അപ്പോസ്തോലിക ഉപദേശത്തിൽ നിന്നു കൊണ്ട് സത്യവചനം പ്രഘോഷിക്കുവാനും സത്യം തിരിച്ചറിയാനും ഈ വചനത്തിലൂടെ അനേകം മക്കൾ മാനസാന്തരത്തിലേക്കും വരുവാനും ഇടയാകട്ടെന്ന് പ്രാർത്ഥിക്കുന്നു ഇതു പോലുള്ള സത്യവചനം അനേകം മക്കളിലേയ്ക്ക് എത്തിക്കുവാൻ Brനെ ദൈവം ഇനിയും എടുത്ത് ഉപയോഗിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു
@vinojsimon27292 ай бұрын
Amen✝️✝️✝️
@minuchristy9714 Жыл бұрын
അപോസ്‌റ്റോലിക് ഉപദേശത്തിൽ അടിയുറച്ച നിൽക്കാനും religious faith നിന്ന് മാറി യേശുവിനെ അറിയാൻ ഈ powerful class ഇടയാകട്ടെ 🙏🏻🙏🏻 God bless you Brother 🙏🏻
@Shajimonkundra Жыл бұрын
Amen
@user-vg9px4uv4x Жыл бұрын
ആരെയും വകവെക്കാതെ, ആരെയും ഇഷ്ടപ്പെടുത്താൻ ആഗ്രഹിക്കാതെ സത്യം ചങ്കുറപ്പോടെ എന്തും വന്നോട്ടെ എന്ന് വിചാരിച്ചു വിളിച്ചു പറയുന്ന shibu Elayil ബ്രദർ നെ ദൈവം സംരുദ്ധമായി അനുഗ്രഹിക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു. 🙏 കാരണം ഇപ്പോൾ സത്യ വചനം എങ്ങും കേൾക്കാൻ ഇല്ല. എവിടെ ചെന്നാലും ലൗകീക കാര്യങ്ങളെ സംതൃപ്തി പെടുത്തി കൂട്ടിച്ചേർത്തു ആണ് വചനം പറയുന്നത് 🙏
@sinijames3160 Жыл бұрын
ആമ്മേൻ ഹാലേലൂയ്യ വിഗ്രഹ നിർമ്മാണചിന്ത യാണ് അവിശ്വസ്‌ഥതയുടെ ആരംഭം അവയുടെ കണ്ടു പിടുത്തം ആണ് മനുഷ്യന്റെ ജീവിതത്തെ ദുഷിപ്പിച്ചത്. ദൈവം ആത്മാവാകുന്നു അവിടുത്തെആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആണ് ആരാധിക്കേണ്ടത് വചനം തരുന്നതിനെ ഓർത്ത് നന്ദി പറയുന്നു യേശുവേ God bless you Brother
നിത്യജീവനെ നഷ്ടപ്പെടുത്തുന്നതിൽ ഒന്നാകുന്നു വിഭാഗിയത (ഡിനോമിനേഷൻ സ്പിരിറ്റ് ) എന്ന സത്യം പ്രസംഗിക്കുന്ന ഷിബു ബ്രദറിൻ്റെ ഈ ശുശ്രൂഷ ഗ്രഹിച്ച് ജീസസ്സ് വിഷനിലെ സഹോദരങ്ങൾ ഈ സത്യം ഏറ്റെടുത്ത് , ദൈവത്തെ ആത്മാവിലും, സത്യത്തിലും ആരാധിക്കുന്ന നിങ്ങളുടെ സ്ഥലത്തുള്ള വീണ്ടെടുക്കപ്പെട്ട ദൈവമക്കളോട് ചേർന്ന് ദൈവത്തെ ആരാധിക്കുക.
@theresamathew1401 Жыл бұрын
മാതാസർപ്പം മാരിയമ്മൻ ആണ് വേളാങ്കണ്ണി യിൽ;പാത്തു മ്മ ഫാത്തിമാമാതാവ്.......
ഇന്ന് പള്ളിക്കാർക്ക് പണം ഉണ്ടാക്കാൻ വേണ്ടി ഓരോ birthday celebrate ചെയ്യും. മൊണ്ണ കുഞ്ഞാടുകൾ പണം വാരി എ റിയും.. ആ പണം രണ്ടുകൈയും നീട്ടി വാങ്ങാൻ കുറെ ളോഹ ഇട്ടവരും... കർത്താവായ യേശു നമ്മുടെ ഉള്ളിൽ ജനിക്കുന്നതാണ് ഏറ്റവും best day in our life 🙏🙏🙏
@vipinp7421 Жыл бұрын
Please ❤teach fundamental doctrine of Christianity... Hebrews 6 and justification, sanctification, glorification..
@wilsydavid1507 Жыл бұрын
ഇതു വിശുദ്‌ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്‌തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്‌തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു. എഫേസോസ് 4 : 12-13
@mollyjacob9054 Жыл бұрын
❤❤❤❤❤❤AMEN STHOTHARAM GOD BLESS YOU
@jaimijoseph8022 Жыл бұрын
അങ്ങനാണെങ്കിൽ ക്യ പാസനം നിന്നു പോകുമോ : fastest route അല്ലയോ ..
@Israelblood3068 ай бұрын
@ jaimi കൃപാസാനം താഴെ വീഴും എന്നത് ഉറപ്പ്... സത്യം മൂടി വച്ചിട്ട് അസത്യം ഉയർത്തിയാൽ താമസിയാതെ stop ആകും.. Controlling മുഴുവൻ പിശാച് അല്ലേ.... Seven years കഴിയുമ്പോൾ താഴെ വീഴും
@jaimijoseph80228 ай бұрын
@@Israelblood306 എന്താണ് 7 years?
@Israelblood3068 ай бұрын
@@jaimijoseph8022 ബൈബിൾ അനുസരിച്ചു ഒരു അടിമ ക്കു freedom ലഭിക്കുന്നത് 7 years കഴിഞ്ഞാൽ മാത്രമാണ്. നാം ഏതെങ്കിലും ഒരു പുതിയ കാര്യം ബൈബിൾ നു എതിരായി ചെയ്താൽ 7 years കഴിയുമ്പോൾ ദൈവത്തിന്റെ കോപം അവരുടേമേൽ വരും
@jaimijoseph80228 ай бұрын
കൃപാസനം തുടങ്ങീട്ട് 2004 ൽ ആണ്. വർഷം 7 അല്ല. ഈ പ്രവചനവും 99 ശതമാനവും ശരിയായിരിക്കും അല്ലെ... എവിടേലും ചെന്ന് ആൾക്കാര് രക്ഷപ്പെടുന്നത് ഒട്ടും സഹിക്കാൻ പറ്റുന്നില്ല അല്ലേ :
@Israelblood3068 ай бұрын
@@jaimijoseph8022 താങ്കൾ പോകാൻ തുടങ്ങിയിട്ട് എത്ര വർഷമായി എന്ന് എണ്ണി നോക്കി ഇരുന്നോ.. പിടി വീഴുമ്പോൾ അറിയാം...
@theresamathew1401 Жыл бұрын
മനുഷ്യന്റെ ഭാവനയല്ല ചെകുത്താന്റെ ദർശനം. ആണ്. ദൈവത്തെ നോക്കാൻ കഴിയാത്ത വർ പ്രാർത്ഥിക്കുമ്പോൾ ആറാം ഇന്ദ്രീയം തുറന്നു സാത്താൻ മനുഷ്യന് വെളിപാട് കൊടുക്കുന്നു. ഇത് ദൈവത്തിൽ നിന്നും ആണ് എന്ന് വിചാരിച്ചു അവർ പറയുന്നത് ചെയ്യുന്നു.