ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎
@ഇത്തിക്കരപക്കി-ത4ഝАй бұрын
മണിച്ചേട്ടൻ 💖💖💖
@victoriajosephcheeranchira4560 Жыл бұрын
14ആം രാവിന്റെ 🥰ജയറാമേട്ടൻ &ശ്രീയേട്ടൻ &ഹരിശ്രീ അശോകൻ ചേട്ടൻ 🤣🤣😘👌🏻ക്യാപ്റ്റൻ രാജു ചേട്ടൻ, രാജൻ p ദേവ് ചേട്ടൻ 😢
@rakurahul2037 Жыл бұрын
18.48🔥🔥🔥 കാലം തെറ്റി ഇറങ്ങിയ പാട്ട്
@amalutthambi2112 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ പാട്ട്. ബിജിഎം എന്നാ ഒരു എനർജി ആണ് 🔥🔥🔥