ദൈവത്തിന്റെ സ്വസ്ഥത 7)0ദിന ശബത് പഴയനിയമം ആണ്, അതു യെഹൂദനുള്ളതാണ് എന്നു പറഞ്ഞു പിന്നീട് രൂപംകൊടുത്ത സൻഡേ ശബത് ആചരിക്കുന്നവർ സ്വസ്ഥതയെപ്പറ്റി എങ്ങിനെ പ്രസംഗിക്കും.തരാതരം പോലെ തിരിച്ചുമറിച്ചും പറഞ്ഞു നിൽക്കരുത്.എന്നിട്ടു പറയുന്നു ദൈവസഭയാണുപോലും.ആദ്യം ഏഴാം ദിന ശബത്(ശനി)ആചരിക്കുക. പിന്നെ പ്രസംഗിക്ക.മത്തായി 24:20 എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ. പുറപ്പാട് 20:8 ശബ്ബത്ത്നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. 20:9 ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. 20:10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
@ShijuVargheseThrissur4 жыл бұрын
താങ്കൾ പ്രസംഗം കേട്ടായിരുന്നോ...? കേട്ടിരുന്നു എങ്കിൽ ഇങ്ങനെ ഒരു comment ഇടില്ല..... pls ആദ്യം മുഴുവൻ കേൾക്കാൻ ശ്രമിക്കുക 🙏