതിക്കും . ആമേൻ
@JOHNPAUL-ch6kd4 жыл бұрын
സീയോൻ മക്കൾക്ക് അത്യുന്നതനായ ദൈവ പിതാവിൻ്റെ നാമം അദ്ഭുതകരമായ നാമം , എംപറർ ഇമ്മാനുഏലിലൂടെ ഞങ്ങൾക്കു വെളിപ്പെടുത്തിയതിനെയോർത്ത് അത്യുന്നതനായ പിതാവിനു നന്ദിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമേൻ.
ദൈവമായ കർത്താവിനു നന്ദി പറയുന്നു. വരാനിരിക്കുന്ന ദുരിതങ്ങളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും രക്ഷപ്രാപിക്കുവാനായി ദൈവം ഒരുക്കിയ രക്ഷാകര പദ്ധതിക്ക് ദൈവത്തിന് നന്ദി പറയുന്നു... അത്യുന്നതനായ ദൈവപിതാവിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ നന്ദി പിതാവേ.....
@Sheenajohny3334 жыл бұрын
ദൈവ പിതാവിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടാകട്ടെ..........🌹🌹🌹🌹🌹🌹🌹 ദൈവത്തിൻ്റെ മക്കൾ ദൈവത്തിൻ്റെ വാക്കുകൾ കേട്ട് അനുസരിക്കും👍👍👍👍👍👍👍
❤️❤🔥️പ്രവൃത്തികള്‍ക്കനുസൃതമായി കര്‍ത്താവ് അവര്‍ക്കു പ്രതിഫലം നല്‍കും. എതിരാളികള്‍ക്കു ക്രോധവും ശത്രുക്കള്‍ക്കു പ്രതികാരവും ലഭിക്കും. തീരദേശങ്ങളോട് അവിടുന്ന് പ്രതികാരം ചെയ്യും.❤️❤️🔥 ഏശയ്യാ 59 : 18
@tpjames90714 жыл бұрын
💚💚അപ്പാ നന്ദി അവിടുത്തെ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു പിതാവേ 💓💓💓💓💓
@navinpaul50024 жыл бұрын
തിന്മയിൽ നിന്നകന്ന് ജീവൻ രക്ഷിക്കാൻ പ്രവാചകരിലൂടെ നൽകുന്ന മുന്നറിയിപ്പു സ്വീകരിക്കുന്നവൻ.. ഭാഗ്യവാൻ'....
@leochristy95284 жыл бұрын
Amen❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍🙏
@allkeralaprivateschoolasso2884 жыл бұрын
Amen
@paulfernandes17884 жыл бұрын
Amen
@nimmitony77954 жыл бұрын
Amen 🙏
@vijayarajviji93734 жыл бұрын
🔥🔥🔥🔥🔥🔥
@rojithjoy62294 жыл бұрын
അന്ന് ലോത്ത് രക്ഷപ്പെട്ടത് ദൈവത്തിൽ നിന്നുള്ള മുന്നറിയിപ്പ് സ്വീകരിച്ചത് കൊണ്ടാണ്.... അതുകൊണ്ട് നമുക്കും ദൈവത്തിൽനിന്നുള്ള മുന്നറിയിപ്പുകൾ സ്വീകരിക്കാം..🔥🔥
@sabuk.s.99504 жыл бұрын
💝💝പരിശുദ്ധനായ പിതാവിന് സർവ്വ മഹത്വവും , ആരാധനയും, സ്തുതിയും💝💝 ......... 🎊🎊AMEN🎊🎊
@ajithlucious41384 жыл бұрын
🌹
@liaantony66874 жыл бұрын
🌟AMEN🌟
@bobyvarghese40854 жыл бұрын
AMEN🙏💚💚💚
@manuann77944 жыл бұрын
ദൈവം അയച്ച പ്രവാചകൻമാരെ സ്വികരിക്കുകയും അവർ നൽകിയ മുന്നറിയിപ്പ് സ്വീകരിക്കുകയും ചെയ്തവർ രക്ഷ പ്രാവിച്ചു. എങ്കിൽ ഈ അവസാന കാലത്ത് ദൈവ അയ്ച്ച 💕ജോസഫ് പൊന്നാർ ഏശയ്യ പ്രവാചകനെ💕 സ്വീകരിക്കുന്നവരും ദൈവ ക്രോധത്തിൽ നിന്നും തീർച്ചയായും രക്ഷപ്പെടും💪💪💪💪
@bennypm78844 жыл бұрын
Amen💚💜♥️❤️🧡💛
@jossy10774 жыл бұрын
💜💜അവസാനകാലത്ത് ഒരുക്കിയിരിക്കുന്ന രക്ഷക്കുവേണ്ടി ദൈവശക്തിയാൽ നിങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നു💜💜
@vincyk.v6974 жыл бұрын
🍓 Amen 🍓 🍏 Amen 🍏 🥭 Amen 🥭
@helanrose13184 жыл бұрын
അവിടുന്നു തന്‍െറ ജനത്തെ സ്‌നേഹിച്ചു;❤️ തന്‍െറ വിശുദ്‌ധരെല്ലാവരും അവിടുത്തെ കരങ്ങളിലായിരുന്നു;🤗 അവിടുത്തെ പാദാന്തികത്തില്‍ ഇരുന്ന്,✨️ അവിടുത്തെ വചനം അവര്‍ ശ്രവിച്ചു.✨️ 💓💓💓നിയമാവര്‍ത്തനം 33 : 3💓💓💓
@lulufoodsprodaction49334 жыл бұрын
ദൈവവചനം സത്യം എന്ന് തെളിയുന്ന ഈ ദിവസങ്ങളെ പ്രതി ദൈവത്തിന് നന്ദി പറയുന്നു💙💙💙 ആമേൻ...
@leahgijo35554 жыл бұрын
തിന്മയുടെ ഈ ദിനങ്ങളിൽ ദൈവസ്നേമുള്ള, തിന്മയെ വെറുക്കുന്ന, നീതിബോധമുള്ള മനസ്സുള്ള തന്റെ മക്കളെ രക്ഷിക്കുന്ന രക്ഷയുടെ വാർത്ത ദൈവം തന്റെ മക്കൾക്കായി വെളിപ്പെടുത്തിയിരിക്കുന്നു.
@gijov.j.68694 жыл бұрын
👑ദൈവത്തിന്‍െറ👑 ഓരോ വാക്കും🗣️സത്യമെന്നു👍 തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് 💫കവചമാണ്.💫 📖സുഭാഷിതങ്ങള്‍ 30 : 5📖
ദൈവത്തിന്റെ വാക്കുകൾ നിരസിച്ച് "മർത്യനായ മനുഷ്യന്റെ" വാക്ക് കേട്ടവരും അതിനെ അനുകൂലിച്ചവരും ചെവി തുറന്ന് കേൾക്കട്ടെ... "......കേൾക്കാൻ ചെവിയുള്ളവൻ കേൾക്കുക 🗣️👂...."
@jasmingijo76704 жыл бұрын
👏
@antonyantony69614 жыл бұрын
I love you so much Bible 💯💯💯💯
@sunnykoshy69164 жыл бұрын
ആമേൻ..🙏🙏🙏
@helanrose13184 жыл бұрын
വചനം നിനക്കു സമീപസ്‌ഥമാണ്; അതു നിന്‍െറ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും. നിയമാവര്‍ത്തനം 30 : 14 നന്ദി പിതാവേ.....❤️
@shijasaji2694 жыл бұрын
ദൈവം നൽകുന്ന ഈ രക്ഷ സ്വീകരിക്കുന്നവൻ ഭാഗ്യവാൻ👍
@basilkmathew4 жыл бұрын
ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍. വെളിപാട് 7 : 12 saying, "Amen! Blessing and glory and wisdom and thanksgiving and honor and power and might be to our God for ever and ever! Amen." Revelation 7 : 12
ദൈവം നൽകുന്ന മുന്നറിയിപ്പു സ്വീകരിക്കുന്നവൻ ഭാഗ്യവാൻ !!!!!! ഓ......... ജനമേ.......... അനുതപിച്ചു ദൈവത്തിങ്കലേക്കു തിരികെ വരുവിൻ നല്ലവനായ പിതാവ് നിനക്ക് ഒരു അവസരം കൂടി തരുന്നു............
@teenababu80274 жыл бұрын
യോനായേക്കാൾ വലിയവനായ ഏശയ്യാ പ്രവാചകന്റെ മുന്നറിയിപ്പ് സ്വീകരിക്കാനായി എനിക്കും എന്റെ കുടുംബത്തിനും കൃപ നൽകിയ അത്യുന്നതനായ ദൈവപിതാവിന് കോടാനുകോടി നന്ദി നന്ദി നന്ദി.....
🤍🤍🧡🧡🧡🧡💜നിനെവേനിവാസികള്‍ വിധിദിവസം ഈ തലമുറയോടൊത്ത് എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട് അവര്‍ അനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍! മത്തായി 12 : 41♥️♥️♥️♥️♥️
@bijichacko49114 жыл бұрын
🌸✨️🌸✨️🌸✨️🌸 അത്യുന്നതനായ ദൈവത്തിനു എല്ലാ മഹത്വവും,ബഹുമാനവും, സ്തുതിയും,ആരാധനയും ഉണ്ടാക്കട്ടെ...... 🌸✨️🌸✨️🌸✨️🌸
@seemonzionkunnamkulam58314 жыл бұрын
ദൈവം തരുന്ന മുന്നറിയിപ്പുകൾ സ്വീകരിക്കുക ദൈവത്തിങ്കലേക്കു തിരികെ വരുവിൻ നല്ലവനായ ദൈവപിതാവിൻ്റെ സ്നേഹം അറിയുവിൻ
@cyvitaveigas82854 жыл бұрын
For in everything O LORD you have exalted and glorified your people and you have not neglected to help them at all times and in all places 🙌🏻🙌🏻🙌🏻
@anupriya76114 жыл бұрын
മനസ്‌സുവച്ചാല്‍ നിനക്കു കല്‍പനകള്‍പാലിക്കാന്‍ സാധിക്കും; വിശ്വസ്‌തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്‌നിയും ജലവും അവിടുന്ന്‌നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു;ഇഷ്‌ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്‍െറ മുമ്പിലുണ്ട്; ഇഷ്‌ടമുള്ളത് അവനു ലഭിക്കും. പ്രഭാഷകന്‍ 15 : 15-17
@snehashinu35144 жыл бұрын
യേശു പറഞ്ഞു: എന്‍െറ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റെതത്ര. യോഹന്നാന്‍ 7 : 16 *Love you SAR* ❤️❤️🌹💖
@shijuvarghese24224 жыл бұрын
ദൈവത്തെ അംഗീകരിക്കുന്നതു പോരായ്‌മയായി അവര്‍ കരുതിയതു നിമിത്തം, അധ മവികാരത്തിനും അനുചിത പ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. റോമാ 1 : 28 പക്‌ഷേ, ലോത്ത് സോദോമില്‍നിന്ന് ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍ നിന്നു തീയും ഗന്‌ധകവും പെയ്‌ത് അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും. ലൂക്കാ 17 : 29-30
@francisdsouza74404 жыл бұрын
Those who trust in the lord are like mount Zion which cannot be moved but abides forever 🙏
@bijichacko49114 жыл бұрын
💝🌹💝🌹💝🌹💝🌹💝 കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
@thomasvj65314 жыл бұрын
ഭൂമി കത്തുമ്പോൾ നിങ്ങൾ എന്ത് ചെയ്യും
@bijichacko49114 жыл бұрын
@@thomasvj6531 ലോത്തിന്റെ ദിനങ്ങളിൽ പിതാവ് നീതിമാനായ ലോത്തിനെ സംരക്ഷിച്ചത് പോലെ...... അവിടുത്തെ ഹിതം അറിഞ്ഞു പ്രവർത്തിക്കുന്നവനെ അവിടുന്ന് സംരക്ഷിക്കും....... (യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക. യോഹന്നാന്‍ 6 : 29)
@catherinejoshma48834 жыл бұрын
@@bijichacko4911 👌
@usha85514 жыл бұрын
💚💚💚💚💚💚💚💚💚💚💚 ALL GLORY TO MY HEAVENLY FATHER ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ravindra63824 жыл бұрын
❤❤❤❤❤❤ AMEN 💚💚💚💚💚💚
@shinuraj.kp.chattukappara97104 жыл бұрын
അത്യുന്നതനായ ദൈവം എനിക്കറിയിച്ചുതന്ന അടയാളങ്ങളും അദ്‌ഭുതങ്ങളും പ്രസിദ്‌ധമാക്കുന്നതു നല്ലതാണെന്ന് എനിക്കു തോന്നുന്നു. ദാനിയേല്‍ 4 : 2
@namithajohnson3564 жыл бұрын
നഗ്നമായ ദൈവവചന തിരസ്കരണം ലോകം ഇന്ന് കണ്ടു കഴിഞ്ഞു.....👀👁️👁️ പ്രവാചക വചനങ്ങൾ തള്ളി കളയുന്ന ഇന്നത്തെ തലമുറ കണ്ണു തുറന്നു കാണട്ടെ... അവിടുത്തെ വചനങ്ങൾ സത്യം എന്ന് ദൈവം തന്നെ തെളിയിക്കുന്നു...📖📖📖 നോഹാക്കും, ലോത്തിനും ഉണ്ടായിരുന്ന പോലുള്ള നീതി ബോധമുള്ള മനസ്സുള്ളവർ ഗ്രഹിക്കട്ടെ🙌🏼🙌🏼🙌🏼
@smithasabu21174 жыл бұрын
💓കര്‍ത്താവ് അരുളിച്ചെയ്യുന്നു:💓 എന്‍േറതല്ലാത്ത പദ്‌ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്‌ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം!🔥🔥🔥 🔥🔥ഏശയ്യാ 30 : 1🔥🔥
@vijayanvk8134 жыл бұрын
ദൈവത്തിന്റെ വാക്ക് സത്യം ആമേൻ
@jithukishore10184 жыл бұрын
ദൈവത്തിന്റെ ഒരോ വാക്കും സത്യമാണ്. അവിടുത്തെ മുന്നറിയിപ്പ് സ്വീകരിക്കുന്നവർ നിത്യരക്ഷ സ്വന്തമാക്കുന്നു. അവിടുത്തെ മുന്നറിയിപ്പുമായി ഈ ഭൂമിയിലേക്ക് വന്നവനാണ് ദൈവം അയച്ച ഏശയ്യാ പ്രവാചകൻ ജോസഫ് പൊന്നാർ
സർവ്വശക്തനായ ദൈവ പിതാവിന് സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമേൻ.
@jubijo70084 жыл бұрын
ഇസ്രായേലിന്‍െറ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് 🗣️അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പ്രഖ്യാപിച്ച എല്ലാ ☄️⛈️🔥അനര്‍ഥങ്ങളും ഈ നഗരത്തിന്‍മേലും🌃 ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിന്‍മേലും ഞാന്‍ വരുത്താന്‍ പോകുന്നു. എന്തെന്നാല്‍, അവര്‍ തങ്ങളുടെ❤️ ഹൃദയം കഠിനമാക്കുകയും എന്‍െറ 🗣️വാക്കു നിരസിക്കുകയും ചെയ്‌തിരിക്കുന്നു. ജറെമിയാ 19 : 15
@bijugeorge60094 жыл бұрын
🔥🔥🔥THE GOD THE FATHER IS COMING SOON🔥🔥🔥 WE ARE WAITING For HIM 🔥🔥🔥
സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്‌ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്‍െറ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്‍െറ പാദം മലമുകളില്‍ എത്ര മനോഹരമാണ്! ഏശയ്യാ 52 : 7
ഇതാ ചരിത്രം അവർത്തിക്കപ്പെടുമ്പോൾ ചരിത്രത്തിന്റെ ഒരു മുന്നറിയിപ്പ് ...... ഇതാ വായിക്കുന്നവർ ഗ്രഹിക്കട്ടെ.... ചെവിയുള്ളവർ കേൾക്കട്ടെ.....🔥🔥🔥 മുന്നറിയിപ്പ് കൊടുത്ത ലോത്തിനെ നിരസിച്ചതുപോലെ എവിടെയും ചരിത്രം ആവർത്തിക്കപ്പെടുന്നു സംസാരിച്ചുകൊണ്ട് ഇരിക്കുന്നവനെ ( JOSEPH PONNAR ) നിരസിക്കാത്തിരിക്കാൻ ശ്രദ്ധിക്കുവിൻ
@bibinaaa56314 жыл бұрын
🔥🔥🔥🔥🔥
@bibinaaa56314 жыл бұрын
സാർ 🔥🔥🔥🔥🔥🔥🔥🔥🔥🔥
@binduvdaniel96674 жыл бұрын
Mark the way to Zion; Flee for refuge; Do not hesitate. I bring evil and terror from the north. Jeremiah 4: 6🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌠🌠🌠🌠🌠🌠🌠🌠🌠🌠🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
@vincyk.v6974 жыл бұрын
💎💎 Nanni pithave 💎💎
@tomsgloria45304 жыл бұрын
അത്യുന്നത ദൈവത്തിന്റെ വലിയ സ്നേഹത്തിനു നന്ദി 🙏🙏🙏🙏🙏🙏 ഇത്രയും കാലം തെറ്റായ പ്രബോധനങ്ങളിൽ ജീവിക്കുന്നവർക്ക് യഥാർത്ഥ സത്യപ്രബോധനം നൽകുന്ന സീയോനെ പ്രതി നന്ദി... 🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
@ananielvk5574 жыл бұрын
💚AMEN💚 ❤️Amen❤️ 🤍amen🤍 💙ആമേൻ 💙
@mariammaantony11928 ай бұрын
സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്‌ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്! ഏശയ്യാ 52 : 7
@ginidsouza77474 жыл бұрын
HOLY HOLY HOLY IS THE LORD OF HOST'S THE EARTH IS FULL OF HIS GLORY 🔥🔥🔥🔥🔥🔥🔥
@jomontl2654 жыл бұрын
ഇന്നുള്ളത് പണ്ടേ ഉണ്ടായിരുന്നതാണ്; ഇനി ഉണ്ടാകാനിരിക്കുന്നത് ഉണ്ടായിരുന്നതുതന്നെ. കടന്നുപോയ ഓരോന്നിനെയും ദൈവം യഥാകാലം തിരിച്ചുകൊണ്ടുവരും. സഭാപ്രസംഗകന്‍ 3 : 15 സോദോം, ഗൊമോറാ നഗരങ്ങളെ ചാമ്പലാക്കിക്കൊണ്ട്, അവിടുന്ന് അവയിലെ ജനങ്ങളെ ശിക്‌ഷിച്ചു. അങ്ങനെ ദൈവഭയമില്ലാതെ ജീവിക്കാനിരിക്കുന്നവര്‍ക്ക് അവിടുന്ന് ഒരു ഗുണപാഠം നല്‍കി. ദുഷ്‌ടരുടെ ദുര്‍വൃത്തിമൂലം വളരെ വേദനസഹി ച്ചനീതിമാനായ ലോത്തിനെ അവിടുന്ന് അവരുടെയിടയില്‍ നിന്നു രക്‌ഷിച്ചു. അവരുടെ മധ്യേ ജീവി ച്ചആ നീതിമാന്‍ അവരുടെ ദുഷ്‌പ്രവൃത്തികള്‍ അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്‌തു. അത് അവന്‍െറ നീതിബോധമുള്ള മനസ്സിനെ പീഡിപ്പിച്ചു. ദൈവഭയമുള്ളവരെ പരീക്‌ഷകളില്‍നിന്ന് എങ്ങനെ രക്‌ഷിക്കണമെന്നും അനീതി പ്രവര്‍ത്തിക്കുന്നവരെ വിധിദിനംവരെ എങ്ങനെ ശിക്‌ഷാവിധേയരാക്കി സൂക്‌ഷിക്കണമെന്നും കര്‍ത്താവ് അറിയുന്നു- പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക് അടിമപ്പെടുന്നവരെയും അധികാരത്തെനിന്‌ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ് അവര്‍. 2 പത്രോസ് 2 : 6-10