@@comicgenius1 ഇന്നലെ യാണ് നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നത്.... കുറെ നേരം ഇരുന്നു ചിരിച്ചു.... ഇനി മുതൽ എപ്പോഴും ചിരിക്കാൻ വേണ്ടി subscribe ചെയ്യുന്നു ❤️
പട്ടി ഭാഷ അറിഞ്ഞിരുന്ന്നെങ്കിൽ ആ റോഡ് കിള്ളേർ നെ ഒന്ന് കളിയാക്കി കൊന്നന്നെ 😂😂😂...
@IShowQuick72 жыл бұрын
In childhood we study : "Dog" man's best friend. Ipol tiruppati ayi 😂
@arshimansoor72782 жыл бұрын
Cctv ഇൽ പെട്ടത് ഈ വീഡിയോസ്... ഞങളെ വീട്ടിൽ കുട്ടികളുടെ പുറകെ എന്നും ഓടാറുണ്ട്... പേടി പനി വന്നിട്ട് കിടക്കൽ ആണ്...
@babusa59782 жыл бұрын
പട്ടിയെ ഉപദ്രവിച്ചാൽ ചോദിക്കാൻ ഇവിടെ കുറേ ആളുകൾ ഉണ്ട്. പട്ടികൾ മനുഷ്യരെ കടിച്ചു കൊന്നാലും നമുക്ക് മിണ്ടാൻപോലും പാടില്ല. അങ്ങിനെയായി ഇപ്പോൾ നമ്മുടെ നാടിന്റെ അവസ്ഥ.
@rennyshijoy75752 жыл бұрын
ആന മനുഷ്യരെ ചവിട്ടി കൊല്ലു ന്നു പുലി ആക്രമിക്കുന്നു സിംഹം കൊല്ലുന്നു പാമ്പ് കടിയേറ്റ് കുറെ ആൾക്കാർ കൊല്ലപ്പെടുന്നു അപ്പോൾ ആർക്കും ഒരു കുഴപ്പമില്ല പട്ടി കടിച്ചാൽ വലിയ വിഷയം ആവും ആനയെ കൂട്ടത്തോടെ കൊല്ലുന്നില്ല പുലിയെയും കടുവയെയും പാമ്പിനെയും ഒന്നും കൂട്ടത്തോടെ കൊല്ലാൻ ആരും ബഹളം വയ്ക്കുന്നില്ല പട്ടി മാത്രം എല്ലാവരുടേയും ശത്രു ബാക്കി എല്ലാം മനുഷ്യനെ കൊന്നാലും മിത്രങ്ങൾ alle