Dajjal മസീഹുദ്ദജ്ജാല്‍ Maseeh Dajjal Malayalam Documentery

  Рет қаралды 102,283

BeeTV One

BeeTV One

7 жыл бұрын

Maseeh Dajjal Malayalam Documentery

Пікірлер: 112
@salmal5382
@salmal5382 3 жыл бұрын
സയണിസം ലോകശക്തിയായി വളർന്നു കഴിഞ്ഞു ലോക സമ്പന്നതയുടെ പിന്തുണയോടെ ഒരു ഏകലോക ഗവൺമെൻ്റ് നിർമ്മിച്ചെടുക്കാൻ ആവശ്യമായ. വളരെ ആസൂത്രിതമായ ചുവടുവെപ്പുകൾ നടത്തിക്കഴിഞ്ഞു സർവ്വ രാജ്യങ്ങളുടേയും ഭരണ സിരാ കേന്ദ്രങ്ങൾ സയണിസ. ശക്തികളുടെ നീരാളിപ്പിടുത്തത്തി ലകപ്പെട്ടു കഴിഞ്ഞു സൂറത്തുൽ കഹ്ഫിലെ ആദ്യ പത്തുവചനങ്ങൾ അള്ളാഹു സത്യവിശ്വാസികൾക്ക് നൽകുന്ന. ജാഗ്രതാ സന്ദേശം ആണ് ദജ്ജാലിൻ്റെ കുഴപ്പങ്ങളുണ്ടാകുമ്പോൾ ആദ്യത്തെ പത്ത് ആയത്തുകൾ ഓതണമെന്ന് നിർദ്ദേശിക്കപ്പെടാൻ കാരണം ദജ്ജാൽ ആരെന്നും അവരെ തിരിച്ചറിയാനുള്ള അടയാളങ്ങളും അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളും അല്ലാഹു സത്യവിശ്വാസികളെ ഉണർത്തുന്നു' അല്ലാഹു സന്താനത്തെ സ്വീകരിച്ചുവെന്ന് പറയുന്നവർക്ക് താക്കീത് നൽകുവാൻ വേണ്ടി തൻ്റെ ദാസൻ്റെ മേൽ വേദഗ്രന്ഥമവതരിപ്പിക്കുകയും അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹു വിന് സ്തുതി അവർക്കാകട്ടേ അവരുടെ പിതാക്കൾക്കാക്കട്ടേ അതിനെപ്പറ്റി യാതൊരറിവുമില്ല അവരുടെ വായിൽ നിന്ന് വരുന്ന വാക്ക് ഭീകരമായിരിക്കുന്നു അവർ കള്ളമല്ലാതെ പറയുന്നില്ല' അല്ലാഹു വിൻ്റെ ദിവ്യത്യത്തിലെ കള്ളാരോ പണ മാ ണ് പുത്രവാദം അതാണ് ഏറ്റവും വലിയ ഭീകരവാദം അല്ലാഹു വിൻ്റെ ദിവ്യത്യവും അവൻ്റെ രാജാധിപത്യവും അവൻ തിരഞ്ഞെടുത്ത പ്രവാചകൻ മാരേയും അവരുടെ സൽഗുണ സമ്പൂർണരായ അനുയായികളേയും അട്ടിമറിച്ചു കൊണ്ട് അല്ലാഹു വിൻ്റെ അടിമത്വത്തിൽ നിന്നു പുറത്തു പോയ ജബ് ലീസെന്ന ഒന്നാമത്തെ സ്വോഛാധിപതിയുടെ അഹങ്കാരിയുടെ ചെയ്തികൾക്ക് കൂട്ടുനിൽക്കുന്ന ഭീകരവാദമാണ് പുത്രവാദം അത് കൊണ്ട് അല്ലാഹു വിന് പുത്രൻമാരുണ്ടെന്ന് വാദിക്കുന്നവരെ അതിൻ്റെ ഗുരുതരമായ ഭവിഷത്ത് ഖുർആൻ കൊണ്ട് താക്കീതു ചെയ്യാൻ സത്യവിശ്വാസികളെ ഉണർത്തുന്നു. ദജ്ജാൽ എന്നാൽ പെരുംനുണ പറയുന്നവൻ. ലോകത്ത് വല്ല ഭീകരതയും അടിച്ചമർത്തലുകളും നടത്തി ജന ജീവിതത്തെ തകർത്തെറിയുന്നത് സ്വോഛാധിപത്യമാണ് അതാണ് ലോകത്ത് ഏകാധിപതികളേയും സാമ്രാജ്യത്യത്തേയും സൃഷ്ടിക്കുന്നത് ദൈവഭക്തൻമാർ ദൈവത്തെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ് ദൈവഹിതത്തിനെതിരായ ഒരു ചെറിയ അനക്കം പോലും അവരുടെ ഭാഗത്തു നിന്നുണ്ടാവുകയില്ല. ഒരു ഉറുമ്പിനെപ്പോലും നോവിക്കാനാവില്ല പിന്നെയാണോ വെട്ടിപ്പിടിക്കലും കൊന്നൊടുക്കലും നശീകരണ പ്രവർത്തനവും അതുകൊണ്ട് ദ ജജാലി സം സ്വോഛാധിപത്യമാണ് അല്ലാഹുവിന് മാത്രം അടിയറ വെക്കേണ്ട അടിമത്വത്തെ പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചവർ ഏറ്റവും വലിയ ഭീകരനും സ്വോഛാധിപതിയും ആയ ഫിർഔൻ. തൻ്റെ നിഷ്ടൂര ഭരണത്തിൻ്റെ നിലനിൽപിന് വേണ്ടി സ്വന്തം ജനതയെ അറും കൊല ചെയ്ത് ഏറ്റവും ക്രൂരനായ ദജ്ജാലിനെ വി.ഖുർആൻ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു'
@shareefashareefa2280
@shareefashareefa2280 7 жыл бұрын
ഒജ്ജാലിന്റെ ഫിത്ത് നയിൽ നിന്നും ഞങ്ങളെ നീ കാക്കണേ റബ്ബേ...ആമീൻ
@afnan-7811
@afnan-7811 2 жыл бұрын
Dajjal ane real messiah
@Anuworld03
@Anuworld03 3 жыл бұрын
Allahuve nee njaghale kakkanne....... Aameen🤲🤲
@binshadsafari2037
@binshadsafari2037 5 жыл бұрын
Good information
@gandhidarshanam5551
@gandhidarshanam5551 7 жыл бұрын
.Masha Allah
@parayilshanoof2333
@parayilshanoof2333 5 жыл бұрын
red salute I think you support that comrade do you know communism is a product of Zionist (supporter of dajjal)
@shibilrazak8814
@shibilrazak8814 6 жыл бұрын
Allahuvee njangale kakanee eemaan urappichu nirthanee....aameen
@user-ef8kg8lr2r
@user-ef8kg8lr2r 5 ай бұрын
നല്ല പ്രഭാഷണം 😍
@richurichu1125
@richurichu1125 2 жыл бұрын
ആമീൻ 🌹🤲
@Shanavas.Karatiyatil
@Shanavas.Karatiyatil 12 күн бұрын
സല്ലല്ലാഹു അലൈഹിവസല്ലം എന്ന് വ്യക്തമാക്കി പറയുക 🙏
@AkbarAli-ex6rn
@AkbarAli-ex6rn 7 жыл бұрын
Allahu akber
@mosaf9984
@mosaf9984 6 жыл бұрын
ദജ്ജാലിനെ തൊട്ടു അല്ലാഹുവേ നിന്നോട് ഞാൻ കാവലിനെ തേടുന്നു.....
@naushadarattuparmbil3410
@naushadarattuparmbil3410 5 жыл бұрын
Subehanllah alhamdulillah llailaha illallha allahu akber
@muhammedalthaf3526
@muhammedalthaf3526 5 жыл бұрын
Alhamdullillah
@muhaiminyj8886
@muhaiminyj8886 5 жыл бұрын
Ya allah
@shahanasherin9202
@shahanasherin9202 7 жыл бұрын
Yaa Allaah
@hishamsinan6529
@hishamsinan6529 7 жыл бұрын
yeah
@truenews6805
@truenews6805 7 жыл бұрын
hm
@asimabduljabbar396
@asimabduljabbar396 2 жыл бұрын
One doubt musailimathul kaddab abubaker(Ra) nte timil alle undaayirunne sir
@BaluKbabu
@BaluKbabu Жыл бұрын
അള്ളാഹു. അക്ബർ
@sarafurashee3701
@sarafurashee3701 7 жыл бұрын
allahu akbar
@gafooryaallahgafoor1062
@gafooryaallahgafoor1062 7 жыл бұрын
allahu akbar
@gafooryaallahgafoor1062
@gafooryaallahgafoor1062 7 жыл бұрын
allahu akbar
@user-vq4dt6ct2s
@user-vq4dt6ct2s 6 жыл бұрын
subhanllha
@faustexplorer8828
@faustexplorer8828 3 жыл бұрын
I am the mahavatar Mahdi
@muhammedazgar274
@muhammedazgar274 Ай бұрын
Where are you now. Adrees and ph no pls,
@theintrader4523
@theintrader4523 4 жыл бұрын
Aaranu maseehul dhajjaal. Avanu engineyanu ithrayum power kittiyathu. Avan nabi thangalude kaalathu thanne changla yil bandhidhananu. Plz njan avishwasikunnilla dajjal undu ennu enikku urappaanu enikku kooduthal ariyanamennundu plz reply
@sabinyazeen5820
@sabinyazeen5820 4 жыл бұрын
Rahmathullah qasimude dajjaline kurichulla speech kettal manassilaavum ellaam
@user-ef8kg8lr2r
@user-ef8kg8lr2r 5 ай бұрын
@m.a.rahman9441
@m.a.rahman9441 3 жыл бұрын
Dajjaline undakkiyadu ara Pishaj ano ?....
@nisamudheennisam9152
@nisamudheennisam9152 5 жыл бұрын
IBIISINT AVSANM YAGGANYANN?
@sabinyazeen5820
@sabinyazeen5820 4 жыл бұрын
Ibleesinte andhyam (kummanam ustha) you tube search cheyth nokku
@sabinyazeen5820
@sabinyazeen5820 4 жыл бұрын
Ibleesinte andhyam (kummanam ustha) you tube search cheyth nokku
@muhammedmuhammed7425
@muhammedmuhammed7425 6 жыл бұрын
ഖാദിയാനിസവും ബഹായി മതവും ബ്രിട്ടീഷ് ഉൽപനനമാണ്. ഒഹാബിസവും ബ്രിട്ടീഷ്ഉൽപനനമാണ്.
@donstravels
@donstravels 5 жыл бұрын
Muhammed Muhammed ഷിയായിസമാണ് മുസ്ലീങ്ങളെ തമ്മിലടിപ്പിച്ച് തുടങ്ങിയത് ഷിയായിസത്തിനു പിന്നിൽ ജൂതൻമാരാണ്. കേരളത്തിൽ സുന്നികൾ എന്ന് പറഞ്ഞു നടക്കുന്നവർ ഷിയാ ആചാരങ്ങൾ കൊണ്ടു നടക്കുന്നവരാണ്.
@muhammedmuhammed7425
@muhammedmuhammed7425 5 жыл бұрын
Shuhaib Don അഹലുസുനനയുടെ ഏത് ആചാരമാണ് ഷിയിയിസം.
@donstravels
@donstravels 5 жыл бұрын
Muhammed Muhammed കബർ കെട്ടിപൊക്കി ആരാധന,കുത്ത് റാത്തീബ്,നബിദിനാഘോഷം,മരിച്ച് പോയ മഹാൻമാരെ വിളിച്ച് പ്രാർത്തിക്കൽ,...........
@muhammedmuhammed7425
@muhammedmuhammed7425 5 жыл бұрын
Shuhaib Don عبادة അലലാഹുവിന് മാതൃം ചെയേയൻഡ കാരൃമാണ്. ഞങളാരും കബറിനേയോ കബറാളിയയോ ആരാധികുനനവരലല.അവകളെ ദൈവങളും ആകിയിടടിലല. ങഞളുടെ വിശൃസം ഞങളാണലോ വൃകതമാകേൻഡത്? ഇതിൽ ഏത് കാരൃതിലാണ് താങ്കൾക് അഭിപ്രായഭിനനതയുളളത്.
@donstravels
@donstravels 5 жыл бұрын
Muhammed Muhammed അതു തന്നെയാണ് ഷിയാക്കളും പറയുന്നത്.പ്രവാചകനോ സഹാബികളെ ചെയ്യാത്തതും പഠിപ്പിക്കാത്തതുമായ കാര്യങ്ങളാണ് നിങ്ങളുടെ പണ്ഡിതൻമാർ ചെയ്യുന്നതും പഠിപ്പിക്കുന്നതും.
@mohammedthamseerchthamseer8108
@mohammedthamseerchthamseer8108 6 жыл бұрын
maseeh ennal sanjaari enn arthamundallo
@nimishar224
@nimishar224 4 жыл бұрын
Kannuturannu Quran vayichal manasilakum kallavum manasilakum
@MLS0707
@MLS0707 4 жыл бұрын
Nimisha R kannu Thurann vaayikk ..
@nimishar224
@nimishar224 4 жыл бұрын
@@MLS0707 njanum adhalle paranje
@MLS0707
@MLS0707 4 жыл бұрын
Enthan ningal kanda kallam
@nimishar224
@nimishar224 4 жыл бұрын
@@MLS0707 Quran vaayichal thettum sheriyum manasillaakkam yenne udhshichullu.njan Muslim aanutto. Amuslim allaa .
@ashraf.pashraf.p3048
@ashraf.pashraf.p3048 3 жыл бұрын
നീ yegane മുസ്ലിം ആയത് നിന്റെ പേര് മുസ്ലിം ടെ പേര്‌ അല്ല നീ പുതു മുസ്ലിം ആന്നോ
@abdulkalam9960
@abdulkalam9960 7 жыл бұрын
Muslims don't know what isDajjal.Learn it from AhmadiyyaJamath
@wordsarepowerful8682
@wordsarepowerful8682 6 жыл бұрын
abdul kalam you dont know who is muslims too..
@iamindian2430
@iamindian2430 4 жыл бұрын
Ahmadiya are not muslims
@iamindian2430
@iamindian2430 4 жыл бұрын
They are kafir
@user-wn9ih8ok7g
@user-wn9ih8ok7g 5 жыл бұрын
makkayilot pokam dhajjal varumbo
@abdurahman1912
@abdurahman1912 3 жыл бұрын
ഇമാം മഹദി യെ പറ്റി ഒരു പരാമർശംകാണുന്നില്ല
@haneefa-re8or
@haneefa-re8or Жыл бұрын
ദമാസ്കസിലെ മസ്ജിദിൽ ഈസ (അ)വന്നിറങ്ങുമ്പോൾ, അവിടെ ഫജ്ർ നമസ്കാരത്തിന് ഇമാം നിൽക്കുന്നത്, ഇമാം മഹ്ദി ആയിരിക്കും.
@Samvlog-ps1ki
@Samvlog-ps1ki 2 жыл бұрын
അപ്പോള്‍ vahabikalkk ഇപ്പോൾ മനസ്സിലായി رسول‌الله സാധാരണ മനുഷ്യന്‌ ആണെന്ന് മറഞ്ഞ കാര്യങ്ങൾ അറിയില്ല എന്നും
@muhammedazgar274
@muhammedazgar274 Ай бұрын
എന്നു C M എന്ന ഭ്രാന്തനെ ആരാധിക്കുന്ന ഒരു കഴുത .😂
@sathyanpillai3529
@sathyanpillai3529 6 жыл бұрын
Vahabbism and salafism enna roopathil avan nammalil സ്വാധീനം cheluthum
@shihabpattuvathil6728
@shihabpattuvathil6728 5 жыл бұрын
Love love Wahabism and kerala sunni യും തമ്മില്‍ വിത്യാസം എന്താണ്‌?
@shihabpattuvathil6728
@shihabpattuvathil6728 5 жыл бұрын
Love love മദീനയും, മക്കയില്‍ dajjal പ്രവേശിക്കാന്‍ പറ്റില്ല എന്ന് പറയുന്നുണ്ട്, അമുസ്ലിം കള്‍ക്ക് പ്രവേശനം നിഷേധിച്ച wahabi ഭരണം കാരണം ആണ് അതിനു കാരണം
@sLmn174
@sLmn174 4 жыл бұрын
DajjaLinekkaLum vaLiya thEmmadikaL anu manushiaR.. paavam dajjaL.. Avane veruthe viduka
@joyalpr7908
@joyalpr7908 5 жыл бұрын
അന്ത്യ കലാസബവത്തിൽ ബൈബിളിലും ഖുറാനിലും 3 പേര കാണിക്കുന്നു.കള്ളപ്രവാചകൻ, എതിർക്രിസ്തു, യേശുക്രിസ്തു. ഖുറാനിൽ ഈസാനബി, ഇമാംമഹതി, ദജ്ജാൽ. കള്ളപ്രവാചകനും എതിർക്രിസ്തുവും ഒരു ടീം ആണ്. അതായത് ഈസാനബിയും ഇമാം മഹതിയും. എന്നാൽ നിങ്ങളെ ഒറ്റ കണ്ണനെന്നും ഒരു ജന്തുവെന്നും പറയൂപ്പോൾ ബൈബിളിൽ പറയുന്നു അവൻ പതിനായിരഗളിൽ അതിസുന്ദരൻ.എന്നാൽ മറ്റൊരു വാക്കിയം പറയൂന്നു അവനെ കണ്ടാൽ ആളല്ലന്ന്തോന്നുമാർ ഉഴവ്ചാൽപോല്ലേ, ദാവീദ് 22:സങ്കിർത്തനത്തിൽ യേശുക്രിസ്തുവിനെ കുറിച്ച് പ്രവചനത്തിൽ പറയുന്നു അനേകം കാളകൾ എന്നെ വളഞ്ഞു, നായ്ക്കൾ ചുറ്റി,എന്റെ അസ്ഥി ഓട്ടുകഷണപോലെ ആയി, എങ്കിലും കാട്ടു പോത്തുക്കളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്കുത്തരോം തരുന്നു. നിങ്ങൾ വെറുക്കുന്ന ദജ്ജാൽ ആരെന്നു നിങ്ങൾതന്നെ നോക്ക്. ബൈബിളിൽ പറയുന്നത്തിന്റെ എതിരായി ആണ് ഖുർആനിൽ പറയൂന്നതു.ആ രണ്ടു മലക്കുകെഖ്‌ളുടെ കാര്യം എന്താണ്, ആരാണ് അത്.അത് ഏലിയാവും, മോശയോയും ആണ്.യേശുക്രിസ്തു ദൈവപുത്രൻഅല്ല, കാരണം അല്ലാഹുവിനു കൂട്ടുകാരിഇല്ല, അതുകൊണ്ട് യേശു ദൈവപുത്രൻഅല്ല എന്നുമുള്ളകാരണം.പ്രെബേങ്കജതെ സൃഷ്‌ടിച്ച ദൈവത്തിനു മനുഷ്യനെ മണ്ണിൽനിന്നും എടുത്തു ദൈവത്തിനു കൂട്ടുകാരിഇല്ല അതുകൊണ്ട് യേശു ദൈവപുത്രന് അല്ല.നിങ്ങളുടെ ആൽമക്കൾ അല്ലാഹുവിൽ ആക്കാൻ മുഹമ്മത്തിൻറ്റ അല്ല,മറ്റു വിശുദ്ധൻ മാരുടെ വാക്കുകൾ ശ്രദ്ധിക്കു.വിശാസികളുടെ പിതാവായ അബ്രഹാമിറ്റേ ദൈവത്തോടുള്ള അനുസരണമാണ് മകനെ യാഗമാക്കുക എന്നത്. അതിനെ സന്തോഷതോടെ അനുസരിച്ച യിസഹാക്ക് യേശുക്രിസ്തുവിനു ഒരു ഉദാഹരണമാണ്, യിസഹാക്കിനു പകരം യാഗമായ ആ ആട്ടുകൊറ്റെൻ യേശുവിനു ഉദാഹരണം,മോശഅടിച്ച പാറ യേശുവിനു ഉപമയാണ്. പിളർന്നതാ പാറഅത് ഏതാണ് അത് യേശുഅല്ലേ.
@sumithar7641
@sumithar7641 5 жыл бұрын
ഇവരുടെ ദജ്ജാൽ നമ്മുടെ ബൈബിളിൽ പറയുന്ന അന്തിക്രിസ്തു ആയിക്കുടെ
@user-wn9ih8ok7g
@user-wn9ih8ok7g 5 жыл бұрын
Sumitha R dhajjal ningal parayunna Antichrist thanne
@joyalpr7908
@joyalpr7908 5 жыл бұрын
ഇമാം മഹതിയും, ഈസാ നബിയും ആരാന്നു പറഞ്ഞു തരുമോ? ഒരു വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം.
@izzathmuhammed276
@izzathmuhammed276 5 жыл бұрын
@@sumithar7641 anthi christhu alla...antrichrist..christu onnude varum to kill that antichrist..nd then he will rule the whole wrld
@sumithar7641
@sumithar7641 5 жыл бұрын
@@izzathmuhammed276 2um onn thanne ..antichrist and anthichristhu
@arminyaakub8719
@arminyaakub8719 3 жыл бұрын
🤣🤣🤣 പൊട്ടത്തരം
@gameworld23
@gameworld23 3 жыл бұрын
@armin yaakub, അയ്ഷരി
@jitharenjith5225
@jitharenjith5225 5 жыл бұрын
ദജ്ജാൽ എന്നെ വന്ന് കഴിഞ്ഞു മുഹമ്മദ് എന്ന പേരിൽ
@suhailbagavathi_kavungal8438
@suhailbagavathi_kavungal8438 5 жыл бұрын
എവിടെ
@muhammedajmal3994
@muhammedajmal3994 5 жыл бұрын
dont use wong words.............
@muhammedaalimckv7635
@muhammedaalimckv7635 5 жыл бұрын
ഇതിനുള്ള നടപടി സ്വീകരിക്കും മുമ്പ് തന്നെ നിനക്കു വേണ്ടി മാത്രം വന്നണയും ശിക്ഷ ان شاء الله
@noorudheenbeeran8987
@noorudheenbeeran8987 5 жыл бұрын
Jitha renjith താങ്കൾക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ഒരവസരം ഇതാ... ഒരു കാലത്ത് ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു മുഹമ്മദ് നബി(സ) യെ എവിടെ വെച്ച് കണ്ടാലും വധിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അറബിയുടെയും അനറബിയുടെയും പേടി സ്വപനം അറേബ്യയെ വിറപ്പിച്ച ഉമറെന്ന ധൈര്യശാലി... റബ്ബ് ഹിദായത്തിലാക്കിയിട്ടുണ്ട്... ലോകം ഖലീഫ എന്ന പേര് പറയുന്നുണ്ട് എങ്കിൽ അതിൽ ആദ്യത്തേത് അത് ഉമർ (റ) വിന്റെ ആയിരിക്കും... ഇസ്ലാമിന്റെ 2 ഖലീഫയായ ഉമർ (റ) ലോകത്തിലെ എല്ലാ ഭരണാധികാരികളും ആഗ്രഹിക്കുന്നത് ഉമറിന്റെ (റ) ഭരണമാണ്... മുഹമ്മദ്നബി (സ) ചര്യ പരിപൂർണ്ണമായും പിൻപറ്റിയതിനാൽ ഉമർ (റ) വിനെ ലോകം ഇന്നും ഓർക്കുന്നു.... താങ്കൾക്ക് റബ്ബ് ഹിദായത്ത് നൽകട്ടെ....
@navasyk7154
@navasyk7154 5 жыл бұрын
Daaaa
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,3 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 61 МЛН
05  NOOH NABI Prophet Nooh (a) by Maulana Abul Hasan Ali Nadwi - Aleemiyan
23:53