എന്റെ സർജറി നന്നായി നടത്തി തന്ന ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി
@BinduJeevan-xe4kjАй бұрын
എന്റെ മാതാവേ എന്റ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാകണമേ എന്നോട് ക്ഷമിക്കാനും അദ്ദേഹത്തിന് മനസ്സ് കൊടുക്കണമേ. സാമ്പത്തികമായി ന്താനും എന്റെ കുടുംബവും പ്രയാസപ്പെടുന്നത് ഈശോയും മാതാവും കാണുന്നില്ലേ ഞങ്ങളിൽ കനിയണമേ കൃപ തോന്നണമേ
@sujaprakash6304Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ എല്ലാം ഈ മാസം തന്നെ തീർക്കാൻ വഴി തുറക്കണമേ. സമയത്തിന്മേൽ അധികാരമുള്ള മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമ്മ 🙏🙏
@kunjulechu5732Ай бұрын
എന്റെ മാതാവേ എനിക്ക് എന്റെ ഇച്ചായന്റെ സ്നേഹം തിരിച്ചു കിട്ടണേ 😢എന്നോട് പഴയ ഇഷ്ടം തോന്നി എന്നിലേക്ക് തിരിച്ചു വരാൻ അനുഗ്രഹിക്കണേ 😢അദ്ദേഹത്തിന്റെ മനസ്സിൽ എന്നോട് പഴയ ഇഷ്ടം തോന്നിക്കണേ മാതാവേ 😢എന്നെ കൈ വിടല്ലേ അമ്മേ 😢🙏🏻🙏🏻🙏🏻
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കല്ലെ ചേട്ടൻ എന്നെ ഒന്നു വിളിക്കണേ മാതാവേ ചേട്ടന്റെ സ്നേഹം എനിക്ക് തിരിച്ചു കിട്ടണേ മാതാവേ എന്നെക്കുറിച്ച് എന്നും കുറ്റം പറഞ്ഞിരുന്ന ആ നാവ് കൊണ്ട് എന്നെ കുറിച്ച് നല്ലത് എന്തെങ്കിലും പറയണേ മാതാവേ ചേട്ടന്റെ അമ്മക്ക് എന്നോട് ഉള്ള ദേഷ്യം മാറാണെ മാതാവേ അമ്മ എന്നെ ഒന്നു വിളിക്കണേ മാതാവേ അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റാണെ അമ്മേ ആവേ മരിയ 🙏🙏🙏🙏
Amma Mathave enik October 4 nu licence test aanu athu Amma thanne pasakki tharane Mathave njan Ammayude sannidhiyil vannu sakshiyam parayam Mathave Amen.