യാത്രക്കാരുടെ ഷഡ്ഡി അടക്കം പരിശോധിക്കാൻ കാണിക്കുന്ന ആവേശം ഇടയ്ക്ക് വിമാനങ്ങളുടെ കണ്ടീഷൻ നോക്കാൻ കാണിച്ചാൽ മതി
@psksiisiwiwonsn2 күн бұрын
അത് ശെരിയാ 😅പോയില്ലേ 179 ജീവന് കൾ..
@Moonraider092 күн бұрын
@123-i7l6w അത് പോയി.. പിന്നെ ഇത് വലിയ ബിസിനസ് ഭീമന്മാരുടെ തെറ്റ് ആയത് കൊണ്ട് സർക്കാരും നിയമവും ഒക്കെ നൈസ് ആയിട്ട് അങ്ങ് കണ്ണടയ്ക്കും.. ജനങ്ങൾ പിന്നെ അന്നും ഇന്നും എന്നും നിസഹായർ ആണല്ലോ..😅
@psksiisiwiwonsn2 күн бұрын
@@Moonraider09 അവര്ക് കണ്ണീർ മാത്രം സമ്പാദ്യം പിന്നെ എല്ലാം ക്ലോസ് 😅👍
@abdul.basheer2 күн бұрын
എല്ലാവർഷവും ഡിസംബർ മാസം അപകടങ്ങളുടെ മാസമായിരിക്കും
@radhu54002 күн бұрын
ഹൈപ്പർ ലൂപ്പ് വേണം
@shihabmn2 күн бұрын
The safest mode of transportation. But the fact is that, survival rate is less than 1% if any accident occurs
@iseeyouagain4632 күн бұрын
Thanne
@652292 күн бұрын
ഒരുഭാഗത്ത് യുദ്ധം മറുഭാഗത്ത് വിമാന അപകടം മനുഷ്യ ജീവൻ എന്തു വില
@suryakgvava22542 күн бұрын
മനുഷ്യജീവന് ഒരു വിലയുമില്ല
@athulrajesh99912 күн бұрын
ദൈവമേ 180 ആവല്ലേ 🙏😔🙏
@psksiisiwiwonsn2 күн бұрын
😢ഈ ലോകം എന്താ ഇങ്ങനെ..
@AnilKumar-ok3oi2 күн бұрын
എവിടെ നോക്കിയാലും അവിടെ എല്ലാം ഇത് തന്നെ ഇത്രയും ഉള്ളൂ എല്ലാവരും
@FaReached2 күн бұрын
ഒരു ചെറിയ പക്ഷി വന്നിടിച്ചു ലാൻഡിംഗ് ഗിയർ സംവിധാനം തകരാറിലാക്കിയതാണ് 179 ജീവനുകൾ പൊലിഞ്ഞ വലിയ അപകട കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നു.. ഇത്രയേയുള്ളൂ നമ്മുടെ 'അത്യാധുനിക ശാസ്ത്ര സംവിധാനങ്ങൾ' എന്ന അഹങ്കാരം....!!😑
@saqeersv36842 күн бұрын
Bird strike chances are high near kerala airports, as people throw food waste here and there without composting. Also air india express should stop very old aircrafts in Kerala routes
@majeed98622 күн бұрын
The fence is becoming a villain in a repeat of the Karipur accident.
@Zr48412 күн бұрын
😢Theyvam ellavereyum kathurekshikatte
@Trial8882 күн бұрын
Daivam ellaareyum reskshichallo...nthukond ee apakadam daivatthinu ozhivaakki koodaayirunno?
The safest mode of transpotation but the fact is thatsurvival
@muhamedziyad41662 күн бұрын
ലാൻഡിംഗ് ഗിയർ ഷാഫ്റ്റ് ഒടിഞ്ഞു പോയതായി വിഡിയോ യിൽ കാണുന്നു.
@shadulipulingom14382 күн бұрын
മനുഷ്യൻ കടുംകൈചെയ്യുമ്പോൾ ഇങ്ങനെയുള്ള സംഭവങ്ങൾ വർധിക്കും
@sreedevianilkumar6832 күн бұрын
Cot evide vp edan marannthano
@TechMoPC2 күн бұрын
Entina avde oru mathil mathil illayrunnengil kurach koode dooram poya slow down aavumaayrnn
@SajanTg2 күн бұрын
😢😢
@favasck-x2t2 күн бұрын
മരണത്തിന്റെ കണക്കു എടുക്കാൻ ഉള്ള നിങ്ങളുടെ തിരക്കു ഒരു news value ആയിട്ടല്ലേ.. അല്ലാതെ നിങ്ങൾക് എന്തു കുഴപ്പം... ഞങ്ങളുടെ exclusive എന്നു കൂടെ പറയു
@sayidmakahmakkah21642 күн бұрын
മാധ്യമങ്ങല്ലെ ഇത്രയും ദൂരത്തുള്ള വിവരങ്ങൾ നമ്മൾ അറിയുന്നത്. മൂല്യച്യുതി എല്ലാമേഘലയിലും ഉണ്ട്. എന്ന് കരുതി എല്ലാ സംവിധാനങ്ങളും ഇവിടെ വേണ്ടതല്ലെ. ആരും പറഞ്ഞില്ലെങ്കിൽ നമ്മൾ അറിയൂല മരിച്ചവർ തിരിച്ചവരികയും ഇല്ല.
@naseef902 күн бұрын
Boeing should be reported 😡
@ms-abbas2 күн бұрын
They've been reported many times. They're under active investigation. Nothing will happen. Paying the insurance is cheaper than fixing the problem. Btw, this doesn't seem related to those complaints. This one seems like pilot error or maintenance lapse.
@mohammedameenhadique35592 күн бұрын
It was birdstrike.
@RajeshgPillai2 күн бұрын
ലാൻഡിങ ഗിയർ പ്രോബ്ലം😮
@radhu54002 күн бұрын
Hyperloop വന്നാൽ കുറെ സേഫ് ആവും
@satheeshp41592 күн бұрын
🙏
@justindavis19242 күн бұрын
Boeing boeing....killer plane...jeevanil kothi ullavar..never go for boeing