"ദൈവത്തിന്റെ സ്വന്തം നാട് "🙏

  Рет қаралды 1,584

Kottayam Nazeer Art Studio

Kottayam Nazeer Art Studio

Күн бұрын

Landscape Watercolor Painting | Watercolor Farmhouse Painting | Kottayam Nazeer Art Studio | Landscape Watercolor Painting for Beginners | Landscape Watercolor Drawing | Landscape Watercolor Painting Tutorial | Landscape Watercolor Easy Drawing | Landscape Watercolor Painting in Malayalam | Landscape Watercolor Painting Tutorial for Beginners | Landscape Watercolor Painting Step by Step | Farmhouse Watercolor Painting | Farmhouse Watercolor Painting Tutorial for Beginners
Dear Friends,
At least for a second, it's a great privilege to see our beautiful earth... So praising God is not enough to get lucky to see the beautiful places on earth... When you see many countries, you feel in your mind, god has added many of these landscapes to our Kerala....Today, let's get together for a moment with drawing ... story ... some mimicry
#landscapepainting
#farmhousewatercolorpainting
#kottayamnazeerartstudio

Пікірлер: 135
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
നമസ്കാരം 🙏 കോട്ടയം നസീർ ആർട്ട്‌ സ്റ്റുഡിയോയുടെ പുതിയ എപ്പിസോഡ് നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു... വരയും.. ചെറിയ ചിരിയും... 😍പാട്ടും... മിമിക്രിയുമായി കുറച്ചു സമയം എന്നോടൊപ്പം,🌹പാട്ട് പടിയിരിക്കുന്നത് നമുക്ക് ഏവർക്കും പ്രിയപ്പെട്ട ശ്രീ :കലാഭവൻ നവാസാണ് 💪💪💪v സാം മ്പഷിവൻ സാറിന്റെ ശബ്ദം അനുകരിച്ചിരിക്കുന്നത് അനുഗ്രഹീത മിമിക്രി കലാകാരനായ ശ്രീ :നരിയാപുരം വേണുവാണ് 🙏എല്ലാവരും കണ്ടു അഭിപ്രായങ്ങൾ തുറന്ന് എഴുതുക.... മുന്നോട്ടുള്ള യാത്രകൾകു കൂടുതൽ നിറം പകരാൻ അതുപരിക്കും 🙏🙏🙏🙏
@anazikka
@anazikka 2 жыл бұрын
Keep going on brother ❣️❣️❣️
@ashraftharayil7590
@ashraftharayil7590 2 жыл бұрын
മനോഹരം ഇനിയും തുടരു ആശംസകൾ 💞💞💞💞
@poomana96.8
@poomana96.8 2 жыл бұрын
ഗ൦ഭീര൦,,,,👌👌 അതിഗംഭീരമായ അവതരണം കഥാപ്രസംഗ കുലപതി പ്രൊഫസർ വി സാമ്പശിവ൯ സാറിന്റെ ഓ൪മകൾ ഒരു വേള മനസ്സിലൂടെ മിന്നി മറഞ്ഞു ആ ഓ൪മകൾക്കു മുമ്പിൽ പ്രണാമം അ൪പ്പിക്കുന്നു 🙏 അനുഗ്രഹീത കലാകാരൻ ശ്രീ വേണു നരിയാമറ്റത്തിന്റെ അനുകരണ ശബ്ദം നൂറിൽ നൂറു ശതമാനം നീതി പുല൪ത്തി ,,, ചിത്രത്തിന്റെ ഭ൦ഗിയേക്കാൾ മനോഹരമായി അവതരണശൈലി,🥰🥰, ചിന്തകൾക്കും അപ്പുറത്തുള്ള അവതരണശൈലിക്ക് ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ, അഭിനന്ദനങ്ങൾ👏👏👏 സ്നേഹപൂർവ്വം❣️❣️പൂമന🐘🐘🐘💦💦💐🙏🙏🙏
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks dear 🤩🌹
@siranskathakal4
@siranskathakal4 2 жыл бұрын
ജയേട്ടാ മനസിൽ തട്ടിയ അഭിപ്രായം...നമ്മുടെ സ്വകാര്യ ആഹങ്കാരം നസീറിക്ക... ആശംസകൾ.
@poomana96.8
@poomana96.8 2 жыл бұрын
@@siranskathakal4 മോനെ🙏
@anirudhthangamani7888
@anirudhthangamani7888 2 жыл бұрын
Super 👌
@thahamnr1233
@thahamnr1233 2 жыл бұрын
നമ്മുടെ ഓരോ കഴിവുകളും സർവ്വ ശക്തന്റെ വളരെ വലിയ അനുഗ്രഹങ്ങൾ തന്നെയാണ്.. അത് എന്നെന്നും നില നിൽക്കട്ടെ.. സർവ്വ ശക്തന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🤲. എന്തോ താങ്കളോട് പ്രത്യേകതരം ഇഷ്ടമാണ്.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks.... ആ സ്നേഹം തിരിച്ചും ഉണ്ടാവും 🙏😍
@siranskathakal4
@siranskathakal4 2 жыл бұрын
ഒരു കലാകാരന് കിട്ടുന്ന വലിയ പ്രോത്സാഹനം അങ്ങയുടെ വാക്കുകൾ...
@reghunadhaneg7013
@reghunadhaneg7013 2 жыл бұрын
സൂപ്പർ
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
💪🌹🌹🌹🌹
@asifph603
@asifph603 2 жыл бұрын
എന്ത് രസമാണിക്കാ ഇങ്ങളെ വിഡിയോ കാണാനും, കേൾക്കാനും Soooper 😍😍😍😍😍😍
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 🙏🙏🙏
@siranskathakal4
@siranskathakal4 2 жыл бұрын
സത്യം.
@akvvlog3587
@akvvlog3587 2 жыл бұрын
സൂപ്പർ നസീർക്ക.. കഥ പറഞ്ഞു കൊണ്ടുള്ള വര നന്നായിട്ടുണ്ട്...
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹😍😍😍😍😍
@akvvlog3587
@akvvlog3587 2 жыл бұрын
@@KottayamNazeerArtStudio..സ്നേഹം
@cochinmimicsmedia3863
@cochinmimicsmedia3863 2 жыл бұрын
നന്നായിരിക്കുന്നു.... കേട്ടിരിക്കാൻ നല്ല രസം.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 😍😍😍😍
@pradeepgangadharan7735
@pradeepgangadharan7735 2 жыл бұрын
4 നേരം കുളിക്കുന്ന മലയാളി വീട് വൃത്തിയാക്കി ചവർ അടുത്തവൻ്റെ പുരയിടത്തിലോ റോഡിലോ വലിച്ചെറിയുന്നു മനോഹരമായ വരയിയിൽകൂടി വർത്തമാനത്തിൽകൂടി കോട്ടയം നസീർ നമ്മുടെ മനസ്സിലേക്ക് വൃത്തിയുടെ ഒരു വലിയ പാഠം കൂടി കോറിയിടുന്നു ....
@siranskathakal4
@siranskathakal4 2 жыл бұрын
🔥ച്ചയായും നല്ല അഭിപ്രായം.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
👍🌹🌹🌹🌹😍😍
@induvimal2489
@induvimal2489 2 жыл бұрын
Awesome👏👏👏
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
😍😍😍😍😍
@KrishnaKumar-xh9lf
@KrishnaKumar-xh9lf 2 жыл бұрын
പൊളിച്ചു ട്ടാ.....😘😘😘
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🙏🙏🙏🙏🤣
@iamanand301
@iamanand301 2 жыл бұрын
Portrait drawing cheyamo sir🙏 Super Sir ♥️💕❤️💝🙏
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Yes 👍
@achere77
@achere77 2 жыл бұрын
Super... as usual😀
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤩🤩🤩🤩
@amrithaschoolofarts3668
@amrithaschoolofarts3668 2 жыл бұрын
ഉമ്പായിടെ വിരഹ ഗാനം വലരെ നന്നായി..ഞാൻ വൈറ്റിൽ ആണ് ജനിച്ചത് സാർ പറഞ്ഞ പോലെ കുറെ വർഷം മുന്നേ വൈറ്റില റോഡിൽ ഇരുവശത്തും തിങ്ങി നിൽക്കുന്ന മരങ്ങൾ ഇപ്പോഴും എൻ്റെ ഓർമയിൽ ഉണ്ട്..നല്ല രീതിയിലുള്ള ചിത്രം ആണ് വരച്ചത് അതി മനോഹരം ആണ് .സാംബശിവൻ അദ്ദേഹത്തിൻ്റെ നാട്ടിൽ ആണ് താമസം കെടാമംഗലം എന്ന് പറഞ്ഞാല് വേറെ ഒന്നും പറയാനില്ല വളരെ നല്ല അവതരണം 👍🙏
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks... 💪🥰🥰🥰🥰
@sajnashaji4999
@sajnashaji4999 2 жыл бұрын
Super 👌 🌹🌹
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🌹🙏🙏🙏🙏
@myfm99.73
@myfm99.73 2 жыл бұрын
Superb dear
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
😍😍😍😍
@nissarworld9624
@nissarworld9624 2 жыл бұрын
Super . എപ്പോഴും സ്പെഷ്യൽ അവതരിപ്പിക്കുന്നത് വളരെ സന്തോഷം
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 🌹🤩🤩🤩
@suhailm5666
@suhailm5666 2 жыл бұрын
Super
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤩🤩🤩🤩🙏
@kuriansartwork6220
@kuriansartwork6220 2 жыл бұрын
മനോഹരം ' വിവരണം ഗംഭീരമായിക്കുന്നു!!
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks കുര്യൻ 😍
@THUNDATHILcreations
@THUNDATHILcreations 2 жыл бұрын
Kidilam
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤩🤩🤩🤩🤩👍
@siranskathakal4
@siranskathakal4 2 жыл бұрын
കൂടുതൽ രസകരമായ അവതരണം... വരച്ച ചിത്രം വളരെ മനോഹരം... ഒത്തിരി ഇഷ്ടമായി...രസകരമാ ഒരനുഭൂതി സമ്മാനിച്ച ഇത്തരം സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു... ആശംസകൾ ഇക്കാ..
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
👍👍👍👍👍🌹🌹🌹🌹🌹
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
ഇങ്ങള് ഞമ്മക്കൊരു inspiration ആണ് ഇക്കാ..♥️♥️
@shemeenaska9959
@shemeenaska9959 2 жыл бұрын
Big fann
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🙏🙏🙏🤝🤝🤝🤝🤝🌹🌹🌹🌹
@harishreeekm3325
@harishreeekm3325 2 жыл бұрын
Nice
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🤩🤩🤩🤩🙏🙏🙏
@joshyjose2431
@joshyjose2431 2 жыл бұрын
Super ekka kidilan painting
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks ജോഷി 😍😍😍🌹
@madhuramvlogs4929
@madhuramvlogs4929 2 жыл бұрын
വളരെ മനോഹരം
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🙏😍😍😍😍
@prasanthvijayan105
@prasanthvijayan105 2 жыл бұрын
ഇക്കാ വളരെ ഹൃദ്യമായ ഒരു വിവരണം,കാഴ്ച ❤️❤️❤️❤️👏👏
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🤩🤩🤩🙏
@ibrahimpattasseri
@ibrahimpattasseri 2 жыл бұрын
അടിപൊളി അവതരണം
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 😍
@zahrasart918
@zahrasart918 2 жыл бұрын
Amazing 😁
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🌹🌹😍😍😍
@premaradhaprema8805
@premaradhaprema8805 2 жыл бұрын
എന്നും ഉണ്ടോ ഈ പരിപാടി 🙏🌹🌹🌹🌹🌹❤❤
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤔🤔🤔🤣🤣🤣💪
@aarushali4862
@aarushali4862 2 жыл бұрын
thank you sir for this video. this is very helpful for me
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
😍😍😍😍😍🌹🙏
@abhilashks1472
@abhilashks1472 2 жыл бұрын
അതി മനോഹരം🙏💕
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🌹🌹😍
@ബലരാമൻചവറ
@ബലരാമൻചവറ 2 жыл бұрын
നസിർഇക്കാ സൂപ്പർ ❤❤❤
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🤩🤩🤩
@louisepaul1999
@louisepaul1999 2 жыл бұрын
ikka ....superrrrrr🌹🌹🌹😍🙏🏼🙏🏼
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
താങ്ക്സ് ലൂയിസ് 🤩🌹🌹🌹
@shijith1983
@shijith1983 2 жыл бұрын
അടിപൊളി ❤❤♥️
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🤩🤩🤩🤩
@shamilshami5571
@shamilshami5571 2 жыл бұрын
Adipoli 😊💕
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🙏😍😍😍😍
@sreekanthks6646
@sreekanthks6646 2 жыл бұрын
വരയും കഥയും ചേർന്നപ്പോൾ ഒരു വിരുന്നായി ❤
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks ശ്രീകാന്ത് 😍🙏🙏🙏
@siranskathakal4
@siranskathakal4 2 жыл бұрын
സത്യം.
@pettycashweb
@pettycashweb 2 жыл бұрын
Awesome painting ..liked it. Eagerly waiting for ur next work.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤩🤩🤩🤩🌹
@mohammedansari2922
@mohammedansari2922 2 жыл бұрын
You are greate. Hatsoff.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🤩🤩🤩🤩🤩👍🙏
@appulatha844
@appulatha844 2 жыл бұрын
കൂട്ടത്തിൽ
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🙏🌹
@lahari9764
@lahari9764 2 жыл бұрын
നല്ല വൃത്തിയുള്ള വി ഡിയോ
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🥰🌹🙏
@harisHeaven
@harisHeaven 2 жыл бұрын
NOSTALGIC FEELING 🥰🥰🥰YOU ARE MAKING MAGIC WITH COLOURS👌👌👌❤️❤️
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 😍🙏🙏🙏
@msentertainment9836
@msentertainment9836 2 жыл бұрын
കഥയിലല്പം വര, വരയിലല്പം കഥ.
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤣🤣🤣🤣🌹🌹🌹🙏🙏🙏
@muhamedfaizal1105
@muhamedfaizal1105 2 жыл бұрын
Super ekka....love u ..story also super..keep going.....
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks മുഹമ്മദ്‌ 🤩🙏🙏🙏
@stinsaannsunil2813
@stinsaannsunil2813 2 жыл бұрын
Wow adipoli amazing talent
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks Stinsa 🙏🌹
@appulatha844
@appulatha844 2 жыл бұрын
❤നന്നായിട്ടുണ്ട്🌹
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🙏🙏🙏
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🤩🤩🤩🤩
@anazikka
@anazikka 2 жыл бұрын
ഗംഭീരമായ വ്ലോഗ്. Keep going on brother 🙏🥰
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
😍😍😍😍🌹🌹🌹
@adv.saipooja3752
@adv.saipooja3752 2 жыл бұрын
Sir , super aayi. Thought-provoking also. You should do these videos more frequently. 😍😍😍
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
😍😍🙏😍😍😍
@bijuravi8522
@bijuravi8522 2 жыл бұрын
മനോഹരം..💕💕👌👌
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🙏🙏🙏😍😍😍😍
@sudevan.c.v.sudevan1079
@sudevan.c.v.sudevan1079 2 жыл бұрын
വളരെ വളരെ മനോഹരമായി💕
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🙏🤩🤩🤩🤩🤩
@artistshane4878
@artistshane4878 2 жыл бұрын
Wow adipoli sir amazing talent
@artistshane4878
@artistshane4878 2 жыл бұрын
Namichiu
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🙏😍😍😍😍😍
@artistshane4878
@artistshane4878 2 жыл бұрын
@@KottayamNazeerArtStudio 😂
@vipinraj6191
@vipinraj6191 2 жыл бұрын
കഥയും വരയും ഒന്നിച്ച് അങ്ങട് പോരട്ടെ.. കൂടെ ഉണ്ടാവും..
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Shure 😍😍😍
@laughybaby
@laughybaby 2 жыл бұрын
ഉടൻ വരുന്നുണ്ട്❤️❤️😂
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🤩🤩🤩
@catladysdiary2350
@catladysdiary2350 2 жыл бұрын
🥰
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤩🙏🙏🙏🙏
@CELEBRITIESZONEBYGEORGEANTONY
@CELEBRITIESZONEBYGEORGEANTONY 2 жыл бұрын
Superb ❤😍
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🤩🙏
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🙏🤩🤩🤩🤩
@anissplammoottil
@anissplammoottil 2 жыл бұрын
Hi നെസീർ ഇക്ക 112 ലൈക്‌ എന്റെ ആണ്.... ആശംസകൾ....... മല്ലപ്പള്ളി national spare parts ansari അണ്ണന്റെ കൂടെ നീണ്ട 12വർഷം ഞാൻ ഉണ്ടായിരുന്നു അറിയുമോ.....
@ajishnair1971
@ajishnair1971 2 жыл бұрын
വരവിൻ്റെ എണ്ണം കൂട്ടപ്പാ..
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
കൂട്ടണം എന്നുണ്ട്... പക്ഷെ കാഴ്ച കാരുടെ വരവ് കുറവാ 😎
@ajishnair1971
@ajishnair1971 2 жыл бұрын
@@KottayamNazeerArtStudio സ്ഥിരമായി വന്നാൽ കാഴ്ചക്കാര് കൂടും. മാത്രവുമല്ല ഒരു മുറിയിൽ അടച്ചിരിക്കാതെ ബ്രഷും പെയിൻ്റുമായി പ്രകൃതി രമണിയത നോക്കി ലൈവായി പെയിൻ്റ് ചെയ്യൂ.. മലയാള മനസ്സറിയാൻ ശ്രമിക്കൂ..
@pkkusumakumari
@pkkusumakumari 2 жыл бұрын
Super
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹😍😍😍😍😍
@jishnuas1585
@jishnuas1585 2 жыл бұрын
സൂപ്പർ 👍👍
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
55സെക്കൻഡിൽ തന്നെ സൂപ്പർ 🤔🤔🤔🤔🤔
@jishnuas1585
@jishnuas1585 2 жыл бұрын
@@KottayamNazeerArtStudio 😁
@abhiramisreerav9725
@abhiramisreerav9725 2 жыл бұрын
നസീർക്ക 😍😍😍😍❤️❤️❤️❤️❤️ എനിക്ക് മിമിക്രിക്കാരനേക്കാൾ ഇഷ്ടം ചിത്രകാരനായ ഇക്കയെ.... എങ്ങനെ നോക്ക്യാലും ഇങ്ങള് പുലിയാണ്.... ഇഷ്ടം❤️❤️❤️❤️
@praveen8017
@praveen8017 2 жыл бұрын
Super 👌💓
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
🌹🤩🤩🤩
Biggest mistake I see beginner watercolor artists make, and how to fix it
11:50
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 25 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4 МЛН
Let's see how to draw a realistic eye I Kottayam Nazeer Art Studio I Oil Painting I Ep 2
12:04
water color landscape | how to find a good frame for painting
19:35
Prakashan Puthur
Рет қаралды 6 М.
Cute
00:16
Oyuncak Avı
Рет қаралды 11 МЛН